| id:456 | | അവർ ആരായാലും, അവർക്ക് സമ്മാനം നൽകണം. | | avar aaraayaalum avarkku sammaanam nalkanam | | The prize should be given to whomever they are. | | அவர்கள் யாராயினும், அவர்களுக்கு பரிசு கொடுக்கப்பட வேண்டும். | | avarkhal yaaraayinum avarkhalukku parisu kodukkappada vaendum |
|
| id:686 | | നിങ്ങൾ ആഗ്രഹിക്കുന്നത് ആരായാലും, വിരുന്നിലേക്ക് ക്ഷണിക്കാം. | | ningngal aagrahikkunnathu aaraayaalum virunnilaekku kshanikkaam | | You can invite whomever you like for a meal. | | நீங்கள் விரும்பியவர் யாராயினும், விருந்துக்கு அழைக்கலாம். | | neenggal virumbiyavar yaaraayinum virundhukku azhaikkalaam |
|
| id:1512 | | അത് ആരായാലും ശരി, വാതിൽ തുറക്കരുത്. | | athu aaraayaalum shari vaathil thurakkarudhu | | Do not open the door, no matter who it could be. | | யாராக இருந்தாலும் சரி, கதவைத்திறக்காதே. | | yaaraakha irundhaalum sari kadhavaiththirakkaadhae |
|
| id:455 | | നിർവാഹക സമിതി തിരഞ്ഞെടുക്കുന്നത് ആരായാലും, അവർക്ക് ജോലി നൽകും. | | nirvaahaka samithi thiranjnjedukkunnathu aaraayaalum avarkku joali nalkum | | The job will be awarded to whomever the committee selects. | | செயற்குழு தேர்வு செய்வது யாராயினும், அவருக்கு பணி வழங்கப்படும். | | seyatrkuzhu thaervu seivadhu yaaraayinum avarukku pani vazhanggappadum |
|
| id:457 | | അവൻ വിവാകം കഴിക്കുന്നത് ആരായാലും, അത് നമ്മുടെ പ്രശ്നമല്ല. | | avan vivaakam kazhikkunnathu aaraayaalum athu nammude prashnamalla | | Whomever he marries is not our problem. | | அவர் மணப்பது யாராயினும், அது எங்கள் பிரச்சனை இல்லை. | | avar manappadhu yaaraayinum adhu enggal pirachchanai illai |
|
| id:458 | | ഞാൻ തിരഞ്ഞെടുത്തത് ആരായാലും, അത് ഞാൻ വിശ്വസിക്കുന്ന ഒരാളായിരിക്കും. | | njaan thiranjnjeduththathu aaraayaalum athu njaan vishvasikkunna oraalaayirikkum | | Whomever I choose, it will be someone I trust. | | நான் தேர்வு செய்வது யாராயினும், அது நான் நம்பும் ஒருவராகத்தான் இருக்கும். | | naan thaervu seivadhu yaaraayinum adhu naan nambum oruvaraakhaththaan irukkum |
|
| id:454 | | അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു. | | aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu | | She shares her sorrows with whomever she meets. | | அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள். | | aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal |
|