| id:901 | | அவர் அடிக்கப்படவிருந்தார். | | avar adikkappadavirundhaar | | He was about to be beaten. | | അവൻ തല്ലു കൊള്ളുക ആയിരിന്നു. | | avan thallu kolluka aayirinnu |
|
|
|
|
| id:1498 | | ஒரு சிலர் கீழே படுத்துக்கொண்டிருந்தார்கள். | | oru silar keezhae paduththukkondirundhaarkhal | | A few people were lying down. | | കുറച്ചു പേർ താഴെ കിടക്കുകയായിരുന്നു. | | kurachchu paer thaazhe kidakkukhayaayirunnu |
|
| id:911 | | அவர் பாலத்தின் அடியில் இருந்தார். | | avar paalaththin adiyil irundhaar | | He was under the bridge. | | അയാൾ പാലത്തിനടിയിലായിരുന്നു. | | ayaal paalaththinadiyilaayirunnu |
|
| id:713 | | அவர்கள் பூங்காவிலிருந்து நேராக வந்தார்கள். | | avarkhal poonggaavilirundhu naeraakha vandhaarkhal | | They came straight from the park. | | അവർ പാർക്കിൽ നിന്ന് നേരെ വന്നു. | | avar paarkkil ninnu naere vannu |
|
| id:50 | | மதியம் அளவில் அப்பா வியர்த்தொழிகிக்கொண்டு வந்தார். | | madhiyam alavil appaa viyarththozhikhikkondu vandhaar | | In the afternoon, father came sweating. | | ഉച്ചയായപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. | | uchchayaayappoal achchan viyarththu kulichchu kayari vannu |
|
|
| id:987 | | இதை யார் செய்தார்கள் என்பது கடவுளுக்குத்தெரியும். | | idhai yaar seidhaarkhal enbadhu kadavulukkuththeriyum | | God knows who made this. | | ആരാണ് ഇത് ഉണ്ടാക്കിയത് എന്ന് ദൈവത്തിനറിയാം. | | aaraanu ithu undaakkiyathu ennu dhaivaththinariyaam |
|
| id:837 | | அவன் நீல நிற உடையில் இருந்தார். | | avan neela nira udaiyil irundhaar | | He was in a blue clothes. | | അവൻ നീല വസ്ത്രത്തിലായിരുന്നു. | | avan neela vasthraththilaayirunnu |
|
| id:375 | | அவர் வழக்கம் போல் என்னைப்பார்க்க வந்தார். | | avar vazhakkam poal ennaippaarkka vandhaar | | He came to see me as usual. | | അവൻ പതിവുപോലെ എന്നെ കാണാൻ വന്നു. | | avan pathivupoale enne kaanaan vannu |
|
| id:621 | | அவர்கள் அரசியல் பற்றி ஏதேதோ பேசிக்கொண்டிருந்தார்கள். | | avarkhal arasiyal patrtri aedhaedhoa paesikkondirundhaarkhal | | They were talking something about politics. | | അവർ രാഷ്ട്രീയത്തെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. | | avar raashdreeyaththekkurichchu enthokkeyoa samsaarikkukhayaayirunnu |
|
| id:1497 | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal | | A few people were lying down and talking to each other. | | കുറച്ചു പേർ താഴെ കിടന്നു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannu parasparam samsaarikkukhayaayirunnu |
|
| id:1331 | | என் அப்பா தானே காரை சரி செய்தார். | | en appaa thaanae kaarai sari seidhaar | | My father fixed the car himself. | | എന്റെ അച്ഛൻ തന്നെയാണ് കാർ ശരിയാക്കിയത്. | | ende achchan thanneyaanu kaar shariyaakkiyathu |
|
| id:658 | | மேற்பார்வையாளர் தலையிடுவதற்கு முன்பு அவர்கள் தேவையில்லாமல் தரையைத்தோண்டிக்கொண்டேயிருந்தார்கள். | | maetrpaarvaiyaalar thalaiyiduvadhatrku munpu avarkhal thaevaiyillaamal tharaiyaiththoandikkondaeyirundhaarkhal | | They had been digging the ground unnecessarily before the head intervened. | | സൂപ്പർവൈസർ ഇടപെടുന്നതിന് മുമ്പ് അവർ അനാവശ്യമായി നിലം കുഴിച്ചുകൊണ്ടിരുക്കുകയായിരുന്നു. | | soopparvaisar idapedunnathinu mumbu avar anaavashyamaayi nilam kuzhichchukondirukkukhayaayirunnu |
|
| id:659 | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar | | He had been saying something about aliens since that morning. | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu |
|
