| id:873 | | மெல்லப்பேசு. | | mellappaesu | | Talk softly. | | മെല്ലപ്പേശു. | | mellappaeshu |
|
| id:1430 | | அவர் மலையாளத்தில் சரளமாகப்பேசக்கூடியவர். | | avar malaiyaalaththil saralamaakhappaesakkoodiyavar | | He is fluent in malayalam. | | അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. | | adhdhaehaththinu malayaalam nannaayi ariyaam |
|
| id:526 | | நீங்கள் பொய் பேசக்கூடாது. | | neenggal poi paesakkoodaadhu | | You should not talk lies. | | നിങ്ങൾ കള്ളം സംസാരിക്കാൻ പാടില്ല. | | ningngal kallam samsaarikkaan paadilla |
|
| id:1200 | | அவள் என்னோடு பேசினாள். | | aval ennoadu paesinaal | | She spoke to me | | അവൾ എന്നോടു സംസാരിച്ചു. | | aval ennoadu samsaarichchu |
|
| id:445 | | நான் யாருடன் பேசுகின்றேன்? | | naan yaarudan paesukhindraen | | With whom am I speaking? | | ഞാൻ ആരോടാണ് സംസാരിക്കുന്നത്? | | njaan aaroadaanu samsaarikkunnathu |
|
| id:536 | | அவள் பேசுவதற்காக காத்திருக்கின்றாள். | | aval paesuvadhatrkhaakha kaaththirukkindraal | | She is waiting to talk. | | അവൾ സംസാരിക്കാൻ വേണ്ടി കാത്തിരിക്കുന്നു. | | aval samsaarikkaan vaendi kaaththirikkunnu |
|
| id:707 | | அவருக்கு தமிழ் பேசத்தெரியாது. | | avarukku thamizh paesaththeriyaadhu | | He can’t speak Tamil. | | അയാൾക്ക് തമിഴ് സംസാരിക്കാൻ കഴിയില്ല. | | ayaalkku thamizhu samsaarikkaan kazhiyilla |
|
| id:1340 | | வேடிக்கைப்பேச்சு மனநிலையை லேசாக்குகின்றது. | | vaedikkaippaechchu mananilaiyai laesaakkukhindradhu | | Banter lightens moods. | | കളിയാക്കലുകൾ മാനസികാവസ്ഥയെ ലഘൂകരിക്കുന്നു. | | kaliyaakkalukal maanasikaavasdhaye laghookarikkunnu |
|
| id:722 | | அவன் என்னைப்பற்றி பேசுவதுண்டா? | | avan ennaippatrtri paesuvadhundaa | | Does he talk about me? | | അവൻ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? | | avan ennekkurichchu samsaarikkunnundoa |
|
|
| id:944 | | அவர் பிரெஞ்சு நன்றாகப்பேசுவார். | | avar pirenjchu nandraakhappaesuvaar | | He speaks French well. | | അവർ ഫ്രഞ്ച് നന്നായി സംസാരിക്കും. | | avar phranjchu nannaayi samsaarikkum |
|
| id:1074 | | எப்போதும் கையடக்கத்தொலைபேசியில் விளையாடுவதை நிறுத்து. | | eppoadhum khaiyadakhkhaththolaipaesiyil vilaiyaaduvadhai niruththu | | Stop playing on mobile all the time. | | എല്ലായ്‌പ്പോഴും മൊബൈലിൽ കളിക്കുന്നത് നിർത്തുക. | | ellaayppoazhum mobailil kalikkunnathu nirththuka |
|
| id:775 | | எனக்கு உன்னிடம் பேச விருப்பவில்லை. | | enakku unnidam paesa viruppavillai | | I do not want to talk to you. | | എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല. | | enikku ningngaloadu samsaarikkaan thaalpparyamilla |
|
| id:798 | | அங்கே பேசுவதற்கு எதுவும் இல்லை. | | anggae paesuvadhatrku edhuvum illai | | Nothing is there to talk to. | | അവിടെ സംസാരിക്കാൻ ഒന്നുമില്ല. | | avide samsaarikkaan onnumilla |
|
| id:662 | | அவன் கடவுள்கள் மற்றும் பிசாசுகளைப்பற்றி பேசிக்கொண்டேயிருக்கின்றான். | | avan kadavulkhal matrtrum pisaasukhalaippatrtri paesikkondaeyirukkindraan | | He has been talking about gods and devils. | | അവൻ ദൈവങ്ങളെയും പിശാചുക്കളെയും കുറിച്ച് സംസാരിച്ചുക്കൊണ്ടിരുക്കുകയാനു. | | avan dhaivangngaleyum pishaachukkaleyum kurichchu samsaarichchukkondirukkukhayaanu |
|
| id:543 | | உங்களிடம் சில விஷயங்கள் பேசுவதற்குண்டு. | | unggalidam sila vishayanggal paesuvadhatrkundu | | I have some things to talk to you about. | | നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. | | ningngaloadu chila kaaryangngal samsaarikkaanundu |
