| id:72 | | நாங்கள் நடையைத்தொடர்ந்தோம். | | naanggal nadaiyaiththodarndhoam | | We continued walking. | | ഞങ്ങൾ നടത്തം തുടർന്നു. | | njangngal nadaththam thudarnnu |
|
| id:84 | | தங்க நட்சத்திரங்கள். | | thangga natchaththiranggal | | Gold starlight. | | സ്വർണ്ണ നക്ഷത്രത്തിളക്കങ്ങൾ. | | svarnna nakshathraththilakkangngal |
|
| id:697 | | அது தற்செயலாக நடந்தது. | | adhu thatrseyalaakha nadandhadhu | | It happened by mistake. | | അത് അബദ്ധത്തിൽ സംഭവിച്ചതാണ്. | | athu abadhdhaththil sambhavichchathaanu |
|
| id:694 | | அங்கு என்ன நடக்கின்றது? | | anggu enna nadakkindradhu | | What is going on there? | | എന്താണ് അവിടെ നടക്കുന്നത്? | | enthaanu avide nadakkunnathu |
|
| id:344 | | திட்டமிட்டபடி பணிகள் நடக்கிறதா? | | thittamittapadi panikhal nadakkiradhaa | | Is the work proceeding on schedule ? | | ആസൂത്രണം ചെയ്തതുപോലെ ജോലി നടക്കുന്നുണ്ടോ? | | aasoothranam cheythathupoale joali nadakkunnundoa |
|
|
| id:953 | | அவர்கள் நேற்று நடனமாடினர்கள். | | avarkhal naetrtru nadanamaadinarkhal | | They danced yesterday. | | അവർ ഇന്നലെ നൃത്തം ചെയ്തു. | | avar innale nrththam cheythu |
|
| id:912 | | அவருக்கு என்ன நடந்தது? | | avarukku enna nadandhadhu | | What happened to him? | | അയാൾക്ക് എന്ത് സംഭവിച്ചു? | | ayaalkku enthu sambhavichchu |
|
| id:295 | | நீ வந்து என்னுடன் நடனமாடுவாயா? | | nee vandhu ennudan nadanamaaduvaayaa | | Will you come and have a dance with me? | | നീ വന്ന് എന്നോടൊപ്പം നൃത്തം ചെയ്യുമോ? | | nee vannu ennoadoppam nrththam cheyyumoa |
|
| id:1153 | | நாம் ஏன் நடனமாட போகக்கூடாது? | | naam aen nadanamaada poakhakkoodaadhu | | Why do not we go dancing? | | നമുക്കെന്താ നൃത്തം ചെയ്യാൻ പോയാലോ? | | namukkenthaa nrththam cheyyaan poayaaloa |
|
| id:313 | | பொதுவாக, விஷயங்கள் திட்டமிட்டபடி நடக்கின்றது. | | podhuvaaga vishayanggal thittamittapadi nadakkindradhu | | In general, things are going as planned. | | പൊതുവേ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ പോകുന്നു. | | pothuvae kaaryangngal aasoothranam cheythathupoale poakunnu |
|
| id:1223 | | திருமணத்தில் அவர்கள் மோசமாக நடத்தப்பட்டனர். | | thirumanaththil avarkhal moasamaakha nadaththappattanar | | They were poorly treated at the wedding. | | വിവാഹത്തിൽ അവരോട് മോശമായി പെരുമാറി. | | vivaahaththil avaroadu moashamaayi perumaari |
|
| id:1256 | | மூளைச்சலவை அமர்வு நடந்துகொண்டிருக்கின்றது. | | moolaichchalavai amarvu nadandhukhondirukkindradhu | | Brainstorming session in progress. | | ബ്രെയിൻസ്റ്റോമിംഗ് സെഷൻ പുരോഗമിക്കുന്നു. | | breyinstrtroaminggu seshan puroagamikkunnu |
|
| id:1341 | | வெளியே நடப்பது மனதை தெளிவாக்கும். | | veliyae nadappadhu manadhai thelivaakkum | | Outdoor walks clear minds. | | പുറത്ത് നടക്കുന്നത് മനസ്സിനെ ശുദ്ധമാക്കും. | | puraththu nadakkunnathu manassine shudhdhamaakkum |
|
| id:809 | | உங்களுக்கு என்ன நடந்துகொண்டிருக்கின்றது? | | unggalukku enna nadandhukhondirukkindradhu | | What has been going on with you? | | നിങ്ങൾക്ക് എന്താണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നതു? | | ningngalkku enthaanu sambhavichchukkondirikkunnathu |
|
| id:532 | | இன்னும் நடப்பதற்கான தூரம் பல உண்டு. | | innum nadappadhatrkhaana thooram pala undu | | We still have a long way to go. | | ഇനിയും നടക്കാനുള്ള ദൂരം ഒരുപാടുണ്ട്. | | iniyum nadakkaanulla dhooram orupaadundu |
|
