| id:705 | | നിങ്ങൾക്ക് ആരെയാണ് കാണേണ്ടത്? | | ningngalkku aareyaanu kaanaendathu | | Whom do you want to meet? | | நீங்கள் யாரை சந்திக்க வேண்டும்? | | neenggal yaarai sandhikka vaendum |
|
| id:22 | | ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല. | | aarkkum aareyum shradhdhikkaan samayamilla | | No one has time to care about others. | | யாருக்கும் யாரையும் கவனிக்க நேரமில்லை. | | yaarukkum yaaraiyum kavanikka naeramillai |
|
| id:442 | | അവൻ ആരെയാണ് വിവാഹം കഴിച്ചത്? | | avan aareyaanu vivaaham kazhichchathu | | Whom did he marry? | | அவன் யாரை திருமணம் செய்தான்? | | avan yaarai thirumanam seidhaan |
|
| id:1304 | | എനിക്ക് ശരിക്കും ആരെയെങ്കിലും വേണം. | | enikku sharikkum aareyenggilum vaenam | | I really need someone. | | எனக்கு உண்மையிலேயே ஒருவர் தேவை. | | enakku unmaiyilaeyae oruvar thaevai |
|
| id:874 | | കൂടാതെ, നിങ്ങൾ ആരെയാണ് വിളിക്കുന്നതെന്ന് ഉറപ്പാക്കുക. | | koodaathe ningngal aareyaanu vilikkunnathennu urappaakkukha | | Also, be sure about whom you invite. | | மேலும், நீங்கள் யாரை அழைக்கிறீர்கள் என்பதில் உறுதியாக இருங்கள். | | maelum neenggal yaarai azhaikkireerkhal enbadhil urudhiyaakha irunggal |
|
| id:258 | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam | | Everyone must stand back when somebody sets fireworks. | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
| id:301 | | ഈ പടം നോക്കി ആരെയെങ്കിലും തിരിച്ചറിയുമെങ്കിൽ പറയൂ. | | ea padam noakki aareyenggilum thirichchariyumenggil parayoo | | Take a look at this picture and tell me if you recognise anyone. | | இந்தப்படத்தை பார்த்துவிட்டு யாரையாவது அடையாளம் தெரிந்தால் சொல்லுங்கள். | | indhappadaththai paarththuvittu yaaraiyaavadhu adaiyaalam therindhaal sollungkal |
|
| id:97 | | ഈ ഗ്രാമത്തിൽ ഈ രാത്രി അടുത്തെങ്ങും ആരെയും കാണാനില്ല. | | ea graamaththil ea raathri aduththengngum aareyum kaanaanilla | | In this village, near this night, no one can be seen anywhere. | | இந்த கிராமத்தில், இந்த இரவில் யாரையும் அருகிலெங்கும் காணமுடியாது உள்ளது. | | indha kiraamaththil indha iravil yaaraiyum arukhilenggum kaanamudiyaadhu ulladhu |
|
| id:1233 | | നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്. | | nee aareyokke kandumutti ennu avanu ariyaan ishdamaanu | | He likes to know whom you have met. | | நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார். | | nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar |
|
| id:253 | | അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം. | | amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam | | The overlying speaker must stand aside and let anyone who can talk facts. | | அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும். | | adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum |
|
| id:257 | | ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു. | | aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu | | I always stand up to my rules when anyone tries to overrule me. | | யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன். | | yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen |
|
| id:1244 | | ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. | | innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla | | Several prisoners escaped last night. None of whom/neither of whom has been caught so far. | | நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை. | | naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai |
|