|
id:304 | தேர்வில் கலந்து கொண்டு உங்கள் மொழித்திறனை சோதிக்கவும். | thaervil kalandhu kondu unggal mozhiththiranai soadhikkavum | Take an exam and test your language skills. | ഒരു പരീക്ഷ നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം പരിശോധിക്കുക. | oru pareeksha nadaththi ningngalude bhaashaa vaidhagdhdyam parishoadhikkukha |
|
id:310 | அவர்கள் ஐந்து மாதங்கள் வாடகை நிலுவை வைத்துள்ளனர். | avarkhal aindhu maadhanggal vaadakhai niluvai vaiththullanar | They are five months in arrears with the rent. | അഞ്ച് മാസമായി അവർക്ക് വാടകയോടൊപ്പം കുടിശികയുണ്ട്. | anjchu maasamaayi avarkku vaadakayoadoppam kudishikayundu |
|
id:314 | நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம். | naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam | We paid the arrears in full to avoid interest. | ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു. | njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu |
|
id:317 | முதியோர்கள், தாக்குதல் மற்றும் கொலை அச்சத்தில் வாழ்கின்றனர். | mudhiyoarkhal thaakkudhal matrtrum kolai achchaththil vaazhkhindranar | The elderly live in fear of assault and murder. | ആക്രമണവും കൊലപാതകവും ഭയന്നാണ്, വയോധികർ കഴിയുന്നത്. | aakramanavum kolapaathakavum bhayannaanu vayoadhikar kazhiyunnathu |
|
id:319 | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal | People often act in accordance with the images and patterns they find around them. | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu |
|
id:323 | நிகழ்ச்சி முழுவதையும் ஒழுங்குபடுத்தும் பொறுப்பில் நான் இருக்கின்றேன். | nikhazhchchi muzhuvadhaiyum ozhunggupaduththum poruppil naan irukkindraen | I am in charge of organising the whole event. | പരിപാടിയുടെ മുഴുവൻ നടത്തിപ്പിന്റെയും ചുമതലയുള്ളത് എനിക്കാണ്. | paripaadiyude muzhuvan nadaththippindeyum chumathalayullathu enikkaanu |
|
id:325 | எங்கள் ஊரில் நல்ல தச்சர்களுக்கு தேவை உள்ளது. | enggal ooril nalla thachcharkhalukku thaevai ulladhu | Good carpenters are in demand in our town. | നല്ല മരപ്പണിക്കാർക്ക് ഞങ്ങളുടെ പട്ടണത്തിൽ ആവശ്യക്കാരുണ്ട്. | nalla marappanikkaarkku njangngalude pattanaththil aavashyakkaarundu |
|
id:326 | உண்மையில், உங்கள் ஆட்டுக்கறி கோழிக்கறியைப்போன்ற சுவையுடன் இருந்தது. | unmaiyil unggal aattukkari koazhikkariyaippoandra suvaiyudan irundhadhu | In fact, your mutton curry tasted more like chicken curry. | വാസ്തവത്തിൽ, നിങ്ങളുടെ ആട്ടുക്കറിക്ക് കോഴിക്കറി പോലെ രുചിയുണ്ടായിരുന്നു. | vaasthavaththil ningngalude aattukkarikku koazhikkari poale ruchiyundaayirunnu |
|
id:334 | என்ன நடந்தது என்பதை விளக்க முடியாமல் உள்ளேன். | enna nadandhadhu enbadhai vilakka mudiyaamal ullaen | I am at a loss to explain what happened. | എന്ത് സംഭവിച്ചു എന്ന് മനസിലാക്കാൻ കഴിയാതെ ഉള്ളു. | enthu sambhavichchu ennu manasilaakkaan kazhiyaathe ullu |
|
id:338 | ஒரு யூகத்தின்படி, அவர் அறுபதுகளின் தொடக்கத்தில் இருக்கலாம். | oru yookhaththinpadi avar arupadhukhalin thodakkaththil irukkalaam | At a guess, he might be in his early sixties. | ഒരു ഊഹത്തിൽ, അയാൾ അറുപതുകളുടെ തുടക്കത്തിൽ ആയിരിക്കാം. | oru oohaththil ayaal arupathukalude thudakkaththil aayirikkaam |
|
id:347 | விமானம் சொன்ன நேரப்படி இரண்டு மணிக்கு தரையிறங்கியது. | vimaanam sonna naerappadi irandu manikku tharaiyiranggiyadhu | The plane on the dot landed at two o'clock. | രണ്ടുമണിക്ക് നിശ്ചയിച്ച സമയത്താണ് വിമാനം ഇറങ്ങിയത്. | randumanikku nishchayichcha samayaththaanu vimaanam irangngiyathu |
|
