Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കേടായി (1)
ഡിസംബർ (1)
അടുത്തെങ്ങും (1)
പ്രതീക്ഷിച്ചു (1)
താനേ (1)
പക്കലുണ്ട് (1)
എനിക്കാണെങ്കിൽ (1)
കുട്ടി (2)
ഒന്ന് (1)
സ്വാർത്ഥനാണ് (1)
അയാളിൽ (1)
വിണ്ണൈ (1)
ശ്രദ്ധിക്കുക (6)
ശല്യപ്പെടുത്തിയതിൽ (1)
വിളിക്കുന്നത് (1)
ഉറങ്ങിപ്പോയി (2)
ഇരിക്കുന്നു (1)
ഞാനത് (1)
പുഞ്ചിരിയോടെ (1)
മടുപ്പ് (1)
കുടിക്കുന്നില്ല (1)
ഒരു (112)
പുരട്ടുക (1)
പരിഭ്രമം (2)
കുരയ്ക്കുന്നുണ്ടു (1)
വൃദ്ധയ്ക്ക് (1)
അവനുടെ (2)
ഭൂതകാല (1)
മഴയും (3)
പിന്നീട് (2)
പോകാമോ (1)
കണ്ണുകളിലെ (1)
സ്വാർത്ഥതയ്ക്കും (1)
മനസ്സിലാക്കി (1)
ചെയ്യുന്നത് (7)
വിടാൻ (1)
സ്നേഹിക്കുന്നുണ്ടെന്ന് (1)
പ്രവർത്തിക്കുന്നില്ല (2)
എന്തായിരുന്നു (1)
ഉപരി (1)
വന്നത് (2)
വേണ്ടത് (4)
ഒറ്റയ്ക്കാണ് (1)
ആശയമായിരുന്നു (1)
അറിയാതെ (3)
ജീവിതത്തിൽ (2)
ചിലവ് (1)
എതിരായി (1)
ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ (1)
നാലാഴ്ച (1)
എനിക്ക്
നിക്ക്
enikku
enikku
id:5724


131 sentences found
id:1040
എനിക്ക് ദാഹിക്കുന്നു.
enikku dhaahikkunnu
I am thirsty.
எனக்கு தாகமாக இருக்கின்றது.
enakku thaakhamaakha irukkindradhu
id:1054
എനിക്ക് സുഖമാണ്.
enikku sukhamaanu
I am fine.
நான் நலம்.
naan nalam
id:1080
എനിക്ക് അറിയില്ല.
enikku ariyilla
I do not know.
எனக்குத்தெரியாது.
enakkuththeriyaadhu
id:41
എനിക്ക് സന്തോഷം അടക്കാനായില്ല.
enikku santhoasham adakkaanaayilla
I could not contain my joy.
என்னால் மகிழ்ச்சியை அடக்க முடியவில்லை.
ennaal makhizhchchiyai atakka mudiyavillai
id:251
എനിക്ക് അതൊന്നും പ്രശ്നമല്ല.
enikku athonnum prashnamalla
I it is not an issue for me.
எனக்கு அது ஒரு பிரச்சினை அல்ல.
enakku adhu oru pirachchinai alla
id:393
എനിക്ക് വേണ്ടത് ഒന്നുമില്ല.
enikku vaendathu onnumilla
I want nothing.
எனக்கு வேண்டியது ஒன்றுமில்லை.
enakku vaendiyadhu ondrumillai
id:394
എനിക്ക് ഏതും വേണ്ട.
enikku aethum vaenda
I do not want anything.
எனக்கு எதுவும் வேண்டாம்.
enakku edhuvum vaendaam
id:402
എനിക്ക് എന്തെങ്കിലും പറയാനുണ്ട്.
enikku enthenggilum parayaanundu
I have something to say.
எனக்கு ஏதாவது சொல்வதற்கு உண்டு.
enakku aedhaavadhu solvadhatrku undu
id:749
എനിക്ക് കാരണം അറിയില്ല.
enikku kaaranam ariyilla
I do not know the reason.
எனக்கு காரணம் தெரியவில்லை.
enakku kaaranam dheriyavillai
id:750
എനിക്ക് ചൂടുവെള്ളം കിട്ടുന്നില്ലേ?
enikku chooduvellam kittunnillae
I am not getting hot water?
எனக்கு சுடுநீர் வரவில்லை.
enakku suduneer varavillai
id:757
എനിക്ക് ഒരിക്കലും പണമില്ലായിരുന്നു.
enikku orikkalum panamillaayirunnu
I never had money.
என்னிடம் பணம் இருந்ததில்லை.
ennidam panam irundhadhillai
id:982
എനിക്ക് അറിയാനുള്ള അവകാശമുണ്ട്.
enikku ariyaanulla avakaashamundu
I have the right to know.
எனக்குத்தெரிந்துகொள்ள உரிமை உண்டு.
enakkuththerindhukolla urimai undu
id:1001
ഇന്ന് എനിക്ക് സുഖമാണ്.
innu enikku sukhamaanu
I am fine today.
நான் இன்று நலமாக இருக்கின்றேன்.
naan indru nalamaakha irukkindraen
id:1022
എനിക്ക് അത് വേണ്ട.
enikku athu vaenda
I do not want that.
எனக்கு அது வேண்டாம்.
enakku adhu vaendaam
id:1027
എനിക്ക് ഇംഗ്ലീഷ് അറിയാം.
enikku inggleeshu ariyaam
I know English.
