| id:1356 | | അവൾക്കുള്ളത് അവൾ എടുക്കും. | | avalkkullathu aval edukkum | | She will take what is hers. | | அவள் தனக்குரியதை எடுத்துக்கொள்வாள். | | aval thanakkuriyadhai eduththukkolvaal |
|
| id:340 | | കൂടിയാൽ, ജോലി ഒരാഴ്ച എടുക്കും. | | koodiyaal joali oraazhcha edukkum | | At most, the work will take a week. | | அதிகபட்சம், வேலை ஒரு வாரம் ஆகும். | | adhikapatcham vaelai oru vaaram aakhum |
|
| id:387 | | സീത ധാരാളം സമയം എടുത്തു. | | seetha dhaaraalam samayam eduththu | | Seeta took lots of time. | | சீதா நிறைய நேரம் எடுத்தாள். | | seethaa niraiya naeram eduththaal |
|
| id:920 | | ആരുടെ പുസ്തകമാണ് അവൻ എടുക്കുന്നത്? | | aarude pusthakamaanu avan edukkunnathu | | Whose book does he take? | | யாருடைய புத்தகத்தை அவர் எடுக்கின்றார்? | | yaarudaiya puththakaththai avar edukkindraar |
|
| id:921 | | ആരുടെ പേനയാണ് അവൻ എടുത്തത്? | | aarude paenayaanu avan eduththathu | | Whose pen did he take? | | யாருடைய பேனாவை அவன் எடுத்தான்? | | yaarudaiya paenaavai avan eduththaan |
|
| id:1217 | | യാതാസാമാനം പുറത്ത് എടു. | | yaadhaasaamaanam puraththu edu | | Take out the luggage. | | பயணமூட்டையை வெளியே எடு. | | payanamoottaiyai veliyae edu |
|
| id:1270 | | അവൻ തന്നെ അത് എടുക്കും. | | avan thanne athu edukkum | | He will take it himself. | | அவனே அதை எடுத்துக்கொள்வான். | | avanae adhai eduththukkolvaan |
|
| id:1310 | | എനിക്ക് ഞാൻ കാപ്പി എടുക്കാം. | | enikku njaan kaappi edukkaam | | I will get myself a coffee. | | நான் எனக்கொரு காப்பி எடுத்து வருகின்றேன். | | naan enakkoru kaappi eduththu varukhindraen |
|
| id:1443 | | അവർക്ക് ഇനിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. | | avarkku iniyum oru theerumaanam edukkaendathundu | | They have yet to make a decision. | | அவர்கள் இன்னும் முடிவொன்றை எடுக்கவேண்டியுள்ளது. | | avarkhal innum mudivondrai edukkavaendiyulladhu |
|
| id:303 | | തിരക്ക് കൂട്ടേണ്ടതില്ല. നിങ്ങൾക്കായി സമയം എടുക്കുക. | | thirakku koottaendathilla ningngalkkaayi samayam edukkukha | | There is no need to hurry. Take your time. | | அவசரப்பட வேண்டிய அவசியமில்லை. உங்களுக்கான நேரத்தை எடுத்துக்கொள்ளுங்கள். | | avasarappada vaendiya avasiyamillai unggalukkaana naeraththai eduththukkollunggal |
|
| id:305 | | ശ്വാസം എടുക്കാൻ ഡോക്ടർ രോഗിയോട് ആവശ്യപ്പെട്ടു. | | shvaasam edukkaan doakdar roagiyoadu aavashyappettu | | The doctor asked the patient to take a breath. | | மருத்துவர் நோயாளியை மூச்சுவிடச்சொன்னார். | | maruththuvar noayaaliyai moochchuvidachchonnaar |
|
| id:1316 | | ഞാൻ അത് നിങ്ങളിൽ നിന്ന് എടുക്കും. | | njaan athu ningngalil ninnu edukkum | | I will take it from you. | | நான் அதை உங்களிடமிருந்து எடுத்துக்கொள்கின்றேன். | | naan adhai unggalidamirundhu eduththukkolkhindraen |
|
| id:1315 | | ഞാൻ അത് നിങ്ങളിൽ നിന്ന് എടുക്കില്ല. | | njaan athu ningngalil ninnu edukkilla | | I will not take it from you. | | நான் அதை உங்களிடமிருந்து எடுத்துக்கொள்ளமாட்டேன். | | naan adhai unggalidamirundhu eduththukkollamaattaen |
|
