| id:727 | | എത്രകാലം ഇത് പ്രവർത്തിക്കും? | | ethrakaalam ithu pravarththikkum | | How long does this work? | | இது எவ்வளவு நேரம் வேலை செய்யும்? | | idhu evvalavu naeram vaelai seiyum |
|
| id:742 | | നിങ്ങൾക്ക് എത്ര വയസ്സു? | | ningngalkku ethra vayassu | | How old are you? | | உனக்கு எத்தனை வயது? | | unakku eththanai vayadhu |
|
| id:789 | | നിങ്ങൾ എത്രയാണ് ഈടാക്കുന്നത്? | | ningngal ethrayaanu eadaakkunnathu | | How much do you charge? | | நீங்கள் எவ்வளவு வசூலிக்கிறீர்கள்? | | neenggal evvalavu vasoolikkireerkhal |
|
| id:695 | | അവിടെ എത്ര അരി ഉണ്ട്? | | avide ethra ari undu | | How much rice is there? | | அங்கே எவ்வளவு அரிசி இருக்கின்றது? | | anggae evvalavu arisi irukkindradhu |
|
| id:1079 | | ഒരു ആപ്പിളിന്റെ വില എത്രയാണ്? | | oru aappilinde vila ethrayaanu | | How much does an apple cost? | | ஒரு ஆப்பிள் எவ்வளவு விலை? | | oru aappil evvalavu vilai |
|
| id:1236 | | നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി? | | ningngalkku ippoal ethra vayassaayi | | How old have you now become? | | உங்களுக்கு இப்போது எவ்வளவு வயதாகியுள்ளது? | | unggalukku ippoadhu evvalavu vayadhaakhiyulladhu |
|
| id:58 | | എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്. | | ethra pettennaanu varshangngal kadannu poayathu | | How quickly the years have passed. | | எவ்வளவு விரைவாக ஆண்டுகள் கடந்து போயின. | | evvalavu viraivaakha aandukal kadandhu poayina |
|
| id:679 | | എത്ര മണിക്കൂറുകളായാലും അവൻ എനിക്കായി കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും. | | ethra manikkoorukalaayaalum avan enikkaayi kaaththkkondirikkukhayaayirukkum | | No matter how many hours, he will have been waiting for me. | | எத்தனை மணியானாலும் அவன் எனக்காக காத்துக்கொண்டேயிருப்பான். | | eththanai maniyaanaalum avan enakkaakha kaaththukkondaeyiruppaan |
|
| id:845 | | നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങൾ എത്ര കുട്ടിയാണ്? | | ningngalude maathaapithaakkalkku ningngal ethra kuttiyaanu | | What is your chronological birth status for your parents? | | உங்கள் பெற்றோர்களுக்கு நீங்கள் எத்தனையாவது பிள்ளை? | | unggal petrtroarkhalukku neenggal eththanaiyaavadhu pillai |
|
| id:1186 | | നിങ്ങൾ രാവിലെ എത്ര മണിക്കാണ് എഴുന്നേൽക്കുന്നത്? | | ningngal raavile ethra manikkaanu ezhunnaelkkunnathu | | At what time do you get up in the morning? | | நீங்கள் காலையில் எத்தனை மணிக்கு எழுந்திருப்பீர்கள்? | | neenggal kaalaiyil eththanai manikku ezhundhiruppeerkhal |
|
| id:1507 | | ഞാൻ എത്ര കഠിനമായി ശ്രമിച്ചാലും, എന്റെ ഭാരം കുറയുന്നതായി എനിക്ക് ഒരിക്കലും തോന്നുന്നില്ല. | | njaan ethra kadinamaayi shramichchaalum ende bhaaram kurayunnathaayi enikku orikkalum thoannunnilla | | I do not feel like I am losing weight, no matter how hard I try. | | நான் எவ்வளவு கடினமாக முயற்சி செய்தாலும், எனது எடை குறைவதாக எனக்கு ஒருபோதும் தோன்றவில்லை. | | naan evvalavu kadinamaakha muyatrchi seidhaalum enadhu edai kuraivadhaakha enakku orupoadhum thoandravillai |
|
| id:1453 | | എല്ലാ ഭാഷയും സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്. നിങ്ങൾ എത്രത്തോളം പഠിക്കുന്നുവോ അത്രയധികം നിങ്ങൾ സ്വർഗത്തിലേക്ക് അടുക്കും. | | ellaa bhaashayum svarggaththilaekkulla vaathilaanu ningngal ethraththoalam padikkunnuvoa athrayadhikam ningngal svargaththilaekku adukkum | | Every language is a door to heaven. The more you learn, the closer you are to heaven. | | ஒவ்வொரு மொழியும் சொர்க்கத்தின் கதவு. நீங்கள் எவ்வளவு அதிகமாகக்கற்றுக்கொள்கிறீர்களோ, அவ்வளவுக்கு நீங்கள் சொர்க்கத்திற்கு நெருக்கமாக இருப்பீர்கள். | | ovvoru mozhiyum sorkkaththin kadhavu neenggal evvalavu adhikhamaakhakkatrtrukkolkhireerkhaloa avvalavukku neenggal sorkkaththirku nerukkamaakha iruppeerkhal |
|