| id:149 | | இங்கு வேலி போடுவது உங்களது நல்ல யோசனையாக இருந்தது. | | inggu vaeli poaduvadhu unggaladhu nalla yoasanaiyaakha irundhadhu | | It was a good idea of yours to put up a fence here. | | ഇവിടെ വേലി ഇടുന്നത് നിങ്ങളുടെ നല്ല ആശയമായിരുന്നു. | | ivide vaeli idunnathu ningngalude nalla aashayamaayirunnu |
|
| id:160 | | நான் சொன்னது எதையும் நீங்கள் செய்தது போல் தெரியவில்லை. | | naan sonnadhu edhaiyum neenggal seidhadhu poal dheriyavillai | | It does not look like you did anything I said. | | ഞാൻ പറഞ്ഞതൊന്നും നിങ്ങൾ ചെയ്തതായി തോന്നുന്നില്ല. | | njaan paranjnjathonnum ningngal cheythathaayi thoannunnilla |
|
| id:170 | | அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன். | | avanadhu andha melindha uruvaththaikkandu naan adhirndhu poanaen | | I was shocked to see his thin stature. | | അവനുടെ ആ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി. | | avanude aa melinjnja roopam kandu njaan njettipoyi |
|
| id:194 | | இப்போது எந்த ஆயுத ஒப்பந்தத்திற்குள்ளும் நுழைவது எங்கள் நோக்கமல்ல. | | ippoadhu endha aayudha oppandhaththitrkullum nuzhaivadhu enggal noakkamalla | | We do not intend to enter into any arms deal now. | | ഇപ്പോൾ ഏതെങ്കിലും ആയുധ ഇടപാടിലും ഏർപ്പെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. | | ippoal aethenggilum aayudha idapaadilum aerppedaan njangngal udhdhaeshikkunnilla |
|
| id:213 | | முழங்கால் காயம், அவள் இறுதிப்போட்டிக்குள் நுழைவதற்கான வாய்ப்பை இல்லாதாக்கியது. | | muzhangkaal kaayam aval irudhippoattikkul nuzhaivadhatrkaana vaaippai illaadhaakkiyadhu | | A knee injury has put paid to her chances of getting into the final. | | കാൽമുട്ടിനേറ്റ പരിക്ക്, അവൾക്ക് അവസാന മത്സരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാത്താക്കി. | | kaalmuttinaetrtra parikku avalkku avasaana malsaraththilaekku kadakkaanulla saadyatha illaaththaakki |
|
|
| id:258 | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum | | Everyone must stand back when somebody sets fireworks. | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam |
|
| id:272 | | தலைமை ஆசிரியர் உள்ளே வந்தபோது, மாணவர்கள் எழுந்து நின்றனர். | | thalaimai aasiriyar ullae vandhapoadhu maanavarkhal ezhundhu nindranar | | When the head teacher walked in, the children stood up. | | പ്രധാന അധ്യാപിക അകത്തേക്ക് കടന്നപ്പോൾ, കുട്ടികൾ എഴുന്നേറ്റു. | | pradhaana adyaapika akaththaekku kadannappoal kuttikal ezhunnaetrtru |
|
| id:434 | | இந்த முதியவர் நீங்கள் நினைப்பது போல் மோசமானவர் அல்ல. | | indha mudhiyavar neenggal ninaippadhu poal moasamaanavar alla | | This old man is not as bad as you think. | | ഈ വൃദ്ധൻ നിങ്ങൾ കരുതുന്നത്ര മോശക്കാരനല്ല. | | ea vrdhdhan ningngal karuthunnathra moashakkaaranalla |
|
| id:581 | | நான் பள்ளியில் படிக்கும் போது கபடி அதிகம் விளையாடியதுண்டு. | | naan palliyil padikkum poadhu kabadi adhikham vilaiyaadiyadhundu | | I did play Kabadi a lot while I was at school. | | ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കബഡി ഒരുപാടു കളിച്ചിട്ടുണ്ട്. | | njaan skoolil padikkumboal kabadi orupaadu kalichchittundu |
|
| id:623 | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen | | I was still sleeping when he came to see me at noon. | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu |
|
| id:835 | | அவனது அந்த மெலிந்த உருவத்தைக்கண்டு நான் அதிர்ந்து போனேன். | | avanadhu andha melindha uruvaththaikkandu naan adhirndhu poanaen | | I was shocked to see his slim figure. | | അവനുടെ ആ മെലിഞ്ഞ രൂപം കണ്ട് ഞാൻ ഞെട്ടിപൊയി. | | avanude aa melinjnja roopam kandu njaan njettipoyi |
|
| id:858 | | நாம் எப்போதும் நம்பியிருக்கக்கூடிய ஒரேயொரு நண்பர் ஒரு தந்தை. | | naam eppoadhum nambiyirukkakkoodiya oraeyoru nanbar oru thandhai | | A father is the one friend upon whom we can always rely. | | നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ. | | namukku eppoazhum aashrayikkaan kazhiyunna oraeyoru suhrththaanu achchan |
|
| id:1456 | | பணவீக்கம் அதிகரிப்பதற்கான காரணத்திற்கு தற்போதைய அரசாங்கம் பதிலளிக்க வேண்டும். | | panaveekkam adhikharippadhatrkaana kaaranaththitrku thatrpoadhaiya arasaanggam padhilalikka vaendum | | The current government must answer for the cause of higher inflation. | | ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായതിന് നിലവിലെ സർക്കാർ ഉത്തരം നൽകണം. | | uyarnna panapperuppaththinu kaaranamaayathinu nilavile sarkkaar uththaram nalkanam |
