Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കള്ളം (5)
ശരീരപ്രകൃതി (1)
പറഞ്ഞു (11)
വയറു (1)
ജനിച്ചു (1)
എനിക്ക് (132)
ചായ (3)
മത്സരാർത്ഥികൾ (1)
പുഞ്ചിരിക്കുന്നത് (1)
സ്വാർത്ഥനാണ് (1)
പറഞ്ഞതൊന്നും (1)
പരിഹരിക്കാൻ (1)
ചിരിച്ചില്ല (1)
വിടാൻ (1)
വീഴും (1)
കുമാറിന് (1)
തെറ്റുകളും (2)
കാണുകയാണ് (1)
കൊണ്ട് (5)
വേലി (1)
എപ്പോഴും (14)
പറയുകയാണ് (1)
കേൾക്കാറില്ല (1)
നന്നാക്കിയിരിക്കുകയാണ് (1)
എങ്ങോട്ടാണ് (1)
ഉപദേശങ്ങളും (2)
ഭൂതകാല (1)
പാടാൻ (2)
ആരാണ് (7)
രക്ഷിക്കൂ (1)
വൈകാരികമാണ് (1)
ജീവിച്ചുക്കൊണ്ടിരിക്കുന്നു (1)
പേരിട്ടു (1)
സ്വന്തമായി (3)
മോശക്കാരനല്ല (1)
കുറ്റപ്പെടുത്തി (1)
ഉയർന്ന (4)
എന്തുചെയ്യും (1)
സമ്മർദ്ദം (1)
പറഞ്ഞ് (1)
പരിചയമുള്ള (1)
ക്ഷീണിച്ച്‌ (1)
ഉയരമുള്ളവനാണ് (1)
വിളിച്ചിട്ടില്ല (1)
മറ്റുള്ളവരെയും (2)
ഏഴ് (2)
ടിക്കറ്റുകൾ (1)
വർഷങ്ങളോളം (1)
സാഹസികത (1)
ചിലവ് (1)
ഉണ്ടായിരുന്നു
ണ്ടായിരുന്നു
undaayirunnu
undaayirunnu
id:4776


9 sentences found
id:390
ഞാനും ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു.
njaanum aalkkoottaththinidayil undaayirunnu
I too was amongst the crowd.
நானும் கூட்டத்தின் மத்தியில் இருந்தேன்.
naanum koottaththin maththiyil irundhaen
id:715
അവൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
avalkku orupaadu suhrththukkal undaayirunnu
She had a lot of friends.
அவளுக்கு நிறைய நண்பர்கள் இருந்தனர்.
avalukku niraiya nanbarkhal irundhanar
id:1385
മേശപ്പുറത്ത് കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു.
maeshappuraththu kurachchu aappil undaayirunnu
There were a few apples on the table.
மேசையில் சில ஆப்பிள்கள் இருந்தன.
maesaiyil sila aappilkhal irundhana
id:1000
ഇന്നലെ രാത്രി എനിക്ക് പനി ഉണ്ടായിരുന്നു.
innale raathri enikku pani undaayirunnu
I had fever last night.
நேற்று இரவு எனக்கு காய்ச்சல் இருந்தது.
naetrtru iravu enakku kaaichchal irundhadhu
id:1065
എന്റെ കയ്യിൽ ഒരു വേദന ഉണ്ടായിരുന്നു.
ende kayyil oru vaedhana undaayirunnu
I had a pain in my hand.
எனக்கு கையில் வலி இருந்தது.
enakku kaiyil vali irundhadhu
id:731
രണ്ട് വർഷം മുമ്പ് ഞാൻ ഇവിടെ ഉണ്ടായിരുന്നു.
randu varsham mumbu njaan ivide undaayirunnu
I was here two years ago.
இரண்டு வருடங்களுக்கு முன்பு நான் இங்கு இருந்தேன்.
irandu varudanggalukku munpu naan inggu irundhaen
id:834
പത്തിൽ മൂന്നു പേർക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു.
paththil moonnu paerkku mobail phoann undaayirunnu
Three out of ten people had mobile phones.
பத்தில் மூன்று பேர் கையடக்கத்தொலைபேசி வைத்திருந்தனர்.
paththil moondru paer khaiyadakhkhaththolaipaesi vaiththirundhanar
id:838
അന്ന് വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു.
annu vaikunnaeram vare njaan avide undaayirunnu
I was there till that evening.
அன்று மாலை வரை நான் அங்கேயே இருந்தேன்.
andru maalai varai naan anggaeyae irundhaen
id:1515
ഇതിനു മുൻപ് ഗ്രാമത്തിൽ വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു. തവണ അത് നേരെ മറിച്ചായി.
ithinu munpu ea graamaththil vannappoal ullil oru veshamam undaayirunnu ea thavana athu naere marichchaayi
There was a sense of sadness inside when I went to the village before. This time it was the opposite.
இதற்கு முன்பு இந்தக்கிராமத்திற்கு வந்தபோது உள்ளுக்குள் ஒரு சோக உணர்வு இருந்தது. இந்த முறை அது நேர்மாறாக இருக்கின்றது.
idhatrku munpu indhakkiraamaththitrku vandhapoadhu ullukkul oru soakha unarvu irundhadhu indha murai adhu naermaaraakha irukkindradhu

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
297 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
213 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025