Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

മൂടി (2)
ഉച്ചഭക്ഷണം (2)
എന്തു (3)
ചോദിക്കുന്നില്ല (1)
കഴിക്കുന്നില്ല (1)
കുട്ടിയുണ്ട് (1)
സഹായിക്കുന്നില്ല (1)
മുഴുവൻ (14)
കൈകൾ (1)
തരാം (1)
രക്ഷപ്പെട്ടു (2)
കുരച്ചു (1)
പറ്റില്ലേ (1)
അവളെക്കണ്ടപ്പോൾ (1)
സ്വപ്നം (3)
മണിക്കാണ് (2)
ഹൃദയത്തെ (1)
ഇത് (22)
പിതാവിന്റെ (1)
ഹൃദയാഘാതം (1)
എടുത്ത (1)
ഏറെ (1)
താഴ്ത്താൻ (1)
വയ്ക്കുക (1)
സാധ്യത (1)
കഴിക്കുന്നുണ്ട് (1)
കഴിഞ്ഞില്ല (5)
അവനാണ് (1)
പങ്കുവച്ചു (1)
പ്രവർത്തിച്ചില്ല (1)
കുടിച്ചുകൊണ്ട് (1)
പണത്തട്ടിപ്പ് (1)
ഇടയ്‌ക്കുള്ള (1)
ക്ഷണിക്കാം (1)
കൂടാതെ (1)
ഒരാൾ (3)
പാടിക്കൊണ്ടിരുന്നു (1)
കാണാൻപ്പോയി (1)
നിന്നാണ് (3)
ആളുകളോ (1)
പുറത്തായിരുന്നു (1)
കാലതാമസം (1)
ഭാര്യയെ (1)
കിട്ടിയില്ലേ (1)
ദൈവത്തിനറിയാം (1)
വാങ്ങാം (1)
തിരിയുമ്പോഴും (1)
പോകില്ല (2)
സമയത്തിനെതിരെ (1)
ശരീരം (1)
അത്
ത്
athu
athu
id:806


60 sentences found
id:828
അത് അതിശയകരമാണ്.
athu athishayakaramaanu
That sounds awesome.
அது அருமையாகவுள்ளது.
adhu arumaiyaakhavulladhu
id:88
അമ്മ ഇല്ലാതാവുന്നതിനെക്കുറിച്ചായിരുന്നു അത്.
amma illaathaavunnathinekkurichchaayirunnu athu
It was about motherlessness.
அது தாயின்மையைப்பற்றியது.
adhu thaayinmaiyaippatrtriyadhu
id:89
അത് അവസാനിച്ചിരുന്നില്ലായിരുന്നെങ്കിൽ,
athu avasaanichchirunnillaayirunnenggil
If only it had not ended,
அது முடிவடையாமல் இருந்திருந்தால்,
adhu mudivadaiyaamal irundhirundhaal
id:831
അത് കൊള്ളാം.
athu kollaam
That’s fine.
பரவாயில்லை.
paravaayillai
id:179
അത് ആവശ്യത്തിലധികം.
athu aavashyaththiladhikam
That is more than enough.
அது போதுமானதை விட அதிகம்.
adhu poadhumaanadhai vida adhikham
id:1245
അത്ര മോശമല്ല.
athra moashamalla
Not too bad.
அவ்வளவுக்கு மோசமா இல்ல.
avvalavukku moasamaa illa
id:376
അത് എന്താണെന്ന് എനിക്കറിയില്ല.
athu enthaanennu enikkariyilla
I do not know what it is.
அது என்னவென்று எனக்குத்தெரியாது.
adhu ennavendru enakkuththeriyaadhu
id:1365
അത് ശരിക്കും അടിപൊളിയാണ്.
athu sharikkum adipoliyaanu
That is really cool.
