Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ചുമയും (1)
എടുത്തത് (1)
പറഞ്ഞതു (1)
ഇല്ലേ (1)
നിങ്കളൈപോലെ (1)
പരിഭവങ്ങളെപ്പറ്റിച്ചിന്തിക്കുമ്പോൾ (1)
പെൺകുട്ടി (1)
പ്രപഞ്ചത്തെക്കുറിച്ച് (1)
കബഡി (1)
പെയ്തിരുന്നു (1)
അനുഭവങ്ങൾ (1)
വിരുന്ന് (2)
പൂവിട്ടു (1)
അറിയാനുള്ള (1)
മനോഹരമായി (1)
കാണണം (2)
മധുരപലഹാരത്തിൽ (1)
ഒരാൾക്ക് (1)
ഭീഷണിയായിരുന്നില്ല (1)
ഇസ്തിരിയിടുന്നു (1)
ചിരിച്ചു (1)
എടുക്കില്ല (1)
ചിത്രങ്ങൾ (1)
നയിക്കുന്നു (2)
മോഷ്ടാക്കൾ (2)
സ്ത്രീകളായിരുന്നു (1)
സംസാരിക്കുമ്പോൾ (2)
പൂർണ്ണമായും (1)
ഉദിക്കും (1)
നായയ്ക്ക് (2)
പറന്നില്ല (1)
മേൽനോട്ടം (1)
കൊണ്ടാണ് (1)
​​അഞ്ച് (1)
ചോദിക്കേണ്ടതെല്ലാം (1)
തയ്യാറാക്കി (1)
ഇട്ട് (1)
മരിച്ചു (1)
കഠിനമാക്കിയത് (1)
ആപ്പിളിന്റെ (1)
സന്നിധാനം (1)
അനുവദിച്ചില്ല (2)
നടത്തിപ്പിന്റെയും (1)
നിർത്തൂ (2)
മേശപ്പുറത്ത് (1)
തീർക്കണം (1)
ഇഷ്ടമാണോ (1)
കുടിക്കരുത് (1)
പ്രഭാതത്തിൽ (1)
അവന്റേതല്ല (1)
ഇവ
iva
iva
id:4432


36 sentences found
id:1386
ഇവ നിങ്ങൾക്കുള്ളതാണ്.
iva ningngalkkullathaanu
These are for you.
இவை உங்களுக்கானவை.
ivai unggalukkaanavai
id:119
ഇവിടെനിന്ന് പുറത്തു കടക്കുക.
ivideninnu puraththu kadakkukha
Get out of here.
இங்கிருந்து வெளியே போகவும்.
inggirundhu veliyae poakhavum
id:496
അവർ ഇവിടെ താമസിക്കുന്നില്ല.
avar ivide thaamasikkunnilla
They do not live here.
அவர்கள் இங்கு வசிக்கின்றதில்லை.
avarkhal inggu vasikkindradhillai
id:602
അവർ ഇവിടെ താമസിക്കില്ല.
avar ivide thaamasikkilla
They will not live here.
அவர்கள் இங்கு வசிக்கமாட்டார்கள்.
avarkhal inggu vasikkamaattaarkhal
id:594
അവർ ഇവിടെ താമസിക്കാറില്ല.
avar ivide thaamasikkaarilla
They never live here.
அவர்கள் இங்கு வசிப்பதில்லை.
avarkhal inggu vasippadhillai
id:1363
നേരെ ഇവിടെ നിൽക്കൂ.
naere ivide nilkkoo
Stand straight here.
இங்கே நேராக நில்.
inggae naeraakha nil
id:1445
നിങ്ങളെ ഇവിടെ എത്തിച്ചത് എന്താണ്?
ningngale ivide eththichchathu enthaanu
What brings you here?
உங்களை எது இங்கு வரவழைக்கின்றது?
unggalai edhu inggu varavazhaikkindradhu
id:881
അവൻ ഇന്നലെ ഇവിടെ വന്നു.
avan innale ivide vannu
They came here yesterday.
அவன் நேற்று இங்கே வந்தான்.
avan naetrtru inggae vandhaan
id:859
ഞാൻ ഇവിടെ നാലാഴ്ച താമസിക്കും.
njaan ivide naalaazhcha thaamasikkum
i am staying here for four weeks.
நான் இங்கு நான்கு வாரங்கள் தங்கியிருப்பேன்.
naan inggu naangu vaaranggal thanggiyiruppaen
id:726
അതെ. അവർക്ക് ഇവിടെ വരാം.
athe avarkku ivide varaam
Yes. They can come here.
