|
|
| id:77 | | அவன் எங்களை அலட்சியமாகப்பார்த்தான். | | avan enggalai alatchiyamaakhappaarththaan | | He looked at us with indifference. | | അവൻ ഞങ്ങളെ നിസ്സംഗതയോടെ നോക്കി. | | avan njangngale nissanggathayoade noakki |
|
|
| id:124 | | என் பூனையை நீங்கள் பார்த்தீர்களா? | | en poonaiyai neenggal paarththeerkhalaa | | Did you see my cat? | | എന്റെ പൂച്ചയ നിങ്ങൾ കണ്ടോ? | | ende poochchaya ningngal kandoa |
|
|
| id:516 | | அந்த நாய்கள் உங்களைப்பார்த்து குரைக்கலாம். | | andha naaikhal unggalaippaarththu kuraikkalaam | | Those dogs may bark at you. | | ആ പട്ടികൾ നിങ്ങളെ നോക്കി കുരയ്ക്കാം. | | aa pattikal ningngale noakki kuraykkaam |
|
| id:43 | | அவளைப்பார்த்ததும் என் கண்கள் ஆச்சரியத்தில் விரிந்தன. | | avalaippaarththadhum en kangal aachchariyaththil virindhana | | My eyes widened in surprise when I saw her. | | അവളെക്കണ്ടപ്പോൾ എന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു. | | avalekkandappoal ende kannukal aashcharyaththaal vidarnnu |
|
| id:1121 | | நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன். | | naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen | | I have come to see around Kerala and practice speaking Malayalam. | | ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്. | | njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu |
|
| id:127 | | அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள். | | azhakhaana pen oruththi ennaippaarththu punnakhaiththaal | | A pretty girl smiled at me. | | സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. | | sundhariyaaya oru pennkutti enne noakki punjchirichchu |
|
| id:174 | | அவன் சிரித்து நான் இதுவரை பார்த்ததில்லை. | | avan siriththu naan idhuvarai paarththadhillai | | I have never seen him smiling before. | | അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. | | avan punjchirikkunnathu njaan ithuvare kandittilla |
|
| id:306 | | அவன் முடிக்காத வேலையை நான் பார்த்துக்கொள்கின்றேன். | | avan mudikkaadha vaelaiyai naan paarththukkolkhindraen | | I will take care of the job that he did not finish. | | അവൻ പൂർത്തിയാകാത്ത ജോലി ഞാൻ പരിപാലിക്കും. | | avan poorththiyaakaaththa joali njaan paripaalikkum |
|
| id:294 | | நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா? | | naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa | | I am going to have a swim. Will you look after my clothes? | | ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ? | | njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa |
|
| id:1495 | | அவள் புறுபுறுத்தப்படி ஜன்னல் வழியே வெளியே பார்த்துக்கொண்டிருந்தாள். | | aval purupuruththappadi jannal vazhiyae veliyae paarththukkondirundhaal | | She was looking out of the window while murmuring. | | അവളിങ്ങനെ പിറുപിറുക്കുമ്പോൾ ജനാലയിലൂടെ പുറത്ത് നോക്കുകയായിരുന്നു. | | avalingngane pirupirukkumboal janaalayiloode puraththu noakkukhayaayirunnu |
|
| id:903 | | அவனிடம் அந்த சிரிப்பை இதுவரைக்கும் நான் பார்த்ததேயில்லை. | | avanidam andha sirippai idhuvaraikkum naan paarththadhaeyillai | | I have never ever seen that smile on him so far. | | ആ ചിരി ഇതുവരെയും അയാളിൽ ഞാൻ കണ്ടിട്ടില്ല. | | aa chiri ithuvareyum ayaalil njaan kandittilla |
|
| id:678 | | நான் வார இறுதி நாட்களில் திரைப்படம் பார்த்துக்கொண்டேயிருப்பேன். | | naan vaara irudhi naatkalil thiraippadam paarththukkondaeyiruppaen | | I will have been watching movies on weekends. | | ഞാൻ വാരാന്ത്യങ്ങളിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുക്കും. | | njaan vaaraanthyangngalil sinima kandukondirikkukhayaayirukkum |
|