அது உண்மையிலேயே அருமையாக இருக்கின்றது.
adhu unmaiyilaeyae arumaiyaakha irukkindradhu
id:697
അത് അബദ്ധത്തിൽ സംഭവിച്ചതാണ്.
athu abadhdhaththil sambhavichchathaanu
It happened by mistake.
அது தற்செயலாக நடந்தது.
adhu thatrseyalaakha nadandhadhu
id:950
അവർ അത്ര സമ്പന്നരല്ല.
avar athra sambannaralla
They are not that wealthy.
அவர்கள் அவ்வளவு பணக்காரர்கள் அல்ல.
avarkhal avvalavu panakkaararkhal alla
id:1366
അത് വളരെ രസകരമാണ്.
athu valare rasakaramaanu
That is so funny.
அது அதிக வேடிக்கையாக இருக்கின்றது.
adhu adhika vaedikkaiyaakha irukkindradhu
id:1367
അത് ലണ്ടനിലേക്കുള്ള വഴിയല്ല.
athu landanilaekkulla vazhiyalla
That is not the way to London.
அது லண்டனுக்குப்போகும் வழி அல்ல.
adhu landanukkuppoakhum vazhi alla
id:951
അവർ അത്ര ആത്മാർത്ഥതയുള്ളവരല്ല.
avar athra aathmaarthdhathayullavaralla
They are not very sincere.
அவர்கள் மிகவும் நேர்மையானவர்கள் அல்ல.
avarkhal mikhavum naermaiyaanavarkhal alla
id:1022
എനിക്ക് അത് വേണ്ട.
enikku athu vaenda
I do not want that.
எனக்கு அது வேண்டாம்.
enakku adhu vaendaam
id:1413
നീ അത്ര ദയയുള്ളവനല്ല.
nee athra dhayayullavanalla
You are not very kind.
நீ அதிகம் அன்பானவன் இல்லை.
nee adhikham anbaanavan illai
id:1100
ഞാൻ അത് പറയരുതായിരുന്നു.
njaan athu parayaruthaayirunnu
I should not have said that.
நான் அப்படிச்சொல்லியிருக்கக்கூடாது.
naan appadichcholliyirukkakkoodaadhu
id:1204
അത് പാലത്തിന്റെ അടിയില്‍ കുടുങ്ങി.
athu paalaththinde adiyil kudungngi
It is stuck under the bridge.
அது பாலத்திற்கு அடியில் சிக்கியுள்ளது.
adhu paalaththitrku adiyil sikkiyulladhu
id:1442
അത് ആവശ്യത്തിലധികം ആണ്.
athu aavashyaththiladhikam aanu
That is more than enough.
அது தேவைக்கு அதிகமாகவே உள்ளது.
adhu thaevaikku adhikhamaakhavae ulladhu
id:755
എന്തൊരു രസകരമായ പുസ്തകമായിരുന്നു അത്?
enthoru rasakaramaaya pusthakamaayirunnu athu
What an interesting book was that?
என்ன ஒரு சுவாரஸ்யமான புத்தகம் அது?
enna oru suvaarasyamaana puththakham adhu
id:1089
ക്ഷമിക്കണം, എനിക്ക് അത് മനസ്സിലായില്ല.
kshamikkanam enikku athu manassilaayilla
Sorry, I did not get that.
மன்னிக்கவும், எனக்கு அது புரியவில்லை.
mannikkavum enakku adhu puriyavillai
id:898
അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
athu ende vyakthiparamaaya abhipraayamaanu
It is my personal opinion.
அது என்னுடைய தனிப்பட்ட கருத்து.
adhu ennudaiya thanippatta karuththu
id:897
അത് എന്റെ കഴിവിന് അപ്പുറമാണ്.
athu ende kazhivinu appuramaanu
it is beyond my capacity.
அது என் சக்திக்கு அப்பாற்பட்டது.
adhu en sakthikku appaatrpattadhu
id:1270
അവൻ തന്നെ അത് എടുക്കും.
avan thanne athu edukkum
He will take it himself.
