Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

നീന്താൻ (3)
ഒഴിച്ചു (1)
ഒന്നും (18)
വർഷങ്ങളായി (2)
എന്ന് (13)
വിതുമ്പുന്ന (1)
പനി (1)
മിക്ക് (1)
നമ്മെത്തന്നെ (1)
കുഴപ്പം (3)
വേലി (1)
കണ്ടുമുട്ടിയത് (1)
എവിടെയാണ് (1)
സമയവും (3)
ഓട്ട (1)
പഠിക്കുക (1)
ഒഴുകുന്നുണ്ടായിരുന്നു (1)
രാത്രികളിൽ (1)
സുഖമാണ് (2)
തീർച്ചയായും (3)
മുറിയിൽ (5)
മനുഷ്യൻ (4)
പട്ടികൾ (6)
ധാരണയുമില്ല (1)
കുറഞ്ഞ (1)
രക്ഷിതാക്കളുടെ (1)
വിറ്റില്ല (1)
പുറത്തുകടക്കണമെന്ന് (1)
ലോകമെമ്പാടും (1)
വൈകുന്നേരം (6)
കഴിച്ചിരുന്നു (1)
എതിരാളിയെ (1)
വരാൻ (4)
എപ്പോഴും (14)
കൂടിപ്പന്തു (1)
സംസാരിച്ചു (2)
ഗ്രാമത്തെച്ചേർന്ന (1)
മരിക്കുന്നു (1)
ഉണ്ടാക്കിയത് (1)
ഒരുപാടു (1)
വിയർത്തു (1)
സ്ഥലത്തിൽ (1)
ശുഭാപ്തിവിശ്വാസം (1)
സഹായത്തിൽ (1)
പിടിക്കുക (1)
വിലകളും (1)
പോകുന്ന (2)
ആവശ്യമാണ് (2)
കൊള്ളാം (1)
ഊതാൻ (1)
അവർ
avar
avar
id:2425


65 sentences found
id:474
അവർ വായിക്കുന്നു.
avar vaayikkunnu
They read.
அவர்கள் வாசிக்கின்றார்கள்.
avarkhal vaasikkindraarkhal
id:565
അവർ എത്തിയില്ല.
avar eththiyilla
They did not come.
அவர்கள் வரவில்லை.
avarkhal varavillai
id:551
അവർ എത്തി.
avar eththi
They arrived.
அவர்கள் வந்தார்கள்.
avarkhal vandhaarkhal
id:480
അവർ പാടുന്നു.
avar paadunnu
They sing.
அவர்கள் பாடுகின்றார்கள்.
avarkhal paadukindraarkhal
id:479
അവർ പറയുന്നു.
avar parayunnu
They say.
அவர்கள் சொல்கின்றார்கள்.
avarkhal solkhindraarkhal
id:471
അവർ അലറുന്നു.
avar alarunnu
They scream.
அவர்கள் அலறுகின்றார்கள்.
avarkhal alarukhindraarkhal
id:955
അവർ എഴുതുന്നു.
avar ezhuthunnu
They write.
அவர்கள் எழுதுகிறார்கள்.
avarkhal ezhudhukhiraarkhal
id:958
അവർ പാടുകയാണ്.
avar paadukayaanu
They are singing.
அவர்கள் பாடிக்கொண்டிருக்கிறார்கள்.
avarkhal paadikkondirukkiraarkhal
id:959
അവർ വരുകയാണ്.
avar varukayaanu
They are coming.
அவர்கள் வந்து கொண்டிருக்கிறார்கள்.
avarkhal vandhu kondirukkiraarkhal
id:960
അവർക്ക് എന്നെ അറിയാം.
avarkku enne ariyaam
They know me.
அவர்களுக்கு என்னைத்தெரியும்.
avarkhalukku ennaiththeriyum
id:1251
അവർ പരിഭ്രാന്തിയിലായതുപോലെ നിലവിളിച്ചു.
avar paribhraanthiyilaayathupoale nilavilichchu
They were shouting as though they were in panic.
அவர்கள் பீதியில் இருப்பது போல் கத்திக்கொண்டிருந்தார்கள்.
avarkhal peedhiyil iruppadhu poal kaththikkondirundhaarkhal
id:189
അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
avar ithuvare theerumaanameduththittilla
They have yet to make a decision.
