| id:1287 | | நான் நாளை காலை மீன்பிடிக்க போகின்றேன். | | naan naalai kaalai meenpidikka poakhindraen | | I am going fishing tomorrow morning. | | ഞാൻ നാളെ രാവിലെ മീൻ പിടിക്കാൻ പോകുന്നു. | | njaan naale raavile meen pidikkaan poakunnu |
|
| id:1208 | | காலை உணவாக நான் தோசை சாப்பிட்டேன். | | kaalai unavaakha naan thoasai saappittaen | | I had dosa for breakfast. | | പ്രാതലിന് ഞാൻ ദോശ കഴിച്ചു. | | praathalinu njaan dhoasha kazhichchu |
|
| id:667 | | காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருக்கின்றேன். | | kaalai aezhu maniyilirundhu naan oadikkondaeyirukkindraen | | I have been running since seven in the morning. | | രാവിലെ ഏഴ് മണി മുതൽ ഞാൻ ഓടിക്കൊണ്ടിരുക്കുകയാനു. | | raavile aezhu mani muthal njaan oadikkondirukkukhayaanu |
|
| id:1221 | | காலை எட்டு மணிக்கு ஆசிரியர் கற்பிக்கத்தொடங்கினார். | | kaalai ettu manikku aasiriyar katrpikkaththodangginaar | | The teacher started teaching at eight AM. | | രാവിലെ എട്ടുമണിക്ക് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി. | | raavile ettumanikku deechchar padippikkaan thudangngi |
|
| id:1186 | | நீங்கள் காலையில் எத்தனை மணிக்கு எழுந்திருப்பீர்கள்? | | neenggal kaalaiyil eththanai manikku ezhundhiruppeerkhal | | At what time do you get up in the morning? | | നിങ്ങൾ രാവിലെ എത്ര മണിക്കാണ് എഴുന്നേൽക്കുന്നത്? | | ningngal raavile ethra manikkaanu ezhunnaelkkunnathu |
|
| id:863 | | நான் உங்களை காலை பதினொரு மணிக்குப்பிறகு சந்திப்பேன். | | naan unggalai kaalai padhinoru manikkuppirakhu sandhippaen | | I will meet you after eleven am. | | ഞാൻ നിങ്ങളെ പ്രഭാതം പതിനൊന്നു മണിക്ക് ശേഷം കാണും. | | njaan ningngale prabhaatham pathinonnu manikku shaesham kaanum |
|
| id:670 | | காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான். | | kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan | | He has been painting the wall since morning. | | അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. | | avan raavile muthal chumaril peyinru cheythu kondirikkukhayaanu |
|
| id:659 | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar | | He had been saying something about aliens since that morning. | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu |
|
| id:816 | | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | | thinamum kaalaiyil naan aindhu mailkhal nadappadhundu | | Every morning I walk for five miles. | | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | | ellaa dhivasavum raavile njaan anjchu mail nadakkunnu |
|
| id:817 | | நாளை காலை நான் பதினைந்து மைல்கள் நடப்பேன். | | naalai kaalai naan padhinaindhu mailkhal nadappaen | | Tommorrow moring I will walk for fifteen miles. | | നാളെ രാവിലെ ഞാൻ പതിനഞ്ച് മൈൽ നടക്കും. | | naale raavile njaan pathinanjchu mail nadakkum |
|
| id:830 | | நேற்று காலை நான் பத்து மைல்கள் நடந்துவிட்டேன். | | naetrtru kaalai naan paththu mailkhal nadandhuvittaen | | Yesterday morning I had walked for ten miles. | | ഇന്നലെ രാവിലെ ഞാൻ പത്ത് മൈൽ നടന്നു. | | innale raavile njaan paththu mail nadannu |
|
| id:652 | | காலையிலிருந்து, அவன் அவளை விமானத்தில் ஏற்ற முயற்சித்துக்கொண்டிருந்தான். | | kaalaiyilirundhu avan avalai vimaanaththil aetrtra muyatrchiththukkondirundhaan | | Since morning, he was trying to get her on the plane. | | രാവിലെ മുതൽ അയാൾ അവളെ വിമാനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. | | raavile muthal ayaal avale vimaanaththil kayatrtraan shramikkukhayaayirunnu |
