|
| id:1364 | | அந்த சத்தத்தை நிறுத்து. | | andha saththaththai niruththu | | Stop that noise | | ആ ശബ്ദം നിർത്തൂ. | | aa shabdham nirththoo |
|
|
| id:985 | | அந்தப்பழத்தைச்சாப்பிடுவது சரியென்று நினைக்கின்றேன். | | andhappazhaththaichchaappiduvadhu sariyendru ninaikkindraen | | I think it is ok to eat that fruit. | | ആ പഴം കഴിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നു. | | aa pazham kazhikkunnathu shariyaanennu njaan karuthunnu |
|
| id:848 | | எனக்கு அந்தப்படம் பிடிக்கவில்லை. | | enakku andhappadam pidikkavillai | | I did not like that movie. | | എനിക്ക് ആ ചലച്ചിത്രം ഇഷ്ടമായില്ല. | | enikku aa chalachchithram ishdamaayilla |
|
|
| id:1056 | | நீங்கள் ஏன் அந்தப்புத்தகத்தைப்படிக்க வேண்டும்? | | neenggal aen andhappuththakhaththaippadikka vaendum | | Why should you read the book? | | നിങ്ങൾ എന്തിനാണ് ആ പുസ്തകം വായിക്കേണ്ടത്? | | ningngal enthinaanu aa pusthakam vaayikkaendathu |
|
| id:700 | | அந்த புத்தகம் மேசையில் உள்ளது. | | andha puththakham maesaiyil ulladhu | | The book is on the table. | | ആ പുസ്തകം മേശയിൽ ഉണ്ട്. | | aa pusthakam maeshayil undu |
|
|
| id:516 | | அந்த நாய்கள் உங்களைப்பார்த்து குரைக்கலாம். | | andha naaikhal unggalaippaarththu kuraikkalaam | | Those dogs may bark at you. | | ആ പട്ടികൾ നിങ്ങളെ നോക്കി കുരയ്ക്കാം. | | aa pattikal ningngale noakki kuraykkaam |
|
| id:307 | | அந்த அறை சலசலப்பில் இருந்தது. | | andha arai salasalappil irundhadhu | | The room was in an uproar. | | ആ മുറി ആകെ ബഹളത്തിലായിരുന്നു. | | aa muri aake bahalaththilaayirunnu |
|
| id:13 | | அப்போதுதான் அந்த காரியம் எனக்கு புரிந்தது. | | appoadhuthaan andha kaariyam enakku purindhadhu | | That is when that matter dawned on me. | | അപ്പോഴാണ് ആ കാര്യം എനിക്ക് മനസ്സിലായത്. | | appoazhaanu aa kaaryam enikku manassilaayathu |
|
| id:614 | | அந்தத்தீர்மானம் தேவையற்றது என்று சொல்லியிருக்க வேண்டும். | | andhaththeermaanam thaevaiyatrtradhu endru solliyirukka vaendum | | They should have said that the resolution was unnecessary. | | ആ പ്രമേയം അനാവശ്യമാണെന്ന് അവർ പറയണമായിരുന്നു. | | aa pramaeyam anaavashyamaanennu avar parayanamaayirunnu |
|
| id:671 | | ஐந்து நிமிடங்களாக அந்த தொலைபேசி ஒலித்துக்கொண்டேயிருக்கின்றது. | | aindhu nimidanggalaakha andha tholaipaesi oliththukkondaeyirukkindradhu | | The phone has been ringing for five minutes. | | അഞ്ച് മിനിറ്റായി ഈ ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്. | | anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu |
|
| id:701 | | அந்த மெழுகுவர்த்தியை ஊதி அணைக்க முடியுமா? | | andha mezhukhuvarththiyai oodhi anaikka mudiyumaa | | Can you blow out that candle? | | നിങ്ങൾക്ക് ആ മെഴുകുതിരി ഊതാൻ കഴിയുമോ? | | ningngalkku aa mezhukuthiri oothaan kazhiyumoa |
|
| id:1376 | | அந்த நாய்க்கு சுயமாக நடக்க முடியாது. | | andha naaikku suyamaakha nadakka mudiyaadhu | | The dog cannot walk itself. | | ആ നായയ്ക്ക് സ്വന്തമായി നടക്കാൻ കഴിയില്ല. | | aa naayaykku svanthamaayi nadakkaan kazhiyilla |
|
| id:1375 | | அந்த நாய்க்கு சுயமாக நடக்க முடியும். | | andha naaikku suyamaakha nadakka mudiyum | | The dog can walk itself. | | ആ നായയ്ക്ക് സ്വയം നടക്കാൻ കഴിയും. | | aa naayaykku svayam nadakkaan kazhiyum |
|
| id:1368 | | அந்த மனிதர் நீங்கள் தேடும் நபர் அல்ல. | | andha manidhar neenggal thaedum nabar alla | | That man is not the person you are looking for. | | ആ മനുഷ്യൻ നിങ്ങൾ അന്വേഷിക്കുന്ന ആളല്ല. | | aa manushyan ningngal anvaeshikkunna aalalla |
|
| id:903 | | அவனிடம் அந்த சிரிப்பை இதுவரைக்கும் நான் பார்த்ததேயில்லை. | | avanidam andha sirippai idhuvaraikkum naan paarththadhaeyillai | | I have never ever seen that smile on him so far. | | ആ ചിരി ഇതുവരെയും അയാളിൽ ഞാൻ കണ്ടിട്ടില്ല. | | aa chiri ithuvareyum ayaalil njaan kandittilla |
|
| id:180 | | அந்த சிரிப்பை நான் முன்பு அவனிடம் பார்த்ததில்லை. | | andha sirippai naan munpu avanidam paarththadhillai | | I have never seen that smile on him before. | | ആ ചിരി ഇതിനു മുൻ ഞാൻ അവനിൽ നിന്ന് കണ്ടിട്ടില്ല. | | aa chiri ithinu mun njaan avanil ninnu kandittilla |
|
|
| id:984 | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்பினாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambinaal | | She hoped that she would get a job in that shop. | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. | | aa kadayil joali kittumennu aval pratheekshichchu |
|
|
| id:835 | | அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன். | | avanadhu andha melindha uruvaththaikkandu naan adhirndhu poanaen | | I was shocked to see his slim figure. | | അവനുടെ ആ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി. | | avanude aa melinjnja roopam kandu njaan njettipoyi |
|
