| id:1062 | | എന്നെ സഹായിക്കൂ. | | enne sahaayikkoo | | Help me. | | எனக்கு உதவுங்கள். | | enakku udhavunggal |
|
| id:1061 | | എന്നെ വിഡ്ഢിയാക്കരുത്. | | enne viddhiyaakkaruthu | | Do not make me a fool. | | என்னை முட்டாளாக்காதே. | | ennai muttaalaakkaadhae |
|
|
| id:1149 | | ദയവായി എന്നെ വിളിക്കുക. | | dhayavaayi enne vilikkukha | | Please call me. | | தயவுசெய்து என்னை அழைக்கவும். | | thayavuseidhu ennai azhaikkavum |
|
| id:1063 | | എന്നെ സഹായിച്ചതിന് നന്ദി. | | enne sahaayichchathinu nanni | | Thank you for helping me. | | எனக்கு உதவியதற்கு நன்றி. | | enakku udhaviyadhatrku nandri |
|
| id:960 | | അവർക്ക് എന്നെ അറിയാം. | | avarkku enne ariyaam | | They know me. | | அவர்களுக்கு என்னைத்தெரியும். | | avarkhalukku ennaiththeriyum |
|
| id:925 | | അവൻ എന്നെക്കുറിച്ചാണ് സംസാരിക്കുകയാണ്. | | avan ennekkurichchaanu samsaarikkukhayaanu | | He is talking about me. | | அவன் என்னைப்பற்றி பேசிக்கொண்டிருக்கின்றான். | | avan ennaippatrtri paesikkondirukkindraan |
|
| id:432 | | അവൻ എന്നെപ്പോലെ ഉയരമുള്ളവനല്ല. | | avan enneppoale uyaramullavanalla | | He is not as tall as I am. | | அவன் என்னைப்போல உயரமானவன் அல்ல. | | avan ennaippoala uyaramaanavan alla |
|
| id:1339 | | ആരും എന്നെ അന്വേഷിച്ചു വരില്ല. | | aarum enne anvaeshichchu varilla | | No one will come after me. | | என்னைத்தேடி யாரும் வரமாட்டார்கள். | | ennaiththaedi yaarum varamaattaarkhal |
|
| id:718 | | അവൾ എന്നെ സത്യം മനസ്സിലാക്കി. | | aval enne sathyam manassilaakki | | She made me understand the truth. | | அவள் எனக்கு உண்மையை புரிய வைத்தாள். | | aval enakku unmaiyai puriya vaiththaal |
|
| id:758 | | നിങ്ങൾ എന്നെ നുണ പറഞ്ഞു. | | ningngal enne nuna paranjnju | | You made me lie. | | என்னை பொய் சொல்ல வைத்தாய். | | ennai poi solla vaiththaai |
|
| id:759 | | അഞ്ച് മണിക്ക് എന്നെ ഉണർത്തുക. | | anjchu manikku enne unarththuka | | Wake me up at five o’clock. | | ஐந்து மணிக்கு என்னை எழுப்புக. | | aindhu manikku ennai ezhuppukha |
|
| id:851 | | ഒരു പോലീസുകാരൻ എന്നെ തടഞ്ഞു. | | oru poaleesukaaran enne thadanjnju | | A policeman stopped me. | | ஒரு காவல் துறையினர் என்னை நிறுத்தினார். | | oru kaaval thuraiyinar ennai niruththinaar |
|
| id:909 | | അയാൾ അറിയാതെ എന്നെ വേദനിപ്പിച്ചു. | | ayaal ariyaathe enne vaedhanippichchu | | He unknowingly hurts me. | | அவன் அறியாமலேயே என்னை காயப்படுத்துகின்றான். | | avan ariyaamalaeyae ennai kaayappaduththukhindraan |
|
| id:924 | | അവന് എന്നെ ചിരിപ്പിക്കാൻ കഴിയുമോ? | | avanu enne chirippikkaan kazhiyumoa | | Could he make me laugh? | | அவனால் என்னை சிரிக்க வைக்க முடியுமா? | | avanaal ennai sirikka vaikka mudiyumaa |
|
| id:183 | | എന്നെ വകവയ്ക്കാതെ ഞാൻ ചിരിച്ചു. | | enne vakavaykkaathe njaan chirichchu | | I laughed in spite of myself. | | என்னை மீறி சிரித்தேன். | | ennai meeri siriththaen |
|
| id:132 | | എന്തിനാ എന്നെ കാണാൻ വന്നത്? | | enthinaa enne kaanaan vannathu | | Why did you come to see me? | | எதற்காக என்னைப்பார்க்க வந்தீர்கள்? | | edhatrkaakha ennaippaarkka vandheerkhal |
|
| id:375 | | അവൻ പതിവുപോലെ എന്നെ കാണാൻ വന്നു. | | avan pathivupoale enne kaanaan vannu | | He came to see me as usual. | | அவர் வழக்கம் போல் என்னைப்பார்க்க வந்தார். | | avar vazhakkam poal ennaippaarkka vandhaar |
|
| id:240 | | അവർ കാൽനടയാത്ര പോയപ്പോൾ എന്നെ ഒഴിവാക്കി. | | avar kaalnadayaathra poayappoal enne ozhivaakki | | They closed me out when they went on hiking. | | அவர்கள் நடைபயணம் சென்றபோது என்னை தவிர்த்துவிட்டார்கள். | | avarkhal nadaipayanam sendrapoadhu ennai thavirththuvittaarkhal |
|
