| id:1348 | | അവൾ ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. | | aval oru mekkaanikkal enjchineeyaraanu | | She is a mechanical engineer. | | அவள் ஒரு இயந்திரப்பொறியியலாளர். | | aval oru iyandhirapporiyiyalaalar |
|
| id:1349 | | അവൾ എന്റെ ഉറ്റ സുഹൃത്താണ്. | | aval ende utrtra suhrththaanu | | She is my best friend. | | அவள் என்னுடைய சிறந்த தோழி. | | aval ennudaiya sirandha thoazhi |
|
| id:1352 | | അവൾ സ്വയം വായിക്കാൻ പഠിച്ചു. | | aval svayam vaayikkaan padichchu | | She learned to read by herself. | | அவள் தானாகவே படிக்கக்கற்றுக்கொண்டாள். | | aval thaanaakhavae padikkakkatrtrukkondaal |
|
| id:1355 | | അവൾ വെളുത്ത ചോറു കഴിച്ചിരുന്നില്ല. | | aval veluththa choaru kazhichchirunnilla | | She was not eating white rice. | | அவள் வெள்ளை சோறு சாப்பிடவில்லை. | | aval vellai soaru saappidavillai |
|
| id:1494 | | അവൾ വാതിലിൽ നിന്ന് പുഞ്ചിരിക്കുകയായിരുന്നു. | | aval vaathilil ninnu punjchirikkukhayaayirunnu | | She was smiling while standing by the entrance. | | அவள் வாசலில் நின்று புன்னகைத்துக்கொண்டிருந்தாள். | | aval vaasalil nindru punnakhaiththukkondirundhaal |
|
| id:33 | | അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും. | | aval angnganeyaanu eppoazhum enthaelum paranjnjoandirikkum | | She always says something like that. | | அவள் அப்படித்தான் எப்பொழுதும் ஏதாவது சொல்லிக்கொண்டிருப்பாள். | | aval appadiththaan eppozhudhum aedhaavadhu sollikkondiruppaal |
|
| id:35 | | അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. | | aval onnum mindaathe akaththaekku kayari | | She went inside without saying anything. | | அவள் எதுவும் பேசாமல் உள்ளே நுழைந்தாள். | | aval edhuvum paesaamal ullae nuzhaindhaal |
|
| id:108 | | തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്ക് പോയി. | | thirinjnju noakkaathe aval akaththaekku poayi | | She went inside without looking back. | | திரும்பிப்பார்க்காமல் அவள் உள்ளே சென்றுவிட்டாள். | | thirumbippaarkkaamal aval ullae sendruvittaal |
|
| id:508 | | അവൾ പാടുന്നതു എല്ലാം ദുഃഖ ഗാനങ്ങളാണ്. | | aval paadunnathu ellaam dhuhkha gaanangngalaanu | | All that she sings are sad songs. | | அவள் பாடுபவை எல்லாம் சோகப்பாடல்கள். | | aval paadubavai ellaam soakhappaadalkhal |
|
| id:584 | | അവൾ എന്റെ മടിയിൽ ഒരിക്കലും ഉറങ്ങിയതില്ല. | | aval ende madiyil orikkalum urangngiyathilla | | She never ever slept on my lap. | | அவள் என் மடியில் ஒருபோதும் உறங்கியதேயில்லை. | | aval en madiyil orupoadhum uranggiyadhaeyillai |
|
| id:605 | | അവൾ എന്നോട് പറഞ്ഞ വാർത്ത സത്യമാണ്. | | aval ennoadu paranjnja vaarththa sathyamaanu | | The news that she told me was true. | | அவள் எனக்கு சொன்ன செய்தி உண்மையானது. | | aval enakku sonna seidhi unmaiyaanadhu |
|
| id:607 | | അവൾ പറയാൻ പോകുന്ന സന്ദേശം പ്രധാനപ്പെട്ടതായിരിക്കാം. | | aval parayaan poakunna sandhaesham pradhaanappettathaayirikkaam | | The message that she is going to say may be important. | | அவள் எனக்கு சொல்லப்போகின்ற செய்தி முக்கியமானது. | | aval enakku sollappoakhindra seidhi mukkiyamaanadhu |
|
| id:608 | | അവൾ എന്നോടു പറയാത്ത കാര്യങ്ങൾ ഒന്നുമില്ല. | | aval ennoadu parayaaththa kaaryangngal onnumilla | | There is nothing that she did not tell me. | | அவள் எனக்கு சொல்லாத விஷயங்கள் எதுவும் இல்லை. | | aval enakku sollaadha vishayanggal edhuvum illai |
|
| id:666 | | ദിവസം മുഴുവൻ അവൾ പുസ്തകം വായിച്ചുക്കൊണ്ടിരുക്കുകയാനു. | | dhivasam muzhuvan aval pusthakam vaayichchukkondirukkukhayaanu | | She has been reading the book all day. | | நாள் முழுவதும் அவள் புத்தகம் வாசித்துக்கொண்டேயிருக்கின்றாள். | | naal muzhuvadhum aval puththakham vaasiththukkondaeyirukkindraal |
|
| id:717 | | അവൾ എപ്പോഴാണ് നിന്നെ കാണാൻ വന്നത്? | | aval eppoazhaanu ninne kaanaan vannathu | | When did she come to see you? | | அவள் எப்போது உன்னைப்பார்க்க வந்தாள்? | | aval eppoadhu unnaippaarkka vandhaal |