|
| id:1472 | | நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும். | | neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum | | Any bad things you give will always come back to you. | | നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും. | | ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum |
|
| id:1502 | | நீ என்ன சொன்னாலும், என்ன நினைத்தாலும், நான் அவனுடன் போகப்போகிறேன். | | nee enna sonnaalum enna ninaiththaalum naan avanudan poakhappoakhiraen | | No matter what you say or think, I am going to go with him. | | നീ എന്ത് പറഞ്ഞാലും ചിന്തിച്ചാലും അവനോടൊപ്പം ഞാൻ പോകുന്നു. | | nee enthu paranjnjaalum chindhichchaalum avanoadoppam njaan kunnu |
|
| id:4 | | வண்டி தார் போடாத ஒரு குறுகிய சாலை வழியாக முன்னோக்கிப்போனது. | | vandi thaar poadaadha oru kurukhiya saalai vazhiyaakha munnoakkippoanadhu | | The carriage went forward through a narrow road. | | വണ്ടി ടാറിടാത്ത ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടുപ്പോയി. | | vandi taaridaaththa idungngiya vazhiyiloode munnoattuppoayi |
|
| id:80 | | பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை. | | pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai | | Heard a voice behind. When turned around, there was no one there. | | പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. | | pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla |
|
| id:82 | | எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை. | | edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai | | If an animal comes to attack unexpectedly, there is no way to escape. | | അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല. | | apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla |
|
| id:171 | | இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன். | | innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen | | In two years, I too will speak Malayalam fluently like you. | | രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും. | | randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum |
|
| id:198 | | அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும். | | andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum | | Going to that party will be a fate worse than death. | | ആ പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും. | | aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum |
|
| id:227 | | அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள். | | andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal | | The audience shouted the speaker down when he tried to talk. | | അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി. | | adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi |
|
| id:250 | | அவள் ஆரம்பத்தில் பேசும்போது தெளிவாக இருந்தது. கடைசியில் அனைத்தும் மங்கிப்போயின. | | aval aarambaththil paesumpoadhu thelivaakha irundhadhu kadaisiyil anaiththum manggippoayina | | Everything faded in at the beginning of her speech, but at the end, everything faded out. | | അവൾ തുടക്കത്തിൽ സംസാരിക്കുമ്പോൾ വ്യക്തവും ശബ്ദം ഉയർന്നതും ആയിരുന്നു. ഒടുവിൽ എല്ലാം മാഞ്ഞുപോയി. | | aval thudakkaththil samsaarikkumboal vyakthavum shabdham uyarnnathum aayirunnu oduvil ellaam maanjnjupoayi |
|
| id:255 | | அவளுடைய மொழித்திறன் அவளை மற்ற எல்லா போட்டியாளர்களிடமிருந்து தனித்து நிற்கச்செய்தது. | | avaludaiya mozhiththiran avalai matrtra ellaa poattiyaalarkhalidamirundhu thaniththu nitrkachcheidhadhu | | Her language skills made her stand out from all the other candidates. | | അവളുടെ ഭാഷാ വൈദഗ്ദ്ധ്യം അവളെ മറ്റെല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തി. | | avalude bhaashaa vaidhagdhdyam avale matrtrellaa sdhaanaarthdhikalil ninnum vaerittu nirththi |
|
|
| id:316 | | அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும். | | avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum | | He could retire now and live in comfort for the rest of his life. | | അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം. | | ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam |
|
