| id:566 | | குழந்தைகள் அழவில்லை. | | kuzhandhaikhal azhavillai | | The children did not cry. | | കുട്ടികൾ കരഞ്ഞില്ല. | | kuttikal karanjnjilla |
|
| id:552 | | குழந்தைகள் அழுதனர். | | kuzhandhaikhal azhudhanar | | Children cried. | | കുട്ടികൾ കരഞ്ഞു. | | kuttikal karanjnju |
|
| id:473 | | அவள் அழுகின்றாள். | | aval azhukhindraal | | She cries. | | അവൾ കരയുന്നു. | | aval karayunnu |
|
| id:931 | | அவன் அழுதான். | | avan azhudhaan | | He cried. | | അവൻ കരഞ്ഞു. | | avan karanjnju |
|
| id:1149 | | தயவுசெய்து என்னை அழைக்கவும். | | thayavuseidhu ennai azhaikkavum | | Please call me. | | ദയവായി എന്നെ വിളിക്കുക. | | dhayavaayi enne vilikkukha |
|
| id:782 | | நான் போலீஸை அழைக்கின்றேன். | | naan poaleesai azhaikkindraen | | I will call the police. | | ഞാൻ പോലീസിനെ വിളിക്കാം. | | njaan poaleesine vilikkaam |
|
| id:384 | | யாரோ உங்களை அழைக்கிறார்கள். | | yaaroa unggalai azhaikkiraarkhal | | Somebody is calling you. | | നിങ്ങളെ ആരോ വിളിക്കുന്നു. | | ningngale aaroa vilikkunnu |
|
| id:970 | | அவள் உன்னை அழைக்கலாம். | | aval unnai azhaikkalaam | | She may call you. | | അവൾ നിന്നെ വിളിച്ചേക്കാം. | | aval ninne vilichchaekkaam |
|
| id:998 | | இனிமேல் அவனை அழைக்காதே. | | inimael avanai azhaikkaadhae | | Do not invite him hereafter. | | ഇനി അവനെ ക്ഷണിക്കരുത്. | | ini avane kshanikkaruthu |
|
| id:1285 | | எனக்கு மன அழுத்தம் தோன்றுகின்றது. | | enakku mana azhuththam thoandrukhindradhu | | I am feeling stressed. | | എനിക്ക് സമ്മർദ്ദം തോന്നുന്നു. | | enikku sammardhdham thoannunnu |
|
| id:1191 | | உங்களுக்கு பிறகு அழைக்க முடியுமா? | | unggalukku pirakhu azhaikka mudiyumaa | | Can you call back later? | | നിങ്ങൾക്ക് പിന്നീട് തിരികെ വിളിക്കാമോ? | | ningngalkku pinneedu thirike vilikkaamoa |
|
| id:381 | | அப்பாவுக்கு ஒரு அழகான தோட்டம் இருக்கின்றது. | | appaavukku oru azhakhaana thoattam irukkindradhu | | Dad has a beautiful garden. | | അച്ഛനോട് ഒരു മനോഹരമായ ഉദ്യാനമുണ്ട്. | | achchanoadu oru manoaharamaaya udhyaanamundu |
|
| id:971 | | அவள் உன்னை அழைக்காமல் இருக்கலாம். | | aval unnai azhaikkaamal irukkalaam | | She may not call you. | | അവൾ നിന്നെ വിളിച്ചേക്കില്ല. | | aval ninne vilichchaekkilla |
|
| id:411 | | நான் அழைத்தவர்களில் பலரும் வந்திருந்தனர். | | naan azhaiththavarkhalil palarum vandhirundhanar | | Many of whom I invited came. | | ഞാൻ ക്ഷണിച്ചവരിൽ പലരും വന്നിരുന്നു. | | njaan kshanichchavaril palarum vannirunnu |
|
| id:155 | | அழுகிப்போனால் காய்கறிகூட சமையலுக்கு உதவாது. | | azhukhippoanaal kaaikharikhooda samaiyalukku udhavaadhu | | Even the vegetable is not edible if it rots. | | അഴുകിപ്പോനാൽ പച്ചക്കറിക്കൂട പാചകം ചെയ്യാൻ സഹായിക്കുന്നില്ല. | | azhukippoanaal pachchakkarikkooda paachakam cheyyaan sahaayikkunnilla |
|
| id:991 | | இது ஒரு அழகான நகரம். | | idhu oru azhakhaana nakharam | | This is a beautiful city. | | ഇതൊരു മനോഹരമായ നഗരമാണ്. | | ithoru manoaharamaaya nagaramaanu |
|
| id:1162 | | உங்கள் தொப்பி மிகவும் அழகாக இருக்கிறது. | | unggal thoppi mikhavum azhakhaakha irukkiradhu | | Your hat looks very nice. | | നിങ്ങളുടെ തൊപ്പി വളരെ മനോഹരമായി കാണപ്പെടുന്നു. | | ningngalude thoppi valare manoaharamaayi kaanappedunnu |
|
| id:744 | | உன் கண்களில் அழகுக்கு காரணம் என்ன? | | un kangalil azhakhukku kaaranam enna | | What is the reason of beauty in your eyes? | | നിന്റെ കണ്ണുകളിലെ സൗന്ദര്യത്തിന് കാരണം എന്താണു? | | ninde kannukalile saundharyaththinu kaaranam enthaanu |
