| id:186 | | எனக்கு மலையாளம் கொஞ்சம் புரியும். | | enakku malaiyaalam konjcham puriyum | | I understand Malayalam a little. | | എനിക്ക് മലയാളം കുറച്ച് മനസ്സിലാകും. | | enikku malayaalam kurachchu manassilaakum |
|
| id:1019 | | எனக்கு கொஞ்சம் நேரம் கொடு. | | enakku konjcham naeram kodu | | Give me some time. | | എനിക്കിത്തിരി സമയം തരൂ. | | enikkiththiri samayam tharoo |
|
| id:1049 | | எனக்கு மலையாளம் கொஞ்சம் புரியும். | | enakku malaiyaalam konjcham puriyum | | I understand Malayalam a bit. | | എനിക്ക് മലയാളം കുറച്ച് മനസ്സിലാകും. | | enikku malayaalam kurachchu manassilaakum |
|
| id:1086 | | கொஞ்ச நேரம் என்னோட இரு. | | konjcha naeram ennoada iru | | Stay with me for a while. | | കുറച്ചു നേരം എന്നോടൊപ്പം നിൽക്കൂ. | | kurachchu naeram ennoadoppam nilkkoo |
|
| id:1234 | | கொஞ்ச நாட்களாக நான் உன்னை காணவில்லை. | | konjcha naatkalaakha naan unnai kaanavillai | | I did not see you for some time. | | കുറച്ചു നാളായി ഞാൻ നിന്നെ കണ്ടിരുന്നില്ല. | | kurachchu naalaayi njaan ninne kandirunnilla |
|
| id:1130 | | நான் உனக்கு கொஞ்சம் பணம் தருகின்றேன். | | naan unakku konjcham panam tharukhindraen | | I will give you some money. | | ഞാൻ നിങ്ങൾക്ക് കുറച്ച് പണം തരാം. | | njaan ningngalkku kurachchu panam tharaam |
|
| id:1479 | | மதிய உணவுக்குப்பிறகு, நான் கொஞ்சம் தூங்கப்போகின்றேன். | | madhiya unavukkuppirakhu naan konjcham thoonggappoakhindraen | | After lunch, I am going to have a snooze. | | മതിയ ഭക്ഷണത്തിനു ശേഷം, ഞാൻ കുറച്ച് ഉറങ്ങാൻ പോകുന്നു. | | mathiya bhakshanaththinu shaesham njaan kurachchu urangngaan poakunnu |
|
| id:7 | | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | | naan kudikka konjcham thanneer eduththukkondu varattumaa | | Shall I get some water to drink? | | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | | njaan kudikkaan kurachchu vellam eduththukkondu varatte |
|
| id:913 | | எனக்கு கொஞ்சம் தண்ணீர் கொண்டு வர முடியுமா? | | enakku konjcham thanneer kondu vara mudiyumaa | | Could you bring me some water? | | എനിക്ക് കുറച്ച് വെള്ളം കൊണ്ടുവരുമോ? | | enikku kurachchu vellam konduvarumoa |
|
| id:1087 | | அவர் என்னிடமிருந்து கொஞ்சம் பணம் கடன் வாங்கினார். | | avar ennidamirundhu konjcham panam kadan vaangginaar | | He borrowed some money from me. | | അയാൾ എന്നിൽ നിന്ന് കുറച്ച് പണം കടം വാങ്ങി. | | ayaal ennil ninnu kurachchu panam kadam vaangngi |
|
| id:360 | | என் குற்றத்தில் இருந்து தப்பிக்க நான் கொஞ்சம் லஞ்சமாக பணம் கொடுத்தேன். | | en kutrtraththil irundhu thappikka naan konjcham lanjchamaakha panam koduththaen | | I offered him money under the table to get away from my offence. | | എന്റെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രഹസ്യമായി കുറച്ച് പണം നൽകി. | | ende kutrtrakrthyaththil ninnu rakshappedaan njaan rahasyamaayi kurachchu panam nalki |
|
| id:94 | | கொஞ்ச தூரம் நடந்து பின், சந்தை கட்டிடம் மங்கிய வெளிச்சத்தில் கண்ணில் பட்டது. | | konjcha thooram nadandhu pin sandhai kattidam manggiya velichchaththil kannil pattadhu | | After a short walk, the market building came into view in the dim light. | | കുറച്ചു ദൂരം പിന്നിട്ട്, വിപണി കെട്ടിടം മങ്ങിയ വെളിച്ചത്തിൽ കണ്ണിൽ പെട്ടു. | | kurachchu dhooram pinnittu vipani kettidam mangngiya velichchaththil kannil pettu |
|
| id:247 | | எல்லோரும் கொஞ்சம் நெருக்கமாக உள்ளே வந்தால், இன்னும் பத்து பயணிகளை பேரூந்துக்குள் ஏற்றிவிடலாம். | | elloarum konjcham nerukkamaakha ullae vandhaal innum paththu payanikhalai paeroondhukkul aetrtrividalaam | | If everybody closes up a bit, we can accommodate ten more passengers on the bus. | | എല്ലാവരും കുറച്ചുകൂടി അടച്ചാൽ, പത്തു യാത്രക്കാരെ കൂടി ബസിൽ ഉൾക്കൊള്ളിക്കാം. | | ellaavarum kurachchukoodi adachchaal paththu yaathrakkaare koodi basil ulkkollikkaam |
|