Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
സിലക്സരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences
കഥകൾ
Stories

പഠിപ്പിക്കും (1)
വലിയ (4)
ഉപേക്ഷിച്ചത് (1)
പുസ്തകശാലയിൽവെച്ച് (1)
നീന്താൻ (3)
നേട്ടമാണ് (1)
മത്സ്യങ്ങൾ (1)
വിപരീതമായി (1)
ധാരാളം (3)
കണ്ടിട്ടില്ല (3)
നീരാവി (1)
തിരിയുമ്പോഴും (1)
കഴിയും (9)
പാർക്ക് (2)
കോരിച്ചൊരിയുന്ന (1)
കേടായില്ല (1)
ദൈവങ്ങളെയും (1)
വർഷങ്ങൾ (2)
വേണമെങ്കിലും (2)
പ്രേരിപ്പിക്കരുത് (1)
ഭക്ഷണശീലങ്ങൾ (1)
അതിനെക്കുറിച്ച് (2)
നാല് (3)
കിടക്കുകയായിരുന്നു (1)
ഭർത്താവ് (1)
നിശ്ചയിച്ച (1)
സംസാരിക്കുന്നുണ്ടോ (1)
വാഹനം (2)
തൊഴിലാളി (1)
വന്നതുമുതൽ (1)
സെൻട്രൽ (1)
തെളിയിച്ചു (1)
സ്ഥലത്തിൽ (1)
എത്തുന്നതിന് (3)
ഉദ്യോഗസ്ഥരെ (1)
സാഹസികത (1)
തയ്യാറായിരുന്നു (1)
എല്ലാവർക്കുമുള്ള (1)
പേപ്പർ (2)
പശ്ചാത്തലത്തിൽ (1)
ആരെയും (4)
പങ്കെടുക്കാൻ (1)
തലവേദന (1)
സൈനികർക്ക് (1)
ഭയങ്കരമായ (1)
വിദ്യാർത്ഥികളെ (2)
ദിവസം (10)
ഡോക്ടർ (1)
വന്നതേക്കാൾ (1)
കൂടി (2)
അത്ര
ത്
athra
athra

7 sentences found
id:1245
അത്ര മോശമല്ല.
athra moasamalla
ரொம்ப மோசமா இல்ல.
romba moasamaa illa
Not too bad.
id:950
അവർ അത്ര സമ്പന്നരല്ല.
avar athra sambannaralla
அவர்கள் அவ்வளவு பணக்காரர்கள் அல்ல.
avarkhal avvalavu panakkaararkhal alla
They are not that wealthy.
id:951
അവർ അത്ര ആത്മാർത്ഥതയുള്ളവരല്ല.
avar athra aathmaarththhathayullavaralla
அவர்கள் மிகவும் நேர்மையானவர்கள் அல்ல.
avarkhal mikhavum naermaiyaanavarkhal alla
They are not very sincere.
id:1413
നീ അത്ര ദയയുള്ളവനല്ല.
nee athra dayayullavanalla
நீ அதிகம் அன்பானவன் இல்லை.
nee adhikham anbaanavan illai
You are not very kind.
id:1309
അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഞാൻ അത്ര സന്തോഷവാനായിരുന്നില്ല.
attaehaththinu sukhamillaaththathinaal njaan athra santhoashavaanaayirunnilla
அவருடைய உடல்நிலை சரியில்லாததால் நான் மிகவும் மகிழ்ச்சியாக இருக்கவில்லை.
avarudaiya udalnilai sariyillaadhadhaal naan mikhavum makhizhchchiyaakha irukkavillai
I was not very happy because of his illness.
id:824
നീ പറയുന്നതെല്ലാം വിശ്വസിക്കാൻ മാത്രം ഞാൻ അത്ര മണ്ടനല്ല.
nee parayunnathellaam viSvasikkaan maathram njaan athra mandanalla
நீங்கள் சொல்வதையெல்லாம் நம்புவதற்கு நான் அவ்வளவு முட்டாள் இல்லை.
neenggal solvadhaiyellaam nambuvadhatrku naan avvalavu muttaal illai
I am not that stupid to believe everything you say.
id:1453
എല്ലാ ഭാഷയും സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്. നിങ്ങൾ എത്രത്തോളം പഠിക്കുന്നുവോ അത്രയധികം നിങ്ങൾ സ്വർഗത്തിലേക്ക് അടുക്കും.
ellaa bhaashayum svarggaththilaekkulla vaathilaanu ningngal ethraththoalam padhikkunnuvoa athrayadhikam ningngal svargaththilaekku adukkum
ஒவ்வொரு மொழியும் சொர்க்கத்தின் கதவு. நீங்கள் எவ்வளவு அதிகமாகக்கற்றுக்கொள்கிறீர்களோ, அவ்வளவுக்கு நீங்கள் சொர்க்கத்திற்கு நெருக்கமாக இருப்பீர்கள்.
ovvoru mozhiyum sorkkaththin kadhavu neenggal evvalavu adhikhamaakhakkatrtrukkolkhireerkhaloa avvalavukku neenggal sorkkaththirku nerukkamaakha iruppeerkhal
Every language is a door to heaven. The more you learn, the closer you are to heaven.

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
37 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
69 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
47 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
96 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
60 reads • Mar 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
39 reads • Jun 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
82 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
117 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
71 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
191 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
61 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
49 reads • Apr 2025