Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കണ്ണിലെ (1)
കാണേണ്ടതായിരുന്നു (1)
മൂക്കിലടിച്ചപ്പോൾ (1)
പുറത്തുകടക്കണമെന്ന് (1)
കെട്ടിടവുമായി (1)
ഉറക്കത്തിന് (1)
ഇതെവിടെപ്പോയി (1)
ആരോട് (2)
പിടിച്ചിരുന്നു (1)
ദൈവത്തിനറിയാം (1)
ലക്ഷ്യമായിരിക്കില്ല (1)
അടുത്തു (1)
പരിക്ക് (1)
ആദ്യം (3)
കുടിക്കുന്നില്ല (1)
കൊണ്ടുവരുന്നത് (1)
തെറ്റായി (2)
സംഭവിക്കുമെന്ന് (1)
ആർക്കാണ് (1)
ജനിച്ചു (1)
ഉണർന്നിരിക്കുന്നത് (1)
കളിക്കുകയായിരിക്കും (1)
കണ്ടെത്തി (1)
പ്രണയത്തിൽ (1)
പോകാമോ (1)
പ്രവാസജീവിതം (1)
പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു (1)
കഴിച്ചോ (1)
വീഴുമെന്ന് (1)
കൂടിപ്പന്തു (1)
കൂടുതൽ (12)
തിരക്കിലാണ് (2)
ക്ഷമിക്കണം (4)
വിരുന്ന് (2)
പരസ്പരം (3)
എപ്പോഴും (14)
കുളിച്ചു (1)
വികാരങ്ങൾ (1)
ഇവ (1)
ജീവിതമായിരുന്നു (1)
മറികടക്കാൻ (1)
ഏഴു (3)
വാങ്ങട്ടെ (1)
വൃത്തിയാക്കണം (1)
വിഷയം (3)
ആര് (1)
മലയുടെ (1)
മടിയിൽ (6)
മനുഷ്യനിൽ (1)
ശരിയായ (1)
എന്റ
ന്
enra
enra
id:6025


98 sentences found
id:965
അവൾ എന്റെ സുഹൃത്താണ്.
aval ende suhrththaanu
She is my friend.
அவள் என் தோழி.
aval en thoazhi
id:1016
ബാഗ് എന്റെതാണ്.
ea baagu endethaanu
This bag is mine.
இந்தப்பை என்னுடையது.
indhappai ennudaiyadhu
id:751
എന്റെ ഹൃദയം തകർക്കരുത്.
ende hrdhayam thakarkkaruthu
Do not break my heart.
என் இதயத்தை உடைக்காதே.
en idhayaththai udaikkaadhae
id:754
എന്റെ വയറു വേദനിക്കുന്നു.
ende vayaru vaedhanikkunnu
My stomach is paining.
என் வயிறு வலிக்கின்றது.
en vayiru valikkindradhu
id:1112
ഞാൻ എന്റെ ഗൃഹപാഠം ചെയ്തില്ല.
njaan ende grhapaadam cheythilla
I did not do my homework.
நான் என் வீட்டுப்பாடத்தைச்செய்யவில்லை.
naan en veettuppaadaththaichcheiyavillai
id:926
അവൻ എന്റെ പിന്നാലെ ഓടുകയാണ്.
avan ende pinnaale oadukayaanu
He is running after me.
அவன் என் பின்னால் ஓடிவந்துகொண்டிருக்கின்றான்.
avan en pinnaal oadivandhukondirukkindraan
id:353
എന്റെ ഭക്ഷണശീലങ്ങൾ ഇപ്പോൾ നിയന്ത്രണത്തിലാണ്.
ende bhakshanasheelangngal ippoal niyanthranaththilaanu
My eating habits are now under control.
எனது உணவுப்பழக்கம் இப்போது கட்டுப்பாட்டில் உள்ளது.
enadhu unavuppazhakkam ippoadhu kattuppaattil ulladhu
id:413
ഇന്നലെ പരിചയപ്പെട്ടവരാരും എന്റെ സുഹൃത്തുക്കളായിരുന്നില്ല.
innale parichayappettavaraarum ende suhrththukkalaayirunnilla
None of whom I met yesterday were my friends.
நேற்று நான் சந்தித்தவர்களில் யாரும் என் நண்பர்கள் இல்லை.
naetrtru naan sandhiththavarkhalil yaarum en nanbarkhal illai
id:898
അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
athu ende vyakthiparamaaya abhipraayamaanu
It is my personal opinion.
அது என்னுடைய தனிப்பட்ட கருத்து.
adhu ennudaiya thanippatta karuththu
id:433
എന്റെ അമ്മ ശാന്തനും സ്നേഹമുള്ളവളുമാണ്.
ende amma shaanthanum snaehamullavalumaanu
My mother is quiet as well as kind.
