|
|
| in a hurry | | I do not do things in a hurry. | | நான் அவசரத்தில் காரியங்களை செய்வதில்லை. | | naan avasaraththil kaariyanggalai seivadhillai | | ഞാൻ തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യാറില്ല. | | njaan thidukkaththil kaaryangngal cheyyaarilla | ID:318 |
| in abundance | | We have food in abundance for more than enough for everyone. | | அனைவருக்கும் தேவையானதை விட எங்களிடம் அளவுக்கு அதிகமாக உணவு உள்ளது. | | anaivarukkum thaevaiyaanadhai vida enggalidam alavukku adhikhamaakha unavu ulladhu | | എല്ലാവർക്കുമുള്ള ആവശ്യത്തിലധികം ഭക്ഷണം നമ്മുടെ പക്കലുണ്ട്. | | ellaavarkkumulla aavashyaththiladhikam bhakshanam nammude pakkalundu | ID:315 |
| in an uproar | | The room was in an uproar. | | அந்த அறை சலசலப்பில் இருந்தது. | | andha arai salasalappil irundhadhu | | ആ മുറി ആകെ ബഹളത്തിലായിരുന്നു. | | aa muri aake bahalaththilaayirunnu | ID:307 |
| in answer to | | Possibly, in answer to your prayers, you got good results. | | ஒருவேளை, உங்கள் பிரார்த்தனைகளுக்கு பதிலாக, நீங்கள் நல்ல பலன்களைப்பெற்றிருக்கலாம். | | oruvaelai unggal piraarththanaikhalukku padhilaakha neenggal nalla palangalaippetrtrirukkalaam | | ഒരുപക്ഷേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചു. | | orupakshae ningngalude praarthdhanakalkku uththaramaayi ningngalkku nalla phalangngal labhichchu | ID:320 |
| in anticipation of | | They hired extra police officers in anticipation of a big crowd at the concert. | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu | ID:321 |
| in arrears | | They are five months in arrears with the rent. | | அவர்கள் ஐந்து மாதங்கள் வாடகை நிலுவை வைத்துள்ளனர். | | avarkhal aindhu maadhanggal vaadakhai niluvai vaiththullanar | | അഞ്ച് മാസമായി അവർക്ക് വാടകയോടൊപ്പം കുടിശികയുണ്ട്. | | anjchu maasamaayi avarkku vaadakayoadoppam kudishikayundu | ID:310 |
| in charge of | | I am in charge of organising the whole event. | | நிகழ்ச்சி முழுவதையும் ஒழுங்குபடுத்தும் பொறுப்பில் நான் இருக்கின்றேன். | | nikhazhchchi muzhuvadhaiyum ozhunggupaduththum poruppil naan irukkindraen | | പരിപാടിയുടെ മുഴുവൻ നടത്തിപ്പിന്റെയും ചുമതലയുള്ളത് എനിക്കാണ്. | | paripaadiyude muzhuvan nadaththippindeyum chumathalayullathu enikkaanu | ID:323 |
| in comfort | | He could retire now and live in comfort for the rest of his life. | | அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும். | | avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum | | അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം. | | ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam | ID:316 |
| in consequence of | | She lost a lot of money in consequence of some risky investments. | | சில ஆபத்தான முதலீடுகளின் விளைவாக அவள் நிறைய பணத்தை இழந்தாள். | | sila aabaththaana mudhaleedukhalin vilaivaakha aval niraiya panaththai izhandhaal | | ചില അപകടകരമായ നിക്ഷേപങ്ങളുടെ ഫലമായി അവൾക്ക് ധാരാളം പണം നഷ്ടപ്പെട്ടു. | | chila apakadakaramaaya nikshaepangngalude phalamaayi avalkku dhaaraalam panam nashdappettu | ID:324 |
| in defence of | | She spoke out in defence of justice. | | நீதிக்காக அவள் குரல் கொடுத்தாள். | | needhikkaakha aval kural koduththaal | | അവൾ നീതിക്കുവേണ്ടി ശബ്ദമുയർത്തി. | | aval neethikkuvaendi shabdhamuyarththi | ID:309 |
| in demand | | Good carpenters are in demand in our town. | | எங்கள் ஊரில் நல்ல தச்சர்களுக்கு தேவை உள்ளது. | | enggal ooril nalla thachcharkhalukku thaevai ulladhu | | നല്ല മരപ്പണിക്കാർക്ക് ഞങ്ങളുടെ പട്ടണത്തിൽ ആവശ്യക്കാരുണ്ട്. | | nalla marappanikkaarkku njangngalude pattanaththil aavashyakkaarundu | ID:325 |
| in disguise | | It is a tiger in disguise, wearing the attire of a cow. | | அது ஓர் பசுத்தோல் போர்த்த புலி. | | adhu oar pasuththoal poarththa puli | | അത് ഒരു പശുവിന്റെ വേഷം ധരിച്ച കടുവയാണ്. | | athu oru pashuvinde vaesham dharichcha kaduvayaanu | ID:312 |
| in due course. | | The results will be announced in due course. | | முடிவுகள் உரிய நேரத்தில் அறிவிக்கப்படும். | | mudivukhal uriya naeraththil arivikkappadum | | ഫലം യഥാസമയം പ്രഖ്യാപിക്കും. | | phalam yadhaasamayam prakhyaapikkum | ID:308 |
