| id:40 | | அனைத்து செடிகளும் பூத்து குலுங்குகின்றன. | | anaiththu sedikhalum pooththu kulunggukhindrana | | All the plants are in bloom. | | എല്ലാ ചെടികളും പൂവിട്ടു നിൽക്കുന്നു. | | ellaa chedikalum poovittu nilkkunnu |
|
| id:56 | | இந்த கிராமத்தில் அனைத்து வசதிகளும் உள்ளன. | | indha kiraamaththil anaiththu vasadhikhalum ullana | | This village has all the facilities. | | ഈ ഗ്രാമത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. | | ea graamaththil ellaa saukaryangngalum undu |
|
| id:849 | | எனக்குத்தெரிந்தவரை அவன் சொன்னது அனைத்தும் உண்மை. | | enakkuththerindhavarai avan sonnadhu anaiththum unmai | | As far as I know, everything he said is true. | | എനിക്കറിയാവുന്നിടത്തോളം, അവൻ പറഞ്ഞതെല്ലാം ശരിയാണ്. | | enikkariyaavunnidaththoalam avan paranjnjathellaam shariyaanu |
|
| id:61 | | என்னை இறுக்கமாக அனைத்து ஒரு முத்தம் கொடு. | | ennai irukkamaakha anaiththu oru muththam kodu | | Hold me tight and give me a kiss. | | എന്നെ മുറുകെ പിടിച്ച് ഒരു ചുംബനം തരൂ. | | enne muruke pidichchu oru chumbanam tharoo |
|
| id:1231 | | அடுத்த மாதம் முதல் அனைத்து விலைகளும் உயரும். | | aduththa maadham mudhal anaiththu vilaikhalum uyarum | | As of next month, all the prices will go up. | | അടുത്ത മാസം മുതൽ എല്ലാ വിലകളും ഉയരും. | | aduththa maasam muthal ellaa vilakalum uyarum |
|
| id:507 | | அவரைப்பற்றி எனக்கு தோன்றுபவை அனைத்தும் மிகவும் உணர்ச்சிகரமானவை. | | avaraippatrtri enakku thoandrubavai anaiththum mikhavum unarchchikaramaanavai | | Everything that I feel about him is very emotional. | | അദ്ദേഹത്തെ ക്കുറിച്ച് എനിക്ക് തോന്നുന്നതു എല്ലാം വളരെ വൈകാരികമാണ്. | | adhdhaehaththe kkurichchu enikku thoannunnathu ellaam valare vaikaarikamaanu |
|
| id:250 | | அவள் ஆரம்பத்தில் பேசும்போது தெளிவாக இருந்தது. கடைசியில் அனைத்தும் மங்கிப்போயின. | | aval aarambaththil paesumpoadhu thelivaakha irundhadhu kadaisiyil anaiththum manggippoayina | | Everything faded in at the beginning of her speech, but at the end, everything faded out. | | അവൾ തുടക്കത്തിൽ സംസാരിക്കുമ്പോൾ വ്യക്തവും ശബ്ദം ഉയർന്നതും ആയിരുന്നു. ഒടുവിൽ എല്ലാം മാഞ്ഞുപോയി. | | aval thudakkaththil samsaarikkumboal vyakthavum shabdham uyarnnathum aayirunnu oduvil ellaam maanjnjupoayi |
|
| id:329 | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar | | All the children were in high spirits on the last day of school. | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu |
|
| id:92 | | கடைகள் அனைத்தும் அடைக்கப்பட்டிருந்தாலும், சில கடைகளின் முன்னுள்ள விளக்குகள் இன்னும் அணைக்கப்படவில்லை. | | kadaikhal anaiththum adaikkappattirundhaalum sila kadaikhalin munnulla vilakkukhal innum anaikkappadavillai | | Although all the shops are closed, the lights in front of some shops are still not switched off. | | കടകളെല്ലാം അടഞ്ഞുകിടന്നെങ്കിലും, ചില കടകളുടെ മുൻവശത്തെയുള്ള വിളക്കുകൾ ഇപ്പോഴും അണച്ചിട്ടില്ല. | | kadakalellaam adanjnjukidannenggilum chila kadakalude munvashaththeyulla vilakkukhal ippoazhum anachchittilla |
|
| id:231 | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana | | All the advice I give you points you to success. | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu |
|
| id:248 | | ஊருக்குள் யாரும் நுழையாமல் இருக்க, அனைத்து பாதைகளையும் காவல் துறையினர் மூடினர். | | oorukkul yaarum nuzhaiyaamal irukka anaiththu paadhaikhalaiyum kaaval thuraiyinar moodinar | | The police closed off all roads into the town to prevent anybody from entering. | | നഗരത്തിലേക്ക് ആരും പ്രവേശിക്കുന്നത് തടയാൻ, എല്ലാ റോഡുകളും പോലീസ് അടച്ചു. | | nagaraththilaekku aarum pravaeshikkunnathu thadayaan ellaa roadukalum poaleesu adachchu |
|
| id:327 | | இந்த ஆண்டு ஜனாதிபதி எடுத்த அனைத்து மாற்றங்களும் கட்சிக்கு ஆதரவாக இருந்தன. | | indha aandu janaadhibadhi eduththa anaiththu maatrtranggalum katchikku aadharavaakha irundhana | | All changes the president took this year were in favour of the party. | | ഈ വർഷം അധ്യക്ഷൻ എടുത്ത മാറ്റങ്ങളെല്ലാം കക്ഷിക്ക് അനുകൂലമായിരുന്നു. | | ea varsham adyakshan eduththa maatrtrangngalellaam kakshikku anukoolamaayirunnu |
|
| id:1454 | | கடந்த காலத்தில் அவன் எனக்குச்செய்த அனைத்து சேதங்களுக்கும் அவன் கணக்குக்கொடுக்க வேண்டும். | | kadandha kaalaththil avan enakkuchcheidha anaiththu saedhanggalukkum avan kanakkukkodukka vaendum | | He must account for all the damages he has done to me in the past. | | മുൻകാലങ്ങളിൽ അവൻ എനിക്ക് വരുത്തിയ എല്ലാ നാശനഷ്ടങ്ങൾക്കും അവൻ കണക്ക് പറയണം. | | munkaalangngalil avan enikku varuththiya ellaa naashanashdangngalkkum avan kanakku parayanam |
|
| id:1488 | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana | | All the advice I give you points you towards success. | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu |
|