| id:1370 | | മേശപ്പുറത്തുള്ള ബാഗ് അവന്റേതാണ്. | | maeshappuraththulla baagu avanraethaanu | | The bag on the table is his. | | மேசையில் இருக்கும் பை அவருடையது. | | maesaiyil irukkum pai avarudaiyadhu |
|
| id:1371 | | മേശപ്പുറത്തുള്ള ബാഗ് അവന്റേതല്ല. | | maeshappuraththulla baagu avanraethalla | | The bag on the table is not his. | | மேசையில் இருக்கும் பை அவனுடையது அல்ல. | | maesaiyil irukkum pai avanudaiyadhu alla |
|
| id:924 | | അവന് എന്നെ ചിരിപ്പിക്കാൻ കഴിയുമോ? | | avanu enne chirippikkaan kazhiyumoa | | Could he make me laugh? | | அவனால் என்னை சிரிக்க வைக்க முடியுமா? | | avanaal ennai sirikka vaikka mudiyumaa |
|
| id:948 | | ഞാൻ അവന്റെ ശബ്ദം തിരിച്ചറിഞ്ഞു. | | njaan avande shabdham thirichcharinjnju | | I recognized his voice. | | நான் அவன் குரலை அடையாளம் கண்டுகொண்டேன். | | naan avan kuralai adaiyaalam kandukondaen |
|
| id:949 | | അവന്റെ വായനയുടെ നിലവാരം നിങ്ങളുടേതിന് താഴെയാണ്. | | avande vaayanayude nilavaaram ningngaludaethinu thaazheyaanu | | His level of reading is below yours. | | அவனுடைய வாசிப்புத்தரம் உன்னுடையதைவிட குறைவானது. | | avanudaiya vaasippuththaram unnudaiyadhaivida khuraivaanadhu |
|
| id:1134 | | ഞാൻ പലപ്പോഴും അവന്റെ വീട്ടിലേക്ക് പോകാറുണ്ട്. | | njaan palappoazhum avande veettilaekku poakaarundu | | I often go to his home. | | நான் அடிக்கடி அவர் வீட்டுக்குப்போவதுண்டு. | | naan adikkadi avar veettukkuppoavadhundu |
|
| id:1465 | | ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു. | | chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu | | His anger showed through despite his smiling face. | | சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது. | | siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu |
|
| id:25 | | അവന്റെ പരിഭ്രമം നിറഞ്ഞന ശബ്ദം എനിക്കി കേട്ടു. | | avande paribhramam niranjnjana shabdham enikki kaettu | | I heard his panic filled noise. | | அவனது பதட்டம் நிறைந்த சத்தம் எனக்கு கேட்டது. | | avanadhu padhattam niraindha saththam enakku kaettadhu |
|
| id:407 | | കുമാറിന് നീന്താൻ അറിയില്ല. അവന്റെ സഹോദരനും അറിയില്ല. | | kumaarinu neenthaan ariyilla avande sahoadharanum ariyilla | | Kumar cannot swim, and neither can his brother. | | குமாருக்கு நீச்சல் தெரியாது. அவனது சகோதரனுக்கும் தெரியாது. | | kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu |
|
| id:588 | | അവന് എന്താണ് വേണ്ടതെന്ന് അവൻ എന്നോട് പറയുന്നില്ല. | | avanu enthaanu vaendathennu avan ennoadu parayunnilla | | He does not tell me what he wants. | | தனக்கு என்ன தேவை என்பதை அவன் எனக்கு சொல்கின்றானில்லை. | | thanakku enna thaevai enbadhai avan enakku solkhindraanillai |
|
| id:1436 | | അവന്റെ മെലിഞ്ഞ ശരീരപ്രകൃതി കണ്ട് ഞാൻ ഞെട്ടിപ്പോയി. | | avande melinjnja shareeraprakrthi kandu njaan njettippoayi | | I was shocked to see his thin stature. | | அவருடைய மெல்லிய உருவத்தைக்கண்டு நான் அதிர்ச்சியடைந்தேன். | | avarudaiya melliya uruvaththaikkandu naan adhirchchiyadaindhaen |
|
| id:1233 | | നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്. | | nee aareyokke kandumutti ennu avanu ariyaan ishdamaanu | | He likes to know whom you have met. | | நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார். | | nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar |
|
| id:1272 | | അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്, അവന്റെ മുഴുവൻ കുടുംബത്തിനും അറിയാം. | | avan ninne snaehikkunnundennu avande muzhuvan kudumbaththinum ariyaam | | His whole family knows that he loves you. | | அவன் உன்னை நேசிக்கின்றான் என்பது, அவன் குடும்பத்தார் அனைவருக்கும் தெரியும். | | avan unnai naesikkindraan enbadhu avan kudumbaththaar anaivarukkum theriyum |
|
| id:65 | | അവന്റെ ഗ്രാമത്തെച്ചേർന്ന ഒരാൾ ഊട്ടി മത്സ്യം ചന്തയിൽ ജോലി ചെയ്യുന്നു. | | avande graamaththechchaernna oraal ootti malsyam chanthayil joali cheyyunnu | | One of his villagers works in the Ooty fish market. | | அவனுடைய கிராமத்தைச்சேர்ந்த ஒருவர் ஊட்டி மீன் சந்தையில் வேலை செய்கின்றார். | | avanudaiya kiraamaththaichchaerndha oruvar ootti meen sandhaiyil vaelai seikhindraar |
|
| id:242 | | ഞാൻ അക്രമിയെ അടച്ച് അവന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നിന്ന് തടഞ്ഞു. | | njaan akramiye adachchu avande ethiraaliye aakramikkunnathil ninnu thadanjnju | | I closed the attacker down and stopped him from assaulting his opponent. | | நான் தாக்க வந்தவரை தடுத்து, அவர் எதிர்ப்பாளர் தாக்கப்படுவதிலிருந்து தடுத்தேன். | | naan thaakka vandhavarai thaduththu avar edhirppaalar thaakkappaduvadhilirundhu thaduththaen |
|