என் அம்மா அமைதியானவரும் அன்பானவரும் ஆவார்.
en ammaa amaidhiyaanavarum anbaanavarum aavaar
id:897
അത് എന്റെ കഴിവിന് അപ്പുറമാണ്.
athu ende kazhivinu appuramaanu
it is beyond my capacity.
அது என் சக்திக்கு அப்பாற்பட்டது.
adhu en sakthikku appaatrpattadhu
id:1068
എന്റെ സഹോദരൻ ഇംഗ്ലീഷ് പഠിക്കുന്നു.
ende sahoadharan inggleeshu padikkunnu
My brother is studying English.
என் சகோதரன் ஆங்கிலம் படிக்கின்றான்.
en sakhoadharan aanggilam padikkindraan
id:1070
എന്റെ സഹോദരിക്ക് ഒരു ക്യാമറയുണ്ട്.
ende sahoadharikku oru kyaamarayundu
My sister has a camera.
என் சகோதரியிடம் ஒரு புகைப்படக்கருவி உண்டு.
en sakoadhariyidam oru pukhaippadakkaruvi undu
id:554
അവൾ എന്റെ മടിയിൽ ഉറങ്ങി.
aval ende madiyil urangngi
She slept on my lap.
அவள் என் மடியில் உறங்கினாள்.
aval en madiyil urangginaal
id:568
അവൾ എന്റെ മടിയിൽ ഉറങ്ങിയില്ല.
aval ende madiyil urangngiyilla
She did not sleep on my lap.
அவள் என் மடியில் உறங்கவில்லை.
aval en madiyil uranggavillai
id:1115
ഞാൻ എന്റെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നു.
njaan ende vasthrangngal isthiriyidunnu
I am ironing my clothes.
நான் என் துணிகளை இஸ்திரி செய்துகொண்டிருக்கின்றேன்.
naan en thunikhalai isthiri seidhukhondirukkindraen
id:576
എന്റെ മടിയിൽ അവൾ ഉറങ്ങിയിട്ടുണ്ട്.
ende madiyil aval urangngiyittundu
She did sleep on my lap.
என் மடியில் அவள் உறங்கியதுண்டு.
en madiyil aval uranggiyadhundu
id:1268
അദ്ദേഹം എന്റെ ഉറ്റ സുഹൃത്താണ്.
adhdhaeham ende utrtra suhrththaanu
He is my best friend.
அவர் என்னுடைய உற்ற நண்பர்.
avar ennudaiya utrtra nanbar
id:1290
ക്ഷമിക്കണം, പക്ഷേ ഇത് എന്റേതല്ല.
kshamikkanam pakshae ithu enraethalla
I am sorry but this does not belong to me.
மன்னிக்கவும், ஆனால் இது எனக்குச்சொந்தமானது அல்ல.
mannikkavum aanaal idhu enakkuchchondhamaanadhu alla
id:1330
എന്റെ സഹോദരൻ വീട്ടിൽ വന്നിട്ടില്ല.
ende sahoadharan veettil vannittilla
My brother did not come home.
என் தம்பி வீட்டிற்கு வரவில்லை.
en thambi veettitrku varavillai
id:1331
എന്റെ അച്ഛൻ തന്നെയാണ് കാർ ശരിയാക്കിയത്.
ende achchan thanneyaanu kaar shariyaakkiyathu
My father fixed the car himself.
என் அப்பா தானே காரை சரி செய்தார்.
en appaa thaanae kaarai sari seidhaar
id:124
എന്റെ പൂച്ചയ നിങ്ങൾ കണ്ടോ?
ende poochchaya ningngal kandoa
Did you see my cat?
என் பூனையை நீங்கள் பார்த்தீர்களா?
en poonaiyai neenggal paarththeerkhalaa
id:586
അവൾ എന്റെ മടിയിൽ ഉറങ്ങിയിട്ടില്ല.
aval ende madiyil urangngiyittilla
She never slept on my lap.
அவள் என் மடியில் உறங்கியதில்லை.
aval en madiyil uranggiyadhillai
id:747
എന്റെ ഇടതു കാലിൽ വേദനയുണ്ട്.
ende idathu kaalil vaedhanayundu
I have a pain in my left leg.
எனக்கு இடது காலில் வலி இருக்கின்றது.
enakku idadhu kaalil vali irukkindradhu
id:1349
അവൾ എന്റെ ഉറ്റ സുഹൃത്താണ്.
aval ende utrtra suhrththaanu
She is my best friend.
அவள் என்னுடைய சிறந்த தோழி.
aval ennudaiya sirandha thoazhi
id:1393
ഇത് എന്റെ പട്ടി ആണ്.
ithu ende patti aanu
This is my dog.