| id:170 | | அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன். | | avanadhu andha melindha uruvaththaikkandu naan adhirndhu poanaen | | I was shocked to see his thin stature. | | അവനുടെ ആ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി. | | avanude aa melinjnja roopam kandu njaan njettipoyi |
|
| id:150 | | அங்கே நிற்கும் அந்த பெண் என் சகோதரியின் தோழி. | | anggae nitrkum andha pen en sakoadhariyin thoazhi | | That women over there is a friend of my sister's. | | അവിടെ നിൽക്കുന്ന ആ സ്ത്രീ എന്റെ സഹോദരിയുടെ സുഹൃത്താണ്. | | avide nilkkunna aa sthree ende sahoadhariyude suhrththaanu |
|
| id:665 | | அந்த மனிதன் பல வருடங்களாக அதே ஆடைகளை அணிந்துக்கொண்டேயிருக்கின்றார். | | andha manidhan pala varudanggalaakha adhae aadaikhalai anindhukkondaeyirukkindraar | | That man has been wearing the same clothes for years. | | ആ മനുഷ്യൻ പല വർഷങ്ങളായി ഒരേ വസ്ത്രമാണ് തരിച്ചുക്കൊണ്ടിരുക്കുകയാനു. | | aa manushyan pala varshangngalaayi orae vasthramaanu tharichchukkondirukkukhayaanu |
|
| id:227 | | அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள். | | andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal | | The audience shouted the speaker down when he tried to talk. | | അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി. | | adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi |
|
| id:198 | | அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும். | | andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum | | Going to that party will be a fate worse than death. | | ആ പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും. | | aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum |
|
| id:648 | | நீ வந்து சேர்வதற்குள் அவள் அந்த வேலையை செய்து முடித்திருப்பாள். | | nee vandhu saervadhatrkul aval andha vaelaiyai seidhu mudiththiruppaal | | She will have finished the work by the time you arrive. | | നീ എത്തുമ്പോഴേക്കും അവൾ ആ പണി തീർന്നിട്ടുണ്ടാകും. | | nee eththumboazhaekkum aval aa pani theernnittundaakum |
|
| id:203 | | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum | | A week at that hotel can cost you an arm and a leg. | | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum |
|
| id:627 | | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu | | They will still be sleeping then, so calling them then is inappropriate. | | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu |
|
| id:626 | | நேரம் சென்ற பிறகு என்னைப்பார்க்க வராதே. அந்த நேரத்தில் நான் தூங்கிக்கொண்டிருப்பேன். | | naeram sendra pirakhu ennaippaarkka varaadhae andha naeraththil naan thoonggikkondiruppaen | | Do not come to see me after late. I will be sleeping at that time. | | സമയം കഴിഞ്ഞിട്ട് എന്നെ കാണാൻ വരരുത്. ആ സമയം ഞാൻ ഉറങ്ങുകയായിരിക്കും. | | samayam kazhinjnjittu enne kaanaan vararuthu aa samayam njaan urangngukayaayirikkum |
|
| id:1462 | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen | | I showed the way out to the older man who didn’t know how to get out of the building. | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu |
|
| id:1516 | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu |
|
| id:221 | | அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள். | | andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval | | The girl is so pretty and friendly. She is the apple of my eye. | | ആ സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്. | | aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu |
|
| id:146 | | எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன். | | enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen | | A friend of mine is getting married on coming Saturday. I am also going to that wedding. | | അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും ആ വിവാഹത്തിന് പോവുകയാണ്. | | aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu |
|
| id:253 | | அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும். | | adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum | | The overlying speaker must stand aside and let anyone who can talk facts. | | അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം. | | amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam |
|
| id:1458 | | அந்த வயதான பெண்மணிக்கு காசாளரை எப்படி அணுகுவது என்று தெரியவில்லை. நான் அவளுக்கு உள்ளே செல்லும் வழியைக்காட்டினேன். | | andha vayadhaana penmanikku kaasaalarai eppadi anukhuvadhu endru dheriyavillai naan avalukku ullae sellum vazhiyaikkaattinaen | | The older woman didn’t know how to get to the cashier. I showed the way in for her. | | ആ വൃദ്ധയ്ക്ക് കാഷ്യറുടെ അടുത്തേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലായിരുന്നു. ഞാൻ അവർക്ക് അകത്തേക്ക് വഴി കാണിച്ചുകൊടുത്തു. | | aa vrdhdhaykku kaashyarude aduththaekku engngane poakanamennu ariyillaayirunnu njaan avarkku akaththaekku vazhi kaanichchukoduththu |
|