எனக்கு ஆங்கிலம் தெரியும்.
enakku aanggilam theriyum
id:1031
എനിക്ക് ഒരു കുട്ടിയുണ്ട്.
enikku oru kuttiyundu
I have a child.
எனக்கு ஒரு குழந்தை இருக்கின்றது.
enakku oru kuzhandhai irukkindradhu
id:1033
എനിക്ക് ഒരു പേനയുണ്ട്.
enikku oru paenayundu
I have a pen.
எனக்கு ஒரு பேனா இருக்கின்றது.
enakku oru paenaa irukkindradhu
id:1034
എനിക്ക് ഒരു വീടുണ്ട്.
enikku oru veedundu
I have a house.
எனக்கு ஒரு வீடு இருக்கின்றது.
enakku oru veedu irukkindradhu
id:1035
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്.
enikku orupaadu suhrththukkalundu
I have a lot of friends.
எனக்கு நிறைய நண்பர்கள் இருக்கிறார்கள்.
enakku niraiya nanbarkhal irukkiraarkhal
id:1038
എനിക്ക് ചോക്കലേറ്റ് ഇഷ്ടമാണ്.
enikku choakkalaetrtru ishdamaanu
I like chocolate.
எனக்கு சாக்லேட் பிடிக்கும்.
enakku saaklaed pidikkum
id:1039
എനിക്ക് ജോലിയൊന്നും ഇല്ല.
enikku joaliyonnum illa
I do not have any job.
எனக்கு வேலையொன்றும் இல்லை.
enakku vaelaiyondrum illai
id:1041
എനിക്ക് നിന്നെ അറിയാമോ?
enikku ninne ariyaamoa
Do I know you?
எனக்கு உன்னைத்தெரியுமா?
enakku unnaiththeriyumaa
id:1045
എനിക്ക് നിന്നോട് സംസാരിക്കണം.
enikku ninnoadu samsaarikkanam
I want to talk to you.
நான் உன்னிடம் பேச விரும்புகின்றேன்.
naan unnidam paesa virumbukhindraen
id:1046
എനിക്ക് പാരീസിലേക്ക് പോകണം.
enikku paareesilaekku poakanam
I have to go to Paris.
நான் பாரிஸ் போக வேண்டும்.
naan paaris poakha vaendum
id:1051
എനിക്ക് രണ്ട് കാറുകളുണ്ട്.
enikku randu kaarukalundu
I have two cars.
என்னிடம் இரண்டு வாகனங்கள் உள்ளன.
ennidam irandu vaakhananggal ullana
id:1053
എനിക്ക് സഹായം ആവശ്യമാണ്.
enikku sahaayam aavashyamaanu
I need help.
எனக்கு உதவி தேவை.
enakku udhavi thaevai
id:1274
എനിക്ക് സാഹസികത തോന്നുന്നു.
enikku saahasikatha thoannunnu
I am feeling adventurous.
எனக்கு சாகச ஆர்வம் தோன்றுகின்றது.
enakku saakhasa aarvam thoandrukhindradhu
id:1275
എനിക്ക് പരിഭ്രമം തോന്നുന്നു.
enikku paribhramam thoannunnu
I am feeling anxious.
எனக்கு பதட்டத்தை உணர்கின்றேன்.
enakku padhattaththai unarkhindraen
id:1276
എനിക്ക് മടുപ്പ് തോന്നുന്നു.
enikku maduppu thoannunnu
I am feeling bored.
எனக்கு சலிப்பு தோன்றுகின்றது.
enakku salippu xxx
id:1277
എനിക്ക് നന്ദി തോന്നുന്നു.
enikku nanni thoannunnu
I am feeling grateful.
எனக்கு நன்றியுணர்வு தோன்றுகின்றது.
enakku nandriyunarvu thoandrukhindradhu
id:1278
എനിക്ക് സന്തോഷം തോന്നുന്നു.
enikku santhoasham thoannunnu
I am feeling happy.
எனக்கு மகிழ்வு தோன்றுகின்றது.
enakku makhizhvu thoandrukhindradhu
id:1279
എനിക്ക് പ്രോത്സാഹനം തോന്നുന്നു.
enikku proalsaahanam thoannunnu
I am feeling inspired.
எனக்கு ஊக்கம் தோன்றுகின்றது.
enakku ookkam thoandrukhindradhu
id:1280
എനിക്ക് ശുഭാപ്തിവിശ്വാസം തോന്നുന്നു.
enikku shubhaapthivishvaasam thoannunnu
I am feeling optimistic.
எனக்கு நம்பிக்கை தோன்றுகின்றது.
enakku nambikkai thoandrukhindradhu
id:1282
എനിക്ക് അഭിമാനം തോന്നുന്നു.
enikku abhimaanam thoannunnu
I am feeling proud.
எனக்கு பெருமை தோன்றுகின்றது.
enakku perumai thoandrukhindradhu
id:1283
എനിക്ക് അസ്വസ്ഥത തോന്നുന്നു.
enikku asvasdhatha thoannunnu
I am feeling restless.
எனக்கு அமைதியின்மை தோன்றுகின்றது.
enakku amaidhiyinmai thoandrukhindradhu
id:1284
എനിക്ക് ദുഃഖം തോന്നുന്നു.
enikku dhuhkham thoannunnu
I am feeling sad.