|
|
| id:892 | | நான் ஐந்து நிமிடங்களில் உங்களை அழைப்பேன். | | naan aindhu nimidanggalil unggalai azhaippaen | | I will call you in five minutes. | | ഞാൻ നിങ്ങളെ അഞ്ച് മിനിറ്റിനുള്ളിൽ വിളിക്കാം. | | njaan ningngale anjchu minitrtrinullil vilikkaam |
|
| id:686 | | நீங்கள் விரும்பியவர் யாராயினும், விருந்துக்கு அழைக்கலாம். | | neenggal virumbiyavar yaaraayinum virundhukku azhaikkalaam | | You can invite whomever you like for a meal. | | നിങ്ങൾ ആഗ്രഹിക്കുന്നത് ആരായാലും, വിരുന്നിലേക്ക് ക്ഷണിക്കാം. | | ningngal aagrahikkunnathu aaraayaalum virunnilaekku kshanikkaam |
|
| id:578 | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu | | Everyone did call me Angel. | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu |
|
| id:195 | | நிறைய கிராமங்கள் சண்டையில் முற்றிலும் அழிக்கப்பட்டன. | | niraiya kiraamanggal sandaiyil murrilum azhikkappattana | | Many villages were completely wiped out in the fighting. | | നിരവധി ഗ്രാമങ്ങൾ പോരാട്ടത്തിൽ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. | | niravadhi graamangngal poaraattaththil poornnamaayum thudachchuneekkappettu |
|
| id:134 | | யாரிடம் நான் இதை சொல்லி அழ. | | yaaridam naan idhai solli azha | | To whom shall I tell this and cry? | | ആരോട് ഞാൻ ഇത് പറഞ്ഞു കരയും. | | aaroadu njaan ithu paranjnju karayum |
|
| id:127 | | அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள். | | azhakhaana pen oruththi ennaippaarththu punnakhaiththaal | | A pretty girl smiled at me. | | സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. | | sundhariyaaya oru pennkutti enne noakki punjchirichchu |
|
| id:1327 | | மேரியும் அலெக்ஸும் அவர்களை விருந்துக்கு அழைத்தனர். | | maeriyum alekhsum avarkhalai virundhukku azhaiththanar | | Mary and Alex invited them to the party. | | മേരിയും അലക്സും അവരെ പാർട്ടിയിലേക്ക് ക്ഷണിച്ചു. | | maeriyum alaksum avare paarttiyilaekku kshanichchu |
|
| id:361 | | அமைச்சர் பதவியை ராஜினாமா செய்ய அழுத்தம் கொடுக்கப்பட்டுள்ளது. | | amaichchar padhaviyai raajinaamaa seiya azhuththam kodukkappattulladhu | | The minister is under pressure to resign. | | മന്ത്രി രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. | | manthri raajivaykkaan sammardhdham cheluththiyittundu |
|
| id:260 | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen | | I took her to show around my new house. | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi |
|
| id:1301 | | இப்போது அவளை அழைக்காதே. அவள் இப்போது தூங்கிக்கொண்டிருக்கலாம். | | ippoadhu avalai azhaikkaadhae aval ippoadhu thoonggikkondirukkalaam | | Don’t call her now. She may be sleeping now. | | അവളെ ഇപ്പോൾ വിളിക്കരുത്. അവൾ ഇപ്പോൾ ഉറങ്ങുകയായിരിക്കും. | | avale ippoal vilikkaruthu aval ippoal urangngukayaayirikkum |
|
| id:1489 | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen | | I took her to show around my new house. | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi |
|
| id:1338 | | யாரும் புகார் செய்ய எங்களை ஒருபோதும் அழைத்ததில்லை. | | yaarum pukhaar seiya enggalai orupoadhum azhaiththadhillai | | No one has ever called us to complain. | | ആരും ഞങ്ങളെ പരാതി പറയാൻ ഒരിക്കലും വിളിച്ചിട്ടില്ല. | | aarum njangngale paraathi parayaan orikkalum vilichchittilla |
|