இது என்னுடைய நாய்.
idhu ennudaiya naai
id:743
നിനക്ക് എന്റെ സഹോദരിയെ ഇഷ്ടമാണോ.
ninakku ende sahoadhariye ishdamaanoa
Do you like my sister?
உனக்கு என் சகோதரியை பிடிக்குமா?
unakku en sakoadhariyai pidikkumaa
id:684
അവൾ എന്റെ മടിയിൽ ഉറങ്ങിയിട്ടില്ല.
aval ende madiyil urangngiyittilla
She has not slept on my lap.
அவள் என் மடியில் உறங்கியிருக்கவில்லை.
aval en madiyil uranggiyirukkavillai
id:1065
എന്റെ കയ്യിൽ ഒരു വേദന ഉണ്ടായിരുന്നു.
ende kayyil oru vaedhana undaayirunnu
I had a pain in my hand.
எனக்கு கையில் வலி இருந்தது.
enakku kaiyil vali irundhadhu
id:777
ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും.
njaan ende kazhivinde paramaavadhi shramikkum
I will try my level best.
நான் எனக்கு முடிந்த வரையிலோ சிறப்பாக முயற்சி செய்வேன்.
naan enakku mudindha varaiyiloa sirappaakha muyatrchi seivaen
id:942
നീ എപ്പോഴാണ് എന്റെ അടുത്ത് വരുന്നത്?
nee eppoazhaanu ende aduththu varunnathu
When will you come to me?
நீ எப்போது என்னிடம் வருவாய்?
nee eppoadhu ennidam varuvaai
id:1071
എന്റെ റിസ്റ്റ് വാച്ച് വേഗത്തിൽ പ്രവർത്തിക്കുന്നു.
ende ristrtru vaachchu vaegaththil pravarththikkunnu
My wristwatch is running fast.
என் கைக்கடிகாரம் வேகமாக ஓடிக்கொண்டிருக்கின்றது.
en kaikkadikaaram vaekhamaakha oadikkondirukkindradhu
id:1493
ഇത് എന്റെ കൈയ്യിൽ ഇല്ല.
ithu ende kaiyyil illa
This is not in my hands.
இது என் கைகளில் இல்லை.
idhu en kaikhalil illai
id:1425
നിങ്ങളുടെ കാർ എന്റേതിനേക്കാൾ വില കൂടുതലാണ്.
ningngalude kaar enraethinaekkaal vila kooduthalaanu
Your car is more expensive than mine.
உங்களது கார் என்னுடையதை விட விலை அதிகம்.
unggaladhu kaar ennudaiyadhai vida vilai adhikham
id:1334
എന്റെ അമ്മയ്ക്ക് സ്വന്തമായി വരയ്ക്കാൻ ഇഷ്ടമാണ്.
ende ammaykku svanthamaayi varaykkaan ishdamaanu
My mom likes to paint by herself.
என் அம்மாவுக்குத்தனியாக ஓவியம் வரைவது பிடிக்கும்.
en ammaavukkuththaniyaakha oaviyam varaivadhu pidikkum
id:1333
എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരില്ല.
ende achchan innu njangngaloadoppam varilla
My father will not come with us today.
என் அப்பா இன்று எங்களுடன் வரமாட்டார்.
en appaa indru enggaludan varamaattaar
id:1332
എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരും.
ende achchan innu njangngaloadoppam varum
My father will come with us today.
என் அப்பா இன்று எங்களுடன் வருவார்.
en appaa indru enggaludan varuvaar
id:1243
എന്റെ അവസാന പ്രതീക്ഷയും ഞാൻ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്.
ende avasaana pratheekshayum njaan nashdappettathupoaleyaayirunnu athu
It was as if I had lost my last hope.
என்னுடைய கடைசி நம்பிக்கையையும் நான் இழந்துவிட்டிருந்ததைப்போல இருந்தது அது.
ennudaiya kadaisi nambikkaiyaiyum naan izhandhuvittirundhadhaippoala irundhadhu xxx adhu
id:1111
ഞാൻ എന്റെ മാതാപിതാക്കളെ കാണാൻ പോകുകയാണ്.
njaan ende maathaapithaakkale kaanaan poakukhayaanu
I am going to see my parents.
நான் என் பெற்றோர்களைப்பார்க்க போய்க்கொண்டிருக்கின்றேன்.
naan en petrtroarkhalaippaarkka poaikkondirukkindraen
id:1102
ഞാൻ എന്റെ അലാറം സജ്ജീകരിക്കാൻ മറന്നു.
njaan ende alaaram sajjeekarikkaan marannu
I forget to set my alarm.
நான் எனது அலாரம் வைக்க மறந்துவிட்டேன்.
naan enadhu alaaram vaikka marandhuvittaen
id:943
അയാൾ എന്റെ പുസ്തകങ്ങൾ തിരികെ കൊണ്ടുവരുമോ?
ayaal ende pusthakangngal thirike konduvarumoa
Will he bring back my books?
