| id:1391 | | അവർക്ക് നിയമങ്ങൾ ഇഷ്ടമല്ല. | | avarkku niyamangngal ishdamalla | | They are not fond of rules. | | அவர்களுக்கு விதிகள் பிடிக்காது. | | avarkhalukku vidhikhal pidikkaadhu |
|
| id:1038 | | എനിക്ക് ചോക്കലേറ്റ് ഇഷ്ടമാണ്. | | enikku choakkalaetrtru ishdamaanu | | I like chocolate. | | எனக்கு சாக்லேட் பிடிக்கும். | | enakku saaklaed pidikkum |
|
| id:979 | | അവൾക്ക് പൂച്ചകളെ ഇഷ്ടമാണ്. | | avalkku poochchakale ishdamaanu | | She likes cats. | | அவளுக்கு பூனைகள் பிடிக்கும். | | avalukku poonaikhal pidikkum |
|
| id:405 | | ഞാൻ എന്തെങ്കിലും പറയാന് ഇഷ്ടപ്പെടുന്നു. | | njaan enthenggilum parayaanu ishdappedunnu | | I like to say something. | | நான் ஏதாவது சொல்ல விரும்புகின்றேன். | | naan aedhaavadhu solla virumbukhindraen |
|
| id:1055 | | എനിക്ക് സ്കൂളിൽ പോകാൻ ഇഷ്ടമാണ്. | | enikku skoolil poakaan ishdamaanu | | I love to go to school. | | எனக்கு பாடசாலை போக விருப்பம். | | enakku paadasaalai poakha viruppam |
|
| id:1048 | | എനിക്ക് ബിരിയാണി വളരെ ഇഷ്ടമാണ്. | | enikku biriyaani valare ishdamaanu | | I like biryani very much. | | எனக்கு பிரியாணி மிகவும் பிடிக்கும். | | enakku biriyaani mikhavum pidikkum |
|
| id:1020 | | എനിക്ക് അകത്തുള്ള കളികൾ ഇഷ്ടമാണ്. | | enikku akaththulla kalikal ishdamaanu | | I like indoor games. | | எனக்கு உட்புற விளையாட்டுகள் பிடிக்கும். | | enakku utpura vilaiyaattukal pidikkum |
|
| id:880 | | അവൻ വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നു. | | avan veettilirikkaan ishdappedunnu | | He loves being at home. | | அவனுக்கு வீட்டில் இருப்பது மிகவும் பிடிக்கும். | | avanukku veettil iruppadhu mikhavum pidikkum |
|
| id:848 | | എനിക്ക് ആ ചലച്ചിത്രം ഇഷ്ടമായില്ല. | | enikku aa chalachchithram ishdamaayilla | | I did not like that movie. | | எனக்கு அந்தப்படம் பிடிக்கவில்லை. | | enakku andhappadam pidikkavillai |
|
| id:818 | | ഞാൻ ഈ പുസ്തകം ഇഷ്ടപ്പെടുന്നു. | | njaan ea pusthakam ishdappedunnu | | I like this book. | | நான் இந்த புத்தகத்தை விரும்புகின்றேன். | | naan indha puththakaththai virumbukhindraen |
|
| id:813 | | എനിക്ക് ഈ പുസ്തകം ഇഷ്ടമാണ്. | | enikku ea pusthakam ishdamaanu | | I like this book. | | எனக்கு இந்தப்புத்தகம் பிடிக்கும். | | enakku indhappuththakham pidikkum |
|
| id:743 | | നിനക്ക് എന്റെ സഹോദരിയെ ഇഷ്ടമാണോ. | | ninakku ende sahoadhariye ishdamaanoa | | Do you like my sister? | | உனக்கு என் சகோதரியை பிடிக்குமா? | | unakku en sakoadhariyai pidikkumaa |
|
| id:435 | | ഞങ്ങൾ വീട്ടിൽ നിങ്ങൾ ഇഷ്ടമുള്ളിടത്തോളം താമസിക്കാം.
ൾ | | njangngal veettil ningngal ishdamullidaththoalam xxx | | You can stay at our house as long as you like. | | எங்கள் வீட்டில் நீங்கள் விரும்பும் வரை தங்கலாம். | | enggal veettil neenggal virumbum varai thanggalaam |
|
| id:1334 | | എന്റെ അമ്മയ്ക്ക് സ്വന്തമായി വരയ്ക്കാൻ ഇഷ്ടമാണ്. | | ende ammaykku svanthamaayi varaykkaan ishdamaanu | | My mom likes to paint by herself. | | என் அம்மாவுக்குத்தனியாக ஓவியம் வரைவது பிடிக்கும். | | en ammaavukkuththaniyaakha oaviyam varaivadhu pidikkum |
|
| id:1353 | | അവൾക്ക് സ്വന്തമായി പെയിന്റ് ചെയ്യാൻ ഇഷ്ടമാണ്. | | avalkku svanthamaayi peyinru cheyyaan ishdamaanu | | She likes to paint by herself. | | அவளுக்குத்தானே ஓவியம் வரைவது பிடிக்கும். | | avalukkuththaanae oaviyam varaivadhu pidikkum |
|
|
| id:752 | | എന്റെ ഭാര്യക്ക് ഭയങ്കര സിനിമകൾ ഇഷ്ടമല്ല. എനിക്കും ഇഷ്ടമല്ല. | | ende bhaaryakku bhayanggara sinimakal ishdamalla enikkum ishdamalla | | My wife doesn’t like horror movies. Neither do I. | | என் மனைவிக்கு பயங்கரமான படங்கள் பிடிக்காது. எனக்கும் பிடிக்காது. | | en manaivikku payanggaramaana padanggal pidikkaadhu enakkum pidikkaadhu |
|
| id:1233 | | നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്. | | nee aareyokke kandumutti ennu avanu ariyaan ishdamaanu | | He likes to know whom you have met. | | நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார். | | nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar |
|
| id:1460 | | അവൾ തന്റെ മെലിഞ്ഞ രൂപം കാണിക്കാൻ വേണ്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. | | aval thande melinjnja roopam kaanikkaan vaendi kuranjnja vasthrangngal dharikkaan ishdamaanu | | She likes to wear minimal clothes to show off her slim figure. | | அவள் தன் மெலிதான உருவத்தைக்காட்ட குறைந்தபட்ச ஆடைகளையே அணிய விரும்புகின்றாள். | | aval than melidhaana uruvaththaikkaatta kuraindhapadcha aadaikhalaiyae aniya virumbukhindraal |
|
| id:205 | | എന്റെ ബന്ധുക്കൾ കുഴപ്പമാണെങ്കിലും, എന്റെ സുഹൃത്തുക്കളേക്കാൾ എന്റെ ബന്ധുക്കളെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം, രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. | | ende bandhukkal kuzhappamaanenggilum ende suhrththukkalaekkaal ende bandhukkale njaan ishdappedunnu kaaranam rakthaththinu vellaththaekkaal kattiyullathaanu | | Even though my relations are troublesome, I prefer my family over my friends. Because, the blood is thicker than water. | | எனது உறவினர்கள் தொந்தரவாக இருந்தாலும், எனது நண்பர்களை விட எனது சொந்தங்களையே நான் விரும்புகின்றேன். ஏனென்றால், இரத்தம் தண்ணீரை விட செறிவானது. | | enadhu uravinarkhal thondharavaakha irundhaalum enadhu nanbarkhalai vida enadhu sondhanggalaiyae naan virumbukhindraen aenendraal iraththam thanneerai vida serivaanadhu |
|