| id:1139 | | நான் பள்ளிக்குச்சென்றேன். | | naan pallikkuchchendraen | | I went to school. | | ഞാൻ സ്കൂളിലേക്ക് പോയി. | | njaan skoolilaekku poayi |
|
|
|
|
| id:825 | | நீங்கள் எப்போதாவது அங்கு சென்றிருக்கிறீர்களா? | | neenggal eppoadhaavadhu anggu sendrirukkireerkhalaa | | Have you ever been there? | | നിങ്ങൾ എപ്പോഴെങ്കിലും അവിടെ പോയിട്ടുണ്ടോ? | | ningngal eppoazhenggilum avide poayittundoa |
|
|
| id:123 | | அவன் எழுந்து அவளருகில் சென்றான். | | avan ezhundhu avalarukhil sendraan | | He got up and walked over to her. | | അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. | | avan ezhunnaetrtru avalude aduththaekku chennu |
|
| id:240 | | அவர்கள் நடைபயணம் சென்றபோது என்னை தவிர்த்துவிட்டார்கள். | | avarkhal nadaipayanam sendrapoadhu ennai thavirththuvittaarkhal | | They closed me out when they went on hiking. | | അവർ കാൽനടയാത്ര പോയപ്പോൾ എന്നെ ഒഴിവാക്കി. | | avar kaalnadayaathra poayappoal enne ozhivaakki |
|
| id:1345 | | அவள் எப்போதும் சீக்கிரமாக வேலைக்குச்சென்று வேலையைத்தொடங்குவாள். | | aval eppoadhum seekkiramaakha vaelaikkuchchendru vaelaiyaiththodangguvaal | | She always goes to work early and starts working. | | അവൾ എപ്പോഴും നേരത്തെ ജോലിക്ക് പോയി ജോലി തുടങ്ങുന്നു. | | aval eppoazhum naeraththe joalikku poayi joali thudangngunnu |
|
| id:260 | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen | | I took her to show around my new house. | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi |
|
|
| id:238 | | அவர்கள் வகுப்பை விரைவில் முடித்துவிட்டு மைதானத்தில் விளையாடச்சென்றனர். | | avarkhal vakhuppai viraivil mudiththuvittu maidhaanaththil vilaiyaadachchendranar | | They closed out the class early and went to play on the ground. | | അവർ നേരത്തെ ക്ലാസ് അടച്ച് ഗ്രൗണ്ടിൽ കളിക്കാൻ പോയി. | | avar naeraththe klaasu adachchu graundil kalikkaan poayi |
|
| id:148 | | ராமன் தனது அயல்வீட்டுக்காரர் ஒருவருடன் படம் பார்க்கச்சென்றார். | | raaman thanadhu ayalveettukkaarar oruvarudan padam paarkkachchendraar | | Raman went to watch a movie with a neighbour of his. | | രാമൻ തന്റെ അയൽവീട്ടുകാർ ഒരാളുടെ ചിത്രം കാണാൻ പോയി. | | raaman thande ayalveettukaar oraalude chithram kaanaan poayi |
|
| id:147 | | நான் என் சில நண்பர்களுடன் விடுமுறைக்கு சென்றேன். | | naan en sila nanbarkhaludan vidumuraikku sendraen | | I went on vacation with some friends of mine. | | ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം അവധിക്ക് പോയി. | | njaan ende chila suhrththukkaloadoppam avadhikku poayi |
|
| id:1506 | | நீ எங்கு சென்றாலும், அங்கே நீ இருப்பாய். | | nee enggu sendraalum anggae nee iruppaai | | No matter where you go, there you are. | | നീ എവിടെ പോയാലും, നീ അവിടെ ഉണ്ടാകും. | | nee evide poayaalum nee avide undaakum |
|
| id:1489 | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen | | I took her to show around my new house. | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi |
|
| id:1354 | | அவள் தன் பணப்பையை எடுத்துக்கொண்டு வெளியே சென்றாள். | | aval than panappaiyai eduththukkondu veliyae sendraal | | She took her wallet with her and went out. | | അവൾ തന്റെ പേഴ്സ് എടുത്ത് പുറത്തേക്ക് പോയി. | | aval thande paezhsu eduththu puraththaekku poayi |
|
| id:15 | | மிகவும் சோர்வாக இருந்ததால் அனைவரும் சீக்கிரம் தூங்கச்சென்றுவிட்டனர். | | mikhavum soarvaakha irundhadhaal anaivarum seekkiram thoonggachchendruvittanar | | Everyone went to bed early because all were very tired. | | നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ എല്ലാരും നേരത്തെ ഉറങ്ങാൻ കിടന്നു. | | nalla ksheenam undaayirunnathinaal ellaarum naeraththe urangngaan kidannu |
|
| id:331 | | படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா? | | padam paarkka neenggal sariyaana naeraththil anggu sendreerkhalaa | | Did you get there in time to watch the movie? | | ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ? | | chalachchithram kaanaan ningngal krthyasamayaththu avide eththiyoa |
|
| id:832 | | பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான். | | palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan | | After school she did her homework and went to play football. | | സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി. | | skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi |
|
| id:1508 | | அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும். | | adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum | | We have to get to the train station on time, no matter what. | | അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം. | | athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam |
|
| id:1244 | | நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை. | | naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai | | Several prisoners escaped last night. None of whom/neither of whom has been caught so far. | | ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. | | innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla |
|
| id:626 | | நேரம் சென்ற பிறகு என்னைப்பார்க்க வராதே. அந்த நேரத்தில் நான் தூங்கிக்கொண்டிருப்பேன். | | naeram sendra pirakhu ennaippaarkka varaadhae andha naeraththil naan thoonggikkondiruppaen | | Do not come to see me after late. I will be sleeping at that time. | | സമയം കഴിഞ്ഞിട്ട് എന്നെ കാണാൻ വരരുത്. ആ സമയം ഞാൻ ഉറങ്ങുകയായിരിക്കും. | | samayam kazhinjnjittu enne kaanaan vararuthu aa samayam njaan urangngukayaayirikkum |
|
|
| id:935 | | நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன். | | naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen | | I went up once in my life, and now I am standing at the bottom. | | ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്. | | njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu |
|