| id:1069 | | എന്റെ ചേട്ടൻ എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. | | ende chaettan enne urangngaan sammathikkunnilla | | My brother does not let me sleep. | | என் தம்பி என்னை தூங்க விடுவதில்லை. | | en thambi ennai thoongga viduvadhillai |
|
| id:578 | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu | | Everyone did call me Angel. | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu |
|
| id:587 | | അവൻ എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റായി പറയും. | | avan ennekkurichchu enthenggilum thetrtraayi parayum | | He will say something wrong about me. | | அவன் என்னைப்பற்றி ஏதாவது தவறாகச்சொல்வான். | | avan ennaippatrtri aedhaavadhu thavaraakhachcholvaan |
|
| id:908 | | അമ്മ എന്നെ ടിവി കാണാൻ അനുവദിക്കുന്നു. | | amma enne divi kaanaan anuvadhikkunnu | | Mom lets me watch the TV. | | அம்மா என்னை தொலைக்காட்சி பார்க்க அனுமதிக்கின்றார். | | ammaa ennai tholaikkaatchi paarkka anumadhikkindraar |
|
| id:685 | | അവൻ എന്നെക്കുറിച്ച് എന്തോ തെറ്റായി പറയുകയാന്നു. | | avan ennekkurichchu enthoa thetrtraayi parayukayaannu | | He is saying something bad about me. | | அவன் என்னைப்பற்றி ஏதோ தவறாக சொல்லிக்கொண்டிருக்கின்றான். | | avan ennaippatrtri aedhoa thavaraakha sollikkondirukkindraan |
|
| id:1148 | | ദയവായി എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ. | | dhayavaayi enne ivide ninnu rakshikkoo | | Please save me from here. | | தயவுசெய்து என்னை இங்கிருந்து காப்பாற்றுங்கள். | | thayavuseidhu ennai inggirundhu kaappaatrtrunggal |
|
| id:1175 | | നിങ്ങൾ എന്നെ ഒരിക്കലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. | | ningngal enne orikkalum chirikkaathirikkaan kazhinjnjilla | | You never let me stop laughing. | | நீ என்னை ஒருக்காலும் சிரிக்காமல் இருக்க விடவில்லை. | | nee ennai orukkaalum sirikkaamal irukka vidavillai |
|
| id:721 | | അവൻ എന്നെ അടിക്കാൻ അടുത്തു വന്നു. | | avan enne adikkaan aduththu vannu | | He came closer to beat me up. | | அவன் என்னை அடிக்க அருகில் வந்தான். | | avan ennai adikka arukhil vandhaan |
|
| id:61 | | എന്നെ മുറുകെ പിടിച്ച് ഒരു ചുംബനം തരൂ. | | enne muruke pidichchu oru chumbanam tharoo | | Hold me tight and give me a kiss. | | என்னை இறுக்கமாக அனைத்து ஒரு முத்தம் கொடு. | | ennai irukkamaakha anaiththu oru muththam kodu |
|
| id:699 | | ഈ ആഴ്ച അവസാനം അത് എന്നെ ഓർമ്മിപ്പിക്കുക. | | ea aazhcha avasaanam athu enne oarmmippikkukha | | Please remind me of that later this week. | | அதை இந்த வார இறுதியில் எனக்கு நினைவூட்டவும். | | adhai indha vaara irudhiyil enakku ninaivoottavum |
|
| id:531 | | നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു. | | ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu | | Only you are qualified to talk about me. | | என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது. | | ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu |
|
| id:509 | | അവൻ എന്നെ കുറിച്ച് പറയുന്നതു എല്ലാം തെറ്റ്. | | avan enne kurichchu parayunnathu ellaam thetrtru | | All that he says about me is wrong. | | அவன் என்னைப்பற்றி சொல்பவை எல்லாம் தவறு. | | avan ennaippatrtri solbavai ellaam thavaru |
|
|
| id:127 | | സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. | | sundhariyaaya oru pennkutti enne noakki punjchirichchu | | A pretty girl smiled at me. | | அழகான பெண் ஒருத்தி என்னைப்பார்த்து புன்னகைத்தாள். | | azhakhaana pen oruththi ennaippaarththu punnakhaiththaal |
|
| id:120 | | അവിടെ നിന്നു നിങ്ങളെന്താണു എന്നെ തുറിച്ചു നോക്കുന്നത്? | | avide ninnu ningngalenthaanu enne thurichchu kkunnathu | | What are you doing there staring at me? | | அங்கே நின்று ஏன் நீ என்னை முறைத்துப்பார்க்கிறாய்? | | anggae nindru aen nee ennai muraiththuppaarkkiraai |