ஆம். அவர்கள் இங்கு வரலாம்.
aam avarkhal inggu varalaam
id:702
അമ്മ ഇവിടെ എങ്ങും ഇല്ല.
amma ivide engngum illa
Mom is not around here.
அம்மா இங்கெங்கும் இல்லை.
ammaa inggenggum illai
id:1009
ഇവിടെ നിങ്ങൾ എന്തു പെയ്യുകയാണ്?
ivide ningngal enthu peyyukayaanu
What are you doing here?
நீ இங்கே என்ன செய்துக்கொண்டிருக்கிறாய்?
nee inggae enna seidhukkondirukkidraai
id:547
നമുക്ക് ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്.
namukku ivide inggleeshu padippikkaan udhdhaeshyamundu
We have plans to teach English here.
எமக்கு இங்கு ஆங்கிலம் கற்பிக்க உத்தேசங்கள் உண்டு.
emakku inggu aanggilam katrpikka uththaesanggal undu
id:1156
നിങ്ങളുടെ വാഹനം ഇവിടെ നിർത്തരുത്.
ningngalude vaahanam ivide nirththarudhu
Do not park your car here.
உங்களது வாகனத்தை இங்கே நிறுத்தாதீர்கள்.
unggaladhu vaakhanaththai inggae niruththaadheerkhal xxx
id:1148
ദയവായി എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ.
dhayavaayi enne ivide ninnu rakshikkoo
Please save me from here.
தயவுசெய்து என்னை இங்கிருந்து காப்பாற்றுங்கள்.
thayavuseidhu ennai inggirundhu kaappaatrtrunggal
id:525
നീ ഇവിടെ മൂത്രം ഒഴിക്കാൻ പാടില്ല.
nee ivide moothram ozhikkaan paadilla
You must not pee here.
நீ இங்கே சிறுநீர் கழிக்கக்கூடாது.
nee inggae siruneer kazhikkakkoodaadhu
id:522
അവർ ഉച്ചയ്ക്ക് മുമ്പ് ഇവിടെ എത്തണം.
avar uchchaykku mumbu ivide eththanam
They should/must arrive here before noon.
அவர்கள் மதியத்திற்கு முன் இங்கு வரவேண்டும்.
avarkhal madhiyaththitrku mun inggu varavaendum
id:515
അവൻ ഇന്ന് രാത്രി ഇവിടെ കിടന്നേക്കാം.
avan innu raathri ivide kidannaekkaam
He may sleep here tonight.
அவன் இன்றிரவு இங்கே தூங்கலாம்.
avan indriravu inggae thoonggalaam
id:165
ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി.
njangngal ivide vannu aezhu kollamaayi
Seven years gone since we came here.
நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன.
naanggal inggae vandhu aezhu varudanggal aakhindrana
id:157
ഞങ്ങൾ ഇരുപതു വർഷങ്ങളായി ഇവിടെ ജീവിച്ചുക്കൊണ്ടിരിക്കുന്നു.
njangngal irupathu varshangngalaayi ivide jeevichchukkondirikkunnu
We have been living here for twenty years.
நாங்கள் இருபது வருஷங்களாக இங்கே வாழ்ந்துக்கொண்டிருக்கிறோம்.
naanggal irubadhu varushanggalaakha inggae vaazhndhukkondirukkiroam
id:969
അവളുടെ സ്നേഹം കൊണ്ടാണ് ഞാൻ ഇവിടെയുള്ളത്.
avalude snaeham kondaanu njaan ivideyullathu
I am here because of her love.
அவளுடைய அன்பினால்தான் நான் இங்கே இருக்கின்றேன்.
avaludaiya anbinaalthaan naan inggae irukkindraen
id:842
നിങ്ങളുടെ എല്ലാ സാധനങ്ങളും ഇവിടെയുണ്ട്.
ningngalude ellaa saadhanangngalum ivideyundu
All your things are here.
உங்களுடைய எல்லாப்பொருட்களும் இங்கே உள்ளன.
unggaludaiya ellaapporutkalum inggae ullana
id:857
ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി.
njangngal ivide vannu aezhu kollamaayi
It has been seven years since we came here.
நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன.
naanggal inggae vandhu aezhu varudanggal aakhindrana
id:1388
അവരാണ് ഇവിടുത്തെ ഏറ്റവും ബുദ്ധിമാനായ കുട്ടികൾ.
avaraanu ividuththe aetrtravum budhdhimaanaaya kuttikal
They are the most intelligent kids here.