அவர்கள் இன்னும் தீர்மானம் எடுக்கவில்லை.
avarkhal innum theermaanam edukkavillai
id:1387
അവർ സ്പെയിനിൽ നിന്നുള്ളവരല്ല.
avar speyinil ninnullavaralla
They are not from Spain.
அவர்கள் ஸ்பெயினிலிருந்து வந்தவர்கள் அல்ல.
avarkhal speyinilirundhu vandhavarkhal alla
id:1389
അവർക്ക് പ്രശ്നത്തെക്കുറിച്ച് അറിയില്ല.
avarkku ea prashnaththekkurichchu ariyilla
They are not aware of the problem.
அவர்களுக்கு இந்தப்பிரச்சனை பற்றித்தெரியாது.
avarkhalukku indhappirachchanai patrtriththeriyaadhu
id:952
അവർ ഇന്നലെ എത്തിയില്ല.
avar innale eththiyilla
They did not come yesterday.
அவர்கள் நேற்று வரவில்லை.
avarkhal naetrtru varavillai
id:951
അവർ അത്ര ആത്മാർത്ഥതയുള്ളവരല്ല.
avar athra aathmaarthdhathayullavaralla
They are not very sincere.
அவர்கள் மிகவும் நேர்மையானவர்கள் அல்ல.
avarkhal mikhavum naermaiyaanavarkhal alla
id:950
അവർ അത്ര സമ്പന്നരല്ല.
avar athra sambannaralla
They are not that wealthy.
அவர்கள் அவ்வளவு பணக்காரர்கள் அல்ல.
avarkhal avvalavu panakkaararkhal alla
id:883
അവർക്ക് കമ്പ്യൂട്ടർ ഉണ്ടോ?
avarkku kambyoottar undoa
Have they got a computer?
அவர்களிடம் ஒரு கணினி இருக்கின்றதா?
avarkhalidam oru kanini irukkindradhaa xxx xxx xxx
id:625
അവർ ഭക്ഷണം കഴിക്കുകയായിരുന്നു.
avar bhakshanam kazhikkukhayaayirunnu
They were eating.
அவர்கள் சாப்பிட்டுக்கொண்டிருந்தார்கள்.
avarkhal saappittukkondirundhaarkhal
id:602
അവർ ഇവിടെ താമസിക്കില്ല.
avar ivide thaamasikkilla
They will not live here.
அவர்கள் இங்கு வசிக்கமாட்டார்கள்.
avarkhal inggu vasikkamaattaarkhal
id:594
അവർ ഇവിടെ താമസിക്കാറില്ല.
avar ivide thaamasikkaarilla
They never live here.
அவர்கள் இங்கு வசிப்பதில்லை.
avarkhal inggu vasippadhillai
id:1391
അവർക്ക് നിയമങ്ങൾ ഇഷ്ടമല്ല.
avarkku niyamangngal ishdamalla
They are not fond of rules.
அவர்களுக்கு விதிகள் பிடிக்காது.
avarkhalukku vidhikhal pidikkaadhu
id:1399
അവർ ഇന്ന് വരും.
avar innu varum
They will come today.
அவர் இன்று வருவார்.
avar indru varuvaar
id:496
അവർ ഇവിടെ താമസിക്കുന്നില്ല.
avar ivide thaamasikkunnilla
They do not live here.
அவர்கள் இங்கு வசிக்கின்றதில்லை.
avarkhal inggu vasikkindradhillai
id:527
അവർ അവിടെ നിൽക്കാൻ പാടില്ല.
avar avide nilkkaan paadilla
They should not stand there.
அவர்கள் அங்கே நிற்கக்கூடாது.
avarkhal anggae nitrkakkoodaadhu
id:502
അവർ പ്രാർത്ഥന ഒരിക്കലും ചെയ്‌യാറില്ല.
avar praarthdhana orikkalum cheyyaarilla
They never ever pray.
அவர்கள் பிரார்த்தனை ஒருபோதும் செய்வதேயில்லை.
avarkhal piraarththanai orupoadhum seivadhaeyillai
id:505
അവർ മാലിന്യം ഒരിക്കലും വലിച്ചെറിക്കാറില്ല.
avar maalinyam orikkalum valichcherikkaarilla
They never ever throw the trash out.
