Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

പങ്കെടുക്കാൻ (1)
എനിക്കു (2)
എഴുതാൻ (2)
നിറമാക്കിയിരുന്നു (1)
പ്രാതലിന് (1)
കുറച്ചുകൂടി (1)
ശരിയാണോ (1)
ഹൃദയത്തെ (1)
ഉദ്ദേശിക്കുന്നില്ല (1)
കമ്പ്യൂട്ടറില്ല (1)
യഥാർത്ഥത്തിൽ (1)
എന്നെക്കുറിച്ച് (4)
ഉറപ്പാണ് (1)
അതുകൊണ്ട് (1)
ഉയരമുള്ളവനല്ല (1)
കാലാവസ്ഥ (2)
മികച്ചതായിരുന്നു (1)
ചേർന്ന് (1)
നിന്നെക്കുറിച്ച് (1)
എല്ലായിടത്തും (1)
എത്തുന്നതിന് (3)
കണ്ടെത്തി (1)
തടഞ്ഞില്ല (1)
കുറിച്ച് (6)
പറയണം (3)
കഴിച്ചിരുന്നില്ല (1)
പാടുന്നു (1)
പീറ്റർ (1)
എന്തേലും (1)
പഠിക്കുന്നുണ്ട് (1)
തെറ്റായ (1)
കുടിക്കരുത് (1)
നീന്താൻ (3)
ദേഷ്യപ്പെടുന്നത് (2)
കാതുകളിൽ (1)
വഴിയിൽ (2)
പൊട്ടിക്കുമ്പോൾ (1)
വെള്ളത്തേക്കാൾ (1)
നയിക്കുന്നു (2)
സ്നേഹിക്കുന്നു (2)
കുറവാണെങ്കിലും (1)
വിപുലമായ (1)
സൗന്ദര്യത്തിന് (1)
ആരും (9)
നിരന്തരം (1)
വിരമികുകയും (1)
ക്ഷീണമുണ്ടായിരുന്നു (1)
ഊട്ടി (1)
ആലോച്ചിച്ച് (1)
ഒഴിവാക്കാനായി (1)
ഇപ്പോഴും
പ്പോഴു
ippoazhum
ippoazhum
id:4080


7 sentences found
id:342
അവൻ ഇപ്പോഴും അപകടത്തിലായിരിക്കാം.
avan ippoazhum apakadaththilaayirikkaam
He could still be at risk.
அவர் இன்னும் ஆபத்தில் இருக்க முடியும்.
avar innum aabaththil irukka mudiyum
id:636
കുഞ്ഞ് ഇപ്പോഴും ഉറങ്ങുകയാണ്.
kunjnju ippoazhum urangngukayaanu
The baby is still sleeping.
குழந்தை இன்னும் தூங்கிக்கொண்டிருக்கின்றது.
kuzhandhai innum thoonggikkondirukkindradhu
id:1109
ഞാൻ ഇപ്പോഴും തീരുമാനിച്ചിട്ടില്ല.
njaan ippoazhum theerumaanichchittilla
I still have not decided.
நான் இன்னும் முடிவு செய்யவில்லை.
naan innum mudivu seiyavillai
id:756
എനിക്ക് ഇപ്പോഴും നൂറു രൂപയുണ്ട്.
enikku ippoazhum nooru roopayundu
I still have hundred rupees.
என்னிடம் இன்னும் நூறு ரூபாய் இருக்கின்றது.
ennidam innum nooru roobaai irukkindradhu
id:339
അവളെ കൊല്ലാൻ ശ്രമിച്ചയാൾ ഇപ്പോഴും ഒളിവിലാണ്.
avale kollaan shramichchayaal ippoazhum olivilaanu
The man who tried to have her killed is still at large.
அவளைக்கொல்ல முயன்றவன் இன்னும் தலைமறைவாக இருக்கின்றான்.
avalaikkolla muyandravan innum thalaimaraivaakha irukkindraan
id:92
കടകളെല്ലാം അടഞ്ഞുകിടന്നെങ്കിലും, ചില കടകളുടെ മുൻവശത്തെയുള്ള വിളക്കുകൾ ഇപ്പോഴും അണച്ചിട്ടില്ല.
kadakalellaam adanjnjukidannenggilum chila kadakalude munvashaththeyulla vilakkukhal ippoazhum anachchittilla
Although all the shops are closed, the lights in front of some shops are still not switched off.
கடைகள் அனைத்தும் அடைக்கப்பட்டிருந்தாலும், சில கடைகளின் முன்னுள்ள விளக்குகள் இன்னும் அணைக்கப்படவில்லை.
kadaikhal anaiththum adaikkappattirundhaalum sila kadaikhalin munnulla vilakkukhal innum anaikkappadavillai
id:627
അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ സമയത്ത് വിളിക്കുന്നത് അനുചിതമാണ്.
avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu
They will still be sleeping then, so calling them then is inappropriate.
அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது.
avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu

ചില കഥകൾ, നിങ്ങൾക്കായി...
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025