|
| id:631 | | நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன். | | naalai kaalai paththu manikku tennis vilaiyaadikkondiruppaen | | I will be playing tennis at ten am tomorrow. | | നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും. | | naale raavile paththu manikku njaan denneesu kalikkukhayaayirikkum |
|
| id:277 | | இன்று காலை எனக்கு ஒரு சந்திப்பு இருக்கின்றது. | | indru kaalai enakku oru sandhippu irukkindradhu | | I have a meeting to attend this morning. | | ഇന്ന് രാവിലെ എനിക്ക് ഒരു യോഗം ഉണ്ട്. | | innu raavile enikku oru yoagam undu |
|
| id:51 | | அம்மா சமையலறையில் காலை உணவுக்கான ஏற்பாடுகளை செய்தாள். | | ammaa samaiyalaraiyil kaalai unavukkaana aetrpaadukhalai seidhaal | | Mother prepared breakfast in the kitchen. | | അമ്മ അടുക്കളയിൽ പ്രഭാതഭക്ഷണം തയ്യാറാക്കി. | | amma adukkalayil prabhaathabhakshanam thayyaaraakki |
|
| id:1483 | | காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம். | | kaalai unavukku mun naanggal iruvarum poonggaavil oaduvoam | | Let us have a run in the park before breakfast. | | പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും. | | prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum |
|
| id:654 | | காலையிலிருந்து, அவளை விமானத்தில் ஏற்றிவிட அவன் முயற்சி செய்துக்கொண்டேயிருந்தான். | | kaalaiyilirundhu avalai vimaanaththil aetrtrivida avan muyatrchi seidhukkondaeyirundhaan | | Since morning, he had been trying to get her on the plane. | | രാവിലെ മുതൽ അവളെ വിമാനത്തിൽ കയറ്റി വിടാൻ അവൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. | | raavile muthal avale vimaanaththil kayatrtri vidaan avan shramichchukkondirikkukhayaayirunnu |
|
| id:289 | | தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன். | | thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen | | Every morning, I have a walk for thirty minutes. | | എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു. | | ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu |
|
| id:98 | | இந்த கடும் பனி நிறைந்த குளிர் காலையில், யார் தான் எழுந்திருக்கப்போகிறார்கள்? | | indha kadum pani niraindha kulir kaalaiyil yaar thaan ezhundhirukkappoakhiraarkhal | | Who is going to be awake on this cold, snowy morning? | | ഈ തണുത്ത, മഞ്ഞുവീഴ്ചയുള്ള പ്രഭാതത്തിൽ ആരാണ് ഉണർന്നിരിക്കാൻ പോകുന്നത്? | | ea thanuththa manjnjuveezhchayulla prabhaathaththil aaraanu unarnnirikkaan poakunnathu |
|
| id:660 | | காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருந்ததால் எனக்கு மிக சோர்வாக இருந்தது. | | kaalai aezhu maniyilirundhu naan oadikkondaeyirundhadhaal enakku mikha soarvaakha irundhadhu | | I was so tired because I had been running since seven in the morning. | | രാവിലെ ഏഴ് മണി മുതൽ ഓടിക്കൊണ്ടിരുക്കുകയായിരുന്നതിനാൽ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു. | | raavile aezhu mani muthal oadikkondirukkukhayaayirunnathinaal enikku valare ksheenamundaayirunnu |
|
| id:1499 | | ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன். | | ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en vandhuviduvaen | | Every morning before the city fully awakens, I arrive at my workbase. | | ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും. | | oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum |
|