அவர்கள் குப்பையை வெளியே ஒருபோதும் வீசுவதேயில்லை.
avarkhal kuppaiyai veliyae orupoadhum veesuvadhaeyillai
id:944
അവർ ഫ്രഞ്ച് നന്നായി സംസാരിക്കും.
avar phranjchu nannaayi samsaarikkum
He speaks French well.
அவர் பிரெஞ்சு நன்றாகப்பேசுவார்.
avar pirenjchu nandraakhappaesuvaar
id:953
അവർ ഇന്നലെ നൃത്തം ചെയ്തു.
avar innale nrththam cheythu
They danced yesterday.
அவர்கள் நேற்று நடனமாடினர்கள்.
avarkhal naetrtru nadanamaadinarkhal
id:726
അതെ. അവർക്ക് ഇവിടെ വരാം.
athe avarkku ivide varaam
Yes. They can come here.
ஆம். அவர்கள் இங்கு வரலாம்.
aam avarkhal inggu varalaam
id:961
അവർക്ക് ഒരു ബസ് ഉണ്ട്.
avarkku oru basu undu
They own a bus.
அவர்களுக்கு ஒரு பேரூந்து உண்டு.
avarkhalukku oru paeroondhu undu
id:637
അവർ അവർക്കുവേണ്ടി അത് ചെയ്യുകയാണ്.
avar avarkkuvaendi athu cheyyukayaanu
They are doing this for themselves.
அவர்கள் இதை தங்களுக்காகவே செய்துக்கொண்டிருக்கிறார்கள்.
avarkhal idhai thanggalukkaakhavae seidhukkondirukkidraarkhal
id:514
അവർ അസഭ്യം പറയുന്നത് നിർത്തിയേക്കാം.
avar asabhyam parayunnathu nirththiyaekkaam
They may stop swearing.
அவர்கள் திட்டுவதை நிறுத்தலாம்.
avarkhal thittuvadhai niruththalaam
id:621
അവർ രാഷ്ട്രീയത്തെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.
avar raashdreeyaththekkurichchu enthokkeyoa samsaarikkukhayaayirunnu
They were talking something about politics.
அவர்கள் அரசியல் பற்றி ஏதேதோ பேசிக்கொண்டிருந்தார்கள்.
avarkhal arasiyal patrtri aedhaedhoa paesikkondirundhaarkhal
id:1390
അവർ നിങ്ങളെ തേടി വരും.
avar ningngale thaedi varum
They will come after you.
அவர்கள் உன்னைத்தேடி வருவார்கள்.
avarkhal unnaiththaedi varuvaarkhal
id:310
അഞ്ച് മാസമായി അവർക്ക് വാടകയോടൊപ്പം കുടിശികയുണ്ട്.
anjchu maasamaayi avarkku vaadakayoadoppam kudishikayundu
They are five months in arrears with the rent.
அவர்கள் ஐந்து மாதங்கள் வாடகை நிலுவை வைத்துள்ளனர்.
avarkhal aindhu maadhanggal vaadakhai niluvai vaiththullanar
id:1443
അവർക്ക് ഇനിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്.
avarkku iniyum oru theerumaanam edukkaendathundu
They have yet to make a decision.
அவர்கள் இன்னும் முடிவொன்றை எடுக்கவேண்டியுள்ளது.
avarkhal innum mudivondrai edukkavaendiyulladhu
id:957
അവർ ഇപ്പോൾ മീൻ ചന്തയിൽ പോകുകയാണ്.
avar ippoal meen chanthayil poakukhayaanu
They are going to the fish market now.
அவர்கள் இப்போது மீன் சந்தைக்கு போய்க்கொண்டிருக்கின்றார்கள்.
avarkhal ippoadhu meen sandhaikku poaikkondirukkindraarkhal
id:956
പാർക്കിംഗ് പ്രശ്നങ്ങളെക്കുറിച്ച് അവർ ഒരു കത്തെഴുതി.
paarkkinggu prashnangngalekkurichchu avar oru kaththezhuthi
They wrote a letter about the parking problems.
வாகன தரிப்பிடம் பிரச்சனைகள் குறித்து அவர்கள் ஒரு கடிதம் எழுதினர்.
vaakhana tharippidam pirachchanaikhal kuriththu avarkhal oru kadidham ezhudhinar
id:456
അവർ ആരായാലും, അവർക്ക് സമ്മാനം നൽകണം.
avar aaraayaalum avarkku sammaanam nalkanam
The prize should be given to whomever they are.