எனக்கு சோகம் தோன்றுகின்றது.
enakku soakham thoandrukhindradhu
id:1285
എനിക്ക് സമ്മർദ്ദം തോന്നുന്നു.
enikku sammardhdham thoannunnu
I am feeling stressed.
எனக்கு மன அழுத்தம் தோன்றுகின்றது.
enakku mana azhuththam thoandrukhindradhu
id:1286
എനിക്ക് ക്ഷീണം തോന്നുന്നു.
enikku ksheenam thoannunnu
I am feeling tired.
நான் சோர்வை உணர்கின்றேன்.
naan soarvai unarkhindraen
id:1288
പ്രപഞ്ചത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ല.
prapanjchaththekkurichchu enikku urappilla
I am not sure about the universe.
பிரபஞ்சத்தைப்பற்றி எனக்கு உறுதியாகத்தெரியவில்லை.
pirapanjchaththaippatrtri enakku urudhiyaakhaththeriyavillai
id:1289
എനിക്ക് വളരെ വിശക്കുന്നു.
enikku valare vishakkunnu
I am so hungry.
எனக்கு ரொம்ப பசிக்குது.
enakku romba pasikkudhu
id:1295
എനിക്ക് എഴുതാൻ കഴിയില്ല.
enikku ezhuthaan kazhiyilla
I can not write.
எனக்கு எழுதத்தெரியாது.
enakku ezhudhaththeriyaadhu
id:1299
അതിനെക്കുറിച്ച് എനിക്ക് വിഷമമില്ല.
athinekkurichchu enikku vishamamilla
I do not care about that.
அதைப்பற்றி நான் கவலைப்படவில்லை.
adhaippatrtri naan kavalaippadavillai
id:1307
എനിക്ക് എന്തെങ്കിലും ചെയ്യണം.
enikku enthenggilum cheyyanam
I want to do something.
எனக்கு ஏதாவது செய்யவேண்டும்.
enakku aedhaavadhu seiyavaendum
id:1317
എനിക്ക് നിങ്ങളെ സഹായിക്കണം.
enikku ningngale sahaayikkanam
I would like to help you.
நான் உங்களுக்கு உதவ விரும்புகின்றேன்.
naan unggalukku udhava virumbukhindraen
id:186
എനിക്ക് മലയാളം കുറച്ച് മനസ്സിലാകും.
enikku malayaalam kurachchu manassilaakum
I understand Malayalam a little.
எனக்கு மலையாளம் கொஞ்சம் புரியும்.
enakku malaiyaalam konjcham puriyum
id:187
എനിക്ക് പകരം നീ പോകൂ.
enikku pakaram nee poakoo
You go instead of me.
எனக்கு பதிலாக நீ போ.
enakku padhilaakha nee poa
id:397
എനിക്ക് ഒരു അപകടം സംഭവിച്ചു.
enikku oru apakadam sambhavichchu
I had an accident.
எனக்கு ஒரு விபத்து ஏற்பட்டது.
enakku oru vibaththu aetrpattadhu
id:539
എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
enikku orupaadu kaaryangngal parayaanundu
I have so many things to say.
எனக்கு பல விடயங்கள் சொல்வதற்குண்டு.
enakku pala vidayanggal solvadhatrkundu
id:545
എനിക്ക് ഇംഗ്ലീഷിൽ എഴുതാൻ അറിയണം.
enikku inggleeshil ezhuthaan ariyanam
I need to know how to write in English.
எனக்கு ஆங்கிலத்தில் எழுத தெரியவேண்டும்.
enakku aanggilaththil ezhudha theriyavaendum
id:692
എനിക്ക് ഒന്നും പറയാൻ കഴിയില്ല.
enikku onnum parayaan kazhiyilla
I can’t say anything.
என்னால் எதுவும் சொல்ல முடியாது.
ennaal edhuvum solla mudiyaadhu
id:748
എനിക്ക് ഒരു പുസ്തകം തരും.
enikku oru pusthakam tharum
I will be given a book.
எனக்கு ஒரு புத்தகம் தரப்படும்.
enakku oru puththakham tharappadum
id:756
എനിക്ക് ഇപ്പോഴും നൂറു രൂപയുണ്ട്.
enikku ippoazhum nooru roopayundu
I still have hundred rupees.
என்னிடம் இன்னும் நூறு ரூபாய் இருக்கின்றது.
ennidam innum nooru roobaai irukkindradhu
id:775
എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല.
enikku ningngaloadu samsaarikkaan thaalpparyamilla
I do not want to talk to you.
எனக்கு உன்னிடம் பேச விருப்பவில்லை.
enakku unnidam paesa viruppavillai
id:784
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
enikku onnum parayaan kazhinjnjilla
I could say nothing.
என்னால் எதுவும் சொல்ல முடியவில்லை.
ennaal edhuvum solla mudiyavillai
id:807
എനിക്ക് അതിനെക്കുറിച്ച് എന്തും അറിയില്ല.
enikku athinekkurichchu enthum ariyilla
I do not know anything about that.
எனக்கு அதுகுறித்து எதுவும் தெரியாது.
enakku adhukuriththu edhuvum theriyaadhu
id:813
എനിക്ക് പുസ്തകം ഇഷ്ടമാണ്.
enikku ea pusthakam ishdamaanu
I like this book.