| id:68 | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal | | A few people were talking to each other while lying down. | | കുറച്ചു പേർ താഴെ കിടന്നുകൊണ്ടു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannukondu parasparam samsaarikkukhayaayirunnu |
|
| id:333 | | ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார். | | oru kaalaththil avar enakku sirandha nanbaraakha irundhaar | | At one time he was my best friend. | | ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. | | oru kaalaththu avan ende aetrtravum aduththa suhrththaayirunnu |
|
| id:343 | | நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார். | | noaivaaippatta en ammaa ellaa naeramum kankaanippil irundhaar | | My sick mother was on watch all the time. | | രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു. | | roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu |
|
| id:362 | | நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார். | | noaivaaippatta en ammaa ellaa naeramum kankaanippil irundhaar | | My sick mother was under observation all the time. | | രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു. | | roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu |
|
| id:657 | | யாரோ ஒருவர் அவர்களைத்தடுக்கும் வரை அவர்கள் மிக சத்தமாகப்பாடிக்கொண்டேயிருந்தார்கள். | | yaaroa oruvar avarkhalaiththadukkum varai avarkhal mikha saththamaakhappaadikkondaeyirundhaarkhal | | They had been singing very loudly until someone stopped them. | | ആരോ അവരെ തടയുന്നത് വരെ അവർ വളരെ ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. | | aaroa avare thadayunnathu vare avar valare uchchaththil paadikkondirikkukhayaayirunnu |
|
| id:656 | | அவர் கடந்த ஆண்டு ஓய்வு பெறும் வரை ஆசிரியராக பணியாற்றிக்கொண்டேயிருந்தார். | | avar kadandha aandu oaivu perum varai aasiriyaraakha paniyaatrtrikkondaeyirundhaar | | He had been working as a teacher until he retired last year. | | കഴിഞ്ഞ വർഷം വിരമിച്ചതിനുശേഷം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. | | kazhinjnja varsham viramichchathinushaesham adhdhaeham adyaapakanaayi joali cheythukkondirikkukhayaayirunnu |
|
| id:52 | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal | | Everyone arranged the things brought from the shop. | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu |
|
| id:1272 | | அவன் உன்னை நேசிக்கின்றான் என்பது, அவன் குடும்பத்தார் அனைவருக்கும் தெரியும். | | avan unnai naesikkindraan enbadhu avan kudumbaththaar anaivarukkum theriyum | | His whole family knows that he loves you. | | അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്, അവന്റെ മുഴുവൻ കുടുംബത്തിനും അറിയാം. | | avan ninne snaehikkunnundennu avande muzhuvan kudumbaththinum ariyaam |
|
| id:4 | | வண்டி தார் போடாத ஒரு குறுகிய சாலை வழியாக முன்னோக்கிப்போனது. | | vandi thaar poadaadha oru kurukhiya saalai vazhiyaakha munnoakkippoanadhu | | The carriage went forward through a narrow road. | | വണ്ടി ടാറിടാത്ത ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടുപ്പോയി. | | vandi taaridaaththa idungngiya vazhiyiloode munnoattuppoayi |
|
| id:234 | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal | | The staff waited for everybody to leave to close up the shop. | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu |
|
| id:321 | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal | | They hired extra police officers in anticipation of a big crowd at the concert. | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu |
|