| id:1213 | | இது ஒரு திரும்பத்திரும்ப நடந்த பயங்கரம். | | idhu oru thirumbaththirumba nadandha payanggaram | | It has been a terrible repeat. | | ഇത് ഒരു ഭയങ്കര ആവർത്തനം ആയിപ്പോയി. | | ithu oru bhayanggara aavarththanam aayippoayi |
|
| id:1135 | | நான் கூட அது நடக்க விடவில்லை. | | naan kooda adhu nadakka vidavillai | | Even I did not let it happen. | | ഞാൻ പോലും അത് സംഭവിക്കാൻ അനുവദിച്ചില്ല. | | njaan poalum athu sambhavikkaan anuvadhichchilla |
|
| id:259 | | என்ன நடந்தாலும் நான் உங்களுடன் நிற்பேன். | | enna nadandhaalum naan unggaludan nitrpaen | | No matter what happens, I will stand by you. | | എന്ത് സംഭവിച്ചാലും ഞാൻ നിങ്ങളോടൊപ്പം നിൽക്കും. | | enthu sambhavichchaalum njaan ningngaloadoppam nilkkum |
|
| id:240 | | அவர்கள் நடைபயணம் சென்றபோது என்னை தவிர்த்துவிட்டார்கள். | | avarkhal nadaipayanam sendrapoadhu ennai thavirththuvittaarkhal | | They closed me out when they went on hiking. | | അവർ കാൽനടയാത്ര പോയപ്പോൾ എന്നെ ഒഴിവാക്കി. | | avar kaalnadayaathra poayappoal enne ozhivaakki |
|
| id:1374 | | இசை நிகழ்ச்சி நடைபெறும் நாள் சனிக்கிழமை. | | isai nikhazhchchi nadaiperum naal sanikkizhamai | | The day when the concert takes place is Saturday. | | ശനിയാഴ്ചയാണ് കച്ചേരി നടക്കുന്നത്. | | shaniyaazhchayaanu kachchaeri nadakkunnathu |
|
| id:133 | | நடக்கவேண்டியது நடந்திருக்கின்றது. நடக்கப்போவதை இனி பார்ப்போம். | | nadakkavaendiyadhu nadandhirukkindradhu nadakkappoavadhai ini paarppoam | | What should happened has happened. Let us see what is going to happen next. | | സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് ഇനി കാണാം. | | sambhavikkaendathu sambhavichchittundu enthu sambhavikkumennu ini kaanaam |
|
| id:20 | | யாருக்கோ ஏதோ விபத்து நடந்துவிட்டதென்று தோன்றுகின்றது. | | yaarukkoa aedhoa vibaththu nadandhuvittadhendru thoandrukhindradhu | | I feel that someone has had an accident. | | ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നു തോന്നുന്നു. | | aarkkoa enthoa apakadam sambhavichchennu thoannunnu |
|
| id:44 | | அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது. | | anggae ennathaan nadakkinradhendru paarkka enakku aavalundaanadhu | | I was excited to see what was going on there. | | അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി. | | avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi |
|
| id:830 | | நேற்று காலை நான் பத்து மைல்கள் நடந்துவிட்டேன். | | naetrtru kaalai naan paththu mailkhal nadandhuvittaen | | Yesterday morning I had walked for ten miles. | | ഇന്നലെ രാവിലെ ഞാൻ പത്ത് മൈൽ നടന്നു. | | innale raavile njaan paththu mail nadannu |
|
| id:817 | | நாளை காலை நான் பதினைந்து மைல்கள் நடப்பேன். | | naalai kaalai naan padhinaindhu mailkhal nadappaen | | Tommorrow moring I will walk for fifteen miles. | | നാളെ രാവിലെ ഞാൻ പതിനഞ്ച് മൈൽ നടക്കും. | | naale raavile njaan pathinanjchu mail nadakkum |
|
| id:1375 | | அந்த நாய்க்கு சுயமாக நடக்க முடியும். | | andha naaikku suyamaakha nadakka mudiyum | | The dog can walk itself. | | ആ നായയ്ക്ക് സ്വയം നടക്കാൻ കഴിയും. | | aa naayaykku svayam nadakkaan kazhiyum |
|
| id:1376 | | அந்த நாய்க்கு சுயமாக நடக்க முடியாது. | | andha naaikku suyamaakha nadakka mudiyaadhu | | The dog cannot walk itself. | | ആ നായയ്ക്ക് സ്വന്തമായി നടക്കാൻ കഴിയില്ല. | | aa naayaykku svanthamaayi nadakkaan kazhiyilla |
|
| id:1424 | | நீ அவளை இன்னும் மரியாதையுடன் நடத்த வேண்டும். | | nee avalai innum mariyaadhaiyudan nadaththa vaendum | | You should treat her with more respect. | | നീ അവളോട് കൂടുതൽ ബഹുമാനത്തോടെ പെരുമാറണം. | | nee avaloadu kooduthal bahumaanaththoade perumaaranam |