|
| id:1045 | | நான் உன்னிடம் பேச விரும்புகின்றேன். | | naan unnidam paesa virumbukhindraen | | I want to talk to you. | | എനിക്ക് നിന്നോട് സംസാരിക്കണം. | | enikku ninnoadu samsaarikkanam |
|
| id:1050 | | எனக்கு மலையாளம் பேச முடியாது. | | enakku malaiyaalam paesa mudiyaadhu | | I cannot speak Malayalam. | | എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. | | enikku malayaalam samsaarikkaan ariyilla |
|
| id:520 | | அவன் குறைவாக பேச வேண்டும். | | avan kuraivaakha paesa vaendum | | He should/must talk less. | | അവൻ കുറച്ച് സംസാരിക്കണം. | | avan kurachchu samsaarikkanam |
|
| id:1501 | | நான் உன்னிடம் பேச விரும்பவில்லை. | | naan unnidam paesa virumbavillai | | I am not willing to talk to you. | | ഞാൻ നിന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. | | njaan ninnoadu samsaarikkaan aagrahikkunnilla |
|
| id:190 | | அவர் மலையாளத்தில் சரளமாக பேசக்கூடியவர். | | avar malaiyaalaththil saralamaakha paesakkoodiyavar | | He is fluent in malayalam. | | അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. | | adhdhaehaththinu malayaalam nannaayi ariyaam |
|
| id:370 | | உன்னால் ஆங்கிலம் பேச முடியுமா? | | unnaal aanggilam paesa mudiyumaa | | Can you talk/speak English? | | നിനക്ക് ഇംഗ്ലീഷ് സംസാരിക്കാനാവുമോ? | | ninakku inggleeshu samsaarikkaanaavu |
|
| id:422 | | அவர் ஒரு தேநீர் அருந்திக்கொண்டே பேசினார். | | avar oru thaeneer arundhikkondae paesinaar | | He had a chat over a cup of tea. | | ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് അയാൾ സംസാരിച്ചു. | | oru kappu chaaya kudichchukondu ayaal samsaarichchu |
|
| id:35 | | அவள் எதுவும் பேசாமல் உள்ளே நுழைந்தாள். | | aval edhuvum paesaamal ullae nuzhaindhaal | | She went inside without saying anything. | | അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. | | aval onnum mindaathe akaththaekku kayari |
|
|
| id:1476 | | அவன் தனது பதவி உயர்வு பற்றிப்பேசிக்கொண்டிருக்கின்றான். | | avan thanadhu padhavi uyarvu patrtrippaesikkondirukkindraan | | He is having a talk about his promotion. | | അവൻ തന്റെ പ്രമോഷനെ കുറിച്ച് സംസാരിക്കുകയാണ്. | | avan thande pramoashane kurichchu samsaarikkukhayaanu |
|
| id:1121 | | நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன். | | naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen | | I have come to see around Kerala and practice speaking Malayalam. | | ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്. | | njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu |
|
| id:206 | | ஐந்து மொழிகளைப்பேசமுடியும் என்பது பெருமைப்படவேண்டிய சாதனை. | | aindhu mozhikhalaippaesamudiyum enbadhu perumaippadavaendiya saadhanai | | It is indeed a feather in your cap to speak five languages. | | അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടമാണ്. | | anjchu bhaashakal samsaarikkaan kazhinjnjathu abhimaanikkaavunna naettamaanu |
|
| id:1475 | | அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான். | | avan than nanbanudan tholaipaesiyil paesikkondirukkindraan | | He is having a chat with his friend on the phone. | | അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്. | | avan thande suhrththumaayi phoanil samsaarikkukhayaanu |
