| id:1192 | | உங்களுக்கு கதவைத்திறக்க முடியாதா? | | unggalukku kadhavaiththirakka mudiyaadhaa | | cannot you open the door? | | നിങ്ങൾക്ക് വാതിൽ തുറക്കാൻ കഴിയുന്നില്ലേ? | | ningngalkku vaathil thurakkaan kazhiyunnillae |
|
|
| id:1194 | | உங்களுக்கு ஆங்கிலம் தெரியுமா? | | unggalukku aanggilam theriyumaa | | Do you know English? | | നിനക്ക് ഇംഗ്ലീഷ് അറിയാമോ? | | ninakku inggleeshu ariyaa |
|
| id:1193 | | உங்களுக்கு முகவரி தெரியுமா? | | unggalukku mukhavari theriyumaa | | Do you know the address? | | നിങ്ങൾക്ക് വിലാസം അറിയാമോ? | | ningngalkku vilaasam ariyaamoa |
|
|
| id:734 | | உங்களுக்கு என்ன குழப்பம்? | | unggalukku enna kuzhappam | | What is wrong with you? | | നിങ്ങൾക്ക് എന്താണ് കുഴപ്പം? | | ningngalkku enthaanu kuzhappam |
|
| id:745 | | எந்தப்புத்தகம் உங்களுக்கு வேண்டும்? | | endhappuththakham unggalukku vaendum | | Which book do you want? | | ഏത് പുസ്തകമാണ് നിങ്ങൾക്ക് വേണ്ടത്? | | aethu pusthakamaanu ningngalkku vaendathu |
|
| id:1042 | | என்னால் உங்களுக்கு உதவ முடியவில்லை. | | ennaal unggalukku udhava mudiyavillai | | I could not help you. | | എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. | | enikku ningngale sahaayikkaan kazhinjnjilla |
|
| id:938 | | அவள் உங்களுக்கு உதவி செய்திருக்கலாம். | | aval unggalukku udhavi seidhirukkalaam | | She could have helped you. | | അവൾ നിങ്ങളെ സഹായിക്കാമായിരുന്നു. | | aval ningngale sahaayikkaamaayirunnu |
|
| id:1076 | | உங்களுக்கு எந்த மாடி வேணும்? | | unggalukku endha maadi vaenum | | Which floor do you want? | | ഏത് നിലയാണ് നിങ്ങൾക്ക് വേണ്ടത്? | | aethu nilayaanu ningngalkku vaendathu |
|
| id:875 | | ராம் உங்களுக்கு முன்னால் இருந்தாரா? | | raam unggalukku munnaal irundhaaraa | | Was Ram in front of you? | | റാം നിങ്ങളുടെ മുന്നിലുണ്ടായിരുന്നോ? | | raam ningngalude munnilundaayirunnoa |
|
| id:809 | | உங்களுக்கு என்ன நடந்துகொண்டிருக்கின்றது? | | unggalukku enna nadandhukhondirukkindradhu | | What has been going on with you? | | നിങ്ങൾക്ക് എന്താണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നതു? | | ningngalkku enthaanu sambhavichchukkondirikkunnathu |
|
| id:781 | | நான் புகைபிடிப்பது உங்களுக்கு பிரச்சனையோ? | | naan pukhaipidippadhu unggalukku pirachchanaiyoa | | Do you mind if I smoke? | | ഞാൻ പുകവലിക്കുന്നത് നിങ്ങൾക്ക് പ്രശ്നമാണോ? | | njaan pukavalikkunnathu ningngalkku prashnamaanoa |
|
| id:1188 | | உங்களுக்கு இது எதற்கு தேவை? | | unggalukku idhu edhatrku thaevai | | What do you need it for? | | നിങ്ങൾക്ക് ഇത് എന്താണ് വേണ്ടത്? | | ningngalkku ithu enthaanu vaendathu |
|
| id:1191 | | உங்களுக்கு பிறகு அழைக்க முடியுமா? | | unggalukku pirakhu azhaikka mudiyumaa | | Can you call back later? | | നിങ്ങൾക്ക് പിന്നീട് തിരികെ വിളിക്കാമോ? | | ningngalkku pinneedu thirike vilikkaamoa |
|
| id:1236 | | உங்களுக்கு இப்போது எவ்வளவு வயதாகியுள்ளது? | | unggalukku ippoadhu evvalavu vayadhaakhiyulladhu | | How old have you now become? | | നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി? | | ningngalkku ippoal ethra vayassaayi |
|
|
| id:1434 | | அதைக்குழப்பவேண்டாம் என்று நான் உங்களுக்கு சொன்னேன். சரிதானே? | | adhaikkuzhappavaendaam endru naan unggalukku sonnaen sarithaanae | | I told you not to mess it up. right? | | അത് ആശയക്കുഴപ്പത്തിലാക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. ശരിയല്ലേ? | | athu aashayakkuzhappaththilaakkaruthennu njaan ningngaloadu paranjnju shariyallae |
|
| id:1107 | | நான் இந்த காரை உங்களுக்கு பரிந்துரைக்கின்றேன். | | naan indha kaarai unggalukku parindhuraikkindraen | | I recommend this car to you. | | ഞാൻ ഈ വാഹനം നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു. | | njaan ea vaahanam ningngalkku shupaarsha cheyyunnu |
