|
|
|
|
| id:856 | | தாமதமாக வந்ததற்கு மன்னிக்கவும். | | thaamadhamaakha vandhadhatrku mannikkavum | | I am sorry for coming late. | | വൈകി വന്നതിൽ ക്ഷമിക്കണം. | | vaiki vannathil kshamikkanam |
|
|
| id:132 | | எதற்காக என்னைப்பார்க்க வந்தீர்கள்? | | edhatrkaakha ennaippaarkka vandheerkhal | | Why did you come to see me? | | എന്തിനാ എന്നെ കാണാൻ വന്നത്? | | enthinaa enne kaanaan vannathu |
|
| id:713 | | அவர்கள் பூங்காவிலிருந்து நேராக வந்தார்கள். | | avarkhal poonggaavilirundhu naeraakha vandhaarkhal | | They came straight from the park. | | അവർ പാർക്കിൽ നിന്ന് നേരെ വന്നു. | | avar paarkkil ninnu naere vannu |
|
| id:411 | | நான் அழைத்தவர்களில் பலரும் வந்திருந்தனர். | | naan azhaiththavarkhalil palarum vandhirundhanar | | Many of whom I invited came. | | ഞാൻ ക്ഷണിച്ചവരിൽ പലരും വന്നിരുന്നു. | | njaan kshanichchavaril palarum vannirunnu |
|
| id:295 | | நீ வந்து என்னுடன் நடனமாடுவாயா? | | nee vandhu ennudan nadanamaaduvaayaa | | Will you come and have a dance with me? | | നീ വന്ന് എന്നോടൊപ്പം നൃത്തം ചെയ്യുമോ? | | nee vannu ennoadoppam nrththam cheyyumoa |
|
|
| id:1179 | | நீங்கள் எந்த நகரத்திலிருந்து வந்தீர்கள்? | | neenggal endha nakharaththilirundhu vandheerkhal | | What city do you come from? | | നിങ്ങൾ ഏത് നഗരത്തിൽ നിന്നാണ് വന്നതു? | | ningngal aethu nagaraththil ninnaanu vannathu |
|
| id:145 | | தாமதமாக வந்ததற்காக என்னோடு கோபப்படுகிறீர்களா? | | thaamadhamaakha vandhadhatrkaakha ennoadu koabappadukhireerkhalaa | | Are you annoyed with me for being late? | | വൈകിയതിൽ നിനക്ക് എന്നോട് ദേഷ്യമുണ്ടോ? | | vaikiyathil ninakku ennoadu dhaeshyamundoa |
|
| id:717 | | அவள் எப்போது உன்னைப்பார்க்க வந்தாள்? | | aval eppoadhu unnaippaarkka vandhaal | | When did she come to see you? | | അവൾ എപ്പോഴാണ് നിന്നെ കാണാൻ വന്നത്? | | aval eppoazhaanu ninne kaanaan vannathu |
|
| id:881 | | அவன் நேற்று இங்கே வந்தான். | | avan naetrtru inggae vandhaan | | They came here yesterday. | | അവൻ ഇന്നലെ ഇവിടെ വന്നു. | | avan innale ivide vannu |
|
|
| id:1178 | | நீ எந்த நகரத்திலிருந்து வந்தாய்? | | nee endha nakharaththilirundhu vandhaai | | Which city are you from? | | നീ ഏത് നഗരത്തിൽ നിന്നാണ് വന്നതു? | | nee aethu nagaraththil ninnaanu vannathu |
|
| id:50 | | மதியம் அளவில் அப்பா வியர்த்தொழிகிக்கொண்டு வந்தார். | | madhiyam alavil appaa viyarththozhikhikkondu vandhaar | | In the afternoon, father came sweating. | | ഉച്ചയായപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. | | uchchayaayappoal achchan viyarththu kulichchu kayari vannu |
|
| id:721 | | அவன் என்னை அடிக்க அருகில் வந்தான். | | avan ennai adikka arukhil vandhaan | | He came closer to beat me up. | | അവൻ എന്നെ അടിക്കാൻ അടുത്തു വന്നു. | | avan enne adikkaan aduththu vannu |
|
| id:624 | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen | | When she came to see me, I was cooking. | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu |
|
| id:1121 | | நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன். | | naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen | | I have come to see around Kerala and practice speaking Malayalam. | | ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്. | | njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu |
|
|
| id:1122 | | நான் எப்போதாவது வீட்டில் வந்து பார்ப்பேன். | | naan eppoadhaavadhu veettil vandhu paarppaen | | I will drop in at home sometimes. | | ഞാൻ ചിലപ്പോൾ വീട്ടിൽ ഇറങ്ങും. | | njaan chilappoal veettil irangngum |
|
| id:375 | | அவர் வழக்கம் போல் என்னைப்பார்க்க வந்தார். | | avar vazhakkam poal ennaippaarkka vandhaar | | He came to see me as usual. | | അവൻ പതിവുപോലെ എന്നെ കാണാൻ വന്നു. | | avan pathivupoale enne kaanaan vannu |
