| id:1141 | | ട്രെയിൻ എപ്പോഴും കൃത്യസമയത്ത് എത്തുന്നു. | | dreyin eppoazhum krthyasamayaththu eththunnu | | The train always reaches on time. | | ரயில் எப்போதும் சரியான நேரத்திற்கு வந்து சேரும். | | rayil eppoadhum sariyaana naeraththitrku vandhu saerum |
|
| id:33 | | അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും. | | aval angnganeyaanu eppoazhum enthaelum paranjnjoandirikkum | | She always says something like that. | | அவள் அப்படித்தான் எப்பொழுதும் ஏதாவது சொல்லிக்கொண்டிருப்பாள். | | aval appadiththaan eppozhudhum aedhaavadhu sollikkondiruppaal |
|
| id:1358 | | ആവശ്യാനുസരണം പാടാൻ അവൾ എപ്പോഴും തയ്യാറാണ്. | | aavashyaanusaranam paadaan aval eppoazhum thayyaaraanu | | She is always ready to sing on demand. | | அவள் எப்போதும் தேவைக்கேற்ப பாடத்தயாராக இருக்கின்றாள். | | aval eppoadhum thaevaikkaetrpa paadaththayaaraakha irukkindraal |
|
| id:126 | | ഞങ്ങൾ എപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഒരിക്കലും കേൾക്കാറില്ല. | | njangngal eppoazhum samsaarikkaan aagrahikkunnu orikkalum kaelkkaarilla | | We always want to speak. Never ever listen. | | நாங்கள் எப்பொழுதும் பேசத்தான் விரும்புகிறோம். ஒருக்காலும் கேட்பதேயில்லை. | | naanggal eppozhudhum paesaththaan virumbukiroam orukkaalum kaetpadhaeyillai |
|
| id:220 | | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്. | | aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu | | She is a wonderful girl, a real live wire and full of fun. | | அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal |
|
| id:364 | | ഞാൻ എപ്പോഴും എന്റെ ഫോൺ കൈയ്യെത്തും ദൂരത്ത് സൂക്ഷിക്കുന്നു. | | njaan eppoazhum ende phoann kaiyyeththum dhooraththu sookshikkunnu | | I always keep my phone within reach. | | நான் எப்பொழுதும் எனது தொலைபேசியை கை எட்டக்கூடிய தூரத்தில் வைத்திருப்பேன். | | naan eppozhudhum enadhu tholaipaesiyai kai ettakkoodiya thooraththil vaiththiruppaen |
|
| id:858 | | നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ. | | namukku eppoazhum aashrayikkaan kazhiyunna oraeyoru suhrththaanu achchan | | A father is the one friend upon whom we can always rely. | | நாம் எப்போதும் நம்பியிருக்கக்கூடிய ஒரேயொரு நண்பர் ஒரு தந்தை. | | naam eppoadhum nambiyirukkakkoodiya oraeyoru nanbar oru thandhai |
|
| id:1345 | | അവൾ എപ്പോഴും നേരത്തെ ജോലിക്ക് പോയി ജോലി തുടങ്ങുന്നു. | | aval eppoazhum naeraththe joalikku poayi joali thudangngunnu | | She always goes to work early and starts working. | | அவள் எப்போதும் சீக்கிரமாக வேலைக்குச்சென்று வேலையைத்தொடங்குவாள். | | aval eppoadhum seekkiramaakha vaelaikkuchchendru vaelaiyaiththodangguvaal |
|
| id:1472 | | നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും. | | ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum | | Any bad things you give will always come back to you. | | நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும். | | neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum |
|
| id:266 | | തന്റെ ജീവനക്കാർക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോൾ മാനേജർ എപ്പോഴും അവർക്കുവേണ്ടി നിലകൊള്ളുന്നു. | | thande jeevanakkaarkku prashnangngal naeridumboal maanaejar eppoazhum avarkkuvaendi nilakollunnu | | The manager always stands up for her staff when they face trouble. | | மேலாளர் தனது ஊழியர்கள் பிரச்சனையை எதிர்கொள்ளும் போது அவர்களுக்கு ஆதரவாக நிற்பார். | | maelaalar thanadhu oozhiyarkhal pirachchanaiyai edhirkollum poadhu avarkhalukku aadharavaakha nitrpaar |
|
| id:257 | | ആരെങ്കിലും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ നിയമങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നു. | | aarenggilum enne marikadakkaan shramikkumboal njaan eppoazhum ende niyamangngalkkanusarichchu nilakollunnu | | I always stand up to my rules when anyone tries to overrule me. | | யாரேனும் என்னை மீற முயற்சிக்கும் போது நான் எப்போதும் என் கொள்கைகளுக்காக நிற்பேன். | | yaaraenum ennai meera muyatrchikkum poadhu naan eppoadhum en kolkhaikhalukkaakha nitrpaen |
|
| id:201 | | എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു. | | enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu | | He, a wet blanket, always said that I was not strong enough to climb mountains. | | மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான். | | malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan |
|
| id:746 | | എപ്പോഴെങ്കിലും ഞങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുമ്പോഴെല്ലാം ഞാൻ എപ്പോഴും ജയിക്കണമെന്ന് തീർച്ചയായിരിക്കും. | | eppoazhenggilum njangngal thammil vaakku tharkkam undaakumboazhellaam njaan eppoazhum jayikkanamennu theerchchayaayirikkum | | Whenever we have argue, I make sure I am always on the winning side. | | எப்பொழுதெல்லாம் எங்களுக்குள் வாய்தகராறு ஏற்பட்டாலும், நான் எப்போதும் வெற்றியடைவதில் உறுதியாக இருப்பேன். | | eppozhudhellaam enggalukkul vaaithakharaaru aetrpattaalum naan eppoadhum vetrtriyadaivadhil urudhiyaakha iruppaen |
|
|