அவர்கள் தான் இங்கே மிகவும் புத்திசாலி குழந்தைகள்.
avarkhal thaan inggae mikhavum puththisaali kuzhandhaikhal
id:117
ഇവിടെനിന്ന്, അമ്പത് മൈൽ അകലെയാണ് ഞങ്ങൾ താമസിക്കുന്നത്.
ivideninnu ambathu mail akaleyaanu njangngal thaamasikkunnathu
We live fifty miles away from here.
இங்கிருந்து, ஐம்பது மைல்களுக்கு அப்பால் நாங்கள் வாழுகிறோம்.
inggirundhu aimbadhu mailkhalukku appaal naanggal vaazhukhiroam
id:731
രണ്ട് വർഷം മുമ്പ് ഞാൻ ഇവിടെ ഉണ്ടായിരുന്നു.
randu varsham mumbu njaan ivide undaayirunnu
I was here two years ago.
இரண்டு வருடங்களுக்கு முன்பு நான் இங்கு இருந்தேன்.
irandu varudanggalukku munpu naan inggu irundhaen
id:674
അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു.
aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu
She has been saying something about you since she came here.
அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள்.
aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal
id:548
എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്.
enikkum ivide vannu inggleeshu padikkaan aagrahamundu
I also want to come here and learn English.
நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன்.
naanum inggu vandhu aanggilam katrka virumbukhindraen
id:149
ഇവിടെ വേലി ഇടുന്നത് നിങ്ങളുടെ നല്ല ആശയമായിരുന്നു.
ivide vaeli idunnathu ningngalude nalla aashayamaayirunnu
It was a good idea of yours to put up a fence here.
இங்கு வேலி போடுவது உங்களது நல்ல யோசனையாக இருந்தது.
inggu vaeli poaduvadhu unggaladhu nalla yoasanaiyaakha irundhadhu
id:575
ഇവിടെയുള്ള കലുങ്ക് അടഞ്ഞതിനാൽ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുന്നു.
ivideyulla kalunggu adanjnjathinaal vellam ozhukaathe roadil kettikkidakkunnu
As the culvert here is closed, the water does not flow away and gets stuck on the road.
இங்குள்ள மதகு மூடப்பட்டுள்ளதால், தண்ணீர் ஓடாமல் சாலையில் தேங்கி நிற்கின்றது.
inggulla madhakhu moodappattulladhaal thanneer oadaamal saalaiyil thaenggi nitrkindradhu
id:534
നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു.
ningngalkku nanni parayaan vaendi njaan ivide vannu
I have come here to thank you.
உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன்.
unggalukku nandri solvadhatrkaakha naan inggu vandhullaen
id:1431
എനിക്ക് ഇവിടെ ആവശ്യത്തിന് മലയാളം പുസ്തകങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
enikku ivide aavashyaththinu malayaalam pusthakangngal kandeththaan kazhinjnjilla
I did not see enough Malayalam books here.
நான் இங்கு போதுமான மலையாளப்புத்தகங்களை காண முடியவில்லை.
naan inggu poadhumaana malaiyaalappuththakhanggalai kaana mudiyavillai
id:70
ഇവിടുത്തെ കൊടും തണുപ്പിൽ കാരണം എനിക്കാണെങ്കിൽ ഉറങ്ങാൻ വരുന്നില്ല.
ividuththe kodum thanuppil kaaranam enikkaanenggil urangngaan varunnilla
Due to the extreme cold here, I could not sleep.
இங்கு கொட்டும் குளிரின் காரணமாக எனக்கு உறக்கம் வரவில்லை.
inggu kottum kulirin kaaranamaakha enakku urakkam varavillai
id:159
ആൾ രണ്ടു ദിവസം മാത്രമേ ഇവിടെ ജോലി ചെയ്യുന്നു.
ea aal randu dhivasam maathramae ivide joali cheyyunnu
This guy only works here for two days.
இந்த நபர் இரண்டு நாட்கள் மாத்திரமே இங்கே வேலை செய்கின்றார்.
indha nabar irandu naatkal maaththiramae inggae vaelai seikhindraar
id:1505
കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്.
kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu
I lived here for so long for the prosperity of my family.
என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன்.
en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen
id:1244
ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla
Several prisoners escaped last night. None of whom/neither of whom has been caught so far.
நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை.
naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai

ചില കഥകൾ, നിങ്ങൾക്കായി...
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
559 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
298 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
319 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
372 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
470 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
374 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
288 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
489 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
331 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
269 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
283 reads • Mar 2025