அவன் என் புத்தகங்களை திருப்பி கொண்டுவருவானா?
avan en puththakhanggalai thiruppi xxx
id:1069
എന്റെ ചേട്ടൻ എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല.
ende chaettan enne urangngaan sammathikkunnilla
My brother does not let me sleep.
என் தம்பி என்னை தூங்க விடுவதில்லை.
en thambi ennai thoongga viduvadhillai
id:1067
എന്റെ രാജ്യം എല്ലാറ്റിനും ഉപരി ആണ്.
ende raajyam ellaatrtrinum upari aanu
My country is above all.
என் நாடு எல்லாவற்றிற்கும் மேலானது.
en naadu ellaavatrtritrkum maelaanadhu
id:1066
എന്റെ കയ്യിൽ കുറച്ച് മുഷിഞ്ഞ വസ്ത്രങ്ങളുണ്ട്.
ende kayyil kurachchu mushinjnja vasthrangngalundu
I have some worn clothes.
என்னிடம் சில பாவித்த ஆடைகள் உள்ளன.
ennidam sila paaviththa aadaikhal ullana
id:43
അവളെക്കണ്ടപ്പോൾ എന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു.
avalekkandappoal ende kannukal aashcharyaththaal vidarnnu
My eyes widened in surprise when I saw her.
அவளைப்பார்த்ததும் என் கண்கள் ஆச்சரியத்தில் விரிந்தன.
avalaippaarththadhum en kangal aachchariyaththil virindhana
id:1064
എന്റെ അച്ഛൻ ഒരു എഞ്ചിനീയർ ആണ്.
ende achchan oru enjchineeyar aanu
My father is an Engineer.
என் அப்பா ஒரு பொறியியலாளர்.
en appaa oru poriyiyalaalar
id:1007
ഞാൻ എന്റെ കാർ വിറ്റില്ല.
njaan ende kaar vitrtrilla
I did not sell my car.
நான் என் காரை விற்கவில்லை.
naan en kaarai vitrkavillai
id:992
ഇത് എന്റെ കൈയ്യിൽ നിന്ന് വിട്ടുപോയി.
ithu ende kaiyyil ninnu vittupoayi
This is out of my hands.
இது என் கைகளை விட்டுப்போய்விட்டது.
idhu en kaikhalai vittuppoaivittadhu
id:589
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കാറില്ല.
ende patti aparichithare kandaal kuraykkaarilla
My dog never barks at strangers.
என் நாய் அன்னியர்களை கண்டால் குரைப்பதில்லை.
en naai anniyarkhalai kandaal kuraippadhillai
id:584
അവൾ എന്റെ മടിയിൽ ഒരിക്കലും ഉറങ്ങിയതില്ല.
aval ende madiyil orikkalum urangngiyathilla
She never ever slept on my lap.
அவள் என் மடியில் ஒருபோதும் உறங்கியதேயில்லை.
aval en madiyil orupoadhum uranggiyadhaeyillai
id:115
എന്റെ തോളിൽ ആരുടെയോ കൈ പട്ടു.
ende thoalil aarudeyoa kai pattu
Someone's hand touched my shoulder.
என் தோளில் யாருடையோ கை பட்டது.
en thoalil yaarudaiyoa kai pattadhu
id:597
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കില്ല.
ende patti aparichithare kandaal kuraykkilla
My dog will not bark at strangers.
என் நாய் அன்னியர்களை கண்டால் குரைக்காது.
en naai anniyarkhalai kandaal kuraikkaadhu
id:491
എന്റെ പട്ടി അപരിചിതരെ കണ്ടാൽ കുരയ്ക്കുന്നില്ല.
ende patti aparichithare kandaal kuraykkunnilla
My dog does not bark at strangers.
என் நாய் அன்னியர்களை கண்டால் குறைக்கின்றதில்லை.
en naai anniyarkhalai kandaal kuraikkindradhillai
id:428
മേലാളർ എന്റെ ജോലി മേൽനോട്ടം വഹിക്കുന്നു.
maelaalar ende joali maelnoattam vahikkunnu
The manager is over my job.
மேலாளர் எனது வேலைக்கு மேற்பார்வையாளராக இருக்கின்றார்.
maelaalar enadhu vaelaikku maetrpaarvaiyaalaraakha irukkindraar
id:288
ദയവായി എന്റെ ആട്ടുകറിയുടെ രുചിച്ചു നോക്കൂ.
dhayavaayi ende aattukariyude ruchichchu noakkoo
Please have a taste of my mutton curry.