எனக்கு இந்தப்புத்தகம் பிடிக்கும்.
enakku indhappuththakham pidikkum
id:833
എനിക്ക് ഒരു കാർ ഉണ്ടാകണമായിരുന്നു.
enikku oru kaar undaakanamaayirunnu
I should have had a car.
எனக்கு ஒரு கார் இருந்திருக்க வேண்டும்.
enakku oru kaar irundhirukka vaendum
id:848
എനിക്ക് ചലച്ചിത്രം ഇഷ്ടമായില്ല.
enikku aa chalachchithram ishdamaayilla
I did not like that movie.
எனக்கு அந்தப்படம் பிடிக்கவில்லை.
enakku andhappadam pidikkavillai
id:913
എനിക്ക് കുറച്ച് വെള്ളം കൊണ്ടുവരുമോ?
enikku kurachchu vellam konduvarumoa
Could you bring me some water?
எனக்கு கொஞ்சம் தண்ணீர் கொண்டு வர முடியுமா?
enakku konjcham thanneer kondu vara mudiyumaa
id:976
അവൾക്ക് എനിക്ക് എതിരാകാൻ കഴിയില്ല.
avalkku enikku ethiraakaan kazhiyilla
She cannot be against me.
அவள் எனக்கு எதிராக இருக்க முடியாது.
aval enakku edhiraakha irukka mudiyaadhu
id:1006
എനിക്ക് പാടാൻ കഴിയില്ല.
enikku paadaan kazhiyilla
I cannot sing.
எனக்குப்பாடத்தெரியாது.
enakkuppaadaththeriyaadhu
id:1020
എനിക്ക് അകത്തുള്ള കളികൾ ഇഷ്ടമാണ്.
enikku akaththulla kalikal ishdamaanu
I like indoor games.
எனக்கு உட்புற விளையாட்டுகள் பிடிக்கும்.
enakku utpura vilaiyaattukal pidikkum
id:1023
എനിക്ക് അവനിൽ പൂർണ വിശ്വാസമുണ്ട്.
enikku avanil poorna vishvaasamundu
I have full faith in him.
எனக்கு அவர் மீது முழு நம்பிக்கை இருக்கின்றது.
enakku avar meedhu muzhu nambikkai irukkindradhu
id:1024
എനിക്ക് അവളെ അടിക്കാൻ തോന്നുന്നു.
enikku avale adikkaan thoannunnu
I feel like slapping her.
எனக்கு அவளை அறைய வேண்டும் போல் உள்ளது.
enakku avalai araiya vaendum poal ulladhu
id:1028
എനിക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയും.
enikku inggleeshu padippikkaan kazhiyum
I can teach English.
எனக்கு ஆங்கிலம் கற்பிக்கத்தெரியும்.
enakku aanggilam katrpikkaththeriyum
id:1037
എനിക്ക് ചിക്കൻ ബിരിയാണി തരൂ.
enikku chikkan biriyaani tharoo
Give me chicken biryani.
எனக்கு சிக்கன் பிரியாணி கொடு.
enakku chikkan biriyaani kodu
id:1042
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല.
enikku ningngale sahaayikkaan kazhinjnjilla
I could not help you.
என்னால் உங்களுக்கு உதவ முடியவில்லை.
ennaal unggalukku udhava mudiyavillai
id:1043
എനിക്ക് നിങ്ങൾക്കായി എന്തോ ഉണ്ട്.
enikku ningngalkkaayi enthoa undu
I have something for you.
நான் உங்களுக்காக ஒன்று வைத்திருக்கின்றேன்.
naan unggalukkaakha ondru vaiththirukkindraen
id:1047
എനിക്ക് പോകണം, പക്ഷേ കഴിയില്ല.
enikku poakanam pakshae kazhiyilla
I want to go but I cannot.
நான் போக வேண்டும், ஆனால் போக முடியவில்லை.
naan poakha vaendum aanaal poakha mudiyavillai
id:1048
എനിക്ക് ബിരിയാണി വളരെ ഇഷ്ടമാണ്.
enikku biriyaani valare ishdamaanu
I like biryani very much.
எனக்கு பிரியாணி மிகவும் பிடிக்கும்.
enakku biriyaani mikhavum pidikkum
id:1049
എനിക്ക് മലയാളം കുറച്ച് മനസ്സിലാകും.
enikku malayaalam kurachchu manassilaakum
I understand Malayalam a bit.
எனக்கு மலையாளம் கொஞ்சம் புரியும்.
enakku malaiyaalam konjcham puriyum
id:1050
എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല.
enikku malayaalam samsaarikkaan ariyilla
I cannot speak Malayalam.
எனக்கு மலையாளம் பேச முடியாது.
enakku malaiyaalam paesa mudiyaadhu
id:1055
എനിക്ക് സ്കൂളിൽ പോകാൻ ഇഷ്ടമാണ്.
enikku skoolil poakaan ishdamaanu
I love to go to school.
எனக்கு பாடசாலை போக விருப்பம்.
enakku paadasaalai poakha viruppam
id:1089
ക്ഷമിക്കണം, എനിക്ക് അത് മനസ്സിലായില്ല.
kshamikkanam enikku athu manassilaayilla
Sorry, I did not get that.
மன்னிக்கவும், எனக்கு அது புரியவில்லை.
mannikkavum enakku adhu puriyavillai
id:1237
എനിക്ക് എന്തും ചെയ്യാൻ കഴിയും.
enikku enthum cheyyaan kazhiyum
I can do anything.