| id:1422 | | നീ പോയി അവനിൽ നിന്ന് അത് എടുക്കരുത്. | | nee poayi avanil ninnu athu edukkaruthu | | You should not go and take it from him. | | நீ போய் அவனிடமிருந்து அதை எடுக்கக்கூடாது. | | nee poai avanidamirundhu adhai edukkakkoodaadhu |
|
| id:1354 | | അവൾ തന്റെ പേഴ്സ് എടുത്ത് പുറത്തേക്ക് പോയി. | | aval thande paezhsu eduththu puraththaekku poayi | | She took her wallet with her and went out. | | அவள் தன் பணப்பையை எடுத்துக்கொண்டு வெளியே சென்றாள். | | aval than panappaiyai eduththukkondu veliyae sendraal |
|
| id:425 | | അവൻ ഉച്ചഭക്ഷണം കഴിക്കാൻ വളരെ സമയം എടുക്കുന്നു. | | avan uchchabhakshanam kazhikkaan valare samayam edukkunnu | | He takes long over his lunch. | | அவர் தனது மதிய உணவுக்கு நீண்ட நேரம் எடுத்துக்கொள்கின்றார். | | avar thanadhu madhiya unavukku neenda naeram eduththukkolkhindraar |
|
| id:7 | | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | | njaan kudikkaan kurachchu vellam eduththukkondu varatte | | Shall I get some water to drink? | | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | | naan kudikka konjcham thanneer eduththukkondu varattumaa |
|
| id:327 | | ഈ വർഷം അധ്യക്ഷൻ എടുത്ത മാറ്റങ്ങളെല്ലാം കക്ഷിക്ക് അനുകൂലമായിരുന്നു. | | ea varsham adyakshan eduththa maatrtrangngalellaam kakshikku anukoolamaayirunnu | | All changes the president took this year were in favour of the party. | | இந்த ஆண்டு ஜனாதிபதி எடுத்த அனைத்து மாற்றங்களும் கட்சிக்கு ஆதரவாக இருந்தன. | | indha aandu janaadhibadhi eduththa anaiththu maatrtranggalum katchikku aadharavaakha irundhana |
|
| id:299 | | ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ പലപ്പോഴും ചെറിയ ഉറക്കം എടുക്കാറുണ്ട്. | | uchchabhakshanaththinu shaesham njaan palappoazhum cheriya urakkam edukkaarundu | | I often have a nap after lunch. | | மதிய உணவுக்குப்பிறகு நான் அடிக்கடி சின்ன தூக்கம் எடுப்பதுண்டு. | | madhiya unavukkuppirakhu naan adikkadi sinna thookkam eduppadhundu |
|
| id:1474 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ വിശ്രമം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal vishramam edukkaan njaan aagrahikkunnu | | I want to take a rest for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் ஓய்வு எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal oaivu edukka virumbukhindraen |
|
| id:300 | | ഈ ജോലിഭാരത്തിൽ നിന്ന് ചില നിമിഷങ്ങൾ ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. | | ea joalibhaaraththil ninnu chila nimishangngal idavaela edukkaan njaan aagrahikkunnu | | I want to take a break for a few minutes from this workload. | | இந்தப்பணிச்சுமையிலிருந்து சில நிமிடங்கள் இடைவேளை எடுக்க விரும்புகின்றேன். | | indhappanichchumaiyilirundhu sila nimidanggal idaivaelai edukka virumbukhindraen |
|
| id:297 | | നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം. | | ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam | | I have told you everything that you should hear. Now you have a decision to make. | | நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும். | | neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum |
|