தயவுகூர்ந்து எனது ஆட்டுக்கறியை சுவைத்துப்பாருங்கள்.
thayavukoorndhu enadhu aattukkariyai suvaiththuppaarunggal
id:147
ഞാൻ എന്റെ ചില സുഹൃത്തുക്കളോടൊപ്പം അവധിക്ക് പോയി.
njaan ende chila suhrththukkaloadoppam avadhikku poayi
I went on vacation with some friends of mine.
நான் என் சில நண்பர்களுடன் விடுமுறைக்கு சென்றேன்.
naan en sila nanbarkhaludan vidumuraikku sendraen
id:1467
എന്റെ ടൈ ഷർട്ടിന് നന്നായി പൊരുത്തപ്പെട്ടു.
ende dai ea sharttinu nannaayi poruththappettu
My tie showed up well with this shirt.
இந்த சட்டையுடன் என் டை நன்றாக பொருந்தியது.
indha sattaiyudan en tai nandraakha porundhiyadhu
id:1481
ഞാനും എന്റെ സഹോദരിയും തമ്മിൽ ഒരു വഴക്കുണ്ടായി.
njaanum ende sahoadhariyum thammil oru vazhakkundaayi
my sister and I had a quarrel yesterday.
நானும் என் சகோதரியும் சண்டை போட்டுக்கொண்டோம்.
naanum en sakoadhariyum sandai poattukkondoam
id:330
അന്തരിച്ച എന്റെ പിതാവിന്റെ ബഹുമാനാർത്ഥം കെട്ടിടത്തിന് പേരിട്ടു.
antharichcha ende pithaavinde bahumaanaarthdham kettidaththinu paerittu
The building was named in honour of my late father.
எனது மறைந்த தந்தையின் நினைவாக இந்த கட்டிடம் பெயரிடப்பட்டுள்ளது.
enadhu maraindha thandhaiyin ninaivaakha indha kattidam peyaridappattulladhu
id:343
രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു.
roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu
My sick mother was on watch all the time.
நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார்.
noaivaaippatta en ammaa ellaa naeramum kankaanippil irundhaar
id:354
എന്റെ അവധിക്കാല അഭ്യർത്ഥന പരിഗണനയിലാണെന്ന് മാനേജർ പറഞ്ഞു.
ende avadhikkaala abhyarthdhana parigananayilaanennu maanaejar paranjnju
My manager said that my holiday request is under consideration.
எனது விடுமுறை கோரிக்கை பரிசீலனையில் இருப்பதாக எனது மேலாளர் கூறினார்.
enadhu vidumurai khoarikkai pariseelanaiyil iruppadhaakha enadhu maelaalar koorinaar
id:362
രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു.
roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu
My sick mother was under observation all the time.
நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார்.
noaivaaippatta en ammaa ellaa naeramum kankaanippil irundhaar
id:400
അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു.
avane kandumuttiyathu ende jeevithaththile oru apakadamaayirunnu
Meeting him was an accident in my life.
அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து.
avanai sandhiththadhu en vaazhkkaiyil oru vibaththu
id:408
എന്റെ അച്ഛനോ അല്ലെങ്കിൽ അമ്മയോ സർവകലാശാലയിലേക്കാണ് പോയിട്ടില്ല.
ende achchanoa allenggil ammayoa sarvakalaashaalayilaekkaanu poayittilla
Neither my father nor my mother went to university.
என் தந்தையோ அல்லது தாயோ பல்கலைக்கழகத்திற்கு போனதில்லை.
en thandhaiyoa alladhu thaayoa palkhalaikkazhakhaththitrku poanadhillai
id:409
എന്റെ മാതാപിതാക്കൾ രണ്ടുപേർക്കും, എന്റെ കാമുകനെ ഇഷ്ടപ്പെട്ടില്ല.
ende maathaapithaakkal randupaerkkum ende kaamukane ishdappettilla
Neither of my parents liked my boyfriend.
என் பெற்றோர் இருவருக்கும் என் காதலனை பிடிக்கவில்லை.
en petrtroar iruvarukkum en kaadhalanai pidikkavillai
id:902
ഇന്നത്തെ എന്റെ മറ്റൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം.
innaththe ende matrtroru veediyoayilaekku ellaavarkkum svaagatham
Welcome everyone to my another video today.
இன்று எனது மற்றொரு காணொளிக்கு அனைவரையும் வரவேற்கின்றேன்.
indru enadhu matrtroru kaanolikku anaivaraiyum varavaetrkindraen
id:452
എന്റെ ഭാര്യക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞില്ല. എനിക്കും കഴിഞ്ഞില്ല.
ende bhaaryakku sinima aasvadhikkaan kazhinjnjilla enikkum kazhinjnjilla
My wife cannot enjoy the movie. I cannot, either.
