learn
English
Subhashini.org

Collocations 46 
have  37 
take  9 
have a baby
I took a six month leave to have a baby.
நான் குழந்தைப்பேறுக்காக ஆறுமாதம் விடுமுறை எடுத்தேன்.
naan kuzhandhaippaerukkaakha aarumaadham vidumurai eduththaen
ഞാൻ പ്രസവാവധിക്ക് ആറുമാസം അവധിയെടുത്തു.
njaan prasavaavadhikku aarumaasam avadhiyeduththu
  ID:293
have a bath
It will be good for hygiene if you have a bath before bed.
நீங்கள் படுக்கைக்குச்செல்வதற்கு முன் குளிக்கவேண்டும்.
neenggal padukkaikkuchchelvadhatrku mun kulikkavaendum
നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുളിക്കണം.
ningngal urangngaan poakunnathinu mumbu kulikkanam
  ID:298
have a bite
Can I have a bite of your sweet?
உங்கள் இனிப்பில் நான் ஒரு சிறு துண்டு கடிக்கலாமா?
unggal inippil naan oru siru thundu kadikkalaamaa
നിങ്ങളുടെ മധുരപലഹാരത്തിൽ ഞാൻ ഒരു കഷണം കടിക്കാമോ?
ningngalude madhurapalahaaraththil njaan oru kashanam kadikkaamoa
  ID:279
have a chat
He is having a chat with his friend on the phone.
அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான்.
avan than nanbanudan tholaipaesiyil paesikkondirukkindraan
അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്.
avan thande suhrththumaayi phoanil samsaarikkukhayaanu
  ID:1475
have a conversation
May I have a conversation with you?
நான் உங்களுடன் உரையாடலாமா?
naan unggaludan uraiyaadalaamaa
ഞാൻ നിങ്ങളോട് സംസാരിക്കാമോ?
njaan ningngaloadu samsaarikkaamoa
  ID:292
have a dance
Will you come and have a dance with me?
நீ வந்து என்னுடன் நடனமாடுவாயா?
nee vandhu ennudan nadanamaaduvaayaa
നീ വന്ന് എന്നോടൊപ്പം നൃത്തം ചെയ്യുമോ?
nee vannu ennoadoppam nrththam cheyyumoa
  ID:295
have a day off
I work on Sundays to have a day off during the week.
வாரத்தில் ஒரு நாள் விடுமுறை எடுப்பதற்காக நான் ஞாயிற்றுக்கிழமைகளில் வேலை செய்கின்றேன்.
vaaraththil oru naal vidumurai eduppadhatrkaakha naan njaayitrtrukkizhamaikhalil vaelai seikhindraen
ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കാൻ ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നു.
aazhchayil oru dhivasam avadhiyedukkaan njaan njaayaraazhchakalil joali cheyyunnu
  ID:244
have a decision
I have told you everything that you should hear. Now you have a decision to make.
நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும்.
neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum
നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം.
ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam
  ID:297
have a dispute
We have a dispute with our neighbour over a tree between our fences.
எங்கள் வேலிகளுக்கு இடையே உள்ள ஒரு மரத்தினால் எங்கள் பக்கத்து வீட்டுக்காரருடன் எங்களுக்கு ஒரு தகராறு உள்ளது.
enggal vaelikhalukku idaiyae ulla oru maraththinaal enggal pakkaththu veettukkaararudan enggalukku oru thakharaaru ulladhu
ഞങ്ങളുടെ വേലികൾക്കിടയിലുള്ള ഒരു മരത്തെച്ചൊല്ലി അയൽക്കാരനുമായി തർക്കമുണ്ട്.
njangngalude vaelikalkkidayilulla oru maraththechcholli ayalkkaaranumaayi tharkkamundu
  ID:281
have a dream
It would be best if you have a dream of your future based on past experiences.
கடந்த கால அனுபவங்களின் அடிப்படையில் உங்கள் எதிர்காலம் பற்றி உங்களுக்கு கனவு இருக்க வேண்டும்.
