| id:193 | | യാത്ര ചെയ്യുന്നത് അവരെ ക്ഷീണിപ്പിക്കുന്നു. | | yaathra cheyyunnathu avare ksheenippikkunnu | | Travelling wipes them out. | | பயணிப்பது அவர்களை சோர்வடையச்செய்கின்றது. | | payanippadhu avarkhalai soarvadaiyachcheikhindradhu |
|
| id:506 | | അവരെക്കുറിച്ച് ഞാൻ കേൾക്കുന്നതു എല്ലാം സത്യമാണ്. | | avarekkurichchu njaan kaelkkunnathu ellaam sathyamaanu | | Everything that I hear about them is true. | | அவர்களைப்பற்றி நான் கேள்விப்படுபவை எல்லாம் உண்மை. | | avarkhalaippatrtri naan kaelvippadubavai ellaam unmai |
|
| id:1327 | | മേരിയും അലക്സും അവരെ പാർട്ടിയിലേക്ക് ക്ഷണിച്ചു. | | maeriyum alaksum avare paarttiyilaekku kshanichchu | | Mary and Alex invited them to the party. | | மேரியும் அலெக்ஸும் அவர்களை விருந்துக்கு அழைத்தனர். | | maeriyum alekhsum avarkhalai virundhukku azhaiththanar |
|
| id:657 | | ആരോ അവരെ തടയുന്നത് വരെ അവർ വളരെ ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. | | aaroa avare thadayunnathu vare avar valare uchchaththil paadikkondirikkukhayaayirunnu | | They had been singing very loudly until someone stopped them. | | யாரோ ஒருவர் அவர்களைத்தடுக்கும் வரை அவர்கள் மிக சத்தமாகப்பாடிக்கொண்டேயிருந்தார்கள். | | yaaroa oruvar avarkhalaiththadukkum varai avarkhal mikha saththamaakhappaadikkondaeyirundhaarkhal |
|
| id:627 | | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu | | They will still be sleeping then, so calling them then is inappropriate. | | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|