| id:1257 | | பிரேசில் ஐரோப்பாவில் உள்ள ஒரு நாடு அல்ல. | | biraesil airoappaavil ulla oru naadu alla | | Brasil is not a country in Europe. | | ബ്രസീൽ യൂറോപ്പിലെ ഒരു രാജ്യമല്ല. | | braseel yooroappile oru raajyamalla |
|
| id:1258 | | டிரைவர், ஒரு மணி நேரத்தில் வர முடியுமா? | | diraivar oru mani naeraththil vara mudiyumaa | | Driver, can you come in one hour? | | ഡ്രൈവർ, ഒരു മണിക്കൂറിനുള്ളിൽ വരാമോ? | | draivar oru manikkoorinullil varaamoa |
|
| id:1338 | | யாரும் புகார் செய்ய எங்களை ஒருபோதும் அழைத்ததில்லை. | | yaarum pukhaar seiya enggalai orupoadhum azhaiththadhillai | | No one has ever called us to complain. | | ആരും ഞങ്ങളെ പരാതി പറയാൻ ഒരിക്കലും വിളിച്ചിട്ടില്ല. | | aarum njangngale paraathi parayaan orikkalum vilichchittilla |
|
| id:1497 | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal | | A few people were lying down and talking to each other. | | കുറച്ചു പേർ താഴെ കിടന്നു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannu parasparam samsaarikkukhayaayirunnu |
|
| id:1504 | | சென்னை, சரித்திரம் உறங்கிக்கிடக்கும் ஒரு பெரிய நகரம். | | chennai sariththiram uranggikkidakkum oru periya nakharam | | Chennai, a big city where history lies. | | ചെന്നൈ, ചരിത്രം ഉറങ്ങുന്ന ഒരു വലിയ നഗരം. | | chennai charithram urangngunna oru valiya nagaram |
|
| id:32 | | வீட்டின் முன் ஒரு சிறிய மக்கள் கூட்டம் அமர்ந்துக்கொண்டிருந்தது. | | veettin mun oru siriya makkal koottam amarndhukkondirundhadhu | | A small crowd was sitting in front of the house. | | വീടിനു മുൻപിൽ ഒരു ചെറിയ ആൾക്കൂട്ടം ഇരിക്കുകയായിരുന്നു. | | veedinu munpil oru cheriya aalkkoottam irikkukhayaayirunnu |
|
| id:130 | | திரைப்படம் பார்க்க வந்த ரசிகர் ஒருவர் மாரடைப்பால் மரணம். | | thiraippadam paarkka vandha rasikhar oruvar maaradaippaal maranam | | A fan who came to watch the movie died of a heart attack. | | സിനിമ കാണാനെത്തിയ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. | | sinima kaanaaneththiya aaraadhakan hrdhayaaghaatham moolam marichchu |
|
|
| id:278 | | இன்று சுற்றுச்சூழல் ஆய்வுகள் குறித்து ஒரு விரிவுரை இருக்கின்றது. | | indru sutrtruchchoozhal aaivukhal kuriththu oru virivurai irukkindradhu | | Today we have a lecture on environmental studies. | | ഇന്ന് നമുക്ക് പരിസ്ഥിതി പഠനത്തെക്കുറിച്ച് ഒരു പ്രഭാഷണമുണ്ട്. | | innu namukku parisdhithi padanaththekkurichchu oru prabhaashanamundu |
|
| id:279 | | உங்கள் இனிப்பில் நான் ஒரு சிறு துண்டு கடிக்கலாமா? | | unggal inippil naan oru siru thundu kadikkalaamaa | | Can I have a bite of your sweet? | | നിങ്ങളുടെ മധുരപലഹാരത്തിൽ ഞാൻ ഒരു കഷണം കടിക്കാമോ? | | ningngalude madhurapalahaaraththil njaan oru kashanam kadikkaamoa |
|
| id:283 | | ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும். | | oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum | | We must have a meal together sometime soon. | | ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം. | | oru dhivasam nammal iruvarum orumichchu virunnu kazhikkanam |
|
| id:320 | | ஒருவேளை, உங்கள் பிரார்த்தனைகளுக்கு பதிலாக, நீங்கள் நல்ல பலன்களைப்பெற்றிருக்கலாம். | | oruvaelai unggal piraarththanaikhalukku padhilaakha neenggal nalla palangalaippetrtrirukkalaam | | Possibly, in answer to your prayers, you got good results. | | ഒരുപക്ഷേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചു. | | orupakshae ningngalude praarthdhanakalkku uththaramaayi ningngalkku nalla phalangngal labhichchu |
|
| id:333 | | ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார். | | oru kaalaththil avar enakku sirandha nanbaraakha irundhaar | | At one time he was my best friend. | | ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. | | oru kaalaththu avan ende aetrtravum aduththa suhrththaayirunnu |
|
| id:363 | | இருபத்தைந்து வயதுடைய ஒருவர் நேற்று இரவு கைது செய்யப்பட்டுள்ளார். | | irubaththaindhu vayadhudaiya oruvar naetrtru iravu kaidhu seiyappattullaar | | A man aged 25 was under arrest last night. | | കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിലായി. | | kazhinjnja dhivasam raathri irupaththiyanjchukaaran arastrtrilaayi |
|