அவர்கள் யாராயினும், அவர்களுக்கு பரிசு கொடுக்கப்பட வேண்டும்.
avarkhal yaaraayinum avarkhalukku parisu kodukkappada vaendum
id:1216
മുപ്പത് വിദ്യാർത്ഥികളെ മാത്രമാണ് അവർ അനുവദിച്ചത്.
muppathu vidhyaarthdhikale maathramaanu avar anuvadhichchathu
They allowed only thirty students.
முப்பது மாணவர்களை மட்டுமே அவர்கள் அனுமதித்தனர்.
muppadhu maanavarkhalai mattumae avarkhal anumadhiththanar
id:954
അവനെക്കുറിച്ച് അവർ എന്താണ് പറയുന്നത്?
avanekkurichchu avar enthaanu parayunnathu
What do they say about him?
அவனைப்பற்றி அவர்கள் என்ன சொல்கிறார்கள்?
avanaippatrtri avarkhal enna solkhidraarkhal
id:240
അവർ കാൽനടയാത്ര പോയപ്പോൾ എന്നെ ഒഴിവാക്കി.
avar kaalnadayaathra poayappoal enne ozhivaakki
They closed me out when they went on hiking.
அவர்கள் நடைபயணம் சென்றபோது என்னை தவிர்த்துவிட்டார்கள்.
avarkhal nadaipayanam sendrapoadhu ennai thavirththuvittaarkhal
id:522
അവർ ഉച്ചയ്ക്ക് മുമ്പ് ഇവിടെ എത്തണം.
avar uchchaykku mumbu ivide eththanam
They should/must arrive here before noon.
அவர்கள் மதியத்திற்கு முன் இங்கு வரவேண்டும்.
avarkhal madhiyaththitrku mun inggu varavaendum
id:882
അവർക്ക് ഒരു കമ്പ്യൂട്ടർ ഇല്ലേ?
avarkku oru kambyoottar illae
Have not they got a computer?
அவர்களிடம் ஒரு கணினி இல்லையா?
avarkhalidam oru kanini illaiyaa
id:713
അവർ പാർക്കിൽ നിന്ന് നേരെ വന്നു.
avar paarkkil ninnu naere vannu
They came straight from the park.
அவர்கள் பூங்காவிலிருந்து நேராக வந்தார்கள்.
avarkhal poonggaavilirundhu naeraakha vandhaarkhal
id:884
അവർക്ക് ഒരു കമ്പ്യൂട്ടർ ഉണ്ട്.
avarkku oru kambyoottar undu
They have a computer.
அவர்களிடம் ஒரு கணினி இருக்கின்றது.
avarkhalidam oru kanini irukkindradhu
id:649
ഞാൻ എത്തുമ്പോഴത്തേക്കും അവർ അത്താഴം കഴിഞ്ഞിട്ടുണ്ടാകും.
njaan eththumboazhaththaekkum avar aththaazham kazhinjnjittundaakum
They will have finished their dinner before I reach.
நான் வருவதற்குள் அவர்கள் இரவு உணவை முடித்திருப்பார்கள்.
naan varuvadhatrkul avarkhal iravu unavai mudiththiruppaarkhal
id:614
പ്രമേയം അനാവശ്യമാണെന്ന് അവർ പറയണമായിരുന്നു.
aa pramaeyam anaavashyamaanennu avar parayanamaayirunnu
They should have said that the resolution was unnecessary.
அந்தத்தீர்மானம் தேவையற்றது என்று சொல்லியிருக்க வேண்டும்.
andhaththeermaanam thaevaiyatrtradhu endru solliyirukka vaendum
id:217
അവർ നൽകിയ സഹായം വലിയ സഹായത്തിൽ കുറവായിരുന്നില്ല.
avar nalkiya sahaayam valiya sahaayaththil kuravaayirunnilla
The help they rendered was a dime a dozen.
அவர்கள் செய்த உதவி ஒன்றும் பெரிய உதவியல்ல.
avarkhal seidha udhavi ondrum periya udhaviyalla
id:672
അവർ ദിവസം മുഴുവൻ പുസ്തകങ്ങൾ വായിച്ചുക്കൊണ്ടിരുക്കുകയാനു.
avar dhivasam muzhuvan aa pusthakangngal vaayichchukkondirukkukhayaanu
They have been reading those book all day.