| id:301 | | இந்தப்படத்தை பார்த்துவிட்டு யாரையாவது அடையாளம் தெரிந்தால் சொல்லுங்கள். | | indhappadaththai paarththuvittu yaaraiyaavadhu adaiyaalam therindhaal sollungkal | | Take a look at this picture and tell me if you recognise anyone. | | ഈ പടം നോക്കി ആരെയെങ്കിലും തിരിച്ചറിയുമെങ്കിൽ പറയൂ. | | ea padam noakki aareyenggilum thirichchariyumenggil parayoo |
|
| id:6 | | அவள் ஜன்னல் வழியே வெளியே பார்த்தபடி புறுபுறுத்துக்கொண்டிருந்தாள். | | aval jannal vazhiyae veliyae paarththapadi purupuruththukkondirundhaal | | She was murmuring while looking out of the window. | | അവളിങ്ങനെ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി പിറുപിറുക്കുകയായിരുന്നു. | | avalingngane janaalayiloode puraththaeykkunoakki pirupirukkukhayaayirunnu |
|
| id:180 | | அந்த சிரிப்பை நான் முன்பு அவனிடம் பார்த்ததில்லை. | | andha sirippai naan munpu avanidam paarththadhillai | | I have never seen that smile on him before. | | ആ ചിരി ഇതിനു മുൻ ഞാൻ അവനിൽ നിന്ന് കണ്ടിട്ടില്ല. | | aa chiri ithinu mun njaan avanil ninnu kandittilla |
|
| id:673 | | அவர்கள் கடந்த ஆண்டு முதல் இந்த சாலையை பழுதுபார்த்துக்கொண்டேயிருக்கிறார்கள். | | avarkhal kadandha aandu mudhal indha saalaiyai pazhudhupaarththukkondaeyirukkiraarkhal | | They have been repairing this road since last year. | | കഴിഞ്ഞ വർഷം മുതൽ അവർ ഈ റോഡ് നന്നാക്കി കൊണ്ടിരിക്കുകയാണ്. | | kazhinjnja varsham muthal avar ea roadu nannaakki kondirikkukhayaanu |
|
| id:107 | | அவனும் துடிக்கும் உதடுகளுடன் அவளைப்பார்த்து ஏதோ சொல்ல முயன்றான். | | avanum thudikkum udhadukhaludan avalaippaarththu aedhoa solla muyandraan | | He too looked at her with throbbing lips and tried to say something. | | അവനും, വിതുമ്പുന്ന അധരങ്ങളുമായി അവളെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചു. | | avanum vithumbunna adharangngalumaayi avale noakki enthoa parayuvaan shramichchu |
|
| id:99 | | சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம். | | siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam | | After exploring around there for a while, we returned home. | | കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു. | | kurachchu samayam avide chutrtrippidichchu veedu thirichchu |
|
|
| id:1496 | | அவள் ஜன்னல் வழியே வெளியே பார்த்து புறுபுறுத்துக்கொண்டே இருந்தாள். | | aval jannal vazhiyae veliyae paarththu purupuruththukkondae irundhaal | | She had been looking out of the window and murmuring. | | അവളിങ്ങനെ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി പിറുപിറുത്തുകൊണ്ടേ ഇരുന്നു. | | avalingngane janaalayiloode puraththaeykkunoakki pirupiruththukondae irunnu |
|
| id:269 | | தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம். | | thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam | | We stood off when we saw five dogs barking at us from afar. | | ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ നോക്കി കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു. | | dhoore ninnu anjchu naaykkal njangngale noakki kuraykkunnathu kandu njangngal dhoore ninnu |
|
| id:220 | | அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal | | She is a wonderful girl, a real live wire and full of fun. | | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്. | | aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu |
|
| id:80 | | பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை. | | pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai | | Heard a voice behind. When turned around, there was no one there. | | പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. | | pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla |
|
| id:83 | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu | | Everywhere I looked, I felt her face was staring back at me. | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni |
|