என்னால் எதையும் செய்ய முடியும்.
ennaal edhaiyum seiya mudiyum
id:1238
എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
enikku onnum cheyyaan kazhiyilla
I cannot do anything.
என்னால் எதுவும் செய்ய முடியாது.
ennaal edhuvum seiya mudiyaadhu
id:1281
എനിക്ക് കൂടുതൽ വികാരങ്ങൾ തോന്നുന്നു.
enikku kooduthal vikaarangngal thoannunnu
I am feeling overwhelmed.
நான் அதிக உணர்வுகளை உணர்கின்றேன்.
naan adhika unarvukhalai unarkhindraen
id:1300
എനിക്ക് ഒരു സഹോദരി ഉണ്ട്.
enikku oru sahoadhari undu
I have a sister.
எனக்கு ஒரு சகோதரி இருக்கின்றாள்.
enakku oru sakhoadhari irukkindraal
id:1304
എനിക്ക് ശരിക്കും ആരെയെങ്കിലും വേണം.
enikku sharikkum aareyenggilum vaenam
I really need someone.
எனக்கு உண்மையிலேயே ஒருவர் தேவை.
enakku unmaiyilaeyae oruvar thaevai
id:1310
എനിക്ക് ഞാൻ കാപ്പി എടുക്കാം.
enikku njaan kaappi edukkaam
I will get myself a coffee.
நான் எனக்கொரு காப்பி எடுத்து வருகின்றேன்.
naan enakkoru kaappi eduththu varukhindraen
id:1448
എനിക്ക് പകരം നീ പോകൂ.
enikku pakaram nee poakoo
You go instead of me.
எனக்குப்பதிலாக நீ போ.
enakkuppadhilaakha nee poa
id:1518
എനിക്ക് ഒത്തിരി സന്തോഷം തോന്നി.
enikku oththiri santhoasham thoanni
I felt so happy.
எனக்கு மிகவும் மகிழ்ச்சியாக இருந்தது.
enakku mikhavum makhizhchchiyaakha irundhadhu
id:13
അപ്പോഴാണ് കാര്യം എനിക്ക് മനസ്സിലായത്.
appoazhaanu aa kaaryam enikku manassilaayathu
That is when that matter dawned on me.
அப்போதுதான் அந்த காரியம் எனக்கு புரிந்தது.
appoadhuthaan andha kaariyam enakku purindhadhu
id:173
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
thaanggal paranjnjathellaam enikku nannaayi manassilaayi
I understood very well everything you said.
தாங்கள் சொன்னதெல்லாம் எனக்கு நன்றாகப்புரிந்தது.
thaanggal sonnadhellaam enakku nandraakhappurindhadhu
id:450
എനിക്ക് ഒരു തരത്തിലും ശക്തമായ അഭിപ്രായങ്ങളില്ല.
enikku oru tharaththilum shakthamaaya abhipraayangngalilla
I do not have strong views either way.
எனக்கு திடமான அபிப்பிராயங்கள் எந்த விதத்திலும் இல்லை.
enakku thidamaana abippiraayangghal endha vidhaththilum illai
id:529
എനിക്ക് പറയാനുള്ള കാര്യം വളരെ ഉണ്ട്.
enikku parayaanulla kaaryam valare undu
I have a lot to say.
எனக்கு சொல்வதற்கான காரியங்கள் நிறைய இருக்கின்றது.
enakku solvadhatrkaana kaariyanggal niraiya irukkindradhu
id:535
എനിക്ക് ചെയ്യാൻ വേണ്ടി ജോലികൾ ഒരുപാടുണ്ടു.
enikku cheyyaan vaendi joalikal orupaadundu
I have many jobs to do.
எனக்கு செய்வதற்காக நிறைய வேலைகள் உள்ளன.
enakku seivadhatrkaakha niraiya vaelaikhal ullana
id:827
നീ പറയുന്നതെല്ലാം മനസ്സിലാക്കാൻ എനിക്ക് ബുദ്ധിയില്ല.
nee parayunnathellaam manassilaakkaan enikku budhdhiyilla
I am not intelligent enough to understand everything you say.
நீ சொல்வதை எல்லாம் புரிந்துகொள்ளும் அளவுக்கு எனக்கு புத்தி இல்லை.
nee solvadhai ellaam purindhukollum alavukku enakku puththi illai
id:905
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
thaanggal paranjnjathellaam enikku nannaayi manassilaayi
I understand everything you said.
நீங்கள் சொன்னதெல்லாம் எனக்கு நன்றாக புரிகின்றது.
neenggal sonnadhellaam enakku nandraakha purikhindradhu
id:1000
ഇന്നലെ രാത്രി എനിക്ക് പനി ഉണ്ടായിരുന്നു.
innale raathri enikku pani undaayirunnu
I had fever last night.
நேற்று இரவு எனக்கு காய்ச்சல் இருந்தது.
naetrtru iravu enakku kaaichchal irundhadhu
id:1021
എനിക്ക് അതിനെ പറ്റി ഒരു ധാരണയുമില്ല.
enikku athine patrtri oru dhaaranayumilla
I have no idea about it.
எனக்கு அதைப்பற்றி எதுவும் தெரியாது.
enakku adhaippatrtri edhuvum theriyaadhu
id:1052
എനിക്ക് ലണ്ടനിലേക്ക് രണ്ട് ടിക്കറ്റ് വേണം.
enikku landanilaekku randu dikkatrtru vaenam
I want two tickets to London.
