id:7 | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | njaan kudikkaan kurachchu vellam eduththukkondu varatte | Shall I get some water to drink? | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | naan kudikka konjcham thanneer eduththukkondu varattumaa |
|
id:8 | ഇരുവശവും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടുപ്പാഞ്ഞു. | iruvashavum marangngal niranjnja vazhiyiloode vandi munnoattuppaanjnju | The carriage moved forward through a road lined with trees on both sides. | இருபுறமும் மரங்கள் நிறைந்த வழியாக வண்டி முன்னோக்கிப்பாய்ந்தது. | irupuramum maranggal niraindha vazhiyaakha vandi munnoakkippaaindhadhu |
|
id:16 | അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്. | avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu | It was a heavenly life living with her. | அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது. | avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu |
|
id:19 | ഇടയ്ക്കിടെ ഞാൻ അവളെത്തന്നെ, അവള്‍ അറിയാതെ നോക്കുകയായിരുന്നു. | idaykkide njaan avaleththanne ava ariyaathe noakkukhayaayirunnu | Every now and then I was looking at her without her knowing. | இடைக்கிடையே நான் அவளை, அவள் அறியாது நோக்கிக்கொண்டிருந்தேன். | idaikkidaiyae naan avalai aval ariyaadhu noakkikkondirundhaen |
|
id:25 | അവന്റെ പരിഭ്രമം നിറഞ്ഞന ശബ്ദം എനിക്കി കേട്ടു. | avande paribhramam niranjnjana shabdham enikki kaettu | I heard his panic filled noise. | அவனது பதட்டம் நிறைந்த சத்தம் எனக்கு கேட்டது. | avanadhu padhattam niraindha saththam enakku kaettadhu |
|
id:44 | അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി. | avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi | I was excited to see what was going on there. | அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது. | anggae ennathaan nadakkinradhendru paarkka enakku aavalundaanadhu |
|
id:45 | വിണ്ണൈ ഞാൻ നോക്കുമ്പോൾ, എന്നെ നീ നോക്കുന്നു. | vinnai njaan noakkumboal enne nee noakkunnu | Whenever I look at the sky, you look at me. | விண்ணை நான் பார்க்கும்போது, என்னை நீ பார்க்கின்றாய். | vinnai naan paarkkumpoadhu ennai nee paarkkindraai |
|
id:46 | നിന്നെ ഞാൻ നോക്കുമ്പോൾ, മണ്ണ് നീ നോക്കുന്നു. | ninne njaan noakkumboal mannu nee noakkunnu | Whenever I look at you, you look down. | உன்னை நான் பார்க்கும் போது, மண்ணை நீ பார்க்கின்றாய். | unnai naan paarkkum poadhu mannai nee paarkkindraai |
|
id:50 | ഉച്ചയായപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. | uchchayaayappoal achchan viyarththu kulichchu kayari vannu | In the afternoon, father came sweating. | மதியம் அளவில் அப்பா வியர்த்தொழிகிக்கொண்டு வந்தார். | madhiyam alavil appaa viyarththozhikhikkondu vandhaar |
|
id:53 | ഈ നഗരത്തിൽ എനിക്കി പരിചയമുള്ള ആരും ഉണ്ടാവില്ല. | ea nagaraththil enikki parichayamulla aarum undaavilla | There is no one I know in this city. | இந்த நகரத்தில் எனக்கு அறிமுகமான யாரும் இல்லை. | indha nakharaththil enakku arimukhamaana yaarum illai |
|
id:55 | ഞാൻ ജനൽ തുറന്ന് കടലിന്റെ കാഴ്ച ആസ്വദിച്ചു. | njaan janal thurannu kadalinde kaazhcha aasvadhichchu | I opened the window and enjoyed the sea view. | நான் ஜன்னலைத்திறந்து கடல் காட்சியை ரசித்தேன். | naan jannalaiththirandhu kadal kaatchiyai rasiththaen |
|
id:61 | എന്നെ മുറുകെ പിടിച്ച് ഒരു ചുംബനം തരൂ. | enne muruke pidichchu oru chumbanam tharoo | Hold me tight and give me a kiss. | என்னை இறுக்கமாக அனைத்து ஒரு முத்தம் கொடு. | ennai irukkamaakha anaiththu oru muththam kodu |
|
id:63 | വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും. | vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum | When talking about life during school, I feel sad. | பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது. | pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu |
|
id:69 | മുറിയിൽ കുറെ പേർ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. | muriyil kure paer appoazhaekkum urakkam pidichchirunnu | Some people in the room were already asleep. | அறையில் சிலர் ஏற்கனவே தூங்கிக்கொண்டிருந்தனர். | araiyil silar aetrkanavae thoonggikkondirundhanar |
|
id:71 | തെരുവു പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു. | theruvu pattikal angngoattum ingngoattum oadi kalikkunnu | Stray dogs were runnning around and playing. | தெரு நாய்கள் அங்குமிங்கும் ஓடி விளையாடுகின்றன. | theru naaikhal angguminggum oadi vilaiyaadukhindrana |
|
id:81 | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | ellaavarudeyum manassil valiya oru bhayam vannu | A great fear came in everyone's mind. | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | elloarukkum manadhil periya oru payam vandhadhu |
|
id:93 | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu | Now we were going back the way we came. | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam |
|
id:99 | കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു. | kurachchu samayam avide chutrtrippidichchu veedu thirichchu | After exploring around there for a while, we returned home. | சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம். | siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam |
|
id:105 | ഓരോ വളവു തിരിയുമ്പോഴും ഞാൻ പിന്തിരിഞ്ഞു നോക്കാതിരുന്നിട്ടില്ല. | oaroa valavu thiriyumboazhum njaan pinthirinjnju noakkaathirunnittilla | While turning at every bend, I never missed to look back. | ஒவ்வொரு வளைவு திரும்பும்போதும் நான் பின்திரும்பி பார்க்காதிருக்கவில்லை. | ovvoru valaivu thirumbumpoadhum naan pinthirumbi paarkkaadhirukkavillai |
|
id:112 | കോരിച്ചൊരിയുന്ന മഴയും ഇടയ്ക്കിടെയുള്ള ഇടിമുഴക്കവും അവനെ ചിന്തിപ്പിച്ചു. | koarichchoriyunna mazhayum idaykkideyulla idimuzhakkavum avane chinthippichchu | The pouring rain and occasional thunder made him think. | கொட்டும் மழையும் இடையிடையே வந்துபோன இடிமுழக்கமும் அவனை சிந்திக்கவைத்தன. | kottum mazhaiyum idaiyidaiyae vandhupoana idimuzhakkamum avanai sindhikkavaiththana |
|
id:117 | ഇവിടെനിന്ന്, അമ്പത് മൈൽ അകലെയാണ് ഞങ്ങൾ താമസിക്കുന്നത്. | ivideninnu ambathu mail akaleyaanu njangngal thaamasikkunnathu | We live fifty miles away from here. | இங்கிருந்து, ஐம்பது மைல்களுக்கு அப்பால் நாங்கள் வாழுகிறோம். | inggirundhu aimbadhu mailkhalukku appaal naanggal vaazhukhiroam |
|
id:118 | ഇപ്പോൾ എനിക്കി മലയാളം നന്നായി വായിക്കാൻ കഴിയുന്നു. | ippoal enikki malayaalam nannaayi vaayikkaan kazhiyunnu | Now I can read Malayalam well. | இப்போது என்னால் மலையாளம் நன்றாக வாசிக்க முடிகின்றது. | ippoadhu ennaal malaiyaalam nandraakha vaasikka mudikhindradhu |
|
id:120 | അവിടെ നിന്നു നിങ്ങളെന്താണു എന്നെ തുറിച്ചു നോക്കുന്നത്? | avide ninnu ningngalenthaanu enne thurichchu kkunnathu | What are you doing there staring at me? | அங்கே நின்று ஏன் நீ என்னை முறைத்துப்பார்க்கிறாய்? | anggae nindru aen nee ennai muraiththuppaarkkiraai |
|
id:126 | ഞങ്ങൾ എപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഒരിക്കലും കേൾക്കാറില്ല. | njangngal eppoazhum samsaarikkaan aagrahikkunnu orikkalum kaelkkaarilla | We always want to speak. Never ever listen. | நாங்கள் எப்பொழுதும் பேசத்தான் விரும்புகிறோம். ஒருக்காலும் கேட்பதேயில்லை. | naanggal eppozhudhum paesaththaan virumbukiroam orukkaalum kaetpadhaeyillai |
|
id:127 | സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. | sundhariyaaya oru pennkutti enne noakki punjchirichchu | A pretty girl smiled at me. | அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள். | azhakhaana pen oruththi ennaippaarththu punnakhaiththaal |
|