id:348 | அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான். | avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan | He met her by chance in a bookshop. | യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി. | yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti |
|
id:355 | எங்களின் புதிய ஊதிய ஒப்பந்தம் விவாதிக்கப்பட்டு வருகின்றது. | enggalin pudhiya oodhiya oppandham vivaadhikkappattu varukhindradhu | Our new wage agreement is under discussion. | ഞങ്ങളുടെ പുതിയ വേതന ഉടമ്പടി ആലോചനയിലാണ്. | njangngalude puthiya vaethana udampadi aaloachanayilaanu |
|
id:358 | இந்தச்சலுகையை ஏற்க வேண்டிய கடமை பணியாளர்களுக்கு உள்ளது. | indhachchalukhaiyai aetrka vaendiya kadamai paniyaalarkhalukku ulladhu | The staff is under obligation to accept the offer. | ഓഫർ സ്വീകരിക്കാൻ ജീവനക്കാർക്ക് ബാധ്യതയുണ്ട്. | oaphar sveekarikkaan jeevanakkaarkku baadyathayundu |
|
id:359 | புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன. | pudhiya kattidam thodarpaana panikhal nadandhu varukhindrana | Works related to the new building is underway. | പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. | puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu |
|
id:361 | அமைச்சர் பதவியை ராஜினாமா செய்ய அழுத்தம் கொடுக்கப்பட்டுள்ளது. | amaichchar padhaviyai raajinaamaa seiya azhuththam kodukkappattulladhu | The minister is under pressure to resign. | മന്ത്രി രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. | manthri raajivaykkaan sammardhdham cheluththiyittundu |
|
id:400 | அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து. | avanai sandhiththadhu en vaazhkkaiyil oru vibaththu | Meeting him was an accident in my life. | അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു. | avane kandumuttiyathu ende jeevithaththile oru apakadamaayirunnu |
|
id:407 | குமாருக்கு நீச்சல் தெரியாது, அவனது சகோதரனுக்கும் தெரியாது. | kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu | Kumar cannot swim, and neither can his brother. | കുമാറിന് നീന്താൻ അറിയില്ല, അവന്റെ സഹോദരനും അറിയില്ല. | kumaarinu neenthaan ariyilla avande sahoadharanum ariyilla |
|
id:408 | என் தந்தையோ அல்லது தாயோ பல்கலைக்கழகத்திற்கு போனதில்லை. | en thandhaiyoa alladhu thaayoa palkhalaikkazhakhaththitrku poanadhillai | Neither my father nor my mother went to university. | എന്റെ അച്ഛനോ അല്ലെങ്കിൽ അമ്മയോ സർവകലാശാലയിലേക്കാണ് പോയിട്ടില്ല. | ende achchanoa allenggil ammayoa sarvakalaashaalayilaekkaanu poayittilla |
|
id:409 | என் பெற்றோர் இருவருக்கும் என் காதலனை பிடிக்கவில்லை. | en petrtroar iruvarukkum en kaadhalanai pidikkavillai | Neither of my parents liked my boyfriend. | എന്റെ മാതാപിതാക്കൾ രണ്ടുപേർക്കും, എന്റെ കാമുകനെ ഇഷ്ടപ്പെട്ടില്ല. | ende maathaapithaakkal randupaerkkum ende kaamukane ishdappettilla |
|
id:412 | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | koottaththitrku palar vandhirundhanar avarkhalil silar pengal | Many people turned up for the meeting, a few of whom were women. | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu |
|
id:417 | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | neenggal unavu kondu vara thaevai irukkavillai | You did not need to bring food. | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | ningngal bhakshanam konduvaraenda aavashyamillaayirunnu |
|
id:419 | நீங்கள் மேசையை சுத்தம் செய்ய வேண்டிய தேவையில்லை. | neenggal maesaiyai suththam seiya vaendiya thaevaiyillai | You do not need to clean the desk. | മേശ വൃത്തിയാക്കേണ്ട ആവശ്യമില്ല. | maesha vrththiyaakkaenda aavashyamilla |
