| id:453 | | തീയുടെ ഇരുവശത്തും ആളുകൾ നിൽക്കുന്നു. | | theeyude iruvashaththum aalukal nilkkunnu | | People are standing on either side of the fire. | | தீயின் இருபுறமும் மக்கள் நிற்கிறார்கள். | | theeyin irupuramum makkal nitrkiraarkhal |
|
| id:1360 | | ചില ആളുകൾ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കില്ല. | | chila aalukal erivulla bhakshanangngal kazhikkilla | | Some people do not eat spicy foods. | | சிலர் காரமான உணவுகளை சாப்பிடுவதில்லை. | | silar kaaramaana unavukhalai saappiduvadhillai |
|
| id:1250 | | കോവിഡ് കാലത്ത്, തെരുവിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. | | koavidu kaalaththu theruvil vaahanangngaloa aalukaloa undaayirunnilla | | During COVID, There were neither cars nor people on the street. | | கோவிட் காலத்தில், தெருக்களில் வாகனங்களோ மக்களோ இருக்கவில்லை. | | koavid kaalaththil therukkalil vaakhananggaloa makkaloa irukkavillai |
|
| id:319 | | ആളുകൾ പലപ്പോഴും തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നു. | | aalukal palappoazhum thangngalkku chutrtrum nadakkunna kaaryangngaloadu prathikarikkunnu | | People often act in accordance with the images and patterns they find around them. | | மக்கள் பெரும்பாலும் தங்களைச்சுற்றி நடப்பவைகளுக்கு ஏற்ப செயல்படுகிறார்கள். | | makkal perumbaalum thanggalaichchutrtri nadappavaikhalukku aetrpa seyalpadukhiraarkhal |
|
| id:412 | | നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു, അവരിൽ കുറച്ചുപേർ സ്ത്രീകളായിരുന്നു. | | niravadhi aalukal yoagaththil panggeduththu avaril kurachchupaer sthreekalaayirunnu | | Many people turned up for the meeting, a few of whom were women. | | கூட்டத்திற்கு பலர் வந்திருந்தனர், அவர்களில் சிலர் பெண்கள். | | koottaththitrku palar vandhirundhanar avarkhalil silar pengal |
|
| id:321 | | കച്ചേരിയിൽ കൂടുതൽ ആളുകൾ കൂടും എന്ന പ്രതീക്ഷയിൽ അവർ കൂടുതൽ കാവൽ ഉദ്യോഗസ്ഥരെ നിയമിച്ചു. | | kachchaeriyil kooduthal aalukal koodum enna pratheekshayil avar kooduthal kaaval udhyoagasdhare niyamichchu | | They hired extra police officers in anticipation of a big crowd at the concert. | | கச்சேரியில் அதிக மக்கள் கூட்டம் கூடும் என்ற எதிர்பார்ப்பில் அவர்கள் கூடுதல் காவல் அதிகாரிகளை நியமித்தார்கள். | | kachchaeriyil adhika makkal koottam koodum endra edhirpaarppil avarkhal koodudhal kaaval adhikhaarikhalai niyamiththaarkhal |
|
| id:906 | | നിങ്ങൾക്ക് ഒരു ഭാഷ അറിയാവുന്നിടത്തോളം നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാമെങ്കിൽ നിങ്ങൾ നിരവധി ആളുകളുടെ കൂട്ടായ്മയാകും. | | ningngalkku oru bhaasha ariyaavunnidaththoalam ningngal oru manushyan maathramaanu ningngalkku niravadhi bhaashakal ariyaamenggil ningngal niravadhi aalukalude koottaaymayaakum | | You are just one person when you know only one language. You become multiple when you know many. | | ஒரு மொழி உங்களுக்கு தெரியும்வரை நீங்கள் ஒரு தனி மனிதன் மட்டுமே. பல மொழிகள் அறிந்திருந்தால் நீங்கள் பல மனிதர்களின் கூட்டமைப்பாக இருப்பீர்கள். | | oru mozhi unggalukku theriyumvarai neenggal oru thani manidhan mattumae pala mozhikal arindhirundhaal neenggal pala manidharkhalin koottamaippaakha iruppeerkhal |
|