id:130 | സിനിമ കാണാനെത്തിയ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. | sinima kaanaaneththiya aaraadhakan hrdhayaaghaatham moolam marichchu | A fan who came to watch the movie died of a heart attack. | திரைப்படம் பார்க்க வந்த ரசிகர் ஒருவர் மாரடைப்பால் மரணம். | thiraippadam paarkka vandha rasikhar oruvar maaradaippaal maranam |
|
id:133 | സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് ഇനി കാണാം. | sambhavikkaendathu sambhavichchittundu enthu sambhavikkumennu ini kaanaam | What should happened has happened. Let us see what is going to happen next. | நடக்கவேண்டியது நடந்திருக்கின்றது. நடக்கப்போவதை இனி பார்ப்போம். | nadakkavaendiyadhu nadandhirukkindradhu nadakkappoavadhai ini paarppoam |
|
id:135 | ഇപ്പോൾ ഞങ്ങൾക്കറിയില്ല, അവൻ ആരിലേക്കാണ് മാറാൻ പോകുന്നു. | ippoal njangngalkkariyilla avan aarilaekkaanu maaraan poakunnu | Now we do not know, to whom he is going to turn into. | இப்பொழுது எமக்குத்தெரியாது, அவன் எவனாக மாறப்போகிறானென்று. | ippozhudhu emakkuththeriyaadhu avan evanaakha maarappoakhiraanendru |
|
id:137 | ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത് വർഷമായി. | innu njangngalude vivaaham kazhinjnjittu muppathu varshamaayi | Thirty years passed since we married. | இன்று எங்களுடைய திருமணம் முடிந்து முப்பது வருடங்கள் ஆகிவிட்டன. | indru enggaludaiya thirumanam mudindhu muppadhu varudanggal aakhivittana |
|
id:138 | ഭൂതകാല സ്മരണകൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും. | bhoothakaala smaranakal oarkkumboal chiriyum kanneerum varum | Reminiscing past memories brings laughter and tears. | கடந்த கால நினைவுகளை நினைவு கூர்ந்தால் சிரிப்பும் கண்ணீரும் வரும். | kadandha kaala ninaivukhalai ninaivu koorndhaal sirippum kanneerum varum |
|
id:139 | കഴിഞ്ഞകാല അനുഭവങ്ങൾ ഓർത്ത് ചിരിയും കണ്ണീരും വരും. | kazhinjnjakaala anubhavangngal oarththu chiriyum kanneerum varum | Laughter and tears come from remembering past experiences. | கடந்த கால அனுபவங்களை நினைத்து சிரிப்பும் கண்ணீரும் வருகின்றது. | kadandha kaala anubavanggalai ninaiththu sirippum kanneerum varukhindradhu |
|
id:140 | നീ എന്ത് പറഞ്ഞാലും, നീ തെറ്റ് ചെയ്തു. | nee enthu paranjnjaalum nee thetrtru cheythu | Whatever you say, you were wrong. | நீ என்ன சொன்னாலும், நீ செய்தது தவறு. | nee enna sonnaalum nee seidhadhu thavaru |
|
id:147 | ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം അവധിക്ക് പോയി. | njaan ende chila suhrththukkaloadoppam avadhikku poayi | I went on vacation with some friends of mine. | நான் என் சில நண்பர்களுடன் விடுமுறைக்கு சென்றேன். | naan en sila nanbarkhaludan vidumuraikku sendraen |
|
id:149 | ഇവിടെ വേലി ഇടുന്നത് നിങ്ങളുടെ നല്ല ആശയമായിരുന്നു. | ivide vaeli idunnathu ningngalude nalla aashayamaayirunnu | It was a good idea of yours to put up a fence here. | இங்கு வேலி போடுவது உங்களது நல்ல யோசனையாக இருந்தது. | inggu vaeli poaduvadhu unggaladhu nalla yoasanaiyaakha irundhadhu |
|
id:163 | പുതിയ കമ്പ്യൂട്ടർ വാങ്ങാൻ അച്ഛൻ ഞങ്ങളെ അനുവദിച്ചില്ല. | puthiya kambyoottar vaangngaan achchan njangngale anuvadhichchilla | My father would not let us buy a new computer. | புதிய கணினி வாங்க அப்பா விடமாட்டார். | pudhiya kanini vaangga appaa vidamaattaar |
|
id:172 | ഇന്നലെ രാത്രി ഞാൻ അവളെ സ്വപ്നം കണ്ടു. | innale raathri njaan avale svapnam kandu | I dreamt about her last night. | நான் நேற்று இரவு அவளை கனவு கண்டேன். | naan naetrtru iravu avalai kanavu kandaen |
|
id:180 | ആ ചിരി ഇതിനു മുൻ ഞാൻ അവനിൽ നിന്ന് കണ്ടിട്ടില്ല. | aa chiri ithinu mun njaan avanil ninnu kandittilla | I have never seen that smile on him before. | அந்த சிரிப்பை நான் முன்பு அவனிடம் பார்த்ததில்லை. | andha sirippai naan munpu avanidam paarththadhillai |
|
|