|
| id:45 | | വിണ്ണൈ ഞാൻ നോക്കുമ്പോൾ, എന്നെ നീ നോക്കുന്നു. | | vinnai njaan noakkumboal enne nee noakkunnu | | Whenever I look at the sky, you look at me. | | விண்ணை நான் பார்க்கும்போது, என்னை நீ பார்க்கின்றாய். | | vinnai naan paarkkumpoadhu ennai nee paarkkindraai |
|
| id:624 | | എന്നെ അവൾ കാണാൻ വന്നപ്പോൾ ഞാൻ പാചകം ചെയ്യുകയായിരുന്നു. | | enne aval kaanaan vannappoal njaan paachakam cheyyukayaayirunnu | | When she came to see me, I was cooking. | | அவள் என்னைப்பார்க்க வந்தபோது நான் சமைத்துக்கொண்டிருந்தேன். | | aval ennaippaarkka vandhapoadhu naan samaiththukkondirundhaen |
|
| id:623 | | ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു. | | uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu | | I was still sleeping when he came to see me at noon. | | மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன். | | madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen |
|
| id:229 | | എന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാൻ അവൾ എന്റെ പേര് ഉറക്കെ വിളിച്ചു. | | enne thirinjnju noakkaan praerippikkaan aval ende paeru urakke vilichchu | | She shouted out my name so I would turn and look. | | என்னை திரும்பிப்பார்க்க வைப்பதற்காக அவள் என் பெயரை உரக்கச்சொன்னாள். | | ennai thirumbippaarkka vaippadhatrkaakha aval en peyarai urakkachchonnaal |
|
| id:626 | | സമയം കഴിഞ്ഞിട്ട് എന്നെ കാണാൻ വരരുത്. ആ സമയം ഞാൻ ഉറങ്ങുകയായിരിക്കും. | | samayam kazhinjnjittu enne kaanaan vararuthu aa samayam njaan urangngukayaayirikkum | | Do not come to see me after late. I will be sleeping at that time. | | நேரம் சென்ற பிறகு என்னைப்பார்க்க வராதே. அந்த நேரத்தில் நான் தூங்கிக்கொண்டிருப்பேன். | | naeram sendra pirakhu ennaippaarkka varaadhae andha naeraththil naan thoonggikkondiruppaen |
|
| id:257 | | ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു. | | aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu | | I always stand up to my rules when anyone tries to overrule me. | | யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன். | | yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen |
|
| id:201 | | എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു. | | enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu | | He, a wet blanket, always said that I was not strong enough to climb mountains. | | மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான். | | malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan |
|
| id:83 | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni | | Everywhere I looked, I felt her face was staring back at me. | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu |
|
| id:219 | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
|
| id:218 | | എന്നെ ആദ്യം തള്ളിപ്പറഞ്ഞത് അവനാണ്. ഇപ്പോൾ, മുറിവേറ്റ സ്ഥലത്തിൽ തേൾ കുത്തുന്നതുപോലെ ഞാനാണ് തന്നെ ചതിച്ചത് എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. | | enne aadhyam thallipparanjnjathu avanaanu ippoal murivaetrtra sdhalaththil thael kuththunnathupoale njaanaanu thanne chathichchathu ennaanu ippoal adhdhaeham parayunnathu | | He is the one who rejected me first. Now, adding insult to injury, he says that I was the one who cheated him. | | அவன் தான் முதலில் என்னை நிராகரித்தான். இப்போது, காயம்பட்ட இடத்தில் தேள் கொட்டியது போல், நான்தான் அவனை ஏமாற்றினேன் என்று கூறுகின்றான். | | avan thaan mudhalil ennai niraakhariththaan ippoadhu kaayampatta idaththil thael kottiyadhu poal naandhaan avanai aemaatrtrinaen endru koorukhindraan |
|