|
| id:972 | | അവൾ പഠനത്തിൽ നല്ല ഫലങ്ങൾ നേടി. | | aval padanaththil nalla phalangngal naedi | | She got good results in her studies. | | அவள் படிப்பில் நல்ல மதிப்பெண்களைப்பெற்றாள். | | aval padippil nalla madhippenkalaippetrtraal |
|
| id:1301 | | അവളെ ഇപ്പോൾ വിളിക്കരുത്. അവൾ ഇപ്പോൾ ഉറങ്ങുകയായിരിക്കും. | | avale ippoal vilikkaruthu aval ippoal urangngukayaayirikkum | | Don’t call her now. She may be sleeping now. | | இப்போது அவளை அழைக்காதே. அவள் இப்போது தூங்கிக்கொண்டிருக்கலாம். | | ippoadhu avalai azhaikkaadhae aval ippoadhu thoonggikkondirukkalaam |
|
| id:1353 | | അവൾക്ക് സ്വന്തമായി പെയിന്റ് ചെയ്യാൻ ഇഷ്ടമാണ്. | | avalkku svanthamaayi peyinru cheyyaan ishdamaanu | | She likes to paint by herself. | | அவளுக்குத்தானே ஓவியம் வரைவது பிடிக்கும். | | avalukkuththaanae oaviyam varaivadhu pidikkum |
|
| id:1358 | | ആവശ്യാനുസരണം പാടാൻ അവൾ എപ്പോഴും തയ്യാറാണ്. | | aavashyaanusaranam paadaan aval eppoazhum thayyaaraanu | | She is always ready to sing on demand. | | அவள் எப்போதும் தேவைக்கேற்ப பாடத்தயாராக இருக்கின்றாள். | | aval eppoadhum thaevaikkaetrpa paadaththayaaraakha irukkindraal |
|
| id:1359 | | അവൾ ഒരു പത്രപ്രവർത്തകനെ വിവാഹം കഴിച്ചു. | | aval oru pathrapravarththakane vivaaham kazhichchu | | She is married to a journalist. | | அவள் ஒரு பத்திரிகையாளரை மணந்துள்ளாள். | | aval oru paththirikhaiyaalarai manandhullaal |
|
| id:1466 | | അവൾ പത്ത് മിനിറ്റ് വൈകിയാണ് എത്തിയത്. | | aval paththu minitrtru vaikiyaanu eththiyathu | | She showed up ten minutes late. | | அவள் பத்து நிமிடங்கள் தாமதமாக வந்தாள். | | aval paththu nimidanggal thaamadhamaakha vandhaal |
|
| id:220 | | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്. | | aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu | | She is a wonderful girl, a real live wire and full of fun. | | அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal |
|
| id:617 | | അവൾ സൈക്കിളിൽ പാതയിൽ മുകളിലേക്കും താഴേക്കും ഓടുകയായിരുന്നു. | | aval saikkilil paathayil mukalilaekkum thaazhaekkum oadukayaayirunnu | | She was riding her bicycle up and down the road. | | அவள் சாலையில் மேலும் கீழுமாக தன் சைக்கிளில் ஓடிக்கொண்டிருந்தாள். | | aval saalaiyil maelum keezhumaakha than saikkilil oadikkondirundhaal |
|
| id:648 | | നീ എത്തുമ്പോഴേക്കും അവൾ ആ പണി തീർന്നിട്ടുണ്ടാകും. | | nee eththumboazhaekkum aval aa pani theernnittundaakum | | She will have finished the work by the time you arrive. | | நீ வந்து சேர்வதற்குள் அவள் அந்த வேலையை செய்து முடித்திருப்பாள். | | nee vandhu saervadhatrkul aval andha vaelaiyai seidhu mudiththiruppaal |
|
| id:674 | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu | | She has been saying something about you since she came here. | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal |
|
| id:966 | | അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും. | | aval ningngalkku vaayikkaan oru pusthakam konduvarum | | She will bring a book for you to read. | | அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள். | | aval unakku padikka oru puththakham kondu varuvaal |
|
| id:983 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. | | aa kadayil joali kittumennu aval pratheekshikkunnu | | She hopes that she will get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்புகின்றாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambukhindraal |
|
| id:984 | | ആ കടയിൽ ജോലി കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. | | aa kadayil joali kittumennu aval pratheekshichchu | | She hoped that she would get a job in that shop. | | அவளுக்கு அந்தக்கடையில் வேலை கிடைக்கும் என்று அவள் நம்பினாள். | | avalukku andhakhkadaiyil vaelai kidaikkum endru aval nambinaal |