id:196 | ഇടയ്‌ക്കുള്ള തവണകളിൽ മാത്രമേ ഞാൻ ചിത്രങ്ങൾ കാണുന്നത്. | idaykkulla thavanakalil maathramae njaan chithrangngal kaanunnathu | I watch movies once in a blue moon. | எப்போதாவது ஒருமுறைதான் நான் படம் பார்ப்பேன். | eppoadhaavadhu orumuraidhaan naan padam paarppaen |
|
id:198 | ആ പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും. | aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum | Going to that party will be a fate worse than death. | அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும். | andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum |
|
id:199 | കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്നു. | kazhinjnja randu dhivasamaayi kanaththa mazha peyyunnu | For the last two days, it has been raining cats and dogs. | கடந்த இரண்டு நாட்களாக கனமழை பெய்கின்றது. | kadandha irandu naatkalaakha kanamazhai peikhindradhu |
|
id:203 | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum | A week at that hotel can cost you an arm and a leg. | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum |
|
id:206 | അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടമാണ്. | anjchu bhaashakal samsaarikkaan kazhinjnjathu abhimaanikkaavunna naettamaanu | It is indeed a feather in your cap to speak five languages. | ஐந்து மொழிகளைப்பேசமுடியும் என்பது பெருமைப்படவேண்டிய சாதனை. | aindhu mozhikhalaippaesamudiyum enbadhu perumaippadavaendiya saadhanai |
|
id:217 | അവർ നൽകിയ സഹായം വലിയ സഹായത്തിൽ കുറവായിരുന്നില്ല. | avar nalkiya sahaayam valiya sahaayaththil kuravaayirunnilla | The help they rendered was a dime a dozen. | அவர்கள் செய்த உதவி ஒன்றும் பெரிய உதவியல்ல. | avarkhal seidha udhavi ondrum periya udhaviyalla |
|
id:220 | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്, എപ്പോഴും ഊർജ്ജസ്വലയാണ്. | aval oru athbhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu | She is a wonderful girl, a real live wire and full of fun. | அவள் ஒரு அற்புதமான பெண், எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal |
|
id:224 | ദയവായി, നിങ്ങൾ മേശയിൽ ഉണ്ടാക്കിയ അഴുക്കുകൾ വൃത്തിയാക്കുക. | dhayavaayi ningngal maeshayil undaakkiya azhukkukhal vrththiyaakkukha | Please wipe up the mess you made on the table. | தயவுசெய்து, நீங்கள் மேசையில் உண்டாக்கிய அழுக்கை சுத்தம் செய்யவும். | thayavuseidhu neenggal maesaiyil undaakkiya azhukkai suththam seiyavum |
|
id:227 | അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി. | adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi | The audience shouted the speaker down when he tried to talk. | அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள். | andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal |
|
id:243 | പോലീസ് അടച്ചിട്ടതോടെ ഓട്ടം ഉപേക്ഷിക്കാൻ മോഷ്ടാക്കൾ തീരുമാനിച്ചു. | poaleesu adachchittathoade oattam upaekshikkaan moashdaakkal theerumaanichchu | The muggers decided to give up running when the police closed on. | காவல் துறையினர் நெருங்கி வந்ததால் ஓட்டத்தை கைவிட கொள்ளையர்கள் முடிவு செய்தனர். | kaaval thuraiyinar nerunggi vandhadhaal oattaththai kaivida kollaiyarkhal mudivu seidhanar |
|
id:258 | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | aarenggilum padakkam pottikkumboal ellaavarum maari nilkkanam | Everyone must stand back when somebody sets fireworks. | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
id:264 | ചോദ്യം ചെയ്ത ശേഷം സാക്ഷിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. | choadhyam cheytha shaesham saakshiyoadu maarinilkkaan aavashyappettu | The witness was asked to stand down after being questioned. | சாட்சி சொன்னவர் விசாரிக்கப்பட்ட பிறகு, விசாரணை கூண்டிலிருந்து இறங்கிப்போகும்படி கேட்கப்பட்டார். | saatchi sonnavar visaarikkappatta pirakhu visaaranai koondilirundhu iranggippoakhumpadi kaetkappattaar |
|