அவர்கள் நாள் முழுவதும் அந்தப்புத்தகங்களை படித்துக்கொண்டேயிருக்கின்றார்கள்.
avarkhal naal muzhuvadhum andhappuththakhanggalai padiththukkondaeyirukkindraarkhal
id:510
അവർ എന്നോട് ചോദിക്കുന്നതു എല്ലാം എന്റെ പഠനത്തെ കുറിച്ചാണ്.
avar ennoadu choadhikkunnathu ellaam ende padanaththe kurichchaanu
All that they ask me is about my studies.
அவர்கள் என்னிடம் விசாரிப்பவை எல்லாம் எனது படிப்பைப்பற்றித்தான்.
avarkhal ennidam visaarippavai ellaam enadhu padippaippatrtriththaan
id:455
നിർവാഹക സമിതി തിരഞ്ഞെടുക്കുന്നത് ആരായാലും, അവർക്ക് ജോലി നൽകും.
nirvaahaka samithi thiranjnjedukkunnathu aaraayaalum avarkku joali nalkum
The job will be awarded to whomever the committee selects.
செயற்குழு தேர்வு செய்வது யாராயினும், அவருக்கு பணி வழங்கப்படும்.
seyatrkuzhu thaervu seivadhu yaaraayinum avarukku pani vazhanggappadum
id:658
സൂപ്പർവൈസർ ഇടപെടുന്നതിന് മുമ്പ് അവർ അനാവശ്യമായി നിലം കുഴിച്ചുകൊണ്ടിരുക്കുകയായിരുന്നു.
soopparvaisar idapedunnathinu mumbu avar anaavashyamaayi nilam kuzhichchukondirukkukhayaayirunnu
They had been digging the ground unnecessarily before the head intervened.
மேற்பார்வையாளர் தலையிடுவதற்கு முன்பு அவர்கள் தேவையில்லாமல் தரையைத்தோண்டிக்கொண்டேயிருந்தார்கள்.
maetrpaarvaiyaalar thalaiyiduvadhatrku munpu avarkhal thaevaiyillaamal tharaiyaiththoandikkondaeyirundhaarkhal
id:238
അവർ നേരത്തെ ക്ലാസ് അടച്ച് ഗ്രൗണ്ടിൽ കളിക്കാൻ പോയി.
avar naeraththe klaasu adachchu graundil kalikkaan poayi
They closed out the class early and went to play on the ground.
அவர்கள் வகுப்பை விரைவில் முடித்துவிட்டு மைதானத்தில் விளையாடச்சென்றனர்.
avarkhal vakhuppai viraivil mudiththuvittu maidhaanaththil vilaiyaadachchendranar
id:620
തലേന്ന് രാത്രി വൈകി ഉറങ്ങിയതിനാൽ ഉച്ചവരെ അവർ ഉറങ്ങുകയായിരുന്നു.
thalaennu raathri vaiki urangngiyathinaal uchchavare avar urangngukayaayirunnu
Due to the previous night's late sleep, they were still sleeping at noon.
முந்தைய இரவு தாமதமாக தூங்கியதால், பகல் வரை அவர்கள் தூங்கிக்கொண்டிருந்தனர்.
mundhaiya iravu thaamadhamaakha thoonggiyadhaal pakhal varai avarkhal thoonggikkondirundhanar
id:657
ആരോ അവരെ തടയുന്നത് വരെ അവർ വളരെ ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു.
aaroa avare thadayunnathu vare avar valare uchchaththil paadikkondirikkukhayaayirunnu
They had been singing very loudly until someone stopped them.
யாரோ ஒருவர் அவர்களைத்தடுக்கும் வரை அவர்கள் மிக சத்தமாகப்பாடிக்கொண்டேயிருந்தார்கள்.
yaaroa oruvar avarkhalaiththadukkum varai avarkhal mikha saththamaakhappaadikkondaeyirundhaarkhal
id:266
തന്റെ ജീവനക്കാർക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോൾ മാനേജർ എപ്പോഴും അവർക്കുവേണ്ടി നിലകൊള്ളുന്നു.
thande jeevanakkaarkku prashnangngal naeridumboal maanaejar eppoazhum avarkkuvaendi nilakollunnu
The manager always stands up for her staff when they face trouble.