|
| id:1466 | | அவள் பத்து நிமிடங்கள் தாமதமாக வந்தாள். | | aval paththu nimidanggal thaamadhamaakha vandhaal | | She showed up ten minutes late. | | അവൾ പത്ത് മിനിറ്റ് വൈകിയാണ് എത്തിയത്. | | aval paththu minitrtru vaikiyaanu eththiyathu |
|
| id:116 | | எங்கிருந்து வந்தது உனக்கு இந்த வெட்கம்? | | enggirundhu vandhadhu unakku indha vetkam | | Where did you get this shy from? | | എവിടുന്നു കിട്ടി നിനക്ക് ഈ നാണം? | | evidunnu kitti ninakku ea naanam |
|
| id:548 | | நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன். | | naanum inggu vandhu aanggilam katrka virumbukhindraen | | I also want to come here and learn English. | | എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. | | enikkum ivide vannu inggleeshu padikkaan aagrahamundu |
|
| id:1141 | | ரயில் எப்போதும் சரியான நேரத்திற்கு வந்து சேரும். | | rayil eppoadhum sariyaana naeraththitrku vandhu saerum | | The train always reaches on time. | | ട്രെയിൻ എപ്പോഴും കൃത്യസമയത്ത് എത്തുന്നു. | | dreyin eppoazhum krthyasamayaththu eththunnu |
|
| id:81 | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu | | A great fear came in everyone's mind. | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu |
|
| id:93 | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam | | Now we were going back the way we came. | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu |
|
| id:106 | | அவள் சிவந்த கன்னங்களில் கண்ணீர் வழிந்து கொண்டிருந்தது. | | aval sivandha kannanggalil kanneer vazhindhu kondirundhadhu | | Tears were streaming down her flushed cheeks. | | അവളുടെ തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. | | avalude thuduththa kavililoode kannuneer ozhukunnundaayirunnu |
|
| id:857 | | நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன. | | naanggal inggae vandhu aezhu varudanggal aakhindrana | | It has been seven years since we came here. | | ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി. | | njangngal ivide vannu aezhu kollamaayi |
|
| id:165 | | நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன. | | naanggal inggae vandhu aezhu varudanggal aakhindrana | | Seven years gone since we came here. | | ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി. | | njangngal ivide vannu aezhu kollamaayi |
|
| id:674 | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal | | She has been saying something about you since she came here. | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu |
|
| id:1419 | | நீ இன்று வந்ததை விட சீக்கிரமாக வரவேண்டும். | | nee indru vandhadhai vida seekkiramaakha varavaendum | | You must come earlier than today. | | നീ ഇന്ന് വന്നതേക്കാൾ സീക്രരമായി വരണം. | | nee innu vannathaekkaal seekraramaayi varanam |
|
| id:412 | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal | | Many people turned up for the meeting, a few of whom were women. | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu |
|
| id:534 | | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | | unggalukku nandri solvadhatrkaakha naan inggu vandhullaen | | I have come here to thank you. | | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | | ningngalkku nanni parayaan vaendi njaan ivide vannu |
|
| id:130 | | திரைப்படம் பார்க்க வந்த ரசிகர் ஒருவர் மாரடைப்பால் மரணம். | | thiraippadam paarkka vandha rasikhar oruvar maaradaippaal maranam | | A fan who came to watch the movie died of a heart attack. | | സിനിമ കാണാനെത്തിയ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. | | sinima kaanaaneththiya aaraadhakan hrdhayaaghaatham moolam marichchu |
|