| id:1480 | | விவாதத்தின் போது இரண்டு அரசியல் வேட்பாளர்களும் காரசாரமான சண்டையில் ஈடுபட்டனர். | | vivaadhaththin poadhu irandu arasiyal vaetpaalarkhalum kaarasaaramaana sandaiyil eedupattanar | | The two political candidates had a heated fight during the debate. | | വാദപ്രതിവാദത്തിനിടെ ഇരു രാഷ്ട്രീയ സ്ഥാനാർത്ഥികളും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. | | vaadhaprathivaadhaththinide iru raashdreeya sdhaanaarthdhikalum thammil vaashiyaeriya poaraattam nadannu |
|
| id:1503 | | யார் எதிர்த்தாலும் யார் தடுத்தாலும், அவளோடு தான் நான் வாழ போகிறேன். | | yaar edhirththaalum yaar thaduththaalum avaloadu thaan naan vaazha poakhiraen | | No matter who opposes or stops me, I am going to live with her. | | ആര് എതിർത്താലും ആര് തടഞ്ഞാലും അവളോടൊപ്പം ഞാൻ ജീവിക്കും. | | aaru edhirththaalum aaru thadanjnjaalum avaloadoppam njaan jeevikkum |
|
| id:98 | | இந்த கடும் பனி நிறைந்த குளிர் காலையில், யார் தான் எழுந்திருக்கப்போகிறார்கள்? | | indha kadum pani niraindha kulir kaalaiyil yaar thaan ezhundhirukkappoakhiraarkhal | | Who is going to be awake on this cold, snowy morning? | | ഈ തണുത്ത, മഞ്ഞുവീഴ്ചയുള്ള പ്രഭാതത്തിൽ ആരാണ് ഉണർന്നിരിക്കാൻ പോകുന്നത്? | | ea thanuththa manjnjuveezhchayulla prabhaathaththil aaraanu unarnnirikkaan poakunnathu |
|
| id:207 | | தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும். | | thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum | | The current system is not working. We need to go back to the drawing board. | | നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം. | | nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam |
|
| id:222 | | நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை. | | neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai | | Whatever advice you give him, he will behave like a leopard that does not change its spots. | | എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല. | | enthu upadhaesham nalkiyaalum avan thande niram maaraan poakunnilla |
|
| id:234 | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal | | The staff waited for everybody to leave to close up the shop. | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu |
|
| id:266 | | மேலாளர் தனது ஊழியர்கள் பிரச்சனையை எதிர்கொள்ளும் போது அவர்களுக்கு ஆதரவாக நிற்பார். | | maelaalar thanadhu oozhiyarkhal pirachchanaiyai edhirkollum poadhu avarkhalukku aadharavaakha nitrpaar | | The manager always stands up for her staff when they face trouble. | | തന്റെ ജീവനക്കാർക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോൾ മാനേജർ എപ്പോഴും അവർക്കുവേണ്ടി നിലകൊള്ളുന്നു. | | thande jeevanakkaarkku prashnangngal naeridumboal maanaejar eppoazhum avarkkuvaendi nilakollunnu |
|
| id:627 | | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu | | They will still be sleeping then, so calling them then is inappropriate. | | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu |
|
| id:661 | | ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது. | | aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu | | I had been working there for five years when I got promoted. | | അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്. | | anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu |
|
| id:746 | | எப்பொழுதெல்லாம் எங்களுக்குள் வாய்தகராறு ஏற்பட்டாலும், நான் எப்போதும் வெற்றியடைவதில் உறுதியாக இருப்பேன். | | eppozhudhellaam enggalukkul vaaithakharaaru aetrpattaalum naan eppoadhum vetrtriyadaivadhil urudhiyaakha iruppaen | | Whenever we have argue, I make sure I am always on the winning side. | | എപ്പോഴെങ്കിലും ഞങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുമ്പോഴെല്ലാം ഞാൻ എപ്പോഴും ജയിക്കണമെന്ന് തീർച്ചയായിരിക്കും. | | eppoazhenggilum njangngal thammil vaakku tharkkam undaakumboazhellaam njaan eppoazhum jayikkanamennu theerchchayaayirikkum |
|
| id:1459 | | பிரெஞ்சு மொழியில் தனது சரளத்தைக்காட்ட அவர் எப்போதும் பிரெஞ்சு மொழியில் பேசுவார். | | pirenjchu mozhiyil thanadhu saralaththaikkaatta avar eppoadhum pirenjchu mozhiyil paesuvaar | | He always speaks in French to show off his fluency in French. | | ഫ്രഞ്ച് ഭാഷയിലുള്ള തന്റെ പ്രാവീണ്യം പ്രകടിപ്പിക്കാൻ അദ്ദേഹം എപ്പോഴും ഫ്രഞ്ച് ഭാഷയിലാണ് സംസാരിക്കുന്നത്. | | phranjchu bhaashayilulla thande praaveenyam prakadippikkaan adhdhaeham eppoazhum phranjchu bhaashayilaanu samsaarikkunnathu |
|