kadandha kaala anubavanggalin adippadaiyil unggal edhirkaalam patrtri unggalukku kanavu irukka vaendum
മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടായിരിക്കണം.
munkaala anubhavangngale adisdhaanamaakki ningngalude bhaaviyekkurichchu ningngalkku oru svapnam undaayirikkanam
  ID:285
have a drill
Soldiers regularly have a drill to maintain their readiness and discipline.
சிப்பாய்கள் தங்கள் தயார்நிலை மற்றும் ஒழுக்கத்தை பராமரிக்க பல பயிற்சிகளை வைத்துள்ளனர்.
sippaaikhal thanggal thayaarnilai matrtrum ozhukkaththai paraamarikka pala payitrchikhalai vaiththullanar
സൈനികർക്ക് അവരുടെ സന്നദ്ധതയും അച്ചടക്കവും നിലനിർത്താൻ നിരവധി അഭ്യാസങ്ങളുണ്ട്.
sainikarkku avarude sannadhdhathayum achchadakkavum nilanirththaan niravadhi abhyaasangngalundu
  ID:287
have a fight
Did you have a fight with him?
நீங்கள் அவனுடன் சண்டையிட்டீர்களா?
neenggal avanudan sandaiyitteerkhalaa
നിങ്ങൾ അവനോട് യുദ്ധം ചെയ്തോ?
ningngal avanoadu yudhdham cheythoa
  ID:296
have a fight
The two political candidates had a heated fight during the debate.
விவாதத்தின் போது இரண்டு அரசியல் வேட்பாளர்களும் காரசாரமான சண்டையில் ஈடுபட்டனர்.
vivaadhaththin poadhu irandu arasiyal vaetpaalarkhalum kaarasaaramaana sandaiyil eedupattanar
വാദപ്രതിവാദത്തിനിടെ ഇരു രാഷ്ട്രീയ സ്ഥാനാർത്ഥികളും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു.
vaadhaprathivaadhaththinide iru raashdreeya sdhaanaarthdhikalum thammil vaashiyaeriya poaraattam nadannu
  ID:1480
have a game
Let us have a game of hide and seek.
நாங்கள் கண்ணாமூச்சி விளையாடுவோம்.
naanggal kannaamoochchi vilaiyaaduvoam
ഞങ്ങൾ ഒളിച്ചു കളി നടത്താം.
njangngal olichchu kali nadaththaam
  ID:291
have a haircut
Kumar went to the barber shop to have a haircut.
குமார் முடி வெட்டுவதற்காக முடி திருத்தும் கடைக்குச்சென்றான்.
kumaar mudi vettuvadharkhaakha mudi thiruththum kadaikkuchchendraan
കുമാർ മുടിവെട്ടാൻ ക്ഷുരകൻ കടയിലേക്ക് പോയി.
kumaar mudivettaan kshurakan kadayilaekku poayi
  ID:286
have a headache
When I have a headache, I go for a long walk.
எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன்.
enakku thalaivali varumpozhudhu naan neenda thooram nadappaen
എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു.
enikku thalavaedhana varumboal njaan neenda dhooram nadakkunnu
  ID:282
have a holiday
I must have a holiday to meet up with old friends.
பழைய நண்பர்களை சந்திப்பதற்காக நான் விடுமுறைக்குச்செல்ல விரும்புகின்றேன்.
pazhaiya nanbarkhalai sandhippadharkaakha naan vidumuraikkuchchella virumbukhindraen
പഴയ സുഹൃത്തുക്കളെ കാണുന്നതിനായി ഞാൻ അവധിക്ക് പോകാൻ ആഗ്രഹിക്കുന്നു.
pazhaya suhrththukkale kaanunnathinaayi njaan avadhikku poakaan aagrahikkunnu
  ID:232
have a jog
Do you want to join me to have a jog this evening?
இன்று மாலை என்னுடன் ஓட விரும்புகிறீர்களா?
indru maalai ennudan oada virumbukhireerkhalaa
ഇന്ന് വൈകുന്നേരം എന്നോടൊപ്പം ഓടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
innu vaikunnaeram ennoadoppam oadaan ningngal aagrahikkunnundoa
  ID:1484
have a lecture
Today we have a lecture on environmental studies.
இன்று சுற்றுச்சூழல் ஆய்வுகள் குறித்து ஒரு விரிவுரை இருக்கின்றது.
indru sutrtruchchoozhal aaivukhal kuriththu oru virivurai irukkindradhu
ഇന്ന് നമുക്ക് പരിസ്ഥിതി പഠനത്തെക്കുറിച്ച് ഒരു പ്രഭാഷണമുണ്ട്.