அவனே அதை எடுத்துக்கொள்வான்.
avanae adhai eduththukkolvaan
id:770
ഞാൻ അത് ചെയ്യാൻ തയ്യാറല്ല.
njaan athu cheyyaan thayyaaralla
I am not ready to do it.
நான் அதை செய்ய தயாராக இல்லை.
naan adhai seiya thayaaraakha illai
id:152
നിങ്ങൾ പറയുന്നതെന്തും, അത് സത്യമായിരിക്കണം.
ningngal parayunnathenthum athu sathyamaayirikkanam
whatever you say, that must be true.
நீங்கள் சொல்வது ஏதுவாக இருந்தாலும், அது உண்மையாகத்தான் இருக்கும்.
neenggal solvadhu aedhuvaakha irundhaalum adhu unmaiyaakhaththaan irukkum
id:637
അവർ അവർക്കുവേണ്ടി അത് ചെയ്യുകയാണ്.
avar avarkkuvaendi athu cheyyukayaanu
They are doing this for themselves.
அவர்கள் இதை தங்களுக்காகவே செய்துக்கொண்டிருக்கிறார்கள்.
avarkhal idhai thanggalukkaakhavae seidhukkondirukkidraarkhal
id:528
നിങ്ങൾ അത് കഴിക്കാൻ പാടില്ല.
ningngal athu kazhikkaan paadilla
You should not eat that.
நீங்கள் அதை சாப்பிடக்கூடாது.
neenggal adhai saappidakkoodaadhu
id:451
എനിക്കും അത് എവിടെയാണെന്ന് അറിയില്ല.
enikkum athu evideyaanennu ariyilla
I do not know where it is, either.
எனக்கும் அது எங்கிருக்கின்றது என்று தெரியவில்லை.
enakkum adhu enggirukkindradhu endru dheriyavillai
id:399
ആകസ്മികമായി ഞാൻ അത് കണ്ടെത്തി.
aakasmikamaayi njaan athu kandeththi
I found it by accident.
நான் அதை தற்செயலாக கண்டுபிடித்தேன்.
naan adhai thatrseyalaakha kandupidiththaen
id:1316
ഞാൻ അത് നിങ്ങളിൽ നിന്ന് എടുക്കും.
njaan athu ningngalil ninnu edukkum
I will take it from you.
நான் அதை உங்களிடமிருந்து எடுத்துக்கொள்கின்றேன்.
naan adhai unggalidamirundhu eduththukkolkhindraen
id:1309
അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഞാൻ അത്ര സന്തോഷവാനായിരുന്നില്ല.
adhdhaehaththinu sukhamillaaththathinaal njaan athra santhoashavaanaayirunnilla
I was not very happy because of his illness.
அவர் சுகமற்றிருந்ததால் நான் மிகவும் மகிழ்ச்சியாக இருக்கவில்லை.
avar sukhamatrtrirundhadhaal naan mikhavum makhizhchchiyaakha irukkavillai
id:1313
ഇന്ന് രാത്രി ഞാൻ അത്താഴം കഴിക്കില്ല.
innu raathri njaan aththaazham kazhikkilla
I will not have dinner tonight.
நான் இன்றிரவு சாப்பிட மாட்டேன்.
naan indriravu saappida maattaen
id:1434
അത് ആശയക്കുഴപ്പത്തിലാക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. ശരിയല്ലേ?
athu aashayakkuzhappaththilaakkaruthennu njaan ningngaloadu paranjnju shariyallae
I told you not to mess it up. right?
அதைக்குழப்பவேண்டாம் என்று நான் உங்களுக்கு சொன்னேன். சரிதானே?
adhaikkuzhappavaendaam endru naan unggalukku sonnaen sarithaanae
id:1243
എന്റെ അവസാന പ്രതീക്ഷയും ഞാൻ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്.
ende avasaana pratheekshayum njaan nashdappettathupoaleyaayirunnu athu
It was as if I had lost my last hope.