| id:104 | | அவனைப்பற்றி நீண்ட நேரம் யோசித்து கிடந்த நான், பின் அர்த்தராத்திரி கடந்தபோது உறங்கிப்போனேன். | | avanaippatrtri neenda naeram yoasiththu kidandha naan pin arththaraaththiri kadandhapoadhu uranggippoanaen | | After thinking about him for a long time, around midnight, I fell asleep. | | അവനെക്കുറിച്ചു ഏറെ നേരം ചിന്തിച്ചതിനു കിടന്ന ഞാൻ, ശേഷം അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. | | avanekkurichchu aere naeram chinthichchathinu kidanna njaan shaesham ardhdharaathri kazhinjnjappoal urangngippoayi |
|
| id:109 | | காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின. | | kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina | | A lot of time has passed. Rain, snow and sun alternated. | | സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി. | | samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi |
|
| id:111 | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu | | Many years of exile passed through my mind like a flash of lightning. | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi |
|
| id:257 | | யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன். | | yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen | | I always stand up to my rules when anyone tries to overrule me. | | ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു. | | aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu |
|
| id:1452 | | மரணிக்கும் வரை மொழிகளைக்கற்றுக்கொள்ளுங்கள். நீங்கள் மீண்டும் திரும்பும் போது, பேசத்தயாராக இருப்பீர்கள். | | maranikkum varai mozhikhalaikkatrtrukkollunggal neenggal meendum thirumbum poadhu paesaththayaaraakha iruppeerkhal | | Learn languages until you depart. When you return, you will be ready to perform. | | മരിക്കുന്നതുവരെ ഭാഷകൾ പഠിക്കുക. നിങ്ങൾ തിരിച്ചു വരുമ്പോൾ പിന്നെയും വാചാലനാകും. | | marikkunnathuvare bhaashakal padikkukha ningngal thirichchu varumboal pinneyum vaachaalanaakum |
|
| id:1455 | | தனது தவறான நடத்தைகள் குறித்து மாணவி பதிலளித்தபோது தலைமை ஆசிரியர் திருப்தி அடையவில்லை. | | thanadhu thavaraana nadaththaikhal kuriththu maanavi padhilaliththapoadhu thalaimai aasiriyar thirupdhi adaiyavillai | | The head teacher was not satisfied when the student answered back about her misbehaviours. | | മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനി പ്രതികരിച്ചപ്പോൾ പ്രധാനാധ്യാപകന് തൃപ്തനായില്ല. | | moasham perumaatrtraththekkurichchu vidhyaarthdhini prathikarichchappoal pradhaanaadyaapakanu thrpthanaayilla |
|
| id:83 | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu | | Everywhere I looked, I felt her face was staring back at me. | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni |
|
| id:146 | | எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன். | | enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen | | A friend of mine is getting married on coming Saturday. I am also going to that wedding. | | അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും ആ വിവാഹത്തിന് പോവുകയാണ്. | | aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu |
|
| id:201 | | மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான். | | malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan | | He, a wet blanket, always said that I was not strong enough to climb mountains. | | എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു. | | enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu |
|
| id:214 | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum | | You are walking on thin ice by lying to your wife about everything. | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu |
|
| id:221 | | அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள். | | andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval | | The girl is so pretty and friendly. She is the apple of my eye. | | ആ സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്. | | aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu |
|
|
| id:935 | | நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன். | | naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen | | I went up once in my life, and now I am standing at the bottom. | | ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്. | | njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu |
|