|
|
id:421 | நீங்கள் உணவு கொண்டு வர தேவை இருக்கவில்லை. | neenggal unavu kondu vara thaevai irukkavillai | You need not have brought food. | നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു. | ningngal bhakshanam konduvaraenda aavashyamillaayirunnu |
|
id:430 | ஒரு கிராமத்து மனிதன் இருபது குழந்தைகளுக்கு தந்தையாகியிருந்தான். | oru kiraamaththu manidhan irubadhu kuzhandhaikhalukku thandhaiyaakhiyirundhaan | A Village man had fathered as many as twenty children. | ഒരു ഗ്രാമത്തു മനുഷ്യൻ ഇരുപത് കുട്ടികൾക്ക് പിതാവായി ഇരിക്കുന്നു. | oru graamaththu manushyan irupathu kuttikalkku pithaavaayi irikkunnu |
|
id:435 | நீங்கள் விரும்பும் வரை எங்கள் வீட்டில் தங்கலாம். | neenggal virumbum varai enggal veettil thanggalaam | You can stay at our house as long as you like. | ഞങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തോളം താമസിക്കാം. | njangngalude veettil ningngalkku ishdamullidaththoalam thaamasikkaam |
|
|
id:450 | எனக்கு திடமான அபிப்பிராயங்கள் எந்த விதத்திலும் இல்லை. | enakku thidamaana abippiraayangghal endha vidhaththilum illai | I do not have strong views either way. | എനിക്ക് ഒരു തരത്തിലും ശക്തമായ അഭിപ്രായങ്ങളില്ല. | enikku oru tharaththilum shakthamaaya abhipraayangngalilla |
|
|
id:475 | நீ லண்டனுக்கு போவதற்கு முன்பே அவனிடம் சொல்லியிருக்கலாம். | nee landanukku poavadhatrku munbae avanidam solliyirukkalaam | You could have told him before you left for London. | നീ ലണ്ടനിലേക്ക് പോകുന്നതിനു മുൻപ് അവനോട് പറയാമായിരുന്നു. | nee landanilaekku poakunnathinu munpu avanoadu parayaamaayirunnu |
|
id:506 | அவர்களைப்பற்றி நான் கேள்விப்படுபவை எல்லாம் உண்மை. | avarkhalaippatrtri naan kaelvippadubavai ellaam unmai | Everything that I hear about them is true. | അവരെക്കുറിച്ച് ഞാൻ കേൾക്കുന്നതു എല്ലാം സത്യമാണ്. | avarekkurichchu njaan kaelkkunnathu ellaam sathyamaanu |
|
id:509 | அவன் என்னைப்பற்றி சொல்பவை எல்லாம் தவறு. | avan ennaippatrtri solbavai ellaam thavaru | All that he says about me is wrong. | അവൻ എന്നെ കുറിച്ച് പറയുന്നതു എല്ലാം തെറ്റ്. | avan enne kurichchu parayunnathu ellaam thetrtru |
|
id:530 | எனக்கு செய்வதற்கான வேலைகள் வேறு ஏதாவது இருக்கிறதா? | enakku seivadhatrkaana vaelaikhal vaeru aedhaavadhu irukkiradhaa | Is there anything else I have to do? | എനിക്ക് ചെയ്‌യാനുള്ള ജോലി വേറെ എന്തെങ്കിലും ഉണ്ടോ? | enikku cheyyaanulla joali vaere enthenggilum undoa |
|
id:534 | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | unggalukku nandri solvadhatrkaakha naan inggu vandhullaen | I have come here to thank you. | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | ningngalkku nandhi parayaan vaendi njaan xxx vannu |
|
id:547 | இங்கு ஆங்கிலம் கற்பிக்க எமக்கு உத்தேசங்கள் உண்டு. | inggu aanggilam katrpikka emakku uththaesanggal undu | We have plans to teach English here. | ഞങ്ങൾ ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നു. | njangngal xxx inggleeshu padippikkaan udhdhaeshikkunnu |
|
id:548 | நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன். | naanum inggu vandhu aanggilam katrka virumbukhindraen | I also want to come here and learn English. | എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. | enikkum xxx vannu inggleeshu padikkaan aagrahamundu |
|
id:608 | அவள் எனக்கு சொல்லாத விஷயங்கள் எதுவும் இல்லை. | aval enakku sollaadha vishayanggal edhuvum illai | There is nothing that she did not tell me. | അവൾ എന്നോടു പറയാത്ത കാര്യങ്ങൾ ഒന്നുമില്ല. | aval ennoadu parayaaththa kaaryangngal onnumilla |
