| id:573 | | ആകാശം ഇരുണ്ടിട്ടില്ല. | | aakaasham irundittilla | | The skies did not darken. | | வானம் இருளவில்லை. | | vaanam irulavillai |
|
| id:559 | | ആകാശം ഇരുണ്ടു. | | aakaasham irundu | | Skies darkened. | | வானம் இருண்டது. | | vaanam irundadhu |
|
| id:29 | | പുറത്ത് ഇരുട്ടും, മഴയും പെയ്യുകയായിരുന്നു. | | puraththu iruttum mazhayum peyyukayaayirunnu | | It was raining and dark outside. | | வெளியே இருட்டாகவும், மழையும் பெய்துகொண்டிருந்தது. | | veliyae iruttaakhavum mazhaiyum peidhukondirundhadhu |
|
| id:688 | | വഴി നേരെയും, ഇരുവശവും വയലുകളുമായിരുന്നു. | | vazhi naereyum iruvashavum vayalukalumaayirunnu | | The road was straight, with fields on either side. | | சாலை நேராகவும், இருபுறமும் வயல்கள் கொண்டதாகவும் இருந்தது. | | saalai naeraakhavum irupuramum vayalkhal kondadhaakhavum irundhadhu |
|
| id:453 | | തീയുടെ ഇരുവശത്തും ആളുകൾ നിൽക്കുന്നു. | | theeyude iruvashaththum aalukal nilkkunnu | | People are standing on either side of the fire. | | தீயின் இருபுறமும் மக்கள் நிற்கிறார்கள். | | theeyin irupuramum makkal nitrkiraarkhal |
|
| id:47 | | ജോലി കഴിഞ്ഞപ്പോൾ നേരം ഇരുട്ടിയിരുന്നു. | | joali kazhinjnjappoal naeram iruttiyirunnu | | It was dark when the job finished. | | வேலை முடிந்தபோது நேரம் இருட்டாக இருந்தது. | | vaelai mudindhapoadhu naeram iruttaakha irundhadhu |
|
| id:363 | | കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിലായി. | | kazhinjnja dhivasam raathri irupaththiyanjchukaaran arastrtrilaayi | | A man aged 25 was under arrest last night. | | இருபத்தைந்து வயதுடைய ஒருவர் நேற்று இரவு கைது செய்யப்பட்டுள்ளார். | | irubaththaindhu vayadhudaiya oruvar naetrtru iravu kaidhu seiyappattullaar |
|
| id:157 | | ഞങ്ങൾ ഇരുപതു വർഷങ്ങളായി ഇവിടെ ജീവിച്ചുക്കൊണ്ടിരിക്കുന്നു. | | njangngal irupathu varshangngalaayi ivide jeevichchukkondirikkunnu | | We have been living here for twenty years. | | நாங்கள் இருபது வருஷங்களாக இங்கே வாழ்ந்துக்கொண்டிருக்கிறோம். | | naanggal irubadhu varushanggalaakha inggae vaazhndhukkondirukkiroam |
|
| id:1477 | | പട്ടണത്തിലെ കള്ളന്മാർ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണത്തിലായിരുന്നു. | | pattanaththile kallanmaar irupaththinaalu manikkoorum nireekshanaththilaayirunnu | | The thieves in the town were under surveillance for twenty four hours. | | ஊரில் இருந்த திருடர்கள் இருபத்தி நான்கு மணி நேரமும் கண்காணிப்பில் இருந்தனர். | | ooril irundha thirudarkhal irubaththi naangu mani naeramum kankaanippil irundhanar |
|
| id:1496 | | അവളിങ്ങനെ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി പിറുപിറുത്തുകൊണ്ടേ ഇരുന്നു. | | avalingngane janaalayiloode puraththaeykkunoakki pirupiruththukondae irunnu | | She had been looking out of the window and murmuring. | | அவள் ஜன்னல் வழியே வெளியே பார்த்து புறுபுறுத்துக்கொண்டே இருந்தாள். | | aval jannal vazhiyae veliyae paarththu purupuruththukkondae irundhaal |
|
| id:687 | | ഇരു മുറിയിൽ നിന്നും ശബ്ദം ഒന്നും വന്നില്ല. | | iru muriyil ninnum shabdham onnum vannilla | | There was no sound fromeitherof the rooms. | | இரண்டு அறைகளில் இருந்தும் எந்த சத்தமும் வரவில்லை. | | irandu araikhalil irundhum endha saththamum varavillai |