| id:657 | | யாரோ ஒருவர் அவர்களைத்தடுக்கும் வரை அவர்கள் மிக சத்தமாகப்பாடிக்கொண்டேயிருந்தார்கள். | | yaaroa oruvar avarkhalaiththadukkum varai avarkhal mikha saththamaakhappaadikkondaeyirundhaarkhal | | They had been singing very loudly until someone stopped them. | | ആരോ അവരെ തടയുന്നത് വരെ അവർ വളരെ ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. | | aaroa avare thadayunnathu vare avar valare uchchaththil paadikkondirikkukhayaayirunnu |
|
| id:858 | | நாம் எப்போதும் நம்பியிருக்கக்கூடிய ஒரேயொரு நண்பர் ஒரு தந்தை. | | naam eppoadhum nambiyirukkakkoodiya oraeyoru nanbar oru thandhai | | A father is the one friend upon whom we can always rely. | | നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ. | | namukku eppoazhum aashrayikkaan kazhiyunna oraeyoru suhrththaanu achchan |
|
| id:1514 | | அதிக மகிழ்ச்சி தந்த ஒரு நாளாக இருந்தது அது. | | adhika makhizhchchi thandha oru naalaaka irundhadhu adhu | | It happened to be a day that brought great happiness. | | വളരെ സന്തോഷം തന്ന ഒരു ദിവസമായിരുന്നു അത്. | | valare santhoasham thanna oru dhivasamaayirunnu athu |
|
| id:4 | | வண்டி தார் போடாத ஒரு குறுகிய சாலை வழியாக முன்னோக்கிப்போனது. | | vandi thaar poadaadha oru kurukhiya saalai vazhiyaakha munnoakkippoanadhu | | The carriage went forward through a narrow road. | | വണ്ടി ടാറിടാത്ത ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടുപ്പോയി. | | vandi taaridaaththa idungngiya vazhiyiloode munnoattuppoayi |
|
| id:16 | | அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது. | | avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu | | It was a heavenly life living with her. | | അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്. | | avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu |
|
| id:49 | | என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன். | | en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen | | I falsely replied that I was going to meet a friend of mine. | | എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു. | | ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju |
|
| id:60 | | இன்று நான் இந்த ஊரிலே ஒரு புதிய வீட்டுக்கு மாறுகின்றேன். | | indru naan indha oorilae oru pudhiya veettukku maarukhindraen | | Today I am moving to a new house in this town. | | ഇന്ന് ഞാൻ ഈ നാട്ടിലെ ഒരു പുതിയ വീട്ടിലേക്ക് മാറുകയാണ്. | | innu njaan ea naattile oru puthiya veettilaekku maarukayaanu |
|
| id:64 | | சூழ்நிலையையும் நேரத்தையும் கணக்கிலெடுத்தால், அது ஒரு சிறிய தவறு மாத்திரமே. | | soozhnilaiyaiyum naeraththaiyum kanakkileduththaal adhu oru siriya thavaru maaththiramae | | Taken the circumstances and time, it is only a small mistake. | | സാഹചര്യങ്ങളും സമയവും കണക്കിലെടുക്കുമ്പോൾ, അത് ഒരു ചെറിയ തെറ്റ് മാത്രമാണ്. | | saahacharyangngalum samayavum kanakkiledukkumboal athu oru cheriya thetrtru maathramaanu |
|
| id:65 | | அவனுடைய கிராமத்தைச்சேர்ந்த ஒருவர் ஊட்டி மீன் சந்தையில் வேலை செய்கின்றார். | | avanudaiya kiraamaththaichchaerndha oruvar ootti meen sandhaiyil vaelai seikhindraar | | One of his villagers works in the Ooty fish market. | | അവന്റെ ഗ്രാമത്തെച്ചേർന്ന ഒരാൾ ഊട്ടി മത്സ്യം ചന്തയിൽ ജോലി ചെയ്യുന്നു. | | avande graamaththechchaernna oraal ootti malsyam chanthayil joali cheyyunnu |
|
| id:80 | | பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை. | | pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai | | Heard a voice behind. When turned around, there was no one there. | | പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. | | pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla |
|
| id:82 | | எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை. | | edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai | | If an animal comes to attack unexpectedly, there is no way to escape. | | അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല. | | apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla |
|
| id:220 | | அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal | | She is a wonderful girl, a real live wire and full of fun. | | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്. | | aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu |
|