என் மனைவியால் படத்தை ரசிக்க முடியவில்லை. என்னாலும் முடியவில்லை.
en manaiviyaal padaththai rasikka mudiyavillai ennaalum mudiyavillai
id:150
അവിടെ നിൽക്കുന്ന സ്ത്രീ എന്റെ സഹോദരിയുടെ സുഹൃത്താണ്.
avide nilkkunna aa sthree ende sahoadhariyude suhrththaanu
That women over there is a friend of my sister's.
அங்கே நிற்கும் அந்த பெண் என் சகோதரியின் தோழி.
anggae nitrkum andha pen en sakoadhariyin thoazhi
id:101
സത്യത്തിൽ, വാഗണം വാങ്ങുന്നത് എന്റെ പ്രഥമ ലക്ഷ്യമൊന്നും അല്ലായിരുന്നു.
sathyaththil vaaganam vaangngunnathu ende pradhama lakshyamonnum allaayirunnu
Actually, buying a car was not my first goal.
உண்மையில், வாகனம் வாங்குவது எனது முதல் குறிக்கோள் இல்லாமல் உள்ளது.
unmaiyil vaakhanam vaangguvadhu enadhu mudhal kurikkoal illaamal ulladhu
id:752
എന്റെ ഭാര്യക്ക് ഭയങ്കര സിനിമകൾ ഇഷ്ടമല്ല. എനിക്കും ഇഷ്ടമല്ല.
ende bhaaryakku bhayanggara sinimakal ishdamalla enikkum ishdamalla
My wife doesn’t like horror movies. Neither do I.
என் மனைவிக்கு பயங்கரமான படங்கள் பிடிக்காது. எனக்கும் பிடிக்காது.
en manaivikku payanggaramaana padanggal pidikkaadhu enakkum pidikkaadhu
id:1392
സമ്മാനം പ്രത്യേകിച്ച് നിനക്കുള്ളതാണ്, എന്റെ പ്രിയ സുഹൃത്തേ.
ea sammaanam prathyaekichchu ninakkullathaanu ende priya suhrththae
This gift is especially for you, my dear friend.
இந்த பரிசு குறிப்பாக உனக்காக, என் அன்பு நண்பரே.
indha parisu kurippaakha unakkaakha en anbu nanbarae
id:57
വീടു എന്റെ കമ്പനിതന്നെ എനിക്ക് അനുവദിച്ചു തന്നതാണ്.
ea veedu ende kambanithanne enikku anuvadhichchu thannathaanu
This house was allotted to me by my company.
இந்த வீடு என் நிறுவனமே எனக்கு ஒதுக்கி தந்தது.
indha veedu en niruvanamae enakku odhukki thandhadhu
id:510
അവർ എന്നോട് ചോദിക്കുന്നതു എല്ലാം എന്റെ പഠനത്തെ കുറിച്ചാണ്.
avar ennoadu choadhikkunnathu ellaam ende padanaththe kurichchaanu
All that they ask me is about my studies.
அவர்கள் என்னிடம் விசாரிப்பவை எல்லாம் எனது படிப்பைப்பற்றித்தான்.
avarkhal ennidam visaarippavai ellaam enadhu padippaippatrtriththaan
id:294
ഞാൻ നീന്താൻ പോകുന്നു. എന്റെ വസ്ത്രങ്ങൾ നിങ്ങൾ പരിപാലിക്കുമോ?
njaan neenthaan poakunnu ende vasthrangngal ningngal paripaalikkumoa
I am going to have a swim. Will you look after my clothes?
நான் நீராடப்போகின்றேன். என் உடைகளை நீங்கள் பார்த்துக்கொள்வீர்களா?
naan neeraadappoakhindraen en udaikhalai neenggal paarththukkolveerkhalaa
id:42
ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത് വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ്.
aadhyam ende kannil pathinjnjathu vidarnnu nilkkunna mullappoovukalaanu
The first thing that caught my eye were the blooming jasmine flowers.
முதலில் என் கண்ணில் பதிந்தது பூத்துக்குலுங்கும் மல்லிகைப்பூக்கள்தான்.
mudhalil en kannil padhindhadhu pooththukkulunggum mallikhaippookkalthaan
id:333
ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.
oru kaalaththu avan ende aetrtravum aduththa suhrththaayirunnu
At one time he was my best friend.
ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார்.
oru kaalaththil avar enakku sirandha nanbaraakha irundhaar
id:364
ഞാൻ എപ്പോഴും എന്റെ ഫോൺ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കുന്നു.
njaan eppoazhum ende phoann kaiyyeththum dhooraththu sookshikkunnu
I always keep my phone within reach.
நான் எப்பொழுதும் எனது தொலைபேசியை கை எட்டக்கூடிய தூரத்தில் வைத்திருப்பேன்.
naan eppozhudhum enadhu tholaipaesiyai kai ettakkoodiya thooraththil vaiththiruppaen
id:229
എന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാൻ അവൾ എന്റെ പേര് ഉറക്കെ വിളിച്ചു.
enne thirinjnju noakkaan praerippikkaan aval ende paeru urakke vilichchu
She shouted out my name so I would turn and look.