|
| id:8 | | ഇരുവശവും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടുപ്പാഞ്ഞു. | | iruvashavum marangngal niranjnja vazhiyiloode vandi munnoattuppaanjnju | | The carriage moved forward through a road lined with trees on both sides. | | இருபுறமும் மரங்கள் நிறைந்த வழியாக வண்டி முன்னோக்கிப்பாய்ந்தது. | | irupuramum maranggal niraindha vazhiyaakha vandi munnoakkippaaindhadhu |
|
| id:1029 | | എനിക്ക് ഇരുപത് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കാൻ കഴിയൂ. | | enikku irupathu vidhyaarthdhikale maathramae anuvadhikkaan kazhiyoo | | I can permit only twenty students. | | நான் இருபது மாணவர்களை மட்டுமே அனுமதிக்க முடியும். | | naan irubadhu maanavarkhalai mattumae anumadhikka mudiyum |
|
| id:246 | | അടുത്ത ഇരുചക്രവാഹന ഓട്ട മത്സരത്തിലേക്ക് ഇരുപത് മത്സരാർത്ഥികൾ പ്രവേശിച്ചു. | | aduththa iruchakravaahana oatta malsaraththilaekku irupathu malsaraarthdhikal pravaeshichchu | | Twenty competiors have entered for the next cycle race. | | அடுத்த துவிச்சக்கரவண்டி ஓட்டப்பந்தயத்திற்கு இருபது போட்டியாளர்கள் பிரவேசித்துள்ளார்கள். | | aduththa thuvichchakkaravandi oattappandhayaththitrku irubadhu poattiyaalarkhal piravaesiththullaarkhal |
|
| id:283 | | ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം. | | oru dhivasam nammal iruvarum orumichchu virunnu kazhikkanam | | We must have a meal together sometime soon. | | ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும். | | oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum |
|
| id:430 | | ഒരു ഗ്രാമത്തു മനുഷ്യൻ ഇരുപത് കുട്ടികൾക്ക് പിതാവായി ഇരിക്കുന്നു. | | oru graamaththu manushyan irupathu kuttikalkku pithaavaayi irikkunnu | | A Village man had fathered as many as twenty children. | | ஒரு கிராமத்து மனிதன் இருபது குழந்தைகளுக்கு தந்தையாகியிருந்தான். | | oru kiraamaththu manidhan irubadhu kuzhandhaikhalukku thandhaiyaakhiyirundhaan |
|
| id:48 | | കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു. | | kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu | | For a while, everyone sat and shared the family gossips. | | சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம். | | siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam |
|
| id:646 | | വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും ഞാൻ ഇരുന്നൂറ് മൈൽ ഓടിട്ടുണ്ടാകും. | | vaikunnaeram anjchu mani aakumboazhaekkum njaan irunnooru mail oadittundaakum | | By five pm, I will have run two hundred miles. | | மாலை ஐந்து மணிக்குள் நான் இருநூறு மைல்கள் ஓடியிருப்பேன். | | maalai aindhu manikkul naan irunooru mailkhal oadiyiruppaen |
|
| id:1480 | | വാദപ്രതിവാദത്തിനിടെ ഇരു രാഷ്ട്രീയ സ്ഥാനാർത്ഥികളും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. | | vaadhaprathivaadhaththinide iru raashdreeya sdhaanaarthdhikalum thammil vaashiyaeriya poaraattam nadannu | | The two political candidates had a heated fight during the debate. | | விவாதத்தின் போது இரண்டு அரசியல் வேட்பாளர்களும் காரசாரமான சண்டையில் ஈடுபட்டனர். | | vivaadhaththin poadhu irandu arasiyal vaetpaalarkhalum kaarasaaramaana sandaiyil eedupattanar |
|