| id:1273 | | എനിക്കും ആവേശമുണ്ട്. | | enikkum aavaeshamundu | | I am excited too. | | நானும் உற்சாகமாக இருக்கின்றேன். | | naanum ursaakhamaakha irukkindraen |
|
| id:391 | | എനിക്കു ചുമയും ഉണ്ട്. | | enikku chumayum undu | | I have a cough too. | | எனக்கு இருமலும் இருக்கின்றது. | | enakku irumalum irukkindradhu |
|
| id:392 | | എനിക്കും ചുമ ഉണ്ട്. | | enikkum chuma undu | | I too have a cough. | | எனக்கும் இருமல் இருக்கின்றது. | | enakkum irumal irukkindradhu |
|
| id:451 | | എനിക്കും അത് എവിടെയാണെന്ന് അറിയില്ല. | | enikkum athu evideyaanennu ariyilla | | I do not know where it is, either. | | எனக்கும் அது எங்கிருக்கின்றது என்று தெரியவில்லை. | | enakkum adhu enggirukkindradhu endru dheriyavillai |
|
| id:37 | | എനിക്കു അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. | | enikku avidaekku chellaan manassu vannilla | | I did not have the heart to go there. | | எனக்கு அங்கு செல்ல மனசு வரவில்லை. | | enakku anggu sella manasu varavillai |
|
| id:548 | | എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. | | enikkum ivide vannu inggleeshu padikkaan aagrahamundu | | I also want to come here and learn English. | | நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன். | | naanum inggu vandhu aanggilam katrka virumbukhindraen |
|
| id:452 | | എന്റെ ഭാര്യക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ല. എനിക്കും കഴിഞ്ഞില്ല. | | ende bhaaryakku sinima aasvadhikkaan kazhinjnjilla enikkum kazhinjnjilla | | My wife cannot enjoy the movie. I cannot, either. | | என் மனைவியால் படத்தை ரசிக்க முடியவில்லை. என்னாலும் முடியவில்லை. | | en manaiviyaal padaththai rasikka mudiyavillai ennaalum mudiyavillai |
|
| id:752 | | എന്റെ ഭാര്യക്ക് ഭയങ്കര സിനിമകൾ ഇഷ്ടമല്ല. എനിക്കും ഇഷ്ടമല്ല. | | ende bhaaryakku bhayanggara sinimakal ishdamalla enikkum ishdamalla | | My wife doesn’t like horror movies. Neither do I. | | என் மனைவிக்கு பயங்கரமான படங்கள் பிடிக்காது. எனக்கும் பிடிக்காது. | | en manaivikku payanggaramaana padanggal pidikkaadhu enakkum pidikkaadhu |
|