என்னை திரும்பிப்பார்க்க வைப்பதற்காக அவள் என் பெயரை உரக்கச்சொன்னாள்.
ennai thirumbippaarkka vaippadhatrkaakha aval en peyarai urakkachchonnaal
id:67
ഞാൻ എന്റെ ഘടികാരം നോക്കിയപ്പോൾ, സമയം രണ്ടു മണി കഴിഞ്ഞു.
njaan ende ghadikaaram noakkiyappoal samayam randu mani kazhinjnju
When I looked at my watch, it was two o'clock.
நான் என்னுடைய கைக்கடிகாரத்தைப்பார்த்தபோது, நேரம் இரண்டு மணி கழிந்திருந்தது.
naan ennudaiya kaikkadikaaraththaippaarththapoadhu naeram irandu mani kazhindhirundhadhu
id:221
സ്ത്രീ വളരെ സുന്ദരിയും സൗഹൃദവുമാണ്. അവൾ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്.
aa sthree valare sundhariyum sauhrdhavumaanu aval ende kannile krshnamaniyaanu
The girl is so pretty and friendly. She is the apple of my eye.
அந்த பெண் மிகவும் அழகாகவும் நட்பாகவும் இருக்கின்றாள். அவள் என் கண்ணின் மணி போன்றவள்.
andha pen mikhavum azhakhaakhavum natpaakhavum irukkindraal aval en kannin mani poandraval
id:66
പകൽ മുഴുവൻ എന്റെ മുറിയിൽ കിടന്നിട്ട് എനിക്കി രാത്രി ഉറങ്ങാൻ പറ്റില്ല.
pakal muzhuvan ende muriyil kidannittu enikki raathri urangngaan patrtrilla
I cannot stay in my room all day and sleep at night.
பகல் முழுவதும் என் அறையில் இருந்துவிட்டு என்னால் ராத்திரி தூங்க முடியவில்லை.
pakhal muzhuvadhum en araiyil irundhuvittu ennaal raaththiri thoongga mudiyavillai
id:1489
എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി.
ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi
I took her to show around my new house.
எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன்.
enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen
id:1303
എനിക്ക് പെട്ടെന്ന് പാചകം തീർക്കണം, കാരണം എന്റെ മകൾക്ക് ഇപ്പോൾ വിശക്കും.
enikku pettennu paachakam theerkkanam kaaranam ende makalkku ippoal vishakkum
I must finish cooking soon. Because my daughter may be hungry now.
நான் விரைவில் சமைத்து முடிக்கவேண்டும். ஏனென்றால் என் மகள் இப்பொழுது பசியாக இருப்பாள்.
naan viraivil samaiththu mudikkavaendum aenendraal en makhal ippozhudhu pasiyaakha iruppaal
id:202
എന്റെ ജീവിതത്തിൽ നിന്ന് അവനെ പോകാൻ അനുവദിച്ചത് മറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹമായിരുന്നു.
ende jeevithaththil ninnu avane poakaan anuvadhichchathu maranjnjirikkunna oru anugrahamaayirunnu
Letting him go away from my life was a blessing in disguise.
என் வாழ்விலிருந்து அவனை பிரிந்து செல்ல வழிவிட்டது அப்பொழுது துரதிஷ்ட்டமாக இருந்தாலும், அது இப்பொழுது அதிர்ஷ்டமாக தோன்றுகின்றது.
en vaazhvilirundhu avanai pirindhu sella vazhivittadhu appozhudhu thuradhishttamaakha irundhaalum adhu ippozhudhu adhirshtamaakha thoandrukhindradhu
id:257
ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു.
aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu
I always stand up to my rules when anyone tries to overrule me.
யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன்.
yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen
id:260
എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി.
ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi
I took her to show around my new house.
எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன்.
enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen
id:360
എന്റെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രഹസ്യമായി കുറച്ച് പണം നൽകി.
ende kutrtrakrthyaththil ninnu rakshappedaan njaan rahasyamaayi kurachchu panam nalki
I offered him money under the table to get away from my offence.
என் குற்றத்தில் இருந்து தப்பிக்க நான் கொஞ்சம் லஞ்சமாக பணம் கொடுத்தேன்.
en kutrtraththil irundhu thappikka naan konjcham lanjchamaakha panam koduththaen
id:49
എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു.
ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju
I falsely replied that I was going to meet a friend of mine.
என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன்.
en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen
id:1499
ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും.
oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum
Every morning before the city fully awakens, I arrive at my workbase.
ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன்.
ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen
id:1507
ഞാൻ എത്ര കഠിനമായി ശ്രമിച്ചാലും, എന്റെ ഭാരം കുറയുന്നതായി എനിക്ക് ഒരിക്കലും തോന്നുന്നില്ല.
njaan ethra kadinamaayi shramichchaalum ende bhaaram kurayunnathaayi enikku orikkalum thoannunnilla
I do not feel like I am losing weight, no matter how hard I try.
நான் எவ்வளவு கடினமாக முயற்சி செய்தாலும், எனது எடை குறைவதாக எனக்கு ஒருபோதும் தோன்றவில்லை.
naan evvalavu kadinamaakha muyatrchi seidhaalum enadhu edai kuraivadhaakha enakku orupoadhum thoandravillai
id:146
അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും വിവാഹത്തിന് പോവുകയാണ്.
aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu
A friend of mine is getting married on coming Saturday. I am also going to that wedding.
எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன்.
enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen
id:1457
എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും.
ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum
I can answer for my wife because I know what she wants.
என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும்.
en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum
id:1471
വർഷം ഞാൻ എന്റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ എന്റെ സുഹൃത്തുക്കളാണ് എനിക്ക് ആശ്വാസം നൽകിയത്.
ea varsham njaan ende bhaaryaye nashdappettappoal ende suhrththukkalaanu enikku aashvaasam nalkiyathu
My friends saw me through when I lost my wife this year.
இந்த வருடம் நான் என் மனைவியை இழந்தபோது என் நண்பர்கள் தான் எனக்கு ஆறுதலாக இருந்தனர்.
indha varudam naan en manaiviyai izhandhapoadhu en nanbarkhal thaan enakku aarudhalaakha irundhanar
id:935
ഞാൻ ഒരിക്കൽ എന്റെ ജീവിതത്തിൽ മുകളിലേക്ക് പോയിരുന്നു, ഇപ്പോൾ ഞാൻ താഴേക്ക് എത്തി നില്‍ക്കുകയാണ്.
njaan orikkal ende jeevithaththil mukalilaekku poayirunnu ippoal njaan thaazhaekku eththi nilkkukhayaanu
I went up once in my life, and now I am standing at the bottom.
நான் ஒரு முறை என் வாழ்க்கையில் உயரே சென்றிருந்தேன். இப்போது நான் கீழே நின்றுகொண்டிருக்கின்றேன்.
naan oru murai en vaazhkkaiyil uyarae sendrirundhaen ippoadhu naan keezhae nindrukondirukkindraen
id:197
എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു.
ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu
Whenever I visited my old friends, I always felt like a fish out of the water.
எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன்.
enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen
id:219
എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു.
ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu
Thanks for helping me with my exams. You are a friend in need who proved a friend indeed.
எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள்.
enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal
id:205
എന്റെ ബന്ധുക്കൾ കുഴപ്പമാണെങ്കിലും, എന്റെ സുഹൃത്തുക്കളേക്കാൾ എന്റെ ബന്ധുക്കളെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം, രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്.
ende bandhukkal kuzhappamaanenggilum ende suhrththukkalaekkaal ende bandhukkale njaan ishdappedunnu kaaranam rakthaththinu vellaththaekkaal kattiyullathaanu
Even though my relations are troublesome, I prefer my family over my friends. Because, the blood is thicker than water.
எனது உறவினர்கள் தொந்தரவாக இருந்தாலும், எனது நண்பர்களை விட எனது சொந்தங்களையே நான் விரும்புகின்றேன். ஏனென்றால், இரத்தம் தண்ணீரை விட செறிவானது.
enadhu uravinarkhal thondharavaakha irundhaalum enadhu nanbarkhalai vida enadhu sondhanggalaiyae naan virumbukhindraen aenendraal iraththam thanneerai vida serivaanadhu
id:211
നിങ്ങൾ നൽകിയ വായ്പ ഒരു തുള്ളി മാത്രം. എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്ക് കൂടുതൽ ആവശ്യമാണ്.
ningngal nalkiya vaaypa oru thulli maathram ende ellaa prashnangngalum pariharikkaan enikku kooduthal aavashyamaanu
The loan you gave is just a drop in the bucket. I need more to solve all my issues.
நீங்கள் தந்த கடன் ஒரு துளி மட்டுமே. எனது எல்லா பிரச்சினைகளையும் தீர்க்க எனக்கு இன்னும் தேவை.
neenggal thandha kadan oru thuli mattumae enadhu ellaa pirachchinaikhalaiyum theerkka enakku innum thaevai

ചില കഥകൾ, നിങ്ങൾക്കായി...
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
374 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
490 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
283 reads • Mar 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
470 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
372 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
331 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
288 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
319 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
298 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
560 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
269 reads • Apr 2025