| In fact | | In fact, your mutton curry tasted more like chicken curry. | | உண்மையில், உங்கள் ஆட்டுக்கறி கோழிக்கறியைப்போன்ற சுவையுடன் இருந்தது. | | unmaiyil unggal aattukkari koazhikkariyaippoandra suvaiyudan irundhadhu | | വാസ്തവത്തിൽ, നിങ്ങളുടെ ആട്ടുക്കറിക്ക് കോഴിക്കറി പോലെ രുചിയുണ്ടായിരുന്നു. | | vaasthavaththil ningngalude aattukkarikku koazhikkari poale ruchiyundaayirunnu | ID:326 |
| in fear of | | The elderly live in fear of assault and murder. | | முதியோர்கள், தாக்குதல் மற்றும் கொலை அச்சத்தில் வாழ்கின்றனர். | | mudhiyoarkhal thaakkudhal matrtrum kolai achchaththil vaazhkhindranar | | ആക്രമണവും കൊലപാതകവും ഭയന്നാണ്, വയോധികർ കഴിയുന്നത്. | | aakramanavum kolapaathakavum bhayannaanu vayoadhikar kazhiyunnathu | ID:317 |
| in flames. | | The building was in flames. | | கட்டிடம் தீப்பிடித்து எரிந்தது. | | kattidam theeppidiththu erindhadhu | | കെട്ടിടത്തിന് തീപിടിച്ചു. | | kettidaththinu theepidichchu | ID:311 |
| in full | | We paid the arrears in full to avoid interest. | | நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம். | | naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam | | ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു. | | njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu | ID:314 |
| In general, | | In general, things are going as planned. | | பொதுவாக, விஷயங்கள் திட்டமிட்டபடி நடக்கின்றது. | | podhuvaaga vishayanggal thittamittapadi nadakkindradhu | | പൊതുവേ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ പോകുന്നു. | | pothuvae kaaryangngal aasoothranam cheythathupoale poakunnu | ID:313 |
| in good faith | | Both political parties acted in good faith on human rights matters. | | இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன. | | iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana | | രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. | | randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu | ID:328 |
| in high spirits | | All the children were in high spirits on the last day of school. | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu | ID:329 |
| in honour of | | The building was named in honour of my late father. | | எனது மறைந்த தந்தையின் நினைவாக இந்த கட்டிடம் பெயரிடப்பட்டுள்ளது. | | enadhu maraindha thandhaiyin ninaivaakha indha kattidam peyaridappattulladhu | | അന്തരിച്ച എന്റെ പിതാവിന്റെ ബഹുമാനാർത്ഥം കെട്ടിടത്തിന് പേരിട്ടു. | | antharichcha ende pithaavinde bahumaanaarthdham kettidaththinu paerittu | ID:330 |
| in accordance with | | People often act in accordance with the images and patterns they find around them. | | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal | | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu | ID:319 |
| in cash | | We prefer if you pay in cash in our shop. | | எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம். | | enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam | | ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു. | | njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu | ID:322 |
| in favour of | | All changes the president took this year were in favour of the party. | | இந்த ஆண்டு ஜனாதிபதி எடுத்த அனைத்து மாற்றங்களும் கட்சிக்கு ஆதரவாக இருந்தன. | | indha aandu janaadhibadhi eduththa anaiththu maatrtranggalum katchikku aadharavaakha irundhana | | ഈ വർഷം അധ്യക്ഷൻ എടുത്ത മാറ്റങ്ങളെല്ലാം കക്ഷിക്ക് അനുകൂലമായിരുന്നു. | | ea varsham adyakshan eduththa maatrtrangngalellaam kakshikku anukoolamaayirunnu | ID:327 |
| in time | | Did you get there in time to watch the movie? | | படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா? | | padam paarkka neenggal sariyaana naeraththil anggu sendreerkhalaa | | ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ? | | chalachchithram kaanaan ningngal krthyasamayaththu avide eththiyoa | ID:331 |
|
|