innu namukku parisdhithi padanaththekkurichchu oru prabhaashanamundu
  ID:278
have a lie down
I am going upstairs to have a lie down.
நான் ஒரு சிறிதான தூக்கத்திற்காக மாடிக்குச்செல்கின்றேன்.
naan oru siridhaana thookkaththitrkaakha maadikkuchchelkhindraen
ഞാൻ നേരിയ ഉറക്കത്തിനായി മുകളിലേക്ക് പോകുന്നു.
njaan naeriya urakkaththinaayi mukalilaekku poakunnu
  ID:237
have a look
Can I have a look at your new story?
உங்கள் புதிய கதையை நான் பார்க்கலாமா?
unggal pudhiya kadhaiyai naan paarkkalaamaa
നിങ്ങളുടെ പുതിയ കഥയെ ഞാൻ നോക്കാമോ?
ningngalude puthiya kadhaye njaan noakkaamoa
  ID:280
have a meal
We must have a meal together sometime soon.
ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும்.
oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum
ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം.
oru dhivasam nammal iruvarum orumichchu virunnu kazhikkanam
  ID:283
have a meeting
I have a meeting to attend this morning.
இன்று காலை எனக்கு ஒரு சந்திப்பு இருக்கின்றது.
indru kaalai enakku oru sandhippu irukkindradhu
ഇന്ന് രാവിലെ എനിക്ക് ഒരു യോഗം ഉണ്ട്.
innu raavile enikku oru yoagam undu
  ID:277
have a nap
I often have a nap after lunch.
மதிய உணவுக்குப்பிறகு நான் அடிக்கடி சின்ன தூக்கம் எடுப்பதுண்டு.
madhiya unavukkuppirakhu naan adikkadi sinna thookkam eduppadhundu
ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ പലപ്പോഴും ചെറിയ ഉറക്കം എടുക്കാറുണ്ട്.
uchchabhakshanaththinu shaesham njaan palappoazhum cheriya urakkam edukkaarundu
  ID:299
have a pain
I have a pain in my left leg.
எனக்கு இடது காலில் வலி இருக்கின்றது.
enakku idadhu kaalil vali irukkindradhu
എന്റെ ഇടതു കാലിൽ വേദനയുണ്ട്.
ende idathu kaalil vaedhanayundu
  ID:747
have a party
To boost ourselves, we have a party every first Sunday of the month.
நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம்.
nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam
നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു.
nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu
  ID:290
have a quarrel
my sister and I had a quarrel yesterday.
நானும் என் சகோதரியும் சண்டை போட்டுக்கொண்டோம்.
naanum en sakoadhariyum sandai poattukkondoam
ഞാനും എന്റെ സഹോദരിയും തമ്മിൽ ഒരു വഴക്കുണ്ടായി.
njaanum ende sahoadhariyum thammil oru vazhakkundaayi
  ID:1481
have a run
Let us have a run in the park before breakfast.
காலை உணவுக்கு முன் நாங்கள் இருவரும் பூங்காவில் ஓடுவோம்.
kaalai unavukku mun naanggal iruvarum poonggaavil oaduvoam
പ്രഭാതഭക്ഷണത്തിന് മുമ്പ് ഞങ്ങൾ രണ്ടുപേരും പാർക്കിൽ ഓടും.
prabhaathabhakshanaththinu mumbu njangngal randupaerum paarkkil oadum
  ID:1483
have a shower
The windows steam up whenever you have a shower.
நீங்கள் குளிக்கும்போதெல்லாம், ஜன்னல்களில் நீராவி படிகின்றது.
neenggal kulikkumboadhellaam jannalkhalil neeraavi padikindradhu
നിങ്ങൾ കുളിക്കുമ്പോഴെല്ലാം, ജനലുകളിൽ നീരാവി ഉയരുന്നു.
ningngal kulikkumboazhellaam janalukalil neeraavi uyarunnu
  ID:225
have a snooze
After lunch, I am going to have a snooze.
மதிய உணவுக்குப்பிறகு, நான் கொஞ்சம் தூங்கப்போகின்றேன்.
madhiya unavukkuppirakhu naan konjcham thoonggappoakhindraen
മതിയ ഭക്ഷണത്തിനു ശേഷം, ഞാൻ കുറച്ച് ഉറങ്ങാൻ പോകുന്നു.
