Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

പത്ത് (5)
തിരിച്ചെത്തിയത് (1)
അഴുകിപ്പോനാൽ (1)
പങ്കെടുത്തില്ല (1)
ജോലിയാണ് (1)
ഒരാഴ്ച (1)
അവളുടെ (10)
അയക്കേണ്ടത് (1)
ഭക്ഷണശീലങ്ങൾ (1)
കൂടുതൽ (12)
മല (1)
വിടവാങ്ങൽ (1)
പിടിച്ചിരുന്നു (1)
ദാഹിക്കുന്നു (1)
ഉത്തേജിപ്പിക്കുന്നു (1)
എത്തുമ്പോഴത്തേക്കും (2)
പറയുന്നത് (5)
തല്ലു (1)
വിളിക്കുക (1)
ആളുകൾ (6)
എതിരാളിയെ (1)
വരെ (5)
കഴിയുന്നത് (1)
അധ്യാപകൻ (1)
ഒട്ടു (1)
ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു (1)
താമസിക്കില്ല (1)
കരഞ്ഞില്ല (1)
സഹോദരനാണ് (1)
ഏതെങ്കിലും (1)
നേർത്ത (1)
ഉണർന്നിരിക്കാൻ (1)
അവൾക്കുള്ളത് (1)
സമയമില്ല (1)
കുടിക്കില്ല (1)
അനുവദിച്ചു (1)
അടുക്കളയിൽ (1)
എത്തിച്ചത് (1)
ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു (1)
വയറു (1)
ലക്ഷ്യമായിരിക്കില്ല (1)
രാത്രികളിൽ (1)
ഉപേക്ഷിച്ചത് (1)
കൈ (1)
വഴിയിൽ (2)
പ്രേമിക്കാറില്ല (1)
വിമാനം (2)
ആകെ (1)
ചോദിച്ചോ (1)
അത്ഭുതകരമായ (1)
ഇതു
തു
ithu
ithu
id:3887


8 sentences found
id:189
അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
avar ithuvare theerumaanameduththittilla
They have yet to make a decision.
அவர்கள் இன்னும் தீர்மானம் எடுக்கவில்லை.
avarkhal innum theermaanam edukkavillai
id:709
അവൻ ഇതുവരെ വന്നിട്ടില്ല.
avan ithuvare vannittilla
He has not come yet.
அவர் இன்னும் வரவில்லை.
avar innum varavillai
id:1318
ഞാനും ഇതു പറയുകയാണ്.
njaanum ithu parayukayaanu
I am just saying this too.
நானும் இதைத்தான் சொல்கின்றேன்.
naanum idhaiththaan solkhindraen
id:1143
തനിക്ക് ഇതുവരെ ജോലി കിട്ടിയില്ലേ?
thanikku ithuvare joali kittiyillae
Has not he got a job yet?
அவனுக்கு இன்னும் வேலை கிடைக்கவில்லையா?
avanukku innum vaelai kidaikkavillaiyaa
id:1521
ഇതുപോലുള്ള സ്ഥലങ്ങളിൽ ഒത്തൊരുമ കൂടുതലായിരിക്കും.
ithupoalulla sdhalangngalil oththoruma koodudhalaayirikkum
There will be a lot of unity in places like this.
இது போன்ற இடங்களில் ஒற்றுமை அதிகமாக இருக்கும்.
idhu poandra idanggalil otrtrumai adhikhamaakha irukkum
id:174
അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
avan punjchirikkunnathu njaan ithuvare kandittilla
I have never seen him smiling before.
அவன் சிரித்து நான் இதுவரை பார்த்ததில்லை.
avan siriththu naan idhuvarai paarththadhillai
id:903
ചിരി ഇതുവരെയും അയാളിൽ ഞാൻ കണ്ടിട്ടില്ല.
aa chiri ithuvareyum ayaalil njaan kandittilla
I have never ever seen that smile on him so far.
அவனிடம் அந்த சிரிப்பை இதுவரைக்கும் நான் பார்த்ததேயில்லை.
avanidam andha sirippai idhuvaraikkum naan paarththadhaeyillai
id:1244
ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla
Several prisoners escaped last night. None of whom/neither of whom has been caught so far.
நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை.
naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai

ചില കഥകൾ, നിങ്ങൾക്കായി...
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025