என்னுடைய கடைசி நம்பிக்கையையும் நான் இழந்துவிட்டிருந்ததைப்போல இருந்தது அது.
ennudaiya kadaisi nambikkaiyaiyum naan izhandhuvittirundhadhaippoala irundhadhu xxx adhu
id:1315
ഞാൻ അത് നിങ്ങളിൽ നിന്ന് എടുക്കില്ല.
njaan athu ningngalil ninnu edukkilla
I will not take it from you.
நான் அதை உங்களிடமிருந்து எடுத்துக்கொள்ளமாட்டேன்.
naan adhai unggalidamirundhu eduththukkollamaattaen
id:1512
അത് ആരായാലും ശരി, വാതിൽ തുറക്കരുത്.
athu aaraayaalum shari vaathil thurakkarudhu
Do not open the door, no matter who it could be.
யாராக இருந்தாலும் சரி, கதவைத்திறக்காதே.
yaaraakha irundhaalum sari kadhavaiththirakkaadhae
id:1135
ഞാൻ പോലും അത് സംഭവിക്കാൻ അനുവദിച്ചില്ല.
njaan poalum athu sambhavikkaan anuvadhichchilla
Even I did not let it happen.
நான் கூட அது நடக்க விடவில்லை.
naan kooda adhu nadakka vidavillai
id:649
ഞാൻ എത്തുമ്പോഴത്തേക്കും അവർ അത്താഴം കഴിഞ്ഞിട്ടുണ്ടാകും.
njaan eththumboazhaththaekkum avar aththaazham kazhinjnjittundaakum
They will have finished their dinner before I reach.
நான் வருவதற்குள் அவர்கள் இரவு உணவை முடித்திருப்பார்கள்.
naan varuvadhatrkul avarkhal iravu unavai mudiththiruppaarkhal
id:774
ഞാൻ നിങ്ങളോട് അത് പറയാൻ ആഗ്രഹിക്കുന്നില്ല.
njaan ningngaloadu athu parayaan aagrahikkunnilla
I do not want to say that to you.
நான் உன்னிடம் அதைச்சொல்ல விரும்பவில்லை.
naan unnidam adhaichcholla virumbavillai
id:1422
നീ പോയി അവനിൽ നിന്ന് അത് എടുക്കരുത്.
nee poayi avanil ninnu athu edukkaruthu
You should not go and take it from him.
நீ போய் அவனிடமிருந்து அதை எடுக்கக்கூடாது.
nee poai avanidamirundhu adhai edukkakkoodaadhu
id:1421
നീ പോയി അവനിൽ നിന്ന് അത് വാങ്ങണം.
nee poayi avanil ninnu athu vaangnganam
You should go take it from him.
நீ போய் அவனிடமிருந்து அதை எடுத்துக்கொள்ள வேண்டும்.
nee poai avanidamirundhu adhai eduththukkolla vaendum
id:16
അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്.
avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu
It was a heavenly life living with her.
அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது.
avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu
id:699
ആഴ്ച അവസാനം അത് എന്നെ ഓർമ്മിപ്പിക്കുക.
ea aazhcha avasaanam athu enne oarmmippikkukha
Please remind me of that later this week.
அதை இந்த வார இறுதியில் எனக்கு நினைவூட்டவும்.
adhai indha vaara irudhiyil enakku ninaivoottavum
id:312
അത് ഒരു പശുവിന്റെ വേഷം ധരിച്ച കടുവയാണ്.
athu oru pashuvinde vaesham dharichcha kaduvayaanu
It is a tiger in disguise, wearing the attire of a cow.
அது ஓர் பசுத்தோல் போர்த்த புலி.
adhu oar pasuththoal poarththa puli
id:220
അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്.
aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu
She is a wonderful girl, a real live wire and full of fun.
அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள்.
aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal
id:1514
വളരെ സന്തോഷം തന്ന ഒരു ദിവസമായിരുന്നു അത്.
valare santhoasham thanna oru dhivasamaayirunnu athu
It happened to be a day that brought great happiness.
அதிக மகிழ்ச்சி தந்த ஒரு நாளாக இருந்தது அது.
adhika makhizhchchi thandha oru naalaaka irundhadhu adhu
id:1253
അയാളെ ആര് വിവാഹം കഴിച്ചാലും അത് ഞങ്ങളുടെ പ്രശ്നമല്ല.
ayaale aaru vivaaham kazhichchaalum athu njangngalude prashnamalla
Whoever marries him is not our problem.
அவரை யார் மணந்தாலும் அது எங்கள் பிரச்சனையல்ல.
avarai yaar manandhaalum adhu enggal pirachchanaiyalla
id:1511
ഞാൻ അത് എങ്ങനെ സമീപിച്ചാലും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
njaan athu engngane sameepichchaalum enikku onnum manassilaakunnilla
No matter how I approach it, I cannot seem to understand anything.
நான் அதை எப்படி அணுகினாலும், எனக்கு எதுவும் புரிவதாய் தெரியவில்லை.
naan adhai eppadi anukhinaalum enakku edhuvum purivadhaai dheriyavillai
id:824
നീ പറയുന്നതെല്ലാം വിശ്വസിക്കാൻ മാത്രം ഞാൻ അത്ര മണ്ടനല്ല.
nee parayunnathellaam vishvasikkaan maathram njaan athra mandanalla
I am not that stupid to believe everything you say.
நீ சொல்வதையெல்லாம் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை.
nee solvadhaiyellaam nambuvadhatrku naan avvalavu muttaal illai
id:458
ഞാൻ തിരഞ്ഞെടുത്തത് ആരായാലും, അത് ഞാൻ വിശ്വസിക്കുന്ന ഒരാളായിരിക്കും.
njaan thiranjnjeduththathu aaraayaalum athu njaan vishvasikkunna oraalaayirikkum
Whomever I choose, it will be someone I trust.
நான் தேர்வு செய்வது யாராயினும், அது நான் நம்பும் ஒருவராகத்தான் இருக்கும்.
naan thaervu seivadhu yaaraayinum adhu naan nambum oruvaraakhaththaan irukkum
id:457
അവൻ വിവാകം കഴിക്കുന്നത് ആരായാലും, അത് നമ്മുടെ പ്രശ്നമല്ല.
avan vivaakam kazhikkunnathu aaraayaalum athu nammude prashnamalla
Whomever he marries is not our problem.
அவர் மணப்பது யாராயினும், அது எங்கள் பிரச்சனை இல்லை.
avar manappadhu yaaraayinum adhu enggal pirachchanai illai
id:336
അത് യഥാർത്ഥമായത് അല്ലെന്ന് എനിക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിഞ്ഞു.
athu yadhaarthdhamaayathu allennu enikku otrtranoattaththil parayaan kazhinjnju
I could tell at a glance that it was not an original.
அது அசல் இல்லை என்று என்னால் ஒரே பார்வையில் சொல்ல முடிந்தது.
adhu asal illai endru ennaal orae paarvaiyil solla mudindhadhu
id:1508
അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം.
athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam
We have to get to the train station on time, no matter what.
அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும்.
adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum
id:64
സാഹചര്യങ്ങളും സമയവും കണക്കിലെടുക്കുമ്പോൾ, അത് ഒരു ചെറിയ തെറ്റ് മാത്രമാണ്.
saahacharyangngalum samayavum kanakkiledukkumboal athu oru cheriya thetrtru maathramaanu
Taken the circumstances and time, it is only a small mistake.
சூழ்நிலையையும் நேரத்தையும் கணக்கிலெடுத்தால், அது ஒரு சிறிய தவறு மாத்திரமே.
soozhnilaiyaiyum naeraththaiyum kanakkileduththaal adhu oru siriya thavaru maaththiramae
id:1241
മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു.
maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu
I wish I could understand everything native speakers are saying.
தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன்.
thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen
id:212
അവൾ പാകം ചെയ്ത ഉച്ചഭക്ഷണം വളരെ മികച്ചതായിരുന്നു. അത് ദൈവങ്ങൾക്ക് യോജിച്ച ഭക്ഷണമാണ്.
aval paakam cheytha uchchabhakshanam valare mikachchathaayirunnu athu dhaivangngalkku yoajichcha bhakshanamaanu
The lunch she cooked was so good, a dish fits for the gods.
அவள் சமைத்த மதிய உணவு மிகவும் நன்றாக இருந்தது. அது தெய்வங்களுக்கு ஏற்ற உணவு.
aval samaiththa madhiya unavu mikhavum nandraakha irundhadhu adhu dheivanggalukku aetrtra unavu
id:208
എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു.
ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu
Everybody said that they would syndicate the dinner. But, in the end, I footed the bill.
இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று.
iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru
id:1492
സത്യത്തിൽ, അവൾ അത് എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല, ഓർമ്മകൾ ബാക്കിവെച്ച എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്.
sathyaththil aval athu enikku vaendi paranjnjittilla oarmmakal baakkivechcha ellaavarkkum vaendi paranjnjittundu
Truly, she has not said that for me, she has said it for everyone who left memories there.
உண்மையில் அவள் அதை எனக்காக சொல்லியிருக்கவில்லை, அங்கு நினைவுகளை விட்டுச்சென்றிருக்கும் ஒவ்வொருவருக்காகவும் சொல்லியிருக்கின்றாள்.
unmaiyil aval adhai enakkaakha solliyirukkavillai anggu ninaivukhalai vittuchchendrirukkum ovvoruvarukkaakhavum solliyirukkindraal
id:1453
എല്ലാ ഭാഷയും സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്. നിങ്ങൾ എത്രത്തോളം പഠിക്കുന്നുവോ അത്രയധികം നിങ്ങൾ സ്വർഗത്തിലേക്ക് അടുക്കും.
ellaa bhaashayum svarggaththilaekkulla vaathilaanu ningngal ethraththoalam padikkunnuvoa athrayadhikam ningngal svargaththilaekku adukkum
Every language is a door to heaven. The more you learn, the closer you are to heaven.
ஒவ்வொரு மொழியும் சொர்க்கத்தின் கதவு. நீங்கள் எவ்வளவு அதிகமாகக்கற்றுக்கொள்கிறீர்களோ, அவ்வளவுக்கு நீங்கள் சொர்க்கத்திற்கு நெருக்கமாக இருப்பீர்கள்.
ovvoru mozhiyum sorkkaththin kadhavu neenggal evvalavu adhikhamaakhakkatrtrukkolkhireerkhaloa avvalavukku neenggal sorkkaththirku nerukkamaakha iruppeerkhal
id:1515
ഇതിനു മുൻപ് ഗ്രാമത്തിൽ വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു. തവണ അത് നേരെ മറിച്ചായി.
ithinu munpu ea graamaththil vannappoal ullil oru veshamam undaayirunnu ea thavana athu naere marichchaayi
There was a sense of sadness inside when I went to the village before. This time it was the opposite.
இதற்கு முன்பு இந்தக்கிராமத்திற்கு வந்தபோது உள்ளுக்குள் ஒரு சோக உணர்வு இருந்தது. இந்த முறை அது நேர்மாறாக இருக்கின்றது.
idhatrku munpu indhakkiraamaththitrku vandhapoadhu ullukkul oru soakha unarvu irundhadhu indha murai adhu naermaaraakha irukkindradhu

ചില കഥകൾ, നിങ്ങൾക്കായി...
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
488 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
469 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
371 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
330 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
373 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
558 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
287 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
282 reads • Mar 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
318 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
297 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025