எனக்கு லண்டனுக்கு இரண்டு டிக்கெட்டுகள் வேண்டும்.
enakku landanukku irandu tikkettukhal vaendum
id:1168
നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
ningngale kandathil enikku valare santhoashamundu
I am very happy to see you.
உங்களைப்பார்த்ததில் எனக்கு மிகவும் மகிழ்ச்சியாகவுள்ளது.
unggalaippaarththadhil enakku mikhavum makhizhchchiyaakhavulladhu
id:1239
എനിക്ക് ഒരു പുതിയ ജോലി കിട്ടി.
enikku oru puthiya joali kitti
I got a new Job.
எனக்கு ஒரு புதிய வேலை கிடைத்துள்ளது.
enakku oru pudhiya vaelai kidaiththulladhu
id:1296
എനിക്ക് അവനെക്കാൾ വേഗത്തിൽ ഓടാൻ കഴിയും.
enikku avanekkaal vaegaththil oadaan kazhiyum
I can run faster than him.
என்னால் அவரை விட வேகமாக ஓட முடியும்.
ennaal avarai vida vaekhamaakha oada mudiyum
id:1298
എനിക്ക് അവനെക്കാൾ വേഗത്തിൽ ഓടാൻ കഴിയില്ല.
enikku avanekkaal vaegaththil oadaan kazhiyilla
I cannot run faster than him.
எனக்கு அவனை விட வேகமாக ஓட முடியாது.
enakku avanai vida vaekhamaakha oada mudiyaadhu
id:1308
എനിക്ക് നിന്നെ കാണണം. അതുമാത്രമല്ല, ഞാൻ തീർച്ചയായും കാണും.
enikku ninne kaananam athumaathramalla njaan theerchchayaayum kaanum
I want to see you, and I will.
நான் உன்னைப்பார்க்க விரும்புகிறேன். மாத்திரமல்ல, கட்டாயம் பார்ப்பேன்.
naan unnaippaarkka virumbukhiraen maaththiramalla kattaayam paarppaen
id:1435
നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് നന്നായി മനസ്സിലായി.
ningngal paranjnjathellaam enikku nannaayi manassilaayi
I understood very well everything that you said.
நீங்கள் சொன்ன எல்லாமே எனக்கு நன்றாகப்புரிந்தது.
neenggal sonna ellaamae enakku nandraakhappurindhadhu
id:44
അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി.
avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi
I was excited to see what was going on there.
அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது.
anggae ennathaan nadakkinradhendru paarkka enakku aavalundaanadhu
id:277
ഇന്ന് രാവിലെ എനിക്ക് ഒരു യോഗം ഉണ്ട്.
innu raavile enikku oru yoagam undu
I have a meeting to attend this morning.
இன்று காலை எனக்கு ஒரு சந்திப்பு இருக்கின்றது.
indru kaalai enakku oru sandhippu irukkindradhu
id:530
എനിക്ക് ചെയ്‌യാനുള്ള ജോലി വേറെ എന്തെങ്കിലും ഉണ്ടോ?
enikku cheyyaanulla joali vaere enthenggilum undoa
Is there anything else I have to do?
எனக்கு செய்வதற்கான வேலைகள் வேறு ஏதாவது இருக்கிறதா?
enakku seivadhatrkaana vaelaikhal vaeru aedhaavadhu irukkiradhaa
id:869
നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എനിക്ക് ചെയ്യാൻ കഴിയില്ല.
ningngal ennoadu aavashyappettathu enikku cheyyaan kazhiyilla
I cannot do what you asked me to do.
நீங்க சொன்னதை என்னால் செய்ய முடியாது.
neengga sonnadhai ennaal seiya mudiyaadhu
id:930
അവൻ എനിക്ക് ഒരു സ്വർണ്ണ ചെയിൻ വാങ്ങി.
avan enikku oru svarnna cheyin vaangngi
He bought a gold chain for me.
அவன் எனக்கு ஒரு தங்கச்சங்கிலி வாங்கினான்.
avan enakku oru thanggachchanggili vaangginaan
id:1029
എനിക്ക് ഇരുപത് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കാൻ കഴിയൂ.
enikku irupathu vidhyaarthdhikale maathramae anuvadhikkaan kazhiyoo
I can permit only twenty students.
நான் இருபது மாணவர்களை மட்டுமே அனுமதிக்க முடியும்.
naan irubadhu maanavarkhalai mattumae anumadhikka mudiyum
id:1297
എനിക്ക് ഇന്ന് നേരത്തെ വീട്ടിൽ വരാൻ കഴിയില്ല.
enikku innu naeraththe veettil varaan kazhiyilla
I cannot come home early today.
நான் இன்று சீக்கிரம் வீட்டிற்கு வர முடியாது.
naan indru seekkiram veettitrku vara mudiyaadhu
id:1469
നിങ്ങളുടെ വസ്ത്രങ്ങളിലൂടെ എനിക്ക് അടിവസ്ത്രം കാണാൻ കഴിയും.
ningngalude vasthrangngaliloode enikku adivasthram kaanaan kazhiyum
I can see your undergarments through your dress.
