| id:390 | | ഞാനും ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു. | | njaanum aalkkoottaththinidayil undaayirunnu | | I too was amongst the crowd. | | நானும் கூட்டத்தின் மத்தியில் இருந்தேன். | | naanum koottaththin maththiyil irundhaen |
|
| id:1382 | | പുറത്ത് ആരും ഉണ്ടായിരുന്നില്ല. | | puraththu aarum undaayirunnilla | | There was no one outside. | | வெளியே யாரும் இருக்கவில்லை. | | veliyae yaarum irukkavillai |
|
|
| id:740 | | നിങ്ങളുടെ സഹോദരൻ അവിടെ ഉണ്ടായിരുന്നോ? | | ningngalude sahoadharan avide undaayirunnoa | | Was your brother there? | | உங்கள் சகோதரர் அங்கு இருந்தாரா? | | unggal sakhoadharar anggu irundhaaraa |
|
| id:1384 | | പുറത്ത് ഒരാൾ പോലും ഉണ്ടായിരുന്നില്ല. | | puraththu oraal poalum undaayirunnilla | | There was not a single person outside. | | வெளியே ஒரு ஆள் கூட இருக்கவில்லை. | | veliyae oru aal kooda irukkavillai |
|
| id:1385 | | മേശപ്പുറത്ത് കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. | | maeshappuraththu kurachchu aappil undaayirunnu | | There were a few apples on the table. | | மேசையில் சில ஆப்பிள்கள் இருந்தன. | | maesaiyil sila aappilkhal irundhana |
|
| id:1000 | | ഇന്നലെ രാത്രി എനിക്ക് പനി ഉണ്ടായിരുന്നു. | | innale raathri enikku pani undaayirunnu | | I had fever last night. | | நேற்று இரவு எனக்கு காய்ச்சல் இருந்தது. | | naetrtru iravu enakku kaaichchal irundhadhu |
|
| id:1065 | | എന്റെ കയ്യിൽ ഒരു വേദന ഉണ്ടായിരുന്നു. | | ende kayyil oru vaedhana undaayirunnu | | I had a pain in my hand. | | எனக்கு கையில் வலி இருந்தது. | | enakku kaiyil vali irundhadhu |
|
| id:731 | | രണ്ട് വർഷം മുമ്പ് ഞാൻ ഇവിടെ ഉണ്ടായിരുന്നു. | | randu varsham mumbu njaan ivide undaayirunnu | | I was here two years ago. | | இரண்டு வருடங்களுக்கு முன்பு நான் இங்கு இருந்தேன். | | irandu varudanggalukku munpu naan inggu irundhaen |
|
| id:834 | | പത്തിൽ മൂന്നു പേർക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. | | paththil moonnu paerkku mobail phoann undaayirunnu | | Three out of ten people had mobile phones. | | பத்தில் மூன்று பேர் கையடக்கத்தொலைபேசி வைத்திருந்தனர். | | paththil moondru paer khaiyadakhkhaththolaipaesi vaiththirundhanar |
|
| id:838 | | അന്ന് വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു. | | annu vaikunnaeram vare njaan avide undaayirunnu | | I was there till that evening. | | அன்று மாலை வரை நான் அங்கேயே இருந்தேன். | | andru maalai varai naan anggaeyae irundhaen |
|
| id:1250 | | കോവിഡ് കാലത്ത്, തെരുവിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. | | koavidu kaalaththu theruvil vaahanangngaloa aalukaloa undaayirunnilla | | During COVID, There were neither cars nor people on the street. | | கோவிட் காலத்தில், தெருக்களில் வாகனங்களோ மக்களோ இருக்கவில்லை. | | koavid kaalaththil therukkalil vaakhananggaloa makkaloa irukkavillai |
|
| id:15 | | നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ എല്ലാരും നേരത്തെ ഉറങ്ങാൻ കിടന്നു. | | nalla ksheenam undaayirunnathinaal ellaarum naeraththe urangngaan kidannu | | Everyone went to bed early because all were very tired. | | மிகவும் சோர்வாக இருந்ததால் அனைவரும் சீக்கிரம் தூங்கச்சென்றுவிட்டனர். | | mikhavum soarvaakha irundhadhaal anaivarum seekkiram thoonggachchendruvittanar |
|
| id:1383 | | ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഒരു പീച്ച് തോട്ടം ഉണ്ടായിരുന്നില്ല. | | ea kettidam ninnirunna sdhalaththu oru peechchu thoattam undaayirunnilla | | There was no peach orchard on site of this building. | | இந்தக்கட்டிடம் இருந்த இடத்தில் பீச்பழத்தோட்டம் இருக்கவில்லை. | | indhakkattidam irundha idaththil peechpazhaththoattam irukkavillai |
|
|
| id:1515 | | ഇതിനു മുൻപ് ഈ ഗ്രാമത്തിൽ വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു. ഈ തവണ അത് നേരെ മറിച്ചായി. | | ithinu munpu ea graamaththil vannappoal ullil oru veshamam undaayirunnu ea thavana athu naere marichchaayi | | There was a sense of sadness inside when I went to the village before. This time it was the opposite. | | இதற்கு முன்பு இந்தக்கிராமத்திற்கு வந்தபோது உள்ளுக்குள் ஒரு சோக உணர்வு இருந்தது. இந்த முறை அது நேர்மாறாக இருக்கின்றது. | | idhatrku munpu indhakkiraamaththitrku vandhapoadhu ullukkul oru soakha unarvu irundhadhu indha murai adhu naermaaraakha irukkindradhu |
|