| id:1340 | | வேடிக்கைப்பேச்சு மனநிலையை லேசாக்குகின்றது. | | vaedikkaippaechchu mananilaiyai laesaakkukhindradhu | | Banter lightens moods. | | കളിയാക്കലുകൾ മാനസികാവസ്ഥയെ ലഘൂകരിക്കുന്നു. | | kaliyaakkalukal maanasikaavasdhaye laghookarikkunnu |
|
| id:856 | | தாமதமாக வந்ததற்கு மன்னிக்கவும். | | thaamadhamaakha vandhadhatrku mannikkavum | | I am sorry for coming late. | | വൈകി വന്നതിൽ ക്ഷമിക്കണം. | | vaiki vannathil kshamikkanam |
|
| id:1373 | | நீதிமன்ற அறை சத்தத்தால் நிறைந்திருந்தது. | | needhimandra arai saththaththaal niraindhirundhadhu | | The courtroom was in an uproar. | | കോടതിമുറിയിൽ ബഹളം നിറഞ്ഞു. | | koadathimuriyil bahalam niranjnju |
|
| id:1341 | | வெளியே நடப்பது மனதை தெளிவாக்கும். | | veliyae nadappadhu manadhai thelivaakkum | | Outdoor walks clear minds. | | പുറത്ത് നടക്കുന്നത് മനസ്സിനെ ശുദ്ധമാക്കും. | | puraththu nadakkunnathu manassine shudhdhamaakkum |
|
| id:1285 | | எனக்கு மன அழுத்தம் தோன்றுகின்றது. | | enakku mana azhuththam thoandrukhindradhu | | I am feeling stressed. | | എനിക്ക് സമ്മർദ്ദം തോന്നുന്നു. | | enikku sammardhdham thoannunnu |
|
| id:1266 | | சுத்தமான காற்று மனதை உற்சாகப்படுத்துகின்றது. | | suththamaana kaatrtru manadhai utrsaakhappaduththukhindradhu | | Fresh air invigorates spirits. | | ശുദ്ധവായു മനസ്സിനെ ഉത്തേജിപ്പിക്കുന്നു. | | shudhdhavaayu manassine uththaejippikkunnu |
|
| id:166 | | தயவு செய்து என்னை மன்னிக்கவும். | | thayavu seidhu ennai mannikkavum | | Please forgive me. | | ദയവായി എന്നോട് ക്ഷമിക്കൂ. | | dhayavaayi endu kshamikkoo |
|
| id:1169 | | உங்களை தொந்தரவு செய்ததற்கு மன்னிக்கவும். | | unggalai thondharavu seidhadhatrkhu mannikkavum | | Sorry for troubling you. | | നിങ്ങളെ ശല്യപ്പെടുത്തിയതിൽ ക്ഷമിക്കണം. | | ningngale shalyappeduththiyathil kshamikkanam |
|
| id:1089 | | மன்னிக்கவும், எனக்கு அது புரியவில்லை. | | mannikkavum enakku adhu puriyavillai | | Sorry, I did not get that. | | ക്ഷമിക്കണം, എനിക്ക് അത് മനസ്സിലായില്ല. | | kshamikkanam enikku athu manassilaayilla |
|
| id:855 | | தயவு செய்து என்னை மன்னிக்கவும். | | thayavu seidhu ennai mannikkavum | | Please forgive me. | | ദയവായി എന്നോട് ക്ഷമിക്കൂ. | | dhayavaayi endu kshamikkoo |
|
| id:696 | | அது ஒரு மனநிலையாகவே இருந்தது. | | adhu oru mananilaiyaakhavae irundhadhu | | That was just a mindset. | | അതൊരു മാനസികാവസ്ഥയായിരുന്നു. | | athoru maanasikaavasdhayaayirunnu |
|
| id:37 | | எனக்கு அங்கு செல்ல மனசு வரவில்லை. | | enakku anggu sella manasu varavillai | | I did not have the heart to go there. | | എനിക്കു അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. | | enikku avidaekku chellaan manassu vannilla |
|
| id:1290 | | மன்னிக்கவும், ஆனால் இது எனக்குச்சொந்தமானது அல்ல. | | mannikkavum aanaal idhu enakkuchchondhamaanadhu alla | | I am sorry but this does not belong to me. | | ക്ഷമിക്കണം, പക്ഷേ ഇത് എന്റേതല്ല. | | kshamikkanam pakshae ithu enraethalla |
|
| id:430 | | ஒரு கிராமத்து மனிதன் இருபது குழந்தைகளுக்கு தந்தையாகியிருந்தான். | | oru kiraamaththu manidhan irubadhu kuzhandhaikhalukku thandhaiyaakhiyirundhaan | | A Village man had fathered as many as twenty children. | | ഒരു ഗ്രാമത്തു മനുഷ്യൻ ഇരുപത് കുട്ടികൾക്ക് പിതാവായി ഇരിക്കുന്നു. | | oru graamaththu manushyan irupathu kuttikalkku pithaavaayi irikkunnu |