|
| id:723 | | அவன் ஏன் உங்களுக்கு எதிராக பேசுகின்றான்? | | avan aen unggalukku edhiraakha paesukhindraan | | Why is he talking against you? | | അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്? | | avan enthinaanu ningngalkkedhire samsaarikkunnathu |
|
| id:671 | | ஐந்து நிமிடங்களாக அந்த தொலைபேசி ஒலித்துக்கொண்டேயிருக்கின்றது. | | aindhu nimidanggalaakha andha tholaipaesi oliththukkondaeyirukkindradhu | | The phone has been ringing for five minutes. | | അഞ്ച് മിനിറ്റായി ഈ ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്. | | anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu |
|
| id:414 | | அவர்களில் ஒருவர் ஐந்து மொழி பேசக்கூடியவர். | | avarkhalil oruvar aindhu mozhi paesakkoodiyavar | | One of whom can speak five languages. | | അവരിൽ ഒരാൾക്ക് അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിയും. | | avaril oraalkku anjchu bhaashakal samsaarikkaan kazhiyum |
|
| id:621 | | அவர்கள் அரசியல் பற்றி ஏதேதோ பேசிக்கொண்டிருந்தார்கள். | | avarkhal arasiyal patrtri aedhaedhoa paesikkondirundhaarkhal | | They were talking something about politics. | | അവർ രാഷ്ട്രീയത്തെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. | | avar raashdreeyaththekkurichchu enthokkeyoa samsaarikkukhayaayirunnu |
|
| id:546 | | நன்றாக ஆங்கிலம் பேச எப்படி கற்றுக்கொள்வது? | | nandraakha aanggilam paesa eppadi katrtrukkolvadhu | | How do you learn to speak English well? | | നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ എങ്ങനെ പഠിക്കാം? | | nannaayi inggleeshu samsaarikkaan engngane padikkaam |
|
| id:415 | | நான் பேசிய சிலர் யோசனைக்கு உடன்பட்டனர். | | naan paesiya silar yoasanaikku udanpattanar | | Some of whom I spoke to agreed to the idea. | | ഞാൻ സംസാരിച്ചവരിൽ ചിലർ ആശയത്തോട് യോജിച്ചു. | | njaan samsaarichchavaril chilar aashayaththoadu yoajichchu |
|
| id:1437 | | இரண்டு வருடங்களில், நானும் உங்களைப்போலவே ஆங்கிலம் பேசுவேன். | | irandu varudanggalil naanum unggalaippoalavae aanggilam paesuvaen | | In two years, I, too will talk English like you. | | രണ്ട് വർഷത്തിനുള്ളിൽ, ഞാനും നിങ്ങളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കും. | | randu varshaththinullil njaanum ningngaleppoale inggleeshu samsaarikkum |
|
| id:1497 | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal | | A few people were lying down and talking to each other. | | കുറച്ചു പേർ താഴെ കിടന്നു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannu parasparam samsaarikkukhayaayirunnu |
|
| id:63 | | பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது. | | pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu | | When talking about life during school, I feel sad. | | വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും. | | vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum |
|
| id:834 | | பத்தில் மூன்று பேர் கையடக்கத்தொலைபேசி வைத்திருந்தனர். | | paththil moondru paer khaiyadakhkhaththolaipaesi vaiththirundhanar | | Three out of ten people had mobile phones. | | പത്തിൽ മൂന്നു പേർക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. | | paththil moonnu paerkku mobail phoann undaayirunnu |
|