mathiya bhakshanaththinu shaesham njaan kurachchu urangngaan poakunnu
  ID:1479
have a stretch
Every few hours, you should have a stretch.
ஒவ்வொரு மணிநேரமும், நீங்கள் உடலை நீட்டிக்க வேண்டும்.
ovvoru maninaeramum neenggal udalai neettikka vaendum
ഓരോ മണിക്കൂറിലും, നിങ്ങൾ ശരീരം നീട്ടണം.
oaroa manikkoorilum ningngal shareeram neettanam
  ID:284
have a swim
I am going to have a swim. Will you look after my clothes?
நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா?
naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa
ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ?
njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa
  ID:294
have a talk
He is having a talk about his promotion.
அவன் தனது பதவி உயர்வு பற்றிப்பேசிக்கொண்டிருக்கின்றான்.
avan thanadhu padhavi uyarvu patrtrippaesikkondirukkindraan
അവൻ തന്റെ പ്രമോഷനെ കുറിച്ച് സംസാരിക്കുകയാണ്.
avan thande pramoashane kurichchu samsaarikkukhayaanu
  ID:1476
have a taste
Please have a taste of my mutton curry.
தயவுகூர்ந்து எனது ஆட்டுக்கறியை சுவைத்துப்பாருங்கள்.
thayavukoorndhu enadhu aattukkariyai suvaiththuppaarunggal
ദയവായി എന്റെ ആട്ടുകറിയുടെ രുചിച്ചു നോക്കൂ.
dhayavaayi ende aattukariyude ruchichchu noakkoo
  ID:288
have a think
Let me have a think tonight and let you know about it.
இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன்.
indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen
ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം.
njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam
  ID:276
have a walk
Every morning, I have a walk for thirty minutes.
தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன்.
thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen
എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു.
ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu
  ID:289
have a wash
I quickly had a wash after working in the garden.
தோட்டத்தில் வேலை செய்து முடித்ததும் உடனே நான் குளித்தேன்.
thoattaththil vaelai seidhu mudiththadhum udanae naan kuliththaen
പൂന്തോട്ടത്തിലെ ജോലി കഴിഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു.
poonthoattaththile joali kazhinjnju njaan pettennu thanne kulichchu
  ID:1482

Idioms
Phrasal Verbs
Collocations
Phrases - Prepositional
Phrases
Proverbs
Quotes
Sentences

Stories for you...
The Winter’s Tale
William Shakespeare

Genre: English Classical Stories
0 reads • May 2025
The Turtle and The Two Cranes
Udhayan

Genre: Children Stories [Animals]
230 reads • Apr 2025
The Tempest
William Shakespeare

Genre: English Classical Stories
0 reads • Apr 2025
Misery!
Anton Povlovich Tcheckov

Genre: English Classical Stories
415 reads • Mar 2025
Up from Slavery [1]
A Slave Among Slaves
Booker Taliaferro Washington

Genre: True Events - Memoir
0 reads • Apr 2025
The Bangkok Streets
Shaan Uday

Genre: Travel Memoir
1 reads • Jan 2025
The Cat and The Rats
Udhayan

Genre: Children Stories [Animals]
229 reads • Mar 2025
The Crane and The Crab
Udhayan

Genre: Children Stories [Animals]
250 reads • Apr 2025
I’m a Traveller
Shaan Uday

Genre: Travel Memoir
10 reads • Apr 2025
A Midsummer Night’s Dream
William Shakespeare

Genre: English Classical Stories
0 reads • May 2025