|
| id:1368 | | அந்த மனிதர் நீங்கள் தேடும் நபர் அல்ல. | | andha manidhar neenggal thaedum nabar alla | | That man is not the person you are looking for. | | ആ മനുഷ്യൻ നിങ്ങൾ അന്വേഷിക്കുന്ന ആളല്ല. | | aa manushyan ningngal anvaeshikkunna aalalla |
|
| id:81 | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu | | A great fear came in everyone's mind. | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu |
|
| id:148 | | ராமன் தனது அயல்வீட்டுக்காரர் ஒருவருடன் படம் பார்க்கச்சென்றார். | | raaman thanadhu ayalveettukkaarar oruvarudan padam paarkkachchendraar | | Raman went to watch a movie with a neighbour of his. | | രാമൻ തന്റെ അയൽവീട്ടുകാർ ഒരാളുടെ ചിത്രം കാണാൻ പോയി. | | raaman thande ayalveettukaar oraalude chithram kaanaan poayi |
|
| id:665 | | அந்த மனிதன் பல வருடங்களாக அதே ஆடைகளை அணிந்துக்கொண்டேயிருக்கின்றார். | | andha manidhan pala varudanggalaakha adhae aadaikhalai anindhukkondaeyirukkindraar | | That man has been wearing the same clothes for years. | | ആ മനുഷ്യൻ പല വർഷങ്ങളായി ഒരേ വസ്ത്രമാണ് തരിച്ചുക്കൊണ്ടിരുക്കുകയാനു. | | aa manushyan pala varshangngalaayi orae vasthramaanu tharichchukkondirukkukhayaanu |
|
| id:752 | | என் மனைவிக்கு பயங்கரமான படங்கள் பிடிக்காது. எனக்கும் பிடிக்காது. | | en manaivikku payanggaramaana padanggal pidikkaadhu enakkum pidikkaadhu | | My wife doesn’t like horror movies. Neither do I. | | എന്റെ ഭാര്യക്ക് ഭയങ്കര സിനിമകൾ ഇഷ്ടമല്ല. എനിക്കും ഇഷ്ടമല്ല. | | ende bhaaryakku bhayanggara sinimakal ishdamalla enikkum ishdamalla |
|
| id:452 | | என் மனைவியால் படத்தை ரசிக்க முடியவில்லை. என்னாலும் முடியவில்லை. | | en manaiviyaal padaththai rasikka mudiyavillai ennaalum mudiyavillai | | My wife cannot enjoy the movie. I cannot, either. | | എന്റെ ഭാര്യക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ല. എനിക്കും കഴിഞ്ഞില്ല. | | ende bhaaryakku sinima aasvadhikkaan kazhinjnjilla enikkum kazhinjnjilla |
|
| id:161 | | இன்றைய குழந்தைகள் இந்த மனிதனிடமிருந்து கற்றுக்கொள்ள வேண்டியது பல உண்டு. | | indraiya kuzhandhaikhal indha manidhanidamirundhu katrtrukkolla vaendiyadhu pala undu | | Todays kids have a lot to learn from this man. | | ഇന്നത്തെ കുട്ടികൾക്ക് ഈ മനുഷ്യനിൽ നിന്ന് കണ്ടുപഠിക്കേണ്ട പലതുണ്ട്. | | innaththe kuttikalkku ea manushyanil ninnu kandupadikkaenda palathundu |
|
| id:328 | | இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன. | | iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana | | Both political parties acted in good faith on human rights matters. | | രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. | | randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu |
|
|
| id:113 | | பிறர் மனைவிகள் மீதும் பிறர் உடைமைகள் மீதும் ஆசை வைக்க கூடாது. | | pirar manaivikhal meedhum pirar udaimaikhal meedhum aasai vaikka koodaadhu | | Do not covet other people's wives and possessions. | | മറ്റുള്ളവരുടെ ഭാര്യമാരെയും മറ്റുള്ളവരുടെ സ്വത്തുക്കളെയും മോഹിക്കരുത്. | | matrtrullavarude bhaaryamaareyum matrtrullavarude svaththukkaleyum moahikkaruthu |