| id:126 | | நாங்கள் எப்பொழுதும் பேசத்தான் விரும்புகிறோம். ஒருக்காலும் கேட்பதேயில்லை. | | naanggal eppozhudhum paesaththaan virumbukiroam orukkaalum kaetpadhaeyillai | | We always want to speak. Never ever listen. | | ഞങ്ങൾ എപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഒരിക്കലും കേൾക്കാറില്ല. | | njangngal eppoazhum samsaarikkaan aagrahikkunnu orikkalum kaelkkaarilla |
|
| id:68 | | ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள். | | oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal | | A few people were talking to each other while lying down. | | കുറച്ചു പേർ താഴെ കിടന്നുകൊണ്ടു പരസ്പരം സംസാരിക്കുകയായിരുന്നു. | | kurachchu paer thaazhe kidannukondu parasparam samsaarikkukhayaayirunnu |
|
| id:1240 | | எனக்கு இன்னும் சரளமாகப்பேச முடியுமாயிருந்தால் நன்றாக இருக்கும் என்று நினைக்கின்றேன். | | enakku innum saralamaakhappaesa mudiyumaayirundhaal nandraakha irukkum endru ninaikkindraen | | I wish I could speak more fluently. | | എനിക്ക് കൂടുതൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു. | | enikku kooduthal ozhukkoade samsaarikkaanulla kazhivu undaayirunnenggil nannaayirunnu ennu njaan karuthunnu |
|
| id:531 | | என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது. | | ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu | | Only you are qualified to talk about me. | | നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു. | | ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu |
|
|
| id:250 | | அவள் ஆரம்பத்தில் பேசும்போது தெளிவாக இருந்தது. கடைசியில் அனைத்தும் மங்கிப்போயின. | | aval aarambaththil paesumpoadhu thelivaakha irundhadhu kadaisiyil anaiththum manggippoayina | | Everything faded in at the beginning of her speech, but at the end, everything faded out. | | അവൾ തുടക്കത്തിൽ സംസാരിക്കുമ്പോൾ വ്യക്തവും ശബ്ദം ഉയർന്നതും ആയിരുന്നു. ഒടുവിൽ എല്ലാം മാഞ്ഞുപോയി. | | aval thudakkaththil samsaarikkumboal vyakthavum shabdham uyarnnathum aayirunnu oduvil ellaam maanjnjupoayi |
|
| id:227 | | அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள். | | andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal | | The audience shouted the speaker down when he tried to talk. | | അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി. | | adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi |
|
| id:171 | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen | | In two years, I too will speak Malayalam fluently like you. | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum |
|
| id:1513 | | இந்தியாவில் அதிகம் பேசப்படும் மொழிகளில் மலையாளம் எட்டாவது இடத்தில் உள்ளது. | | indhiyaavil adhikham paesappadum mozhikhalil malaiyaalam ettaavadhu idaththil ulladhu | | Malayalam is the eigth most spoken language in India. | | ഇന്ത്യയിൽ ഏറ്റവുമധികം സംസാരിക്കുന്ന എട്ടാമത്തെ ഭാഷയാണ് മലയാളം. | | inthyayil aetravumadhikam samsaarikkunna ettaamaththe bhaashayaanu malayaalam |
|
| id:1459 | | பிரெஞ்சு மொழியில் தனது சரளத்தைக்காட்ட அவர் எப்போதும் பிரெஞ்சு மொழியில் பேசுவார். | | pirenjchu mozhiyil thanadhu saralaththaikkaatta avar eppoadhum pirenjchu mozhiyil paesuvaar | | He always speaks in French to show off his fluency in French. | | ഫ്രഞ്ച് ഭാഷയിലുള്ള തന്റെ പ്രാവീണ്യം പ്രകടിപ്പിക്കാൻ അദ്ദേഹം എപ്പോഴും ഫ്രഞ്ച് ഭാഷയിലാണ് സംസാരിക്കുന്നത്. | | phranjchu bhaashayilulla thande praaveenyam prakadippikkaan adhdhaeham eppoazhum phranjchu bhaashayilaanu samsaarikkunnathu |
|
|