| id:226 | | ஒரு கணினி வைரஸ் எங்கள் வாடிக்கையாளர் தகவல் அனைத்தையும் அழித்துவிட்டது. | | oru kanini vairas enggal vaadikkaiyaalar thakhaval anaiththaiyum azhiththuvittadhu | | A computer virus wiped off all our customer information. | | ഒരു കമ്പ്യൂട്ടർ വൈറസ് ഞങ്ങളുടെ എല്ലാ ഉപഭോക്തൃ വിവരങ്ങളും ഇല്ലാതാക്കി. | | oru kambyoottar vairasu njangngalude ellaa upabhoakthr vivarangngalum illaathaakki |
|
| id:345 | | சராசரியாக, நான் ஒரு நாளைக்கு சுமார் பத்து மைல்கள் நடக்கின்றேன். | | saraasariyaakha naan oru naalaikku sumaar paththu mailkhal nadakkindraen | | On average, I walk about ten miles a day. | | ശരാശരി, ഞാൻ ഒരു ദിവസം ഏകദേശം പത്ത് മൈൽ നടക്കുന്നു. | | sharaashari njaan oru dhivasam aekadhaesham paththu mail nadakkunnu |
|
| id:956 | | வாகன தரிப்பிடம் பிரச்சனைகள் குறித்து அவர்கள் ஒரு கடிதம் எழுதினர். | | vaakhana tharippidam pirachchanaikhal kuriththu avarkhal oru kadidham ezhudhinar | | They wrote a letter about the parking problems. | | പാർക്കിംഗ് പ്രശ്നങ്ങളെക്കുറിച്ച് അവർ ഒരു കത്തെഴുതി. | | paarkkinggu prashnangngalekkurichchu avar oru kaththezhuthi |
|
| id:59 | | இந்த நகரத்தில் ஒரு பெரிய நிறுவனத்தில் எனக்கு உயர்ந்த பதவி கிடைத்தது. | | indha nakharaththil oru periya niruvanaththil enakku uyarndha padhavi kidaiththadhu | | I got a high job in a big company in the city. | | ഈ നഗരത്തിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ഉയർന്ന ജോലി കിട്ടി. | | ea nagaraththil oru valiya kambaniyil enikku uyarnna joali kitti |
|
| id:76 | | ஒருவன், தலையை புதைச்சு மூடி, பாதி முகத்தை மறைத்து, அங்கே அமர்ந்துக்கொண்டிருந்தான். | | oruvan thalaiyai pudhaichchu moodi paadhi mukhaththai maraiththu anggae amarndhukkondirundhaan | | A man, with a blanket over his head, half hiding his face, was sitting there. | | ഒരാൾ, തലയിൽ പുതപ്പു മൂടി, മുഖം പകുതി മറച്ച്, അവിടെ ഇരിക്കുകയായിരുന്നു. | | oraal thalayil puthappu moodi mukham pakuthi marachchu avide irikkukhayaayirunnu |
|
| id:203 | | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum | | A week at that hotel can cost you an arm and a leg. | | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum |
|
| id:244 | | வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன். | | vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen | | I work on Sundays to have a day off during the week. | | ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു. | | aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu |
|
| id:458 | | நான் தேர்வு செய்வது யாராயினும், அது நான் நம்பும் ஒருவராகத்தான் இருக்கும். | | naan thaervu seivadhu yaaraayinum adhu naan nambum oruvaraakhaththaan irukkum | | Whomever I choose, it will be someone I trust. | | ഞാൻ തിരഞ്ഞെടുത്തത് ആരായാലും, അത് ഞാൻ വിശ്വസിക്കുന്ന ഒരാളായിരിക്കും. | | njaan thiranjnjeduththathu aaraayaalum athu njaan vishvasikkunna oraalaayirikkum |
|
| id:111 | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu | | Many years of exile passed through my mind like a flash of lightning. | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi |
|
| id:267 | | சிறப்பாக செயல்படாத மேயர் தனது பதவியை விட்டுக்கொடுத்தால், ஒரு புதியவர் தேர்வு செய்யப்படலாம். | | sirappaakha seyalpadaadha maeyar thanadhu padhaviyai vittukkoduththaal oru pudhiyavar thaervu seiyappadalaam | | The underperforming mayor should stand down so a new person could be chosen. | | താഴ്ന്ന പ്രകടനം കാഴ്ചവെക്കുന്ന മേയർ താഴെ നിൽക്കണം, അങ്ങനെ പുതിയ ആളെ തിരഞ്ഞെടുക്കാം. | | thaazhnna prakadanam kaazhchavekkunna maeyar thaazhe nilkkanam angngane puthiya aale thiranjnjedukkaam |
|
| id:1478 | | இவ்வளவு காலம் வேலை செய்த பிறகு இறுதியாக நான் ஒரு விடுமுறை எடுத்தேன். | | ivvalavu kaalam vaelai seidha pirakhu irudhiyaakha naan oru vidumurai eduththaen | | I finally took a vacation after working so long. | | ഇത്രയും കാലം ജോലി ചെയ്തതിനു ശേഷം, ഒടുവിൽ ഞാൻ ഒരു അവധിയെടുത്തു. | | ithrayum kaalam joali cheythathinu shaesham oduvil njaan oru avadhiyeduththu |
|
| id:146 | | எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன். | | enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen | | A friend of mine is getting married on coming Saturday. I am also going to that wedding. | | അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും ആ വിവാഹത്തിന് പോവുകയാണ്. | | aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu |
|
| id:210 | | அவர் ஒரு நம்பிக்கையான மனிதராக இருப்பதால், அவர் ஜனாதிபதி ஆவதற்கு சரியான வேட்பாளராக இருப்பார். | | avar oru nambikkaiyaana manidharaakha iruppadhaal avar janaadhibadhi aavadhatrku sariyaana vaetpaalaraakha iruppaar | | Since he has a safe pair of hands, he should be the right candidate to become president. | | അദ്ദേഹം വിശ്വാസമുള്ള ആളായതിനാൽ, രാഷ്ട്രപതിയാകാൻ തികഞ്ഞ സ്ഥാനാർത്ഥി അദ്ദേഹമാണ്. | | adhdhaeham vishvaasamulla aalaayathinaal raashdrapathiyaakaan thikanjnja sdhaanaarthdhi adhdhaehamaanu |
|
| id:216 | | நாங்கள் கண்டெடுத்த உடல்கள் ஒரு சில மாத்திரமே. மீதமுள்ள எண்ணிக்கை அதைவிட அதிகமாக இருக்கலாம். | | naanggal kandeduththa udalkhal oru sila maaththiramae meedhamulla ennikkai adhaivida adhikhamaakha irukkalaam | | The bodies we found are the tip of the iceberg. The remaining number may be more. | | ഞങ്ങൾ കണ്ടെത്തിയ മൃതദേഹങ്ങൾ മഞ്ഞുമലയുടെ അറ്റത്താണ്. ശേഷിക്കുന്ന സംഖ്യ കൂടുതലായിരിക്കാം. | | njangngal kandeththiya mrthadhaehangngal manjnjumalayude atrtraththaanu shaeshikkunna samkhya kooduthalaayirikkaam |
|
| id:935 | | நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன். | | naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen | | I went up once in my life, and now I am standing at the bottom. | | ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്. | | njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu |
|
| id:1507 | | நான் எவ்வளவு கடினமாக முயற்சி செய்தாலும், எனது எடை குறைவதாக எனக்கு ஒருபோதும் தோன்றவில்லை. | | naan evvalavu kadinamaakha muyatrchi seidhaalum enadhu edai kuraivadhaakha enakku orupoadhum thoandravillai | | I do not feel like I am losing weight, no matter how hard I try. | | ഞാൻ എത്ര കഠിനമായി ശ്രമിച്ചാലും, എന്റെ ഭാരം കുറയുന്നതായി എനിക്ക് ഒരിക്കലും തോന്നുന്നില്ല. | | njaan ethra kadinamaayi shramichchaalum ende bhaaram kurayunnathaayi enikku orikkalum thoannunnilla |
|
| id:197 | | எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன். | | enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen | | Whenever I visited my old friends, I always felt like a fish out of the water. | | എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു. | | ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu |
|
|
| id:211 | | நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை. | | neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai | | The loan you gave is just a drop in the bucket. I need more to solve all my issues. | | നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്. | | ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu |
|
| id:219 | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu |
|
|
| id:1515 | | இதற்கு முன்பு இந்தக்கிராமத்திற்கு வந்தபோது உள்ளுக்குள் ஒரு சோக உணர்வு இருந்தது. இந்த முறை அது நேர்மாறாக இருக்கின்றது. | | idhatrku munpu indhakkiraamaththitrku vandhapoadhu ullukkul oru soakha unarvu irundhadhu indha murai adhu naermaaraakha irukkindradhu | | There was a sense of sadness inside when I went to the village before. This time it was the opposite. | | ഇതിനു മുൻപ് ഈ ഗ്രാമത്തിൽ വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു. ഈ തവണ അത് നേരെ മറിച്ചായി. | | ithinu munpu ea graamaththil vannappoal ullil oru veshamam undaayirunnu ea thavana athu naere marichchaayi |
|
| id:1012 | | உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள். | | un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol | | There will come a time when your son will leave you. You will definitely not get away with making your mother cry. Remember. | | നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ. | | ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa |
|
| id:906 | | ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள். | | oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal | | You are just one person when you know only one language. You become multiple when you know many. | | നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും. | | ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum |
|