|
id:631 | நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன். | naalai kaalai paththu manikku tennis vilaiyaadikkondiruppaen | I will be playing tennis at ten am tomorrow. | നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും. | naale raavile paththu manikku njaan denneesu kalikkukhayaayirikkum |
|
id:632 | நாளை படம் ஆரம்பிக்கும் போது நாம் சாப்பிட்டுக்கொண்டிருப்போம். | naalai padam aarambikkum poadhu naam saappittukkondiruppoam | We will be eating when the movie starts tomorrow. | നാളെ സിനിമ തുടങ്ങുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുക്കും. | naale sinima thudangngumpoal njangngal bhakshanam kazhikkukhayaayirukkum |
|
|
id:647 | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களைப்படித்திருப்பாள். | indha varuda irudhikkul aval nooru puththakhanggalaippadiththiruppaal | She will have read a hundred books by the end of this year. | ഈ വർഷം അവസാനത്തോടെ അവൾ നൂറ് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാവും. | ea varsham avasaanaththoade aval nooru pusthakangngal vaayichchittundaavum |
|
id:649 | நான் வருவதற்குள் அவர்கள் இரவு உணவை முடித்திருப்பார்கள். | naan varuvadhatrkul avarkhal iravu unavai mudiththiruppaarkhal | They will have finished their dinner before I reach. | ഞാൻ എത്തുമ്പോഴത്തേക്കും അവർ അത്താഴം കഴിഞ്ഞിട്ടുണ്ടാകും. | njaan eththumpoazhaththaekkum avar aththaazham kazhinjnjittundaakum |
|
id:652 | காலையிலிருந்து, அவன் அவளை விமானத்தில் ஏற்ற முயற்சித்துக்கொண்டிருந்தான். | kaalaiyilirundhu avan avalai vimaanaththil aetrtra muyatrchiththukkondirundhaan | Since morning, he was trying to get her on the plane. | രാവിലെ മുതൽ അയാൾ അവളെ വിമാനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. | raavile muthal ayaal avale vimaanaththil kayatrtraan shramikkukhayaayirunnu |
|
id:658 | மேற்பார்வையாளர் தலையிடுவதற்கு முன்பு அவர்கள் தேவையில்லாமல் தரையைத்தோண்டிக்கொண்டேயிருந்தார்கள். | maetrpaarvaiyaalar thalaiyiduvadhatrku munpu avarkhal thaevaiyillaamal tharaiyaiththoandikkondaeyirundhaarkhal | They had been digging the ground unnecessarily before the head intervened. | സൂപ്പർവൈസർ ഇടപെടുന്നതിന് മുമ്പ് അവർ അനാവശ്യമായി നിലം കുഴിച്ചുകൊണ്ടിരുക്കുകയായിരുന്നു. | soopparvaisar idapedunnathinu mumpu avar anaavashyamaayi nilam kuzhichchukondirukkukhayaayirunnu |
|
id:659 | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar | He had been saying something about aliens since that morning. | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu |
|
id:668 | இரண்டு மணி நேரம் கழித்தும் அவள் படித்துக்கொண்டேயிருக்கின்றாள். | irandu mani naeram kazhiththum aval padiththukkondaeyirukkindraal | Even after two hours, she has been reading. | രണ്ടു മണിക്കൂറായിട്ടും അവൾ വായിച്ചുക്കൊണ്ടിരുക്കുകയാനു. | randu manikkooraayittum aval vaayichchukkondirukkukhayaanu |
|
id:674 | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal | She has been saying something about you since she came here. | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | aval xxx vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu |
|
id:678 | நான் வார இறுதி நாட்களில் திரைப்படம் பார்த்துக்கொண்டேயிருப்பேன். | naan vaara irudhi naatkalil thiraippadam paarththukkondaeyiruppaen | I will have been watching movies on weekends. | ഞാൻ വാരാന്ത്യങ്ങളിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുക്കും. | njaan vaaraanthyangngalil sinima kandukondirikkukhayaayirukkum |
|