| id:651 | | நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள். | | neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal | | She will have said all about you before you reach. | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും. | | ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum |
|
| id:112 | | கொட்டும் மழையும் இடையிடையே வந்துபோன இடிமுழக்கமும் அவனை சிந்திக்கவைத்தன. | | kottum mazhaiyum idaiyidaiyae vandhupoana idimuzhakkamum avanai sindhikkavaiththana | | The pouring rain and occasional thunder made him think. | | കോരിച്ചൊരിയുന്ന മഴയും ഇടയ്ക്കിടെയുള്ള ഇടിമുഴക്കവും അവനെ ചിന്തിപ്പിച്ചു. | | koarichchoriyunna mazhayum idaykkideyulla idimuzhakkavum avane chinthippichchu |
|
| id:1294 | | நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன். | | naan moaliyin virundhukku sariyaana naeraththil thirumbi vandhaen | | I came back in time for Molly's party. | | മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി. | | moaliyude paarttikku vaendi njaan krthyasamayaththu thirichcheththi |
|
| id:272 | | தலைமை ஆசிரியர் உள்ளே வந்தபோது, மாணவர்கள் எழுந்து நின்றனர். | | thalaimai aasiriyar ullae vandhapoadhu maanavarkhal ezhundhu nindranar | | When the head teacher walked in, the children stood up. | | പ്രധാന അധ്യാപിക അകത്തേക്ക് കടന്നപ്പോൾ, കുട്ടികൾ എഴുന്നേറ്റു. | | pradhaana adyaapika akaththaekku kadannappoal kuttikal ezhunnaetrtru |
|
| id:1472 | | நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும். | | neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum | | Any bad things you give will always come back to you. | | നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും. | | ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum |
|
| id:623 | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen | | I was still sleeping when he came to see me at noon. | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu |
|
| id:79 | | நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது. | | naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu | | The streetlight that was burning on the way we came, now turned off. | | ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു. | | njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju |
|
| id:1505 | | என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன். | | en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen | | I lived here for so long for the prosperity of my family. | | കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്. | | kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu |
|
| id:52 | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal | | Everyone arranged the things brought from the shop. | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu |
|
| id:683 | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan | | He will have finished saying all about you before you reach. | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum |
|
| id:648 | | நீ வந்து சேர்வதற்குள் அவள் அந்த வேலையை செய்து முடித்திருப்பாள். | | nee vandhu saervadhatrkul aval andha vaelaiyai seidhu mudiththiruppaal | | She will have finished the work by the time you arrive. | | നീ എത്തുമ്പോഴേക്കും അവൾ ആ പണി തീർന്നിട്ടുണ്ടാകും. | | nee eththumboazhaekkum aval aa pani theernnittundaakum |
|
| id:242 | | நான் தாக்க வந்தவரை தடுத்து, அவர் எதிர்ப்பாளர் தாக்கப்படுவதிலிருந்து தடுத்தேன். | | naan thaakka vandhavarai thaduththu avar edhirppaalar thaakkappaduvadhilirundhu thaduththaen | | I closed the attacker down and stopped him from assaulting his opponent. | | ഞാൻ അക്രമിയെ അടച്ച് അവന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നിന്ന് തടഞ്ഞു. | | njaan akramiye adachchu avande ethiraaliye aakramikkunnathil ninnu thadanjnju |
|