| id:1491 | | தயவுசெய்து, நீங்கள் மேசையில் உண்டாக்கிய அழுக்கை சுத்தம் செய்யவும். | | thayavuseidhu neenggal maesaiyil undaakkiya azhukkai suththam seiyavum | | Please wipe down the mess you made on the table. | | ദയവായി, നിങ്ങൾ മേശയിൽ ഉണ്ടാക്കിയ അഴുക്കുകൾ വൃത്തിയാക്കുക. | | dhayavaayi ningngal maeshayil undaakkiya azhukkukhal vrththiyaakkukha |
|
| id:874 | | மேலும், நீங்கள் யாரை அழைக்கிறீர்கள் என்பதில் உறுதியாக இருங்கள். | | maelum neenggal yaarai azhaikkireerkhal enbadhil urudhiyaakha irunggal | | Also, be sure about whom you invite. | | കൂടാതെ, നിങ്ങൾ ആരെയാണ് വിളിക്കുന്നതെന്ന് ഉറപ്പാക്കുക. | | koodaathe ningngal aareyaanu vilikkunnathennu urappaakkukha |
|
| id:224 | | தயவுசெய்து, நீங்கள் மேசையில் உண்டாக்கிய அழுக்கை சுத்தம் செய்யவும். | | thayavuseidhu neenggal maesaiyil undaakkiya azhukkai suththam seiyavum | | Please wipe up the mess you made on the table. | | ദയവായി, നിങ്ങൾ മേശയിൽ ഉണ്ടാക്കിയ അഴുക്കുകൾ വൃത്തിയാക്കുക. | | dhayavaayi ningngal maeshayil undaakkiya azhukkukhal vrththiyaakkukha |
|
| id:226 | | ஒரு கணினி வைரஸ் எங்கள் வாடிக்கையாளர் தகவல் அனைத்தையும் அழித்துவிட்டது. | | oru kanini vairas enggal vaadikkaiyaalar thakhaval anaiththaiyum azhiththuvittadhu | | A computer virus wiped off all our customer information. | | ഒരു കമ്പ്യൂട്ടർ വൈറസ് ഞങ്ങളുടെ എല്ലാ ഉപഭോക്തൃ വിവരങ്ങളും ഇല്ലാതാക്കി. | | oru kambyoottar vairasu njangngalude ellaa upabhoakthr vivarangngalum illaathaakki |
|
| id:627 | | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu | | They will still be sleeping then, so calling them then is inappropriate. | | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu |
|
| id:1516 | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu |
|
| id:221 | | அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள். | | andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval | | The girl is so pretty and friendly. She is the apple of my eye. | | ആ സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്. | | aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu |
|
| id:102 | | வசந்த காலத்தின் குளிர்ச்சியை அனுபவித்துக்கொண்டு, இந்த அழகான நகரம் முழுவதும் சுற்றி நடக்க வேண்டும். | | vasandha kaalaththin kulirchchiyai anubaviththukkondu indha azhakhaana nakharam muzhuvadhum sutrtri nadakka vaendum | | Enjoy the coolness of spring and walk around this beautiful whole city. | | പുലർകാല തണുപ്പ് ആസ്വദിച്ചുക്കൊണ്ട്, ഈ സുന്ദര നഗരമാകെ മുഴുവൻ ചുറ്റി നടക്കണം. | | pularkaala thanuppu aasvadhichchukkondu ea sundhara nagaramaake muzhuvan chutrtri nadakkanam |
|
| id:95 | | அழுகிய மீன் நாற்றம் மூக்கிலடித்தபோது, நாங்கள் மீன் சந்தைக்கு அருகில் வந்துவிட்டோம் என்று எங்களுக்கு புரிந்தது. | | azhukhiya meen naatrtram mookkiladiththapoadhu naanggal meen sandhaikku arukhil vandhuvittoam endru enggalukku purindhadhu | | When the stench of rotting fish hit our nose, we knew we were nearing the fish market. | | അഴുകിയ മീൻ ഞരമ്പ് മൂക്കിലടിച്ചപ്പോൾ, ഞങ്ങൾ മീൻ ചന്തക്ക് അരുകിൽ വന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. | | azhukiya meen njarambu mookkiladichchappoal njangngal meen chanthakku arukil vannittundennu njangngalkku manassilaayi |
|
| id:1012 | | உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள். | | un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol | | There will come a time when your son will leave you. You will definitely not get away with making your mother cry. Remember. | | നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ. | | ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa |
|