உன் மேலாடை ஊடாக உன் உள்ளாடைகளை என்னால் பார்க்க முடிகின்றது.
un maelaadai oodaakha un ullaadaikhalai ennaal paarkka mudikhindradhu
id:57
വീടു എന്റെ കമ്പനിതന്നെ എനിക്ക് അനുവദിച്ചു തന്നതാണ്.
ea veedu ende kambanithanne enikku anuvadhichchu thannathaanu
This house was allotted to me by my company.
இந்த வீடு என் நிறுவனமே எனக்கு ஒதுக்கி தந்தது.
indha veedu en niruvanamae enakku odhukki thandhadhu
id:282
എനിക്ക് തലവേദന വരുമ്പോൾ, ഞാൻ നീണ്ട ദൂരം നടക്കുന്നു.
enikku thalavaedhana varumboal njaan neenda dhooram nadakkunnu
When I have a headache, I go for a long walk.
எனக்கு தலைவலி வரும்பொழுது, நான் நீண்ட தூரம் நடப்பேன்.
enakku thalaivali varumpozhudhu naan neenda thooram nadappaen
id:336
അത് യഥാർത്ഥമായത് അല്ലെന്ന് എനിക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിഞ്ഞു.
athu yadhaarthdhamaayathu allennu enikku otrtranoattaththil parayaan kazhinjnju
I could tell at a glance that it was not an original.
அது அசல் இல்லை என்று என்னால் ஒரே பார்வையில் சொல்ல முடிந்தது.
adhu asal illai endru ennaal orae paarvaiyil solla mudindhadhu
id:507
അദ്ദേഹത്തെ ക്കുറിച്ച് എനിക്ക് തോന്നുന്നതു എല്ലാം വളരെ വൈകാരികമാണ്.
adhdhaehaththe kkurichchu enikku thoannunnathu ellaam valare vaikaarikamaanu
Everything that I feel about him is very emotional.
அவரைப்பற்றி எனக்கு தோன்றுபவை அனைத்தும் மிகவும் உணர்ச்சிகரமானவை.
avaraippatrtri enakku thoandrubavai anaiththum mikhavum unarchchikaramaanavai
id:820
എനിക്ക് നിങ്ങളോട് ഒരു കാര്യം മാത്രമേ പറയാൻ കഴിയൂ.
enikku ningngaloadu oru kaaryam maathramae parayaan kazhiyoo
I can only tell you one thing.
நான் உங்களுக்கு ஒன்று மட்டுமே சொல்ல முடியும்.
naan unggalukku ondru mattumae solla mudiyum
id:1026
എനിക്ക് അവിടെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
enikku avide poakaan kazhinjnjirunnenggil ennu njaan aagrahikkunnu
I wish I could go there.
அங்கு செல்ல முடியும் என்பதை நான் விரும்புகின்றேன்.
anggu sella mudiyum enbadhai naan virumbukhindraen
id:1431
എനിക്ക് ഇവിടെ ആവശ്യത്തിന് മലയാളം പുസ്തകങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
enikku ivide aavashyaththinu malayaalam pusthakangngal kandeththaan kazhinjnjilla
I did not see enough Malayalam books here.
நான் இங்கு போதுமான மலையாளப்புத்தகங்களை காண முடியவில்லை.
naan inggu poadhumaana malaiyaalappuththakhanggalai kaana mudiyavillai
id:1511
ഞാൻ അത് എങ്ങനെ സമീപിച്ചാലും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
njaan athu engngane sameepichchaalum enikku onnum manassilaakunnilla
No matter how I approach it, I cannot seem to understand anything.
நான் அதை எப்படி அணுகினாலும், எனக்கு எதுவும் புரிவதாய் தெரியவில்லை.
naan adhai eppadi anukhinaalum enakku edhuvum purivadhaai dheriyavillai
id:660
രാവിലെ ഏഴ് മണി മുതൽ ഓടിക്കൊണ്ടിരുക്കുകയായിരുന്നതിനാൽ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു.
raavile aezhu mani muthal oadikkondirukkukhayaayirunnathinaal enikku valare ksheenamundaayirunnu
I was so tired because I had been running since seven in the morning.
காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருந்ததால் எனக்கு மிக சோர்வாக இருந்தது.
kaalai aezhu maniyilirundhu naan oadikkondaeyirundhadhaal enakku mikha soarvaakha irundhadhu
id:661
​​അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്‌.
anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu
I had been working there for five years when I got promoted.
ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது.
aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu
id:1241
മാതൃഭാഷക്കാർ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമെങ്കിൽ അത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു.
maathrbhaashakkaar parayunnathellaam enikku manassilaakumenggil athu nallathaayirikkumennu njaan karuthunnu
I wish I could understand everything native speakers are saying.
தாய்மொழி பேசுபவர்கள் சொல்வதை எல்லாம் நான் புரிந்துகொள்ள முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன்.
thaaimozhi paesupavarkhal solvadhai ellaam naan purindhukolla muduyumaayirundhaal nallaayirukkum endru ninaikkindraen
id:59
നഗരത്തിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ഉയർന്ന ജോലി കിട്ടി.
ea nagaraththil oru valiya kambaniyil enikku uyarnna joali kitti
I got a high job in a big company in the city.
இந்த நகரத்தில் ஒரு பெரிய நிறுவனத்தில் எனக்கு உயர்ந்த பதவி கிடைத்தது.
indha nakharaththil oru periya niruvanaththil enakku uyarndha padhavi kidaiththadhu
id:1303
എനിക്ക് പെട്ടെന്ന് പാചകം തീർക്കണം, കാരണം എന്റെ മകൾക്ക് ഇപ്പോൾ വിശക്കും.
enikku pettennu paachakam theerkkanam kaaranam ende makalkku ippoal vishakkum
I must finish cooking soon. Because my daughter may be hungry now.
