| id:12 | | വേണ്ട എന്ന് ഞാൻ തലയാട്ടി. | | vaenda ennu njaan thalayaatti | | I shook my head no. | | வேண்டாம் என்று நான் தலையாட்டினேன். | | vaendaam endru naan thalaiyaattinaen |
|
| id:142 | | ആർക്കും ഇംഗ്ലീഷ് മനസ്സസിലായില്ല എന്ന് തോനുന്നു. | | aarkkum inggleeshu manassasilaayilla ennu thoanunnu | | No one seems to understand English. | | யாருக்கும் ஆங்கிலம் புரியவில்லை போல தெரிகின்றது. | | yaarukkum aanggilam puriyavillai poala therikhindradhu |
|
| id:578 | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu | | Everyone did call me Angel. | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu |
|
| id:987 | | ആരാണ് ഇത് ഉണ്ടാക്കിയത് എന്ന് ദൈവത്തിനറിയാം. | | aaraanu ithu undaakkiyathu ennu dhaivaththinariyaam | | God knows who made this. | | இதை யார் செய்தார்கள் என்பது கடவுளுக்குத்தெரியும். | | idhai yaar seidhaarkhal enbadhu kadavulukkuththeriyum |
|
|
| id:334 | | എന്ത് സംഭവിച്ചു എന്ന് മനസിലാക്കാൻ കഴിയാതെ ഉള്ളു. | | enthu sambhavichchu ennu manasilaakkaan kazhiyaathe ullu | | I am at a loss to explain what happened. | | என்ன நடந்தது என்பதை விளக்க முடியாமல் உள்ளேன். | | enna nadandhadhu enbadhai vilakka mudiyaamal ullaen |
|
|
| id:1233 | | നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്. | | nee aareyokke kandumutti ennu avanu ariyaan ishdamaanu | | He likes to know whom you have met. | | நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார். | | nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar |
|
|
| id:49 | | എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു. | | ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju | | I falsely replied that I was going to meet a friend of mine. | | என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன். | | en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen |
|
| id:201 | | എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു. | | enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu | | He, a wet blanket, always said that I was not strong enough to climb mountains. | | மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான். | | malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan |
|
|