Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ആവർത്തനം (1)
വിളിക്കുന്നത് (1)
ചെയ്യണം (6)
നൽകേണ്ടി (1)
കഴിക്കുന്നത് (2)
വിവാഹത്തിൽ (1)
പ്രേമിക്കില്ല (1)
തിങ്കളാഴ്ചയല്ല (1)
പെൺകുട്ടിയാണ് (2)
കമ്പനിയിൽ (1)
നേരിട്ടു (1)
തിരിച്ചെത്തി (1)
അഭിപ്രായമാണ് (1)
കഴുകുക (2)
ലോകത്തിലെ (1)
മാനേജർ (2)
ചുംബനം (1)
അവനും (1)
കാലത്ത് (1)
ചിരി (3)
അടുക്കും (1)
രാഷ്ട്രീയത്തെക്കുറിച്ച് (1)
വായിക്കുന്ന (1)
രസമാണ് (1)
കൂടുതലാണ് (1)
എന്നോട് (12)
ശ്രമിച്ചപ്പോൾ (1)
പോരാട്ടത്തിൽ (1)
ഇത്രയും (1)
പഠിക്കാൻ (3)
അടക്കാനായില്ല (1)
കുമാറിന് (1)
മണിക്ക് (8)
പാടിക്കൊണ്ടിരുന്നു (1)
വളർന്നില്ല (1)
ആറുമാസം (1)
വേലികൾക്കിടയിലുള്ള (1)
സഹായിക്കുകയാണ് (1)
പ്രഥമ (1)
നിലവിലെ (2)
എത്രത്തോളം (1)
പതിനഞ്ച് (1)
അറിയിക്കാം (2)
നിൽക്കുന്നില്ല (1)
ഞെട്ടിപൊയി (2)
പുതിയ (14)
പത്രപ്രവർത്തകനാണ് (1)
അവൾക്ക് (11)
പട്ടി (4)
വൃദ്ധന് (1)
എന്തിനാ
ന്തിനാ
enthinaa
enthinaa
id:5766


6 sentences found
id:1199
നീ എന്തിനാണ് ശബ്ദമുണ്ടാക്കുന്നത്?
nee enthinaanu shabdhamundaakkunnathu
Why are you making noise?
நீ ஏன் சத்தம் போடுகின்றாய்?
nee aen saththam poadukhindraai
id:132
എന്തിനാ എന്നെ കാണാൻ വന്നത്?
enthinaa enne kaanaan vannathu
Why did you come to see me?
எதற்காக என்னைப்பார்க்க வந்தீர்கள்?
edhatrkaakha ennaippaarkka vandheerkhal
id:723
അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്?
avan enthinaanu ningngalkkedhire samsaarikkunnathu
Why is he talking against you?
அவன் ஏன் உங்களுக்கு எதிராக பேசுகின்றான்?
avan aen unggalukku edhiraakha paesukhindraan
id:868
നീ എന്തിനാ ഇത്ര ചിന്തിക്കുന്നത്?
nee enthinaa ithra chinthikkunnathu
Why are you thinking so much?
நீ ஏன் இவ்வளவு யோசிக்கிறாய்?
nee aen ivvalavu yoasikkiraai
id:1173
എന്തിനാണ് നീ ഇനിയും ഉണർന്നിരിക്കുന്നത്?
enthinaanu nee iniyum unarnnirikkunnathu
Why are you still awake?
ஏன் நீ இன்னும் விழித்திருக்கின்றாய்?
aen nee innum vizhiththirukkhindraai
id:1056
നിങ്ങൾ എന്തിനാണ് പുസ്തകം വായിക്കേണ്ടത്?
ningngal enthinaanu aa pusthakam vaayikkaendathu
Why should you read the book?
நீங்கள் ஏன் அந்தப்புத்தகத்தைப்படிக்க வேண்டும்?
neenggal aen andhappuththakhaththaippadikka vaendum

ചില കഥകൾ, നിങ്ങൾക്കായി...
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
490 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
320 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
283 reads • Mar 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
375 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
470 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
288 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
372 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
560 reads • Jun 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
270 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
298 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
331 reads • Apr 2025