|
| id:332 | | കഥയുടെ അവസാനത്തിൽ പ്രധാന കഥാപാത്രം മരിക്കുന്നു. | | kadhayude avasaanaththil pradhaana kadhaapaathram marikkunnu | | The main character dies at the end of the story. | | கதையின் முடிவில் முக்கிய கதாபாத்திரம் இறந்துவிடுகின்றது. | | kadhaiyin mudivil mukkiya kadhaapaaththiram irandhuvidukhindradhu |
|
| id:1243 | | എന്റെ അവസാന പ്രതീക്ഷയും ഞാൻ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. | | ende avasaana pratheekshayum njaan nashdappettathupoaleyaayirunnu athu | | It was as if I had lost my last hope. | | என்னுடைய கடைசி நம்பிக்கையையும் நான் இழந்துவிட்டிருந்ததைப்போல இருந்தது அது. | | ennudaiya kadaisi nambikkaiyaiyum naan izhandhuvittirundhadhaippoala irundhadhu xxx adhu |
|
| id:699 | | ഈ ആഴ്ച അവസാനം അത് എന്നെ ഓർമ്മിപ്പിക്കുക. | | ea aazhcha avasaanam athu enne oarmmippikkukha | | Please remind me of that later this week. | | அதை இந்த வார இறுதியில் எனக்கு நினைவூட்டவும். | | adhai indha vaara irudhiyil enakku ninaivoottavum |
|
| id:647 | | ഈ വർഷം അവസാനത്തോടെ അവൾ നൂറ് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാവും. | | ea varsham avasaanaththoade aval nooru pusthakangngal vaayichchittundaavum | | She will have read a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களைப்படித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalaippadiththiruppaal |
|
| id:213 | | കാൽമുട്ടിനേറ്റ പരിക്ക്, അവൾക്ക് അവസാന മത്സരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാത്താക്കി. | | kaalmuttinaetrtra parikku avalkku avasaana malsaraththilaekku kadakkaanulla saadyatha illaaththaakki | | A knee injury has put paid to her chances of getting into the final. | | முழங்கால் காயம், அவள் இறுதிப்போட்டிக்குள் நுழைவதற்கான வாய்ப்பை இல்லாதாக்கியது. | | muzhangkaal kaayam aval irudhippoattikkul nuzhaivadhatrkaana vaaippai illaadhaakkiyadhu |
|
| id:329 | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu | | All the children were in high spirits on the last day of school. | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar |
|
| id:676 | | അടുത്ത വർഷം അവസാനത്തോടെ അദ്ദേഹം അക്കൗണ്ടന്റായി എന്നിട്ടും ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുക്കും. | | aduththa varsham avasaanaththoade adhdhaeham akkaundanraayi ennittum joali cheythu kondirikkukhayaayirukkum | | He will still have been working as an accountant by the end of next year. | | அவர் அடுத்த ஆண்டு இறுதியில் கணக்காளராக இன்னும் பணியாற்றிக்கொண்டேயிருப்பார். | | avar aduththa aandu irudhiyil kanakkaalaraakha innum paniyaatrtrikkondaeyiruppaar |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|