|
| id:1088 | | கொச்சி கஃபேக்கு எப்படிப்போவது என்று உங்களுக்குத்தெரியுமா? | | kochchi paekku eppadippoavadhu endru unggalukkuththeriyumaa | | Do you know how to get to Kochi Cafe? | | കൊച്ചി കഫേയിലേക്ക് എത്തുന്നത് എങ്ങനെയെന്ന് അറിയാമോ? | | kochchi kaphaeyilaekku eththunnathu engnganeyennu ariyaamoa |
|
| id:136 | | நாளை நான் இதை உங்களுக்கு சொல்வேன். | | naalai naan idhai unggalukku solvaen | | Tomorrow I tell this to you. | | നാളെ ഞാൻ ഇത് നിങ്ങളോട് പറയും. | | naale njaan ithu ningngaloadu parayum |
|
| id:723 | | அவன் ஏன் உங்களுக்கு எதிராக பேசுகின்றான்? | | avan aen unggalukku edhiraakha paesukhindraan | | Why is he talking against you? | | അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്? | | avan enthinaanu ningngalkkedhire samsaarikkunnathu |
|
| id:276 | | இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன். | | indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen | | Let me have a think tonight and let you know about it. | | ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം. | | njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam |
|
| id:820 | | நான் உங்களுக்கு ஒன்று மட்டுமே சொல்ல முடியும். | | naan unggalukku ondru mattumae solla mudiyum | | I can only tell you one thing. | | എനിക്ക് നിങ്ങളോട് ഒരു കാര്യം മാത്രമേ പറയാൻ കഴിയൂ. | | enikku ningngaloadu oru kaaryam maathramae parayaan kazhiyoo |
|
| id:810 | | எங்களுடன் கூட்டு சேர உங்களுக்கு ஆர்வம் உண்டோ? | | enggaludan koottu saera unggalukku aarvam undoa | | Would you be interested in joining us? | | ഞങ്ങളോടെ കൂടെ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? | | njangngaloade koode chaeraan ningngalkku thaalpparyamundoa |
|
| id:534 | | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | | unggalukku nandri solvadhatrkaakha naan inggu vandhullaen | | I have come here to thank you. | | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | | ningngalkku nanni parayaan vaendi njaan ivide vannu |
|
| id:114 | | உங்களுக்கு நான் ஒரு விஷயம் சொல்ல வேண்டும். | | unggalukku naan oru vishayam solla vaendum | | I want to tell you something. | | നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറയണം. | | ningngalkku njaan oru kaaryam parayanam |
|
|
| id:231 | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana | | All the advice I give you points you to success. | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu |
|
| id:203 | | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum | | A week at that hotel can cost you an arm and a leg. | | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum |
|
| id:1488 | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana | | All the advice I give you points you towards success. | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu |
|
| id:285 | | கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும். | | kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum | | It would be best if you have a dream of your future based on past experiences. | | മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം. | | munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam |
|
|
| id:906 | | ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள். | | oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal | | You are just one person when you know only one language. You become multiple when you know many. | | നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും. | | ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum |
|