நான் விரைவில் சமைத்து முடிக்கவேண்டும். ஏனென்றால் என் மகள் இப்பொழுது பசியாக இருப்பாள்.
naan viraivil samaiththu mudikkavaendum aenendraal en makhal ippozhudhu pasiyaakha iruppaal
id:1454
മുൻകാലങ്ങളിൽ അവൻ എനിക്ക് വരുത്തിയ എല്ലാ നാശനഷ്ടങ്ങൾക്കും അവൻ കണക്ക് പറയണം.
munkaalangngalil avan enikku varuththiya ellaa naashanashdangngalkkum avan kanakku parayanam
He must account for all the damages he has done to me in the past.
கடந்த காலத்தில் அவன் எனக்குச்செய்த அனைத்து சேதங்களுக்கும் அவன் கணக்குக்கொடுக்க வேண்டும்.
kadandha kaalaththil avan enakkuchcheidha anaiththu saedhanggalukkum avan kanakkukkodukka vaendum
id:201
എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു.
enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu
He, a wet blanket, always said that I was not strong enough to climb mountains.
மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான்.
malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan
id:1240
എനിക്ക് കൂടുതൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു.
enikku kooduthal ozhukkoade samsaarikkaanulla kazhivu undaayirunnenggil nannaayirunnu ennu njaan karuthunnu
I wish I could speak more fluently.
எனக்கு இன்னும் சரளமாகப்பேச முடியுமாயிருந்தால் நன்றாக இருக்கும் என்று நினைக்கின்றேன்.
enakku innum saralamaakhappaesa mudiyumaayirundhaal nandraakha irukkum endru ninaikkindraen
id:1507
ഞാൻ എത്ര കഠിനമായി ശ്രമിച്ചാലും, എന്റെ ഭാരം കുറയുന്നതായി എനിക്ക് ഒരിക്കലും തോന്നുന്നില്ല.
njaan ethra kadinamaayi shramichchaalum ende bhaaram kurayunnathaayi enikku orikkalum thoannunnilla
I do not feel like I am losing weight, no matter how hard I try.
நான் எவ்வளவு கடினமாக முயற்சி செய்தாலும், எனது எடை குறைவதாக எனக்கு ஒருபோதும் தோன்றவில்லை.
naan evvalavu kadinamaakha muyatrchi seidhaalum enadhu edai kuraivadhaakha enakku orupoadhum thoandravillai
id:83
ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി.
njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni
Everywhere I looked, I felt her face was staring back at me.
நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது.
naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu
id:1457
എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും.
ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum
I can answer for my wife because I know what she wants.
என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும்.
en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum
id:1471
വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്.
ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu
My friends saw me through when I lost my wife this year.
இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர்.
indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar
id:1492
സത്യത്തിൽ, അവൾ അത് എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല, ഓർമ്മകൾ ബാക്കിവെച്ച എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്.
sathyaththil aval athu enikku vaendi paranjnjittilla oarmmakal baakkivechcha ellaavarkkum vaendi paranjnjittundu
Truly, she has not said that for me, she has said it for everyone who left memories there.
உண்மையில் அவள் அதை எனக்காக சொல்லியிருக்கவில்லை, அங்கு நினைவுகளை விட்டுச்சென்றிருக்கும் ஒவ்வொருவருக்காகவும் சொல்லியிருக்கின்றாள்.
unmaiyil aval adhai enakkaakha solliyirukkavillai anggu ninaivukhalai vittuchchendrirukkum ovvoruvarukkaakhavum solliyirukkindraal
id:197
എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു.
ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu
Whenever I visited my old friends, I always felt like a fish out of the water.
எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன்.
enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen
id:1242
വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു.
vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu
I wish I could use more advanced vocabulary and expressions.
நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன்.
naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen
id:211
നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്.
ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu
The loan you gave is just a drop in the bucket. I need more to solve all my issues.
நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை.
neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai
id:209
പദ്ധതിക്ക് ഞാൻ നേതൃത്വം നൽകുമെന്ന് അവർ ആദ്യം പറഞ്ഞിരുന്നു, പക്ഷേ, എനിക്ക് നൽകിയത് മറ്റൊരു സ്ഥാനം, താഴെത്തട്ടിലുള്ള തൊഴിലാളി.
padhdhathikku njaan naethrthvam nalkumennu avar aadhyam paranjnjirunnu pakshae enikku nalkiyathu matrtroru sdhaanam thaazheththattilulla thozhilaali
They said I would lead the project. But, the job they gave me was, a horse of another colour, a manual,worker.
நான் திட்டத்தை வழிநடத்துவேன் என்று அவர்கள் முதலில் சொன்னார்கள். ஆனால், எனக்கு தரப்பட்டது வேறொரு பதவி, கீழ்நிலை தொழிலாளி.
naan thittaththai vazhinadaththuvaen endru avarkhal mudhalil sonnaarkhal aanaal enakku tharappattadhu vaeroru padhavi keezhnilai thozhilaali

ചില കഥകൾ, നിങ്ങൾക്കായി...
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
212 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
297 reads • Jun 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025