மேலாளர் தனது ஊழியர்கள் பிரச்சனையை எதிர்கொள்ளும் போது அவர்களுக்கு ஆதரவாக நிற்பார்.
maelaalar thanadhu oozhiyarkhal pirachchanaiyai edhirkollum poadhu avarkhalukku aadharavaakha nitrpaar
id:673
കഴിഞ്ഞ വർഷം മുതൽ അവർ റോഡ് നന്നാക്കി കൊണ്ടിരിക്കുകയാണ്.
kazhinjnja varsham muthal avar ea roadu nannaakki kondirikkukhayaanu
They have been repairing this road since last year.
அவர்கள் கடந்த ஆண்டு முதல் இந்த சாலையை பழுதுபார்த்துக்கொண்டேயிருக்கிறார்கள்.
avarkhal kadandha aandu mudhal indha saalaiyai pazhudhupaarththukkondaeyirukkiraarkhal
id:627
അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ സമയത്ത് വിളിക്കുന്നത് അനുചിതമാണ്.
avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu
They will still be sleeping then, so calling them then is inappropriate.
அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது.
avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu
id:1461
തങ്ങളുടെ ഉൽപ്പന്നമാണ് ഏറ്റവും മികച്ചതെന്ന് തെളിയിക്കാൻ അവർ തങ്ങളുടെ പുതിയ കണ്ടുപിടുത്തം പ്രദർശിപ്പിച്ചു.
thangngalude ulppannamaanu aetrtravum mikachchathennu theliyikkaan avar thangngalude puthiya kandupiduththam pradharshippichchu
They showed off their new invention to prove their product is the best.
அவர்கள் தங்கள் தயாரிப்புதான் சிறந்தது என்பதை நிரூபிக்க தங்கள் புதிய கண்டுபிடிப்பைக்காட்டினார்கள்.
avarkhal thanggal thayaarippudhaan sirandhadhu enbadhai niroobikka thanggal pudhiya kandupidippaikkaattinaarkhal
id:321
കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു.
kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu
They hired extra police officers in anticipation of a big crowd at the concert.
கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள்.
kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal
id:1457
എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും.
ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum
I can answer for my wife because I know what she wants.
என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும்.
en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum
id:1458
വൃദ്ധയ്ക്ക് കാഷ്യറുടെ അടുത്തേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലായിരുന്നു. ഞാൻ അവർക്ക് അകത്തേക്ക് വഴി കാണിച്ചുകൊടുത്തു.
aa vrdhdhaykku kaashyarude aduththaekku engngane poakanamennu ariyillaayirunnu njaan avarkku akaththaekku vazhi kaanichchukoduththu
The older woman didn’t know how to get to the cashier. I showed the way in for her.
அந்த வயதான பெண்மணிக்கு காசாளரை எப்படி அணுகுவது என்று தெரியவில்லை. நான் அவளுக்கு உள்ளே செல்லும் வழியைக்காட்டினேன்.
andha vayadhaana penmanikku kaasaalarai eppadi anukhuvadhu endru dheriyavillai naan avalukku ullae sellum vazhiyaikkaattinaen
id:209
പദ്ധതിക്ക് ഞാൻ നേതൃത്വം നൽകുമെന്ന് അവർ ആദ്യം പറഞ്ഞിരുന്നു, പക്ഷേ, എനിക്ക് നൽകിയത് മറ്റൊരു സ്ഥാനം, താഴെത്തട്ടിലുള്ള തൊഴിലാളി.
padhdhathikku njaan naethrthvam nalkumennu avar aadhyam paranjnjirunnu pakshae enikku nalkiyathu matrtroru sdhaanam thaazheththattilulla thozhilaali
They said I would lead the project. But, the job they gave me was, a horse of another colour, a manual,worker.
நான் திட்டத்தை வழிநடத்துவேன் என்று அவர்கள் முதலில் சொன்னார்கள். ஆனால், எனக்கு தரப்பட்டது வேறொரு பதவி, கீழ்நிலை தொழிலாளி.
naan thittaththai vazhinadaththuvaen endru avarkhal mudhalil sonnaarkhal aanaal enakku tharappattadhu vaeroru padhavi keezhnilai thozhilaali

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025