| id:565 | | அவர்கள் வரவில்லை. | | avarkhal varavillai | | They did not come. | | അവർ എത്തിയില്ല. | | avar eththiyilla |
|
| id:709 | | அவர் இன்னும் வரவில்லை. | | avar innum varavillai | | He has not come yet. | | അവൻ ഇതുവരെ വന്നിട്ടില്ല. | | avan ithuvare vannittilla |
|
| id:736 | | ரவி உந்துருளி ஓட்டுவதுண்டு. | | ravi undhuruli oattuvadhundu | | Ravi rides motorbikes. | | രവി മോട്ടോർ ബൈക്ക് ഓടിക്കുന്നു. | | ravi moattoar baikku oadikkunnu |
|
| id:750 | | எனக்கு சுடுநீர் வரவில்லை. | | enakku suduneer varavillai | | I am not getting hot water? | | എനിക്ക് ചൂടുവെള്ളം കിട്ടുന്നില്ലേ? | | enikku chooduvellam kittunnillae |
|
| id:952 | | அவர்கள் நேற்று வரவில்லை. | | avarkhal naetrtru varavillai | | They did not come yesterday. | | അവർ ഇന്നലെ എത്തിയില്ല. | | avar innale eththiyilla |
|
| id:1219 | | இந்தப்படத்தை ரவி வரைந்தாரா? | | indhappadaththai ravi varaindhaaraa | | Did Ravi draw this picture? | | ഈ ചിത്രം വരച്ചത് രവിയാണോ? | | ea chithram varachchathu raviyaanoa |
|
| id:11 | | அவர்களும் வளரவில்லை, மற்றவர்களையும் வளர்க்கவில்லை. | | avarkhalum valaravillai matrtravarkalaiyum valarkkavillai | | They did not grow and neither made others grow. | | അവരും വളർന്നില്ല, മറ്റുള്ളവരെയും വളർത്തിയില്ല. | | avarum valarnnilla matrtrullavareyum valarththiyilla |
|
| id:1096 | | நாங்கள் இரவில் கூரைத்தோட்டத்தில் தூங்குகிறோம். | | naanggal iravil kooraiththoattaththil thoonggukhiroam | | We sleep on the roof garden at night. | | ഞങ്ങൾ രാത്രികളിൽ റൂഫ് ഗാർഡനിൽ ഉറങ്ങുന്നു. | | njangngal raathrikalil roophu gaardanil urangngunnu |
|
| id:1330 | | என் தம்பி வீட்டிற்கு வரவில்லை. | | en thambi veettitrku varavillai | | My brother did not come home. | | എന്റെ സഹോദരൻ വീട്ടിൽ വന്നിട്ടില്ല. | | ende sahoadharan veettil vannittilla |
|
| id:37 | | எனக்கு அங்கு செல்ல மனசு வரவில்லை. | | enakku anggu sella manasu varavillai | | I did not have the heart to go there. | | എനിക്കു അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. | | enikku avidaekku chellaan manassu vannilla |
|
| id:62 | | நள்ளிரவிலும் சென்னை முழுவதும் பரபரப்பாக காணப்பட்டது. | | nalliravilum chennai muzhuvadhum paraparappaakha kaanappattadhu | | Even in the middle of the night, the whole of Chennai was bustling. | | അർദ്ധരാത്രിയിലും ചെന്നൈ മുഴുവൻ തിരക്കിലായിരുന്നു. | | ardhdharaathriyilum chennai muzhuvan thirakkilaayirunnu |
|
| id:687 | | இரண்டு அறைகளில் இருந்தும் எந்த சத்தமும் வரவில்லை. | | irandu araikhalil irundhum endha saththamum varavillai | | There was no sound fromeitherof the rooms. | | ഇരു മുറിയിൽ നിന്നും ശബ്ദം ഒന്നും വന്നില്ല. | | iru muriyil ninnum shabdham onnum vannilla |
|
| id:70 | | இங்கு கொட்டும் குளிரின் காரணமாக எனக்கு உறக்கம் வரவில்லை. | | inggu kottum kulirin kaaranamaakha enakku urakkam varavillai | | Due to the extreme cold here, I could not sleep. | | ഇവിടുത്തെ കൊടും തണുപ്പിൽ കാരണം എനിക്കാണെങ്കിൽ ഉറങ്ങാൻ വരുന്നില്ല. | | ividuththe kodum thanuppil kaaranam enikkaanenggil urangngaan varunnilla |
|
| id:97 | | இந்த கிராமத்தில், இந்த இரவில் யாரையும் அருகிலெங்கும் காணமுடியாது உள்ளது. | | indha kiraamaththil indha iravil yaaraiyum arukhilenggum kaanamudiyaadhu ulladhu | | In this village, near this night, no one can be seen anywhere. | | ഈ ഗ്രാമത്തിൽ ഈ രാത്രി അടുത്തെങ്ങും ആരെയും കാണാനില്ല. | | ea graamaththil ea raathri aduththengngum aareyum kaanaanilla |
|
| id:100 | | உண்மையில், எங்கள் கிராமத்து ஆளை காணவேண்டும் என்பது இந்த இரவில் எங்களது பிரதான லட்சியமாக இருக்கவில்லை. | | unmaiyil enggal kiraamaththu aalai kaanavaendum enbadhu indha iravil enggaladhu piradhaana latsiyamaakha irukkavillai | | In fact, seeing our countryman was not our main aim that night. | | യഥാർത്ഥത്തിൽ, ഞങ്ങളുടെ ഗ്രാമത്തിൽ ആളെ കാണണം എന്നത് ഈ രാത്രിയിൽ ഞങ്ങളുടെ പ്രധാന ലക്ഷ്യമായിരിക്കില്ല. | | yadhaarthdhaththil njangngalude graamaththil aale kaananam ennathu ea raathriyil njangngalude pradhaana lakshyamaayirikkilla |
|