Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

സംസാരിക്കും (3)
ആശ്രയിക്കരുത് (1)
കളിച്ചിട്ടുണ്ട് (1)
പറഞ്ഞിരിന്നു (1)
ഉണ്ടായിരുന്നു (8)
മടങ്ങി (1)
നോക്കാതിരുന്നിട്ടില്ല (1)
ഷീല (1)
അറിവുകൾ (1)
പ്രേമിക്കുന്നില്ല (1)
മുട്ടിയത് (1)
നിന്നെക്കാൾ (1)
പ്രെപറേഷന് (1)
അനുവദിച്ചു (1)
നന്നാക്കുക (1)
താങ്കൾ (3)
കൊച്ചി (2)
പട്ടികകൾ (1)
മാതാപിതാക്കൾ (1)
നീന്താൻ (3)
കിഴക്ക് (1)
സ്വർഗത്തിലേക്ക് (1)
സമയ (1)
സമ്മാനം (2)
മൂന്നു (1)
മനോഹരമായി (1)
രണ്ട് (10)
തിരിച്ചെത്തും (1)
ഭാര്യയോട് (1)
ഉപേക്ഷിക്കാൻ (2)
പട്ടാളക്കാർ (1)
അവനില്ലാതെ (1)
വരുമെന്ന് (1)
പുസ്തകമാണിത് (1)
പോയാലോ (1)
ഞങ്ങൾക്ക് (7)
രണ്ടുപേർക്കും (1)
അങ്ങാടിയിൽ (1)
താഴെയാണ് (1)
നിയമങ്ങളെക്കുറിച്ച് (1)
തടവുകാർ (1)
കോടതിമുറിയിൽ (1)
അവന് (3)
അവസാനം (2)
ഉമ്മയെ (1)
വാങ്ങാം (1)
നടക്കും (1)
എങ്ങനെയോ (1)
പിഴ (2)
കഴിക്കില്ല (4)
ആവശ്യമില്ല
ശ്മില്
aavashyamilla
aavashyamilla
id:3411


8 sentences found
id:419
മേശ വൃത്തിയാക്കേണ്ട ആവശ്യമില്ല.
maesha vrththiyaakkaenda aavashyamilla
You do not need to clean the desk.
நீங்கள் மேசையை சுத்தம் செய்ய வேண்டிய அவசியமில்லை.
neenggal maesaiyai suththam seiya vaendiya avasiyamillai
id:420
മേശ വൃത്തിയാക്കേണ്ട ആവശ്യമില്ല.
maesha vrththiyaakkaenda aavashyamilla
You need not clean the desk.
நீங்கள் மேசையை சுத்தம் செய்ய வேண்டிய தேவையில்லை.
neenggal maesaiyai suththam seiya vaendiya thaevaiyillai
id:890
അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.
angngane cheyyaenda aavashyamilla
There is no need to do that.
அப்படிச்செய்ய வேண்டிய அவசியமில்லை.
appadichcheiya vaendiya avasiyamillai
id:417
നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു.
ningngal bhakshanam konduvaraenda aavashyamillaayirunnu
You did not need to bring food.
நீங்கள் உணவு கொண்டு வர தேவை இருக்கவில்லை.
neenggal unavu kondu vara thaevai irukkavillai
id:418
നിങ്ങൾ ആശുപത്രിയിലേക്ക് പോകേണ്ടെ ആവശ്യമില്ലായിരുന്നു.
ningngal aashupathriyilaekku poakaende aavashyamillaayirunnu
You did not need to go to the hospital.
நீங்கள் வைத்தியசாலைக்கு செல்ல வேண்டிய அவசியமிருக்கவில்லை.
neenggal vaiththiyasaalaikku sella vaendiya avasiyamirukkavillai
id:421
നിങ്ങൾ ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നു.
ningngal bhakshanam konduvaraenda aavashyamillaayirunnu
You need not have brought food.
நீங்கள் உணவு கொண்டு வர தேவை இருக்கவில்லை.
neenggal unavu kondu vara thaevai irukkavillai
id:416
ജോലി ലഭിക്കാൻ നമുക്ക് ബിരുദം ആവശ്യമില്ല.
joali labhikkaan namukku birudham aavashyamilla
We do not need to have a degree to get a job.
வேலை கிடைக்க நாம் பட்டம் பெற்றிருக்க வேண்டிய அவசியமில்லை.
vaelai kidaikka naam pattam petrtrirukka vaendiya avasiyamillai
id:185
ആവശ്യമില്ലാതെ എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ പ്രേരിപ്പിക്കരുത്.
aavashyamillaathe enne angngoattum ingngoattum oadaan praerippikkaruthu
Do not make me run from pillar to post for no reason.
அவசியமின்றி என்னை அங்கும் இங்கும் ஓட வைக்காதே.
avasiyamindri ennai anggum inggum oada vaikkaadhae

ചില കഥകൾ, നിങ്ങൾക്കായി...
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
469 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025