|
| id:1347 | | അവൾക്ക് സ്പാനിഷ് പരീക്ഷയിൽ നല്ല ഗ്രേഡ് ലഭിച്ചു. | | avalkku spaanishu pareekshayil nalla graedu labhichchu | | She got a good grade in the Spanish exam. | | ஸ்பானிஷ் தேர்வில் அவள் நல்ல மதிப்பெண் பெற்றாள். | | spaanish thaervil aval nalla madhippen petrtraal |
|
| id:1350 | | അവൾ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയാണ്. | | aval deemile aetrtravum mikachcha phudboal kalikkaariyaanu | | She is the best football player in the team. | | அவள் அணியிலேயே சிறந்த கால்பந்து வீராங்கனை. | | aval aniyilaeyae sirandha kaalpandhu veeraangganai |
|
| id:1354 | | അവൾ തന്റെ പേഴ്സ് എടുത്ത് പുറത്തേക്ക് പോയി. | | aval thande paezhsu eduththu puraththaekku poayi | | She took her wallet with her and went out. | | அவள் தன் பணப்பையை எடுத்துக்கொண்டு வெளியே சென்றாள். | | aval than panappaiyai eduththukkondu veliyae sendraal |
|
| id:613 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്. | | ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu | | She does tell everybody all the bad things you did. | | நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு. | | neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
| id:647 | | ഈ വർഷം അവസാനത്തോടെ അവൾ നൂറ് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാവും. | | ea varsham avasaanaththoade aval nooru pusthakangngal vaayichchittundaavum | | She will have read a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களைப்படித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalaippadiththiruppaal |
|
| id:681 | | ഈ വർഷാവസാനത്തോടെ അവൾ നൂറു പുസ്തകങ്ങൾ വായിച്ചു തീർന്നിരിക്കും. | | ea varshaavasaanaththoade aval nooru pusthakangngal vaayichchu theernnirikkum | | She will have finished reading a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களை வாசித்து முடித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalai vaasiththu mudiththiruppaal |
|
| id:1345 | | അവൾ എപ്പോഴും നേരത്തെ ജോലിക്ക് പോയി ജോലി തുടങ്ങുന്നു. | | aval eppoazhum naeraththe joalikku poayi joali thudangngunnu | | She always goes to work early and starts working. | | அவள் எப்போதும் சீக்கிரமாக வேலைக்குச்சென்று வேலையைத்தொடங்குவாள். | | aval eppoadhum seekkiramaakha vaelaikkuchchendru vaelaiyaiththodangguvaal |
|
| id:121 | | അവൻ തന്നെ വിവാഹം കഴിക്കുമെന്ന് കരുതി അവൾ വർഷങ്ങളോളം കാത്തിരുന്നു. | | avan thanne vivaaham kazhikkumennu karuthi aval varshangngaloalam kaaththirunnu | | She waited for many years, thinking he would marry her. | | அவன் தன்னை திருமணம் செய்வானென்று எண்ணி அவள் பல வருடங்கள் காத்திருந்தாள். | | avan thannai thirumanam seivaanentru enni aval pala varudanggal kaaththirundhaal |
|
| id:151 | | അവൾ വരുമെന്ന് കരുതി, ഞാൻ ക്ഷേത്ര കവാടത്തിൽ കാത്തു നിന്നു. | | aval varumennu karuthi njaan kshaethra kavaadaththil kaaththu ninnu | | I waited for her at the temple gate, thinking she would come. | | அவள் வருவாள் என்று நினைத்து, நான் கோயில் வாசலில் காத்திருந்தேன். | | aval varuvaal endru ninaiththu naan koayil vaasalil kaaththirundhaen |
|
| id:213 | | കാൽമുട്ടിനേറ്റ പരിക്ക്, അവൾക്ക് അവസാന മത്സരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാത്താക്കി. | | kaalmuttinaetrtra parikku avalkku avasaana malsaraththilaekku kadakkaanulla saadyatha illaaththaakki | | A knee injury has put paid to her chances of getting into the final. | | முழங்கால் காயம், அவள் இறுதிப்போட்டிக்குள் நுழைவதற்கான வாய்ப்பை இல்லாதாக்கியது. | | muzhangkaal kaayam aval irudhippoattikkul nuzhaivadhatrkaana vaaippai illaadhaakkiyadhu |
|