|
| id:359 | | புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன. | | pudhiya kattidam thodarpaana panikhal nadandhu varukhindrana | | Works related to the new building is underway. | | പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. | | puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu |
|
| id:334 | | என்ன நடந்தது என்பதை விளக்க முடியாமல் உள்ளேன். | | enna nadandhadhu enbadhai vilakka mudiyaamal ullaen | | I am at a loss to explain what happened. | | എന്ത് സംഭവിച്ചു എന്ന് മനസിലാക്കാൻ കഴിയാതെ ഉള്ളു. | | enthu sambhavichchu ennu manasilaakkaan kazhiyaathe ullu |
|
| id:319 | | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal | | People often act in accordance with the images and patterns they find around them. | | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu |
|
| id:816 | | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | | thinamum kaalaiyil naan aindhu mailkhal nadappadhundu | | Every morning I walk for five miles. | | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | | ellaa dhivasavum raavile njaan anjchu mail nadakkunnu |
|
| id:93 | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam | | Now we were going back the way we came. | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu |
|
| id:893 | | அடுத்த மாதம் இந்த நேரம் நான் மேடையில் நடனமாடிக்கொண்டிருப்பேன். | | aduththa maadham indha naeram naan maedaiyil nadanamaadikkondiruppaen | | I will be dancing on stage this time next month. | | അടുത്ത മാസം ഈ സമയം ഞാൻ വേദിയിൽ നൃത്തം ചെയ്യുകയായിരിക്കും. | | aduththa maasam ea samayam njaan vaedhiyil nrththam cheyyukayaayirikkum |
|
| id:289 | | தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன். | | thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen | | Every morning, I have a walk for thirty minutes. | | എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു. | | ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu |
|
| id:282 | | எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன். | | enakku thalaivali varumpozhudhu naan neenda thooram nadappaen | | When I have a headache, I go for a long walk. | | എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു. | | enikku thalavaedhana varumboal njaan neenda dhooram nadakkunnu |
|
| id:345 | | சராசரியாக, நான் ஒரு நாளைக்கு சுமார் பத்து மைல்கள் நடக்கின்றேன். | | saraasariyaakha naan oru naalaikku sumaar paththu mailkhal nadakkindraen | | On average, I walk about ten miles a day. | | ശരാശരി, ഞാൻ ഒരു ദിവസം ഏകദേശം പത്ത് മൈൽ നടക്കുന്നു. | | sharaashari njaan oru dhivasam aekadhaesham paththu mail nadakkunnu |
|
| id:337 | | ஒவ்வொரு நாளும் குறைந்தபட்சம் ஐந்து மைல் நடப்பதை நோக்கமாக கொள்ளுங்கள். | | ovvoru naalum kuraindhapadcham aindhu mail nadappadhai noakkamaakha kollunggal | | Aim to walk at least five miles each day. | | ഓരോ ദിവസവും കുറഞ്ഞത് അഞ്ച് മൈൽ നടക്കാൻ ലക്ഷ്യമിടുന്നു. | | oaroa dhivasavum kuranjnjathu anjchu mail nadakkaan lakshyamidunnu |
|
| id:1488 | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana | | All the advice I give you points you towards success. | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu |
|
| id:231 | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana | | All the advice I give you points you to success. | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu |
|
| id:94 | | கொஞ்ச தூரம் நடந்து பின், சந்தை கட்டிடம் மங்கிய வெளிச்சத்தில் கண்ணில் பட்டது. | | konjcha thooram nadandhu pin sandhai kattidam manggiya velichchaththil kannil pattadhu | | After a short walk, the market building came into view in the dim light. | | കുറച്ചു ദൂരം പിന്നിട്ട്, വിപണി കെട്ടിടം മങ്ങിയ വെളിച്ചത്തിൽ കണ്ണിൽ പെട്ടു. | | kurachchu dhooram pinnittu vipani kettidam mangngiya velichchaththil kannil pettu |
|
| id:1455 | | தனது தவறான நடத்தைகள் குறித்து மாணவி பதிலளித்தபோது தலைமை ஆசிரியர் திருப்தி அடையவில்லை. | | thanadhu thavaraana nadaththaikhal kuriththu maanavi padhilaliththapoadhu thalaimai aasiriyar thirupdhi adaiyavillai | | The head teacher was not satisfied when the student answered back about her misbehaviours. | | മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനി പ്രതികരിച്ചപ്പോൾ പ്രധാനാധ്യാപകന് തൃപ്തനായില്ല. | | moasham perumaatrtraththekkurichchu vidhyaarthdhini prathikarichchappoal pradhaanaadyaapakanu thrpthanaayilla |
|
| id:221 | | அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள். | | andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval | | The girl is so pretty and friendly. She is the apple of my eye. | | ആ സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്. | | aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu |
|
| id:214 | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum | | You are walking on thin ice by lying to your wife about everything. | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu |
|
| id:102 | | வசந்த காலத்தின் குளிர்ச்சியை அனுபவித்துக்கொண்டு, இந்த அழகான நகரம் முழுவதும் சுற்றி நடக்க வேண்டும். | | vasandha kaalaththin kulirchchiyai anubaviththukkondu indha azhakhaana nakharam muzhuvadhum sutrtri nadakka vaendum | | Enjoy the coolness of spring and walk around this beautiful whole city. | | പുലർകാല തണുപ്പ് ആസ്വദിച്ചുക്കൊണ്ട്, ഈ സുന്ദര നഗരമാകെ മുഴുവൻ ചുറ്റി നടക്കണം. | | pularkaala thanuppu aasvadhichchukkondu ea sundhara nagaramaake muzhuvan chutrtri nadakkanam |
|
| id:1485 | | உன்னால் பறக்க முடியாவிட்டால், ஓடு. ஓட முடியாவிட்டால் நட. நடக்க முடியாவிட்டால், தவழ்ந்து செல். | | unnaal parakka mudiyaavittaal oadu oada mudiyaavittaal nada nadakka mudiyaavittaal thavazhndhu sel | | If you cannot fly, run. If you cannot run, walk. If you cannot walk, crawl. | | നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക. ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക. നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക. | | ningngalkku parakkaan kazhiyillenggil oaduka oadaan kazhiyillenggil nadakkukha nadakkaan kazhiyillenggil izhayuka |
|
|
| id:209 | | நான் திட்டத்தை வழிநடத்துவேன் என்று அவர்கள் முதலில் சொன்னார்கள். ஆனால், எனக்கு தரப்பட்டது வேறொரு பதவி, கீழ்நிலை தொழிலாளி. | | naan thittaththai vazhinadaththuvaen endru avarkhal mudhalil sonnaarkhal aanaal enakku tharappattadhu vaeroru padhavi keezhnilai thozhilaali | | They said I would lead the project. But, the job they gave me was, a horse of another colour, a manual,worker. | | പദ്ധതിക്ക് ഞാൻ നേതൃത്വം നൽകുമെന്ന് അവർ ആദ്യം പറഞ്ഞിരുന്നു, പക്ഷേ, എനിക്ക് നൽകിയത് മറ്റൊരു സ്ഥാനം, താഴെത്തട്ടിലുള്ള തൊഴിലാളി. | | padhdhathikku njaan naethrthvam nalkumennu avar aadhyam paranjnjirunnu pakshae enikku nalkiyathu matrtroru sdhaanam thaazheththattilulla thozhilaali |
|