|
| id:36 | | அவன் மனதிற்குள்ளேயே தன் சோகத்தை அடக்கிக்கொண்டு சிறிது நேரம் உள்ளே கிடந்தான். | | avan manadhitrkullaeyae than soakhaththai adakkikkondu siridhu naeram ullae kidandhaan | | He kept his sorrow inside him and laid inside for a while. | | അവൻ മനസിനുള്ളിൽ തന്റെ സങ്കടം ഒതുക്കി കുറച്ചു നേരം ഉള്ളെ കിടന്നു. | | avan manasinullil thande sanggadam othukki kurachchu naeram ulle kidannu |
|
| id:111 | | பல வருட வெளியுலக வாழ்க்கை ஒரு மின்னல் போல் என் மனதில் கடந்து போனது. | | pala varuda veliyulakha vaazhkkai oru minnal poal en manadhil kadandhu poanadhu | | Many years of exile passed through my mind like a flash of lightning. | | പല വർഷത്തെ പ്രവാസജീവിതം ഒരു മിന്നൽപ്പിണർപ്പോലെ എൻ മനസിലൂടെ കടന്നു പോയി. | | pala varshaththe pravaasajeevitham oru minnalppinarppoale en manasiloode kadannu poayi |
|
| id:210 | | அவர் ஒரு நம்பிக்கையான மனிதராக இருப்பதால், அவர் ஜனாதிபதி ஆவதற்கு சரியான வேட்பாளராக இருப்பார். | | avar oru nambikkaiyaana manidharaakha iruppadhaal avar janaadhibadhi aavadhatrku sariyaana vaetpaalaraakha iruppaar | | Since he has a safe pair of hands, he should be the right candidate to become president. | | അദ്ദേഹം വിശ്വാസമുള്ള ആളായതിനാൽ, രാഷ്ട്രപതിയാകാൻ തികഞ്ഞ സ്ഥാനാർത്ഥി അദ്ദേഹമാണ്. | | adhdhaeham vishvaasamulla aalaayathinaal raashdrapathiyaakaan thikanjnja sdhaanaarthdhi adhdhaehamaanu |
|
| id:214 | | நீங்கள் எல்லா விடயங்களிலும் தொடர்ந்து மனைவியிடம் பொய் சொல்வது, மெல்லிய பனியின் மீது நடப்பதுபோலாகும். | | neenggal ellaa vidayanggalilum thodarndhu manaiviyidam poi solvadhu melliya paniyin meedhu nadappadhupoalaakhum | | You are walking on thin ice by lying to your wife about everything. | | നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയോട് കള്ളം പറയുന്നത്, നേർത്ത മഞ്ഞുകട്ടയിൽ നടക്കുന്നത് പോലെയാണ്. | | ningngalude ellaa kaaryangngalilum bhaaryayoadu kallam parayunnathu naerththa manjnjukattayil nadakkunnathu poaleyaanu |
|
| id:1457 | | என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும். | | en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum | | I can answer for my wife because I know what she wants. | | എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും. | | ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum |
|
| id:1471 | | இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர். | | indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar | | My friends saw me through when I lost my wife this year. | | ഈ വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്. | | ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu |
|
| id:906 | | ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள். | | oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal | | You are just one person when you know only one language. You become multiple when you know many. | | നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും. | | ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum |
|