| id:215 | | അവൾ ഗർഭിണിയാണെന്ന് അവളുടെ ഭർത്താവ് പറഞ്ഞു. | | aval garbhiniyaanennu avalude bharththaavu paranjnju | | She has a bun in the oven, her husband said. | | அவள் கர்ப்பமாக இருக்கின்றாள் என்று அவள் கணவர் சொன்னார். | | aval karppamaakha irukkindraal endru aval kanavar sonnaar |
|
| id:962 | | അവളുടെ അരികിൽ ആരും നിൽക്കുന്നില്ല. | | avalude arikil aarum nilkkunnilla | | Nobody is standing beside her. | | அவள் பக்கத்தில் யாரும் நின்றுகொண்டிருக்கவில்லை. | | aval pakkaththil yaarum nindrukondirukkavillai |
|
| id:106 | | അവളുടെ തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. | | avalude thuduththa kavililoode kannuneer ozhukunnundaayirunnu | | Tears were streaming down her flushed cheeks. | | அவள் சிவந்த கன்னங்களில் கண்ணீர் வழிந்து கொண்டிருந்தது. | | aval sivandha kannanggalil kanneer vazhindhu kondirundhadhu |
|
| id:123 | | അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. | | avan ezhunnaetrtru avalude aduththaekku chennu | | He got up and walked over to her. | | அவன் எழுந்து அவளருகில் சென்றான். | | avan ezhundhu avalarukhil sendraan |
|
| id:969 | | അവളുടെ സ്നേഹം കൊണ്ടാണ് ഞാൻ ഇവിടെയുള്ളത്. | | avalude snaeham kondaanu njaan ivideyullathu | | I am here because of her love. | | அவளுடைய அன்பினால்தான் நான் இங்கே இருக்கின்றேன். | | avaludaiya anbinaalthaan naan inggae irukkindraen |
|
| id:1402 | | ഞങ്ങൾ അവളുടെ കാർ കടം വാങ്ങി. | | njangngal avalude kaar kadam vaangngi | | We borrowed her car. | | நாங்கள் அவளுடைய காரை கடன் வாங்கினோம். | | naanggal avaludaiya kaarai kadan vaangginoam |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:255 | | അവളുടെ ഭാഷാ വൈദഗ്ദ്ധ്യം അവളെ മറ്റെല്ലാ സ്ഥാനാർത്ഥികളിൽ നിന്നും വേറിട്ടു നിർത്തി. | | avalude bhaashaa vaidhagdhdyam avale matrtrellaa sdhaanaarthdhikalil ninnum vaerittu nirththi | | Her language skills made her stand out from all the other candidates. | | அவளுடைய மொழித்திறன் அவளை மற்ற எல்லா போட்டியாளர்களிடமிருந்து தனித்து நிற்கச்செய்தது. | | avaludaiya mozhiththiran avalai matrtra ellaa poattiyaalarkhalidamirundhu thaniththu nitrkachcheidhadhu |
|
| id:832 | | സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി. | | skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi | | After school she did her homework and went to play football. | | பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான். | | palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan |
|
| id:83 | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni | | Everywhere I looked, I felt her face was staring back at me. | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu |
|
| id:263 | | ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു. | | chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu | | Even though the money is scarce sometimes, she stands by her decision to be a full time mother. | | சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள். | | sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal |
|