| id:229 | | എന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാൻ അവൾ എന്റെ പേര് ഉറക്കെ വിളിച്ചു. | | enne thirinjnju noakkaan praerippikkaan aval ende paeru urakke vilichchu | | She shouted out my name so I would turn and look. | | என்னை திரும்பிப்பார்க்க வைப்பதற்காக அவள் என் பெயரை உரக்கச்சொன்னாள். | | ennai thirumbippaarkka vaippadhatrkaakha aval en peyarai urakkachchonnaal |
|
| id:256 | | അവൾ വരാൻ വേണ്ടി ഞാൻ കോഫി ഷോപ്പിന് ചുറ്റും നിന്നു. | | aval varaan vaendi njaan koaphi shoappinu chutrtrum ninnu | | I stood about the coffee shop for her to come. | | அவள் வரும்வரை நான் காப்பி கடைக்கருகில் நின்றிருந்தேன். | | aval varumvarai naan kaappi kadaikkarukhil nindrirundhaen |
|
| id:324 | | ചില അപകടകരമായ നിക്ഷേപങ്ങളുടെ ഫലമായി അവൾക്ക് ധാരാളം പണം നഷ്ടപ്പെട്ടു. | | chila apakadakaramaaya nikshaepangngalude phalamaayi avalkku dhaaraalam panam nashdappettu | | She lost a lot of money in consequence of some risky investments. | | சில ஆபத்தான முதலீடுகளின் விளைவாக அவள் நிறைய பணத்தை இழந்தாள். | | sila aabaththaana mudhaleedukhalin vilaivaakha aval niraiya panaththai izhandhaal |
|
| id:454 | | അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു. | | aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu | | She shares her sorrows with whomever she meets. | | அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள். | | aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal |
|
| id:651 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും. | | ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum | | She will have said all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள். | | neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal |
|
| id:1470 | | അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും, അവളുടെ നുണകളും വഞ്ചനയും നമുക്ക് കാണാൻ കഴിയും. | | aval punjchirikkunnundenggilum avalude nunakalum vanjchanayum namukku kaanaan kazhiyum | | We can see through her lies and deceptions, even though she is smiling. | | அவள் சிரித்துக்கொண்டிருந்தாலும், அவளுடைய பொய்களையும் ஏமாற்று வேலைகளையும் நாம் காண முடியும். | | aval siriththukkondirundhaalum avaludaiya poikhalaiyum aemaatrtru vaelaikhalaiyum naam kaana mudiyum |
|
| id:1490 | | അവൾ വരാൻ വേണ്ടി ഞാൻ കോഫി ഷോപ്പിന് ചുറ്റും നിന്നു. | | aval varaan vaendi njaan koaphi shoappinu chutrtrum ninnu | | I stood around the coffee shop for her to come. | | அவள் வரும்வரை நான் காப்பி கடைக்கருகில் நின்றிருந்தேன். | | aval varumvarai naan kaappi kadaikkarukhil nindrirundhaen |
|
| id:221 | | ആ സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്. | | aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu | | The girl is so pretty and friendly. She is the apple of my eye. | | அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள். | | andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval |
|
| id:212 | | അവൾ പാകം ചെയ്ത ഉച്ചഭക്ഷണം വളരെ മികച്ചതായിരുന്നു. അത് ദൈവങ്ങൾക്ക് യോജിച്ച ഭക്ഷണമാണ്. | | aval paakam cheytha uchchabhakshanam valare mikachchathaayirunnu athu dhaivangngalkku yoajichcha bhakshanamaanu | | The lunch she cooked was so good, a dish fits for the gods. | | அவள் சமைத்த மதிய உணவு மிகவும் நன்றாக இருந்தது. அது தெய்வங்களுக்கு ஏற்ற உணவு. | | aval samaiththa madhiya unavu mikhavum nandraakha irundhadhu adhu dheivanggalukku aetrtra unavu |
|
| id:250 | | അവൾ തുടക്കത്തിൽ സംസാരിക്കുമ്പോൾ വ്യക്തവും ശബ്ദം ഉയർന്നതും ആയിരുന്നു. ഒടുവിൽ എല്ലാം മാഞ്ഞുപോയി. | | aval thudakkaththil samsaarikkumboal vyakthavum shabdham uyarnnathum aayirunnu oduvil ellaam maanjnjupoayi | | Everything faded in at the beginning of her speech, but at the end, everything faded out. | | அவள் ஆரம்பத்தில் பேசும்போது தெளிவாக இருந்தது. கடைசியில் அனைத்தும் மங்கிப்போயின. | | aval aarambaththil paesumpoadhu thelivaakha irundhadhu kadaisiyil anaiththum manggippoayina |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|