|
|
6 sentences found
| id:188 | | ഞാൻ ആദ്യമായി വായിക്കുന്ന മലയാളം പുസ്തകമാണിത്. | | njaan aadhyamaayi vaayikkunna malayaalam pusthakamaanithu | | This is the first Malayalam book I read. | | நான் வாசிக்கின்ற முதல் மலையாளப்புத்தகம் இதுதான். | | naan vaasikkindra mudhal malaiyaalappuththakham idhuthaan |
| | id:1444 | | ഇതാണ് ഞാൻ ആദ്യമായി വായിച്ച പുസ്തകം. | | ithaanu njaan aadhyamaayi vaayichcha pusthakam | | This is the first book I read. | | இதுதான் நான் படித்த முதல் புத்தகம். | | idhuthaan naan padiththa mudhal puththakham |
| | id:42 | | ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത് വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ്. | | aadhyam ende kannil pathinjnjathu vidarnnu nilkkunna mullappoovukalaanu | | The first thing that caught my eye were the blooming jasmine flowers. | | முதலில் என் கண்ணில் பதிந்தது பூத்துக்குலுங்கும் மல்லிகைப்பூக்கள்தான். | | mudhalil en kannil padhindhadhu pooththukkulunggum mallikhaippookkalthaan |
| | id:290 | | നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു. | | nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu | | To boost ourselves, we have a party every first Sunday of the month. | | நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம். | | nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam |
| | id:209 | | പദ്ധതിക്ക് ഞാൻ നേതൃത്വം നൽകുമെന്ന് അവർ ആദ്യം പറഞ്ഞിരുന്നു, പക്ഷേ, എനിക്ക് നൽകിയത് മറ്റൊരു സ്ഥാനം, താഴെത്തട്ടിലുള്ള തൊഴിലാളി. | | padhdhathikku njaan naethrthvam nalkumennu avar aadhyam paranjnjirunnu pakshae enikku nalkiyathu matrtroru sdhaanam thaazheththattilulla thozhilaali | | They said I would lead the project. But, the job they gave me was, a horse of another colour, a manual,worker. | | நான் திட்டத்தை வழிநடத்துவேன் என்று அவர்கள் முதலில் சொன்னார்கள். ஆனால், எனக்கு தரப்பட்டது வேறொரு பதவி, கீழ்நிலை தொழிலாளி. | | naan thittaththai vazhinadaththuvaen endru avarkhal mudhalil sonnaarkhal aanaal enakku tharappattadhu vaeroru padhavi keezhnilai thozhilaali |
| | id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|
|
|