| id:366 | | എല്ലാം ശരിയായോ? | | ellaam shariyaayoa | | Is everything alright? | | எல்லாம் சரியாக இருக்கிறதா? | | ellaam sariyaakha irukkiradhaa |
|
| id:847 | | എല്ലാം ശരിയാണോ? | | ellaam shariyaanoa | | Is everything all right? | | எல்லாம் சரியாக இருக்கிறதா? | | ellaam sariyaakha irukkiradhaa |
|
| id:1415 | | നിങ്ങൾക്ക് എല്ലാം വാങ്ങാം. | | ningngalkku ellaam vaangngaam | | You can buy everything. | | நீங்கள் எல்லாவற்றையும் வாங்கலாம். | | neenggal ellaavatrtraiyum vaanggalaam |
|
| id:1262 | | വിരുന്നിന് എല്ലാം തയ്യാറായിരുന്നു. | | virunninu ellaam thayyaaraayirunnu | | Everything was ready for the party. | | விருந்துக்கு எல்லாம் தயாராக இருந்தது. | | virundhukku ellaam thayaaraakha irundhadhu |
|
| id:103 | | എല്ലാവരും നല്ല ഉറക്കത്തിലാണ്. | | ellaavarum nalla urakkaththilaanu | | Everyone is sound asleep. | | அனைவரும் நல்ல உறக்கத்தில் உள்ளனர். | | anaivarum nalla urakkaththil ullanar |
|
| id:40 | | എല്ലാ ചെടികളും പൂവിട്ടു നിൽക്കുന്നു. | | ellaa chedikalum poovittu nilkkunnu | | All the plants are in bloom. | | அனைத்து செடிகளும் பூத்து குலுங்குகின்றன. | | anaiththu sedikhalum pooththu kulunggukhindrana |
|
| id:1416 | | നിങ്ങൾക്ക് എല്ലാം വാങ്ങാൻ കഴിയില്ല. | | ningngalkku ellaam vaangngaan kazhiyilla | | You cannot buy everything. | | நீங்கள் எல்லாவற்றையும் வாங்க முடியாது. | | neenggal ellaavatrtraiyum vaangga mudiyaadhu |
|
| id:1261 | | പിറന്നാൾ പാർട്ടിക്ക് എല്ലാം തയ്യാറാണ്. | | pirannaal paarttikku ellaam thayyaaraanu | | Everything is ready for the birthday party. | | பிறந்தநாள் விழாவிற்கு எல்லாம் தயாராக உள்ளது. | | pirandhanaal vizhaavitrku ellaam thayaaraakha ulladhu |
|
| id:1249 | | എല്ലാ ഹൃദയങ്ങളും ദൈവത്തിന് കീഴടങ്ങിയിരിക്കുന്നു. | | ellaa hrdhayangngalum dhaivaththinu keezhadangngiyirikkunnu | | The God, unto whom all hearts are surrendered. | | எல்லா இதயங்களும் கடவுளிடம் சரணடைந்துள்ளன. | | ellaa idhayanggalum kadavulidam saranadaindhullana |
|
| id:1085 | | കുട്ടികൾ എല്ലാ മധുരപലഹാരങ്ങളും കഴിച്ചിരുന്നു. | | kuttikal ellaa madhurapalahaarangngalum kazhichchirunnu | | The children have eaten all the sweets. | | குழந்தைகள் எல்லா இனிப்புகளையும் சாப்பிட்டுவிட்டார்கள். | | kuzhandhaikhal ellaa inippukhalaiyum saappittuvittaarkhal |
|
| id:1074 | | എല്ലായ്‌പ്പോഴും മൊബൈലിൽ കളിക്കുന്നത് നിർത്തുക. | | ellaayppoazhum mobailil kalikkunnathu nirththuka | | Stop playing on mobile all the time. | | எப்போதும் கையடக்கத்தொலைபேசியில் விளையாடுவதை நிறுத்து. | | eppoadhum khaiyadakhkhaththolaipaesiyil vilaiyaaduvadhai niruththu |
|
| id:577 | | അവൻ എല്ലാ ദിവസവും പഠിച്ചിട്ടുണ്ട്. | | avan ellaa dhivasavum padichchittundu | | He did study every day. | | அவன் எல்லா நாட்களும் படித்ததுண்டு. | | avan ellaa naatkalum padiththadhundu |
|
| id:315 | | എല്ലാവർക്കുമുള്ള ആവശ്യത്തിലധികം ഭക്ഷണം നമ്മുടെ പക്കലുണ്ട്. | | ellaavarkkumulla aavashyaththiladhikam bhakshanam nammude pakkalundu | | We have food in abundance for more than enough for everyone. | | அனைவருக்கும் தேவையானதை விட எங்களிடம் அளவுக்கு அதிகமாக உணவு உள்ளது. | | anaivarukkum thaevaiyaanadhai vida enggalidam alavukku adhikhamaakha unavu ulladhu |
|
| id:1520 | | എല്ലാവരും പരസ്പര സഹായത്തോടെയും സഹകരണത്തോടെയും ആവും. | | ellaavarum paraspara sahaayaththoadeyum sahakaranaththoadeyum aavum | | Everyone will be supportive and cooperative. | | அனைவரும் ஆதரவாகவும் ஒத்துழைப்புடனும் இருப்பார்கள். | | anaivarum aadharavaakhavum oththuzhaippudanum iruppaarkhal |
|
| id:426 | | അവിടെ എത്തുന്നതിന് മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. | | avide eththunnathinu mumbu ellaam kazhinjnjirunnu | | It was all over before we reached there. | | நாங்கள் அங்கு செல்வதற்குள் எல்லாம் முடிந்துவிட்டது. | | naanggal anggu selvadhatrkul ellaam mudindhuvittadhu |
|
| id:506 | | അവരെക്കുറിച്ച് ഞാൻ കേൾക്കുന്നതു എല്ലാം സത്യമാണ്. | | avarekkurichchu njaan kaelkkunnathu ellaam sathyamaanu | | Everything that I hear about them is true. | | அவர்களைப்பற்றி நான் கேள்விப்படுபவை எல்லாம் உண்மை. | | avarkhalaippatrtri naan kaelvippadubavai ellaam unmai |
|
| id:508 | | അവൾ പാടുന്നതു എല്ലാം ദുഃഖ ഗാനങ്ങളാണ്. | | aval paadunnathu ellaam dhuhkha gaanangngalaanu | | All that she sings are sad songs. | | அவள் பாடுபவை எல்லாம் சோகப்பாடல்கள். | | aval paadubavai ellaam soakhappaadalkhal |
|
| id:578 | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu | | Everyone did call me Angel. | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu |
|
| id:842 | | നിങ്ങളുടെ എല്ലാ സാധനങ്ങളും ഇവിടെയുണ്ട്. | | ningngalude ellaa saadhanangngalum ivideyundu | | All your things are here. | | உங்களுடைய எல்லாப்பொருட்களும் இங்கே உள்ளன. | | unggaludaiya ellaapporutkalum inggae ullana |
|
| id:927 | | അവൻ എല്ലാ ദിവസവും സ്കൂളിൽ പോകുന്നു. | | avan ellaa dhivasavum skoolil poakunnu | | He goes to school every day. | | அவன் தினமும் பாடசாலைக்கு செல்கின்றான். | | avan thinamum paadasaalaikku selkhindraan |
|
| id:1067 | | എന്റെ രാജ്യം എല്ലാറ്റിനും ഉപരി ആണ്. | | ende raajyam ellaatrtrinum upari aanu | | My country is above all. | | என் நாடு எல்லாவற்றிற்கும் மேலானது. | | en naadu ellaavatrtritrkum maelaanadhu |
|
| id:56 | | ഈ ഗ്രാമത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. | | ea graamaththil ellaa saukaryangngalum undu | | This village has all the facilities. | | இந்த கிராமத்தில் அனைத்து வசதிகளும் உள்ளன. | | indha kiraamaththil anaiththu vasadhikhalum ullana |
|
| id:258 | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam | | Everyone must stand back when somebody sets fireworks. | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
| id:1449 | | ഞങ്ങൾ എല്ലാ ദിവസവും ചോറും കറിയും കഴിക്കാറുണ്ട്. | | njangngal ellaa dhivasavum choarum kariyum kazhikkaarundu | | We eat rice and curry every day. | | நாங்கள் தினமும் சாதமும் கறியும் சாப்பிடுகிறோம். | | naanggal thinamum saadhamum kariyum saappidukhiroam |
|
| id:395 | | എല്ലാ ദിവസവും ഞാൻ നിന്നെ കാണാൻ വരാറുണ്ട്. | | ellaa dhivasavum njaan ninne kaanaan varaarundu | | Every day I come to see you. | | தினமும் நான் உன்னைப்பார்க்க வருவதுண்டு. | | thinamum naan unnaippaarkka varuvadhundu |
|
| id:902 | | ഇന്നത്തെ എന്റെ മറ്റൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. | | innaththe ende matrtroru veediyoayilaekku ellaavarkkum svaagatham | | Welcome everyone to my another video today. | | இன்று எனது மற்றொரு காணொளிக்கு அனைவரையும் வரவேற்கின்றேன். | | indru enadhu matrtroru kaanolikku anaivaraiyum varavaetrkindraen |
|
| id:81 | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu | | A great fear came in everyone's mind. | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu |
|
| id:509 | | അവൻ എന്നെ കുറിച്ച് പറയുന്നതു എല്ലാം തെറ്റ്. | | avan enne kurichchu parayunnathu ellaam thetrtru | | All that he says about me is wrong. | | அவன் என்னைப்பற்றி சொல்பவை எல்லாம் தவறு. | | avan ennaippatrtri solbavai ellaam thavaru |
|
| id:1231 | | അടുത്ത മാസം മുതൽ എല്ലാ വിലകളും ഉയരും. | | aduththa maasam muthal ellaa vilakalum uyarum | | As of next month, all the prices will go up. | | அடுத்த மாதம் முதல் அனைத்து விலைகளும் உயரும். | | aduththa maadham mudhal anaiththu vilaikhalum uyarum |
|
| id:507 | | അദ്ദേഹത്തെ ക്കുറിച്ച് എനിക്ക് തോന്നുന്നതു എല്ലാം വളരെ വൈകാരികമാണ്. | | adhdhaehaththe kkurichchu enikku thoannunnathu ellaam valare vaikaarikamaanu | | Everything that I feel about him is very emotional. | | அவரைப்பற்றி எனக்கு தோன்றுபவை அனைத்தும் மிகவும் உணர்ச்சிகரமானவை. | | avaraippatrtri enakku thoandrubavai anaiththum mikhavum unarchchikaramaanavai |
|
| id:816 | | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | | ellaa dhivasavum raavile njaan anjchu mail nadakkunnu | | Every morning I walk for five miles. | | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | | thinamum kaalaiyil naan aindhu mailkhal nadappadhundu |
|
| id:613 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും അവൾ എല്ലാവർക്കും പറയുന്നുണ്ട്. | | ningngal cheytha ellaa thetrtrukalum aval ellaavarkkum parayunnundu | | She does tell everybody all the bad things you did. | | நீங்கள் செய்த எல்லா தவுறுகளையும் அவள் எல்லோருக்கும் சொல்வதுண்டு. | | neenggal seidha ellaa thavurukhalaiyum aval elloarukkum solvadhundu |
|
| id:582 | | നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും ഞാൻ എല്ലാവർക്കും പറഞ്ഞിട്ടുണ്ട്. | | ningngal cheytha ellaa thetrtrukalum njaan ellaavarkkum paranjnjittundu | | I did say everybody all the bad things you did. | | நீ செய்த எல்லா தவுறுகளையும் நான் எல்லோருக்கும் சொன்னதுண்டு. | | nee seidha ellaa thavurukhalaiyum naan elloarukkum sonnadhuntu |
|
| id:510 | | അവർ എന്നോട് ചോദിക്കുന്നതു എല്ലാം എന്റെ പഠനത്തെ കുറിച്ചാണ്. | | avar ennoadu choadhikkunnathu ellaam ende padanaththe kurichchaanu | | All that they ask me is about my studies. | | அவர்கள் என்னிடம் விசாரிப்பவை எல்லாம் எனது படிப்பைப்பற்றித்தான். | | avarkhal ennidam visaarippavai ellaam enadhu padippaippatrtriththaan |
|
| id:48 | | കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു. | | kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu | | For a while, everyone sat and shared the family gossips. | | சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம். | | siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam |
|
| id:15 | | നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ എല്ലാരും നേരത്തെ ഉറങ്ങാൻ കിടന്നു. | | nalla ksheenam undaayirunnathinaal ellaarum naeraththe urangngaan kidannu | | Everyone went to bed early because all were very tired. | | மிகவும் சோர்வாக இருந்ததால் அனைவரும் சீக்கிரம் தூங்கச்சென்றுவிட்டனர். | | mikhavum soarvaakha irundhadhaal anaivarum seekkiram thoonggachchendruvittanar |
|
| id:226 | | ഒരു കമ്പ്യൂട്ടർ വൈറസ് ഞങ്ങളുടെ എല്ലാ ഉപഭോക്തൃ വിവരങ്ങളും ഇല്ലാതാക്കി. | | oru kambyoottar vairasu njangngalude ellaa upabhoakthr vivarangngalum illaathaakki | | A computer virus wiped off all our customer information. | | ஒரு கணினி வைரஸ் எங்கள் வாடிக்கையாளர் தகவல் அனைத்தையும் அழித்துவிட்டது. | | oru kanini vairas enggal vaadikkaiyaalar thakhaval anaiththaiyum azhiththuvittadhu |
|
| id:52 | | കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എല്ലാരും ചേർന്ന് അടുക്കിവെച്ചു. | | kadayil ninnu kondu vanna saadhanangngal ellaarum chaernnu adukkivechchu | | Everyone arranged the things brought from the shop. | | கடையில் இருந்து கொண்டு வந்த பொருட்களை அனைவரும் சேர்ந்து அடுக்கிவைத்தார்கள். | | kadaiyil irundhu kondu vandha porutkalai anaivarum saerndhu adukkivaiththaarkhal |
|
| id:651 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൾ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ടാകും. | | ningngal eththunnathinu mumbu aval ningngale kurichchu ellaam paranjnjittundaakum | | She will have said all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவள் உங்களைப்பற்றி அனைத்தையும் சொல்லியிருப்பாள். | | neenggal vandhu saervadhatrkul aval unggalaippatrtri anaiththaiyum solliyiruppaal |
|
| id:329 | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu | | All the children were in high spirits on the last day of school. | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar |
|
| id:248 | | നഗരത്തിലേക്ക് ആരും പ്രവേശിക്കുന്നത് തടയാൻ, എല്ലാ റോഡുകളും പോലീസ് അടച്ചു. | | nagaraththilaekku aarum pravaeshikkunnathu thadayaan ellaa roadukalum poaleesu adachchu | | The police closed off all roads into the town to prevent anybody from entering. | | ஊருக்குள் யாரும் நுழையாமல் இருக்க, அனைத்து பாதைகளையும் காவல் துறையினர் மூடினர். | | oorukkul yaarum nuzhaiyaamal irukka anaiththu paadhaikhalaiyum kaaval thuraiyinar moodinar |
|
| id:247 | | എല്ലാവരും കുറച്ചുകൂടി അടച്ചാൽ, പത്തു യാത്രക്കാരെ കൂടി ബസിൽ ഉൾക്കൊള്ളിക്കാം. | | ellaavarum kurachchukoodi adachchaal paththu yaathrakkaare koodi basil ulkkollikkaam | | If everybody closes up a bit, we can accommodate ten more passengers on the bus. | | எல்லோரும் கொஞ்சம் நெருக்கமாக உள்ளே வந்தால், இன்னும் பத்து பயணிகளை பேரூந்துக்குள் ஏற்றிவிடலாம். | | elloarum konjcham nerukkamaakha ullae vandhaal innum paththu payanikhalai paeroondhukkul aetrtrividalaam |
|
| id:289 | | എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു. | | ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu | | Every morning, I have a walk for thirty minutes. | | தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன். | | thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen |
|
| id:683 | | നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും. | | ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum | | He will have finished saying all about you before you reach. | | நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான். | | neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan |
|
| id:1488 | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu | | All the advice I give you points you towards success. | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana |
|
| id:1454 | | മുൻകാലങ്ങളിൽ അവൻ എനിക്ക് വരുത്തിയ എല്ലാ നാശനഷ്ടങ്ങൾക്കും അവൻ കണക്ക് പറയണം. | | munkaalangngalil avan enikku varuththiya ellaa naashanashdangngalkkum avan kanakku parayanam | | He must account for all the damages he has done to me in the past. | | கடந்த காலத்தில் அவன் எனக்குச்செய்த அனைத்து சேதங்களுக்கும் அவன் கணக்குக்கொடுக்க வேண்டும். | | kadandha kaalaththil avan enakkuchcheidha anaiththu saedhanggalukkum avan kanakkukkodukka vaendum |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|
| id:231 | | ഞാൻ നിങ്ങൾക്ക് നൽകുന്ന എല്ലാ ഉപദേശങ്ങളും വിജയത്തേ നോക്കി നിങ്ങളെ നയിക്കുന്നു. | | njaan ningngalkku nalkunna ellaa upadhaeshangngalum vijayaththae noakki ningngale nayikkunnu | | All the advice I give you points you to success. | | நான் உங்களுக்கு வழங்கும் அனைத்து அறிவுரைகளும் வெற்றியை நோக்கி உங்களை வழிநடத்துகின்றன. | | naan unggalukku vazhanggum anaiththu arivuraikhalum vetrtriyai noakki unggalai vazhinadaththukhindrana |
|
| id:200 | | സാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും മികച്ച നേട്ടം നിലനിർത്താൻ ആവശ്യമായ കഴിവുകൾ എല്ലാവരും മെച്ചപ്പെടുത്തണം. | | saanggaethika munnaetrtrangngalil aetrtravum mikachcha naettam nilanirththaan aavashyamaaya kazhivukal ellaavarum mechchappeduththanam | | All must improve the necessary skills to maintain a cutting edge in technological advances. | | தொழில்நுட்ப முன்னேற்றத்தின் மேம்பட்ட நிலையை பராமரிக்க, அனைவரும் தேவையான திறன்களை மேம்படுத்த வேண்டும். | | thozhilnutpa munnaetrtraththin maembatta nilaiyai paraamarikka anaivarum thaevaiyaana thirangalai maembaduththa vaendum |
|
| id:208 | | എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു. | | ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu | | Everybody said that they would syndicate the